സഭൈക്യത്തിന്റെ വേദിയായി ആകാശ് ബഷീറിന്റെ മൃതകുടീരം
- Featured, INTERNATIONAL, LATEST NEWS, WORLD
- January 21, 2025
ബംഗളൂരു: ഏറ്റവും ദുര്‍ബലരായവര്‍ക്കു പ്രതീക്ഷയേകുവാന്‍ സന്യസ്തര്‍ക്ക് കഴിയണമെന്ന് ബംഗളൂരു ആര്‍ച്ചുബിഷപ് പീറ്റര്‍ മക്കാഡോ. ബംഗ്ലൂരുവില്‍ നടന്ന കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ (സിആര്‍ഐ) യുടെ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് തടയിടാന്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിക്കുവാന്‍ അദ്ദേഹം അഹ്വാനം ചെയ്തു. 2014 ല്‍ മോദി ഭരണത്തിലേറിയതിനുശേഷം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കുനേരെയുള്ള അക്രമം വര്‍ദ്ധിച്ചിരിക്കുകയാണ്. 2014 ല്‍ ക്രൈസ്തവര്‍ക്കുനേരെയുളള 147 പീഡനകേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ 2023 ല്‍ അത് 687 ആയി
കൊച്ചി: പെരിയാറിന്റെ തീരമേഖലയില്‍ രാസമാലിന്യം ഒഴുക്കിയതുവഴി ദുരിതത്തില്‍ ആയ മത്സ്യകര്‍ഷകര്‍ക്കും തൊഴില്‍ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും ഐക ദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാശനഷ്ടം നേരിട്ട പെരിയാറിന്റെ തീരമേഖലകളിലെ ഇടവക വികാരിമാരുടെയും മത്സ്യ മേഖലയിലെ പ്രതിനിധികളുടെയും സംയുക്ത യോഗം ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വിളിച്ചു ചേര്‍ത്തു. സമയബന്ധിതമായി നഷ്ടത്തിന്റെ കണക്കെടുപ്പ് നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ടില്‍ നിന്നും തുക വകയിരുത്തി ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് നഷ്ടത്തിനിരയായവരുടെ
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍ മികച്ച നവാഗത സംവിധായകനു നല്‍കുന്ന 2024 ലെ ജോണ്‍ പോള്‍ പുരസ്‌കാരം ‘ദി ഫെയ്‌സ് ഓഫ് ദി ഫെയ്‌സ് ലെസ്’ എന്ന സിനിമയുടെ സംവിധായകന്‍ ഡോ. ഷൈസന്‍ പി. ഔസേപ്പ് ഏറ്റുവാങ്ങി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംബ്ലാനിയും ഐഷ ജോണ്‍ പോളും ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു. വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം അതേ അനുഭവ തീക്ഷ്ണതയോടെ പ്രേക്ഷകര്‍ക്കു അനുഭ
ജെറുസലേം: ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റിയിലെ പുരാവസ്തു ഗവേഷകര്‍ വടക്കന്‍ നെഗേവ് മരുഭൂമിയില്‍ ബൈസന്റൈന്‍ കാലഘട്ടത്തിലെ കപ്പലുകള്‍ പ്രദര്‍ശിപ്പിക്കുന്ന ചുമര്‍ചിത്രങ്ങളോടു കൂടിയ 1500 വര്‍ഷത്തോളം പഴക്കമുള്ള ഒരു ക്രൈസ്തവ ദൈവാലയം കണ്ടെത്തി. കഴിഞ്ഞ ദിനം അതോറിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് പുതിയ കണ്ടെത്തലിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. നഗര വിപുലീകരണ പദ്ധതിയുടെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ പുരാവസ്തു അതോറിറ്റി വര്‍ഷങ്ങളായി ഖനനം നടത്തിയിരുന്ന ബെഡൂയിന്‍ നഗരമായ റാഹത്തിന്റെ തെക്കു ഭാഗത്താണ് ദൈവാലയം കണ്ടെത്തിയിരിക്കുന്നത്. ബൈസന്റൈന്‍ കാലഘട്ടത്തിന്റെ അവസാനത്തിലും ഇസ്ലാമിക കാലഘട്ടത്തിന്റെ തുടക്കത്തിലും വടക്കന്‍
റായ്പൂര്‍: ഛത്തീസ്ഗഡിലെ അംബികാപ്പൂര്‍ രൂപതയില്‍പെട്ട ബാല്‍രാംപൂര്‍ ജില്ലയിലെ ചാന്ദോ വില്ലേജിലെ 50 കുടുംബങ്ങളില്‍പ്പെട്ട 120 ഓളം ഗോത്രവര്‍ഗ ക്രൈസ്തവര്‍ പുനമതപരിവര്‍ത്തനം നടത്തി ഹിന്ദുമതം സ്വീകരിച്ചുവെന്ന ഹിന്ദുത്വ ഗ്രൂപ്പുകളുടെ അവകാശവാദത്തെ സഭാനേതാക്കള്‍ നിഷേധിച്ചു. തങ്ങളുടെ പ്രദേശത്ത് ഒമ്പത് ദിവസത്തെ ഒരു പ്രോഗ്രാം ഹൈന്ദവ ആത്മീയ നേതാക്കള്‍ സംഘടിപ്പിച്ചിരുന്നു. അനേകം പേര്‍ അതില്‍ പങ്കെടുത്തു. എന്നാല്‍ ഹിന്ദുത്വഗ്രൂപ്പുകള്‍ അവകാശപ്പെടുന്നതുപോലെ ക്രിസ്ത്യാനികള്‍ അവിടെ വെച്ച് പുനമതപരിവര്‍ത്തനം നടത്തിയെന്ന് അവകാശപ്പെടുന്നത് തെറ്റാണെന്ന് അംബീകാപൂര്‍ രൂപതംഗമായ ഫാ. അകിലേഷ് എക്കാ മധ്യമങ്ങളോട് പറഞ്ഞു. ഇവിടുത്തെ
കൊച്ചി: മദ്യപ്രളയം സ്യഷ്ടിച്ച് സംസ്ഥാന സര്‍ക്കാര്‍ ജനദ്രോഹം തുടരുകയാണെന്നും അതിനെ ചെറുത്തുതോല്‍പ്പിക്കുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി. റസ്റ്ററന്റുകളിലും ബാറുകളിലുംകൂടി കള്ള് വില്‍ക്കാനുള്ള നീക്കം കടുത്ത ജനവഞ്ചനയാണെന്നും സംസ്ഥാന സെക്രട്ടറിമാരായ ഫാ. ജോണ്‍ അരീക്കലും പ്രസാദ് കുരുവിളയും പറഞ്ഞു. സമര്‍ഥരും വിദഗ്ധരുമായ ജീവനക്കാര്‍ക്ക് ബുദ്ധിഭ്രമം ഉണ്ടാക്കാനാണോ ഐടി പാര്‍ക്കുകളില്‍ മദ്യവില്പനയെന്നു സര്‍ ക്കാര്‍ പറയണം. ‘ഡ്രൈ ഡേ’ പിന്‍വലിക്കുന്നത് എന്തടിസ്ഥാന ത്തിലാണെന്നും വ്യക്തമാക്കണം. സംസ്ഥാനത്തെ മുഴുവന്‍ പനകളും തെങ്ങുകളും ചെത്തിയാലും ഒരു മണിക്കൂര്‍പോലും വില്‍ക്കാനുള്ള കള്ള് ലഭിക്കില്ലെന്നിരിക്കെയാണ് റസ്റ്ററന്റുകളി
കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികലമായ മദ്യനയം തിരുത്തണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള സര്‍ക്കാരിന്റെ ഗൂഢ പദ്ധതികള്‍ അവസാനിപ്പിക്കുകയും വികലമായ മദ്യനയം തിരുത്തുകയും ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, ട്രഷറര്‍ ഡോ. ജോബി കാക്കശേരി, ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, തോമസ് പീടികയില്‍, രാജേഷ് ജോണ്‍, ബേബി
ആല്‍ബിന്‍ തോമസ് നാട്ടില്‍ കിട്ടിയ ചെറിയ ജോലികള്‍ ചെയ്ത് മുന്നോട്ടുപോകുന്ന കാലം. കൂടെ പഠിച്ചവര്‍, ജൂണിയര്‍ ആയി പഠിച്ചവരൊക്കെ കാനഡയില്‍നിന്നും യുകെയില്‍നിന്നും എടുക്കുന്ന ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട് കൂടുതല്‍ സമ്മര്‍ദം തന്നുകൊണ്ടിരിക്കുന്നു. പഠനം കഴിഞ്ഞ് നാലുവര്‍ഷം പൂര്‍ത്തിയായി. പക്ഷേ മുന്നോട്ട് പോകാന്‍ ഒരു വഴിയും കാണുന്നുമില്ല. വീട്ടില്‍ വലിയ സാമ്പത്തികം ഇല്ലാത്തതുകൊണ്ടും വലിയ ലോണ്‍ എടുക്കാനുള്ള ഒരു സാഹര്യം നിലവില്‍ ഇല്ലാത്തതുകൊണ്ടും വിദേശരാജ്യ സ്വപ്‌നങ്ങള്‍ പണ്ടേ ഉപേക്ഷിച്ചതാണ്. പ്രായം 27-ന് അടുത്തു. അങ്ങനെയിരിക്കെയാണ് വീട്ടുകാര്‍ എന്റെ ഈ
Don’t want to skip an update or a post?