വീഴ്ചയെത്തുടര്ന്ന് മാര്പാപ്പയുടെ വലതു കൈയ്ക്ക് പരിക്കേറ്റു
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- January 17, 2025
കേപ്ടൗണ്: ദക്ഷിണാഫ്രിക്കയില് ഐസിസ് ഭീകരര് നടത്തുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അവരുടെ സാന്നിധ്യത്തെക്കുറിച്ചും വാര്ത്തള് പുറത്തുവന്നിട്ടും നടപടികളൊന്നും സ്വീകരിക്കാത്ത ഗവണ്മെന്റ് നടപടി അപലനീയമാണെന്ന് ദക്ഷിണാഫ്രിക്കന് ബിഷപ്സ് കോണ്ഫ്രന്സ് പ്രസിഡന്റ് ബിഷപ് സിതേംബേലെ സിപുക. മൊസാം ബിക്കും നൈജീരിയയും അസ്ഥിരപ്പെടുത്തുന്നതില് ഐസിസ് ഭീകരര് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ബിഷപ്സ് കോണ്ഫ്രസിന്റെ വാര്ഷിക സമ്മേളനത്തില് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ ബോത്സ്വാന, എസ്വാതിനി എന്നീ രാജ്യങ്ങളില് നിന്നുള്ള ബിഷപ്പുമാരും വാര്ഷിക സമ്മേളനത്തില് പങ്കെടുക്കുന്നുണ്ട്. ഐസിസ് ഭീകരര് സാധാരണ ജനങ്ങളുടെ ജീവിതത്തില് വിതയ്ക്കുന്ന
തൃശൂര്: അമല മെഡിക്കല് കോളേജില് വിമുക്തി മിഷനുമായി ചേര്ന്ന് ലഹരിവിരുദ്ധ കാമ്പയിന് നടത്തി. അമല ഡയറക്ടര് ഫാ. ജൂലിയസ് അറയ്ക്കല് കാമ്പയിന് ഉദ്ഘാടനം ചെയ്തു. തൃശൂര് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര് പി.കെ.സതീഷ്, വിമുക്തി ജില്ല കോ-ഓര്ഡിനേറ്റര് ഷഫീഖ് യൂസഫ്, പ്രിന്സിപ്പല് ഡോ. ബെറ്റ്സി തോമസ്, ഫാ. ഡെല്ജോ പുത്തൂര്, ഫാ. ആന്റണി മണ്ണുമ്മല്, ഡോ. റെന്നീസ് ഡേവിസ്, ഡോ. സിസ്റ്റ്ര് ജൂലിയ എന്നിവര് പ്രസംഗിച്ചു.
കൊച്ചി: കേരള സഭ 2025 ഹരിതശീല വര്ഷമായി ആചരിക്കുമെന്ന് കെസിബിസി. നമ്മുടെ പൊതുഭവനമായ ഭൂമിയെ പരിരക്ഷിക്കുകയെന്ന ആഹ്വാനത്തോടെ ഫ്രാന്സിസ് മാര്പാപ്പയുടെ 2015 ലെ ചാക്രിക ലേഖനമായ ‘ലൗതാത്തോ സി’ 10-ാം വാര്ഷികാഘോഷത്തിന്റെയും ആഗോളസഭയുടെ മഹാ ജൂബിലിയോടനുബന്ധിച്ചുള്ള സഭാനവീകരണത്തിന്റെയും ഭാഗമായാണ് വര്ഷാചരണം നടത്തുന്നത്. കേരളസഭ സംസ്ഥാന തലത്തിലും രൂപത, ഇടവക തലങ്ങളിലും സഭാസ്ഥാപനങ്ങളിലും കുടുംബങ്ങളിലും ഹരിതശീല പ്രയത്നങ്ങള് ശക്തിപ്പെടുത്തണമെന്ന് ഇന്നലെ സമാപിച്ച കെസിബിസി സമ്മേളനം ആഹ്വാനം ചെയ്തു. ഹരിതശീല വര്ഷാചരണത്തിന്റെ ലക്ഷ്യങ്ങള് 1. 2025 ജനുവരി മുതല് 2026
കൊച്ചി: കേരള ലാറ്റിന് കാത്തലിക്ക് അസോസിയേഷന് (കെഎല്സിഎ) സ്ഥാപക പ്രസിഡന്റ് ഷെവ. കെ.ജെ ബെര്ളി അനുസ്മരണവും പശ്ചിമ കൊച്ചി വികസന വിഷയങ്ങള് സംബന്ധിച്ച വികസന സെമിനാറും സെമിനാറും ഓഗസ്റ്റ് 11ന് ഫോര്ട്ട് കൊച്ചി വെളി ജൂബിലി ഹാളില് നടക്കും. കെഎല്സിഎ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്, കൊച്ചി രൂപതയുടെ ആതിഥേയത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 11 ന് നടക്കുന്ന സമ്മേളനം കൊച്ചി എംഎല്എ കെ.ജെ മാക്സി ഉദ്ഘാടനം ചെയ്യും. യോഗത്തില് കെഎല്സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി
കാക്കനാട്: സീറോ മലബാര് സഭയുടെ അഞ്ചാമത് മേജര് ആര്ക്കി എപ്പിസ്കോപ്പല് അസംബ്ലി ഓഗസ്റ്റ് 22 മുതല് 25 വരെ പാലാ അല്ഫോന്സിയന് പാസ്റ്ററല് ഇന്സ്റ്റിറ്റ്യൂട്ടില് നടക്കും. സീറോമലബാര് സഭ 1992ല് മേജര് ആര്ക്കി എപ്പിസ്കോപ്പല് പദവിയിലേക്ക് ഉയര്ത്തപ്പെട്ടതിനുശേഷം നടക്കുന്ന അഞ്ചാമത്തെ അസംബ്ലിയാണിത്. പാലാ രൂപതയാണ് ഇത്തവണത്തെ അസംബ്ലിയുടെ ആതിഥേയര്. പാലാ അല്ഫോന്സിയന് പാസ്റ്ററല് ഇന്സ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളേജ് കാമ്പസുമാണ് വേദി. ഓഗസ്റ്റ് 22 വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ചു 25 ഞായറാഴ്ച ഉച്ചയോടെ സമാപിക്കുന്ന രീതിയിലാണ് അസംബ്ലി
ബ്യൂണസ് അയേഴ്സ്: പിശാച് തുടലില് കെട്ടിയ നായയെ പോലെയാണെന്ന് പറഞ്ഞത് വിശുദ്ധ അഗസ്റ്റിനാണ്. ചങ്ങലയില് ബന്ധിച്ചിരിക്കുന്ന നായക്ക് നിങ്ങളെ ഒന്നും ചെയ്യാന് കഴിയുകയില്ല. എന്നാല് അതിന്റെ വായില് കയ്യിടരുതെന്ന് മുന്നറിയിപ്പ് നല്കുകയാണ് അര്ജന്റീനയിലെ ഭൂതോച്ചാടകനായ ഫാ. മിഗുവല് താമാഗ്നോ. ദൈവത്തോട് ചേര്ന്ന് കൂദാശ ജീവിതം നയിക്കുന്നവര്, വിവിധ പാപങ്ങളിലൂടെ പിശാചിന് ജീവിതത്തിലേക്ക് കടന്നുവരുവാനുള്ള അവസരം കൊടുക്കുന്നവരേക്കാള് സുരക്ഷിതരാണെന്ന് ഫാ. മിഗുവല് നമ്മെ ഓര്മിപ്പിക്കുന്നു. വിശുദ്ധ ജോണ് മരിയ വിയാനിയെപ്പോലുള്ള വിശുദ്ധര്ക്കും പിശാചില് നിന്ന് വലിയ വെല്ലുവിളികള് നേരിടേണ്ടതായി
ബാഗ്ദാദ്; വടക്കന് ഇറാഖിലെ ചെറുപട്ടണമായ കരമലേഷ് നിവാസികളുടെ ജീവിതം മുഴുവന് മാറ്റിമറിച്ച ആ രാത്രി കഴിഞ്ഞ് ഇപ്പോള് പത്ത് വര്ഷമാകുന്നു. ഭീകരരുടെ ബോംബാക്രമണത്തില് ക്വാറഘോഷില് ഒരു സ്ത്രീയും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു എന്ന ദാരുണമായ വാര്ത്ത കേട്ടാണ് കരമലേഷ് നിവാസികള് അന്ന് ഉണര്ന്നത്. അജ്ഞാതരുടെ അക്രമത്തില് നിന്ന് രക്ഷതേടി ആളുകള് ഓടിയെത്തിയതോടെ എങ്ങും പരിഭ്രാന്തി പടര്ന്നു. സെന്റ് കോര്ക്കിസ് കല്ഡിയന് പള്ളിയുടെ പാസ്റ്ററായ ഫാ. മാര്ട്ടിന് ബന്നി, 2014 ഓഗസ്റ്റ് 6 ലെ വേദനാജനകമായ ഓര്മ്മകള് മാധ്യങ്ങളുമായി
വാഷിംഗ്ടണ് ഡിസി: മതസ്വാതന്ത്ര്യം ഏറ്റവുമധികം ഹനിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില് ഇന്ത്യയെയും ഉള്പ്പെടുത്തണമെന്ന് വടക്കേ അമേരിക്കയിലെ ഇന്തോ-അമേരിക്കന് ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ ‘ഫിയകോന’- യുഎസ് സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റിനോട് ആവശ്യപ്പെട്ടു. 2023-ല് ഇന്ത്യയില് ക്രൈസ്തവര്ക്കെതിരെ 1570 അക്രമങ്ങള് രേഖപ്പെടുത്തിയതായി കൂട്ടായ്മ സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റിന് അയച്ച കത്തില് വ്യക്തമാക്കി. 2022-ല് 1198 അക്രമങ്ങള് റിപ്പോര്ട്ട് ചെയ്തിരുന്നു. മൂന്ന് ആര്ച്ചുബിഷപ്പുമാരും 18 ബിഷപ്പുമാരും വ്യത്യസ്ത സഭകളിലെയും റീത്തുകളിലെയും 167 വൈദികരും 40 ക്രൈസ്തവ സംഘടനാ നേതാക്കളുമടക്കം 300ലധികം നേതാക്കളാണ് കത്തില് ഒപ്പുവച്ചിരിക്കുന്നത്. ഏഷ്യയിലെ
Don’t want to skip an update or a post?