Follow Us On

19

January

2025

Sunday

  • കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

    കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം0

    കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പാലാട്ടില്‍ അബ്രാഹം മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെസിവൈഎം താമരശേരി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ കൂരാച്ചുണ്ട് ടൗണില്‍ പ്രകടനവും റോഡ് ഉപരോധസമരവും നടത്തി. കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. മരിച്ച കര്‍ഷന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കണമെന്നും ഉദ്ഘാടകന്‍ ഫാ. വിന്‍സെന്റ് കണ്ടത്തില്‍ ആവശ്യപ്പെട്ടു. രൂപതാ പ്രസിഡന്റ് റിച്ചാള്‍ഡ് ജോണ്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലുടനീളം നടക്കുന്ന വന്യജീവി

  • കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയുടെ മരണം; പ്രതിഷേധ ജ്വാലയുമായി കോതമംഗലം രൂപത

    കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയുടെ മരണം; പ്രതിഷേധ ജ്വാലയുമായി കോതമംഗലം രൂപത0

    കോതമംഗലം: നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതിനെതിരെ പ്രതിഷേധ ജ്വാലയുമായി കോതമംഗലം രൂപത. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല തെളിച്ചു.  കോതമംഗലം ഹൈറേഞ്ച് ജംഗ്ഷനില്‍ മാര്‍  മഠത്തിക്കണ്ടത്തില്‍ സമര ജ്വാല തെളിച്ച് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. നിരവധി പ്രാവശ്യം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും വനം വകുപ്പ് അധികൃതര്‍ കുറ്റകരമായ അനാസ്ഥയാണ് ഈ വിഷയത്തില്‍ പുലര്‍ത്തുന്നത്. വന്യജീവികള്‍ നാട്ടിലിറങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നിരിക്കേ മനുഷ്യത്വരഹിതമായ നിഷ്‌ക്രിയത്വം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അധികൃതര്‍ നിഷ്‌ക്രിയത്വം തുടര്‍ന്നാല്‍ ശക്തമായ

  • വിഷരഹിത ഭക്ഷണത്തിലേക്കുള്ള ചുവടുവയ്പുമായി പാലക്കയം ഗ്രാമം

    വിഷരഹിത ഭക്ഷണത്തിലേക്കുള്ള ചുവടുവയ്പുമായി പാലക്കയം ഗ്രാമം0

    പാലക്കാട്: വിഷരഹിത ഭക്ഷണത്തിലേക്കുള്ള ചുവടുവയ്പുമായി പാലക്കാട് ജില്ലയിലെ പാലക്കയം ഗ്രാമം. നെറ്റ് സീറോ പരിശ്രമങ്ങള്‍ രാജ്യവ്യാപകമായി ശ്രദ്ധ നേടുമ്പോള്‍ പാലക്കയം എന്ന കാര്‍ഷിക ഗ്രാമവും അതിലേക്ക് ചുവടുവയ്ക്കുകയാണ്. ആരോഗ്യമുള്ള പ്രകൃതി, ആരോഗ്യമുള്ള ജീവിതം എന്ന ആശയത്തില്‍ ഊന്നി സാധാരണ മനുഷ്യരുടെ ജീവിത സാഹചര്യങ്ങളില്‍ നടത്തുന്ന ലളിതമായ ഇടപെടലുകളാണ് പാലക്കയം നെറ്റ് സീറോ പദ്ധതിയുടെ പ്രധാന ആകര്‍ഷണം.  വിഷരഹിത ഭക്ഷണം, ആരോഗ്യമുള്ള വായു, മണ്ണ്, ജീവനുള്ള ജലം എന്നിവ സുരക്ഷിതമാക്കുക എന്നതാണ് നെറ്റ് സീറോയുടെ ലക്ഷ്യങ്ങള്‍. വീടുകളില്‍ അധികമായി

  • സ്ത്രീകള്‍ കഴിവുകള്‍ തിരിച്ചറിയണം

    സ്ത്രീകള്‍ കഴിവുകള്‍ തിരിച്ചറിയണം0

    മാനന്തവാടി: ഓരോ സ്ത്രീയും അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണമെന്നും സ്ത്രീകള്‍ കാലത്തിനൊത്തു മാറണമെന്നും ബിഷപ് മാര്‍ ജോസ് പൊരുന്നേടം. കേരള സോഷ്യല്‍ സര്‍വീസ് ഫോറം, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കേരള സോഷ്യല്‍ സര്‍വീസ് ഫോറം എന്നിവയുടെ നേതൃത്വത്തില്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദര്‍ശന്‍ പ്രസിഡന്റ് റാണി ചാക്കോ അധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം സംസ്ഥാനത്ത് 32 രൂപകളില്‍ ഏറ്റവും

  • കൊന്നത് ആനയല്ല, അധികാരികള്‍

    കൊന്നത് ആനയല്ല, അധികാരികള്‍0

    കോതമംഗലം:  നേര്യമംഗലത്തു ഇന്ദിര എന്ന വീട്ടമ്മയുടെ ദാരുണമായ മരണത്തിന് ഉത്തരവാദി കേവലം കാട്ടാന അല്ലെന്നും നിരുത്തരവാദപരമായി പെരുമാറുന്ന വനം വകുപ്പും മറ്റ് അധികൃതരുമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം മേഖലാ കമ്മിറ്റി. ദാരുണമായ മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ കേവലം രാഷ്ട്രീയമായ മുതലെടുപ്പിനാണ് എല്ലാവരും  ശ്രമിക്കുന്നത്. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. മരണം സംഭവിക്കുമ്പോള്‍ കാണിക്കുന്ന വീറും വാശിയും ജനങ്ങളെ സംരക്ഷിക്കാന്‍ ഉതകുന്ന നിയമങ്ങള്‍ നിര്‍മ്മിക്കാനും അത് ജനങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കാനും കാണിക്കണം. കര്‍ഷ കരുടെയും പൊതുജനങ്ങളുടെയും ജീവന് വന്യമൃഗത്തിന്റെ വിലയെങ്കിലും നല്‍കണമെന്നും

  • ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: കമ്മിറ്റിയെ നിയോഗിച്ചത് സ്വാഗതാര്‍ഹം; തുടര്‍ നടപടികള്‍ക്ക് കാലതാമസം പാടില്ല

    ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: കമ്മിറ്റിയെ നിയോഗിച്ചത് സ്വാഗതാര്‍ഹം; തുടര്‍ നടപടികള്‍ക്ക് കാലതാമസം പാടില്ല0

    കൊച്ചി: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്  സ്വാഗതാര്‍ഹമാണെന്നും തുടര്‍നടപടികള്‍ക്ക് കാലതാമസം പാടില്ലെന്നും കെസിബിസി ഐക്യ ജാഗ്രത കമ്മീഷന്‍.  മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പത്തു മാസത്തോളമാകുന്നു. എന്നാല്‍, ഇതുവരെയും നിയമസഭയും മന്ത്രിസഭയും ഈ വിഷയം ചര്‍ച്ച ചെയ്യാത്തതിലും, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി അഭിപ്രായം ആരാഞ്ഞിട്ടും തുടര്‍ നടപടികള്‍ ഉണ്ടാകാതിരുന്നതിലും, റിപ്പോര്‍ട്ട് പൂര്‍ണ്ണമായി പുറത്തു വിടാത്തതിലും ക്രൈസ്തവ സമൂഹത്തിന് ശക്തമായ പ്രതിഷേധമുണ്ട്. ചീഫ്

  • ക്രിസ്തുവിനെപ്രതി കോടികള്‍ നഷ്ടമാക്കിയ ഹോളിവുഡ് നടന്‍

    ക്രിസ്തുവിനെപ്രതി കോടികള്‍ നഷ്ടമാക്കിയ ഹോളിവുഡ് നടന്‍0

    ചുംബന രംഗങ്ങള്‍ ചെയ്യാത്ത ഹോളിവുഡിലെ ഭക്തനായ ഒരു കത്തോലിക്കാ നടനാണ് നീല്‍ മക്‌ഡൊണാഫ്. ഈശോയില്‍ അടിയുറച്ചുവിശ്വാസിക്കുകയും കത്തോലിക്കാ മൂല്യങ്ങള്‍ കൃത്യമായി പിന്തുടരുകയും ചെയ്യുന്നതിനാല്‍ അശ്ലീലരംഗങ്ങളും ക്രൈസ്തവമൂല്യങ്ങള്‍ക്കെതിരായ റോളുകളും അദേഹം സധൈര്യം വേണ്ടെന്നുവയ്ക്കുന്നു. റൂവെ മക്‌ഡൊനോവിനെ വിവാഹം കഴിച്ച അദ്ദേഹത്തിന് അഞ്ച് കുട്ടികളുണ്ട്. നടി വിര്‍ജീനിയ മാഡ്‌സണുമായി ലൈംഗിക രംഗങ്ങളില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിനാല്‍ 2010 ലെ എബിസി ഷോ സ്‌കൗണ്ട്‌റെല്‍സില്‍ മക്‌ഡൊണാഫിന് ഒരു മില്യണ്‍ ഡോളര്‍ നഷ്ടമായി. ആ സംഭവത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചു, ‘അവര്‍ പറഞ്ഞു, ‘നിങ്ങള്‍ അത്

  • ഭിന്നശേഷിക്കാരനായ മലയാളി ക്രൈസ്തവന്‍ അമേരിക്കയില്‍ കിരീടംനേടി

    ഭിന്നശേഷിക്കാരനായ മലയാളി ക്രൈസ്തവന്‍ അമേരിക്കയില്‍ കിരീടംനേടി0

    അമേരിക്കയില്‍വച്ച് നടത്തപ്പെട്ട അര്‍നോള്‍ഡ് ക്ലാസിക് മത്സരത്തില്‍ മലയാളി ക്രൈസ്തവന്‍ കിരീടംനേടി. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ഏന്നാത്ത് സെന്റ് കുറിയാക്കോസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി ഇടവകാംഗമായ രാജേഷ് ജോണ്‍ ആണ് ആ അപൂര്‍വനേട്ടം കരസ്ഥമാക്കിയത്. ലോകോത്തര ശരീര സൗന്ദര്യ മത്സരമായ അര്‍നോള്‍ഡ് ക്ലാസിക് മത്സരത്തിലാണ് രാജേഷ് ജോണ്‍ കിരീടം നേടിയത്. അര്‍നോള്‍ഡ് ക്ലാസിക് പ്രോ വീല്‍ചെയര്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി രാജേഷ് ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ ജിമ്മുകളിലും ഇടംപിടിച്ചിരിക്കുന്ന ബോഡി ബില്‍ഡറും നടനുമായ അര്‍ണോള്‍ഡ് ഷ്വാര്‍സെനെഗര്‍

Latest Posts

Don’t want to skip an update or a post?