ക്രിസ്മസ് ദിനത്തില്‍ സ്വര്‍ഗത്തില്‍ ജനിച്ച മിഷനറി
- Featured, LATEST NEWS, കാലികം
- January 12, 2025
വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ ആഗോളതലത്തിലുള്ള രണ്ടാമത് സമ്മേളനം 27ന് സമാപിക്കും. 2021 ഒക്ടോബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കംകുറിച്ച സിനഡ് ഓണ്‍ സിനഡാലിറ്റിക്കാണ് ഇതോടുകൂടി ഔദ്യോഗികമായി വിരാമമാകുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് സിനഡിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. സിനഡിന് മുന്നോടിയായി സിനഡ് അംഗങ്ങള്‍ക്കായി രണ്ട് ദിവസം നീണ്ടുനിന്ന ധ്യാനവും ക്രമീകരിച്ചിരുന്നു. തുടര്‍ന്ന് സിനഡ് ഓണ്‍ സിനഡാലിറ്റിയുടെ റിലേറ്റര്‍ ജനറലായ ലക്സംബര്‍ഗ് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ജീന്‍ ക്ലോഡെ ഹൊള്ളിറിക്കും ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറല്‍
ഇടുക്കി: സീറോമലബാര്‍ സഭയുടെ യുവജന സംഘടനയായ സീറോമലബാര്‍ യൂത്ത് മൂവ്മെന്റിന്റെ (എസ്എംവൈഎം) സംസ്ഥാനതല പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും യുവനസ്രാണി സംഗമവും നവംബര്‍ മൂന്നിന് ഇടുക്കി രൂപതയിലെ കാല്‍വരി മൗണ്ടില്‍ നടക്കും. രൂപതാ പ്രസിഡന്റുമാരുടെ സംയുക്ത യോഗ ത്തില്‍ വച്ചാണ് ഇടുക്കി രൂപത ആതിഥേയത്വം ഏറ്റെടുത്തത്. സമ്മേളന നഗരിയിലേക്ക് കൊടിമര യാത്രയായി കാഞ്ഞിരപ്പള്ളി രൂപതയില്‍നിന്നും, ഛായാചിത്ര പ്രയാണമായി കോട്ടയം അതിരൂപതയില്നിന്നും, പതാക വഹിച്ചുകൊണ്ട് കോതമംഗലം രൂപതയില്‍നിന്നും തുടങ്ങുന്ന യാത്രകള്‍ എത്തിച്ചേരുന്നതോടെ ഇടുക്കിയില്‍ പതാക ഉയര്‍ത്തി പ്രവര്‍ത്തനവര്‍ഷത്തിന് തുടക്കം കുറിക്കും. മെത്രാന്മാര്,
ബംഗളൂരു: അന്ധരായവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിലേക്ക് സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്നതിനായി ഇരുന്നൂറിലധികം സിസ്റ്റേഴ്സും വൈദികരും അല്മായരും കണ്ണുകള്‍ മൂടിക്കെട്ടിയുള്ള റാലി നടത്തി. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന് ഓഫ് ഇന്ത്യയുടെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗിലായിരുന്നു ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ സംഘടിപ്പിച്ചുകൊണ്ട് ക്ലരീഷന്‍ വൈദികനായ ഫാ. ജോര്‍ജ് കണ്ണന്താനം ഈ പരിപാടി സംഘടിപ്പിച്ചത്. ആതുരസവേനരംഗത്ത് ജോലി ചെയ്യുന്ന 317 അംഗങ്ങള്‍ ബംഗളൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ നടന്ന ഈ പ്രോഗ്രാമില്‍ പങ്കെടുത്തു. ഹെല്‍ത്ത്കെയര്‍ മിഷന്റെ ദീര്‍ഘകാല സുസ്ഥിരത എന്നതായിരുന്നു ഈ
കൊച്ചി: വഖഫ് നിയമത്തില്‍ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. വിവിധ സ്ഥലങ്ങളില്‍ നിയമത്തിന്റെ മറവില്‍ അവകാശവാദം ഉന്നയിക്കാന്‍ അനുവാദം നല്കുന്ന ഇപ്പോഴത്തെ വഖഫ് നിയമം അന്യായമാണ്. ഏതൊരു മതത്തിനും സമുദായത്തിനും അതിന്റെ നിലനില്പിനും വളര്‍ച്ചയ്ക്കുംവേണ്ടി സ്വത്ത് ആര്‍ജിക്കുന്നതിനും സംരക്ഷിക്കുന്നതിനും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. അതുകൊണ്ടുതന്നെ വഖഫ് ബോര്‍ഡ് നിലനില്‍ക്കണം. പ്രസ്തുത ബോര്‍ഡില്‍ അതേ സമുദായ അംഗങ്ങള്‍ തന്നെയാണ് വേണ്ടതെന്നതില്‍ സംശയമില്ല. എന്നാല്‍ ഇപ്പോഴത്തെ നിയമപ്രകാരം കാലപരിധിയില്ലാതെ വഖഫ് എന്ന് അനുമാനിക്കുന്ന ഏത് ഭൂമിയും വഖഫിന് അവകാശപ്പെടാം.
ബംഗളൂരു: സീറോമലബാര്‍ യൂത്ത് മൂവ്മെന്റ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ മാണ്ഡ്യാ രൂപതയുടെ ആതിഥേ യത്തില്‍ പ്രഥമ നാഷണല്‍ യുവജന സംഗമം നടന്നു. കമീലിയന്‍ പാസ്റ്ററല്‍ ഹെല്‍ത്ത് സെന്ററില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ ഗോരഖ്പൂര്‍, തക്കലൈ, ഷംഷാബാദ്, പാലാ, സാഗര്‍, കല്യാണ്‍, ബല്‍ത്തങ്ങാടി, തൃശൂര്‍, ഛാന്ദ, സത്ന, രാജ്ഘോട്ട്, അദിലാബാദ്, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, ഇടുക്കി, രാമനാഥപുരം, ജഗദല്‍ പൂര്, കോട്ടയം, കോതമംഗലം, മാണ്ഡ്യ എന്നീ രൂപതകളില്‍നിന്നുള്ള പ്രതിനി ധികള്‍ പങ്കെടുത്തു. സീറോമലബാര്‍ യൂത്ത് കമ്മീഷന് ചെയര്മാന് മാര്‍
മോസ്കോ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമാധാനദൗത്യത്തിന്റെ ഭാഗമായി കര്‍ദിനാള്‍ മാറ്റിയോ സുപ്പി വീണ്ടും മോസ്കോയിലെത്തി. യുദ്ധത്തിന്റെ ഭാഗമായി റഷ്യയുടെ പിടിയിലായ ഉക്രേനിയന്‍ കുട്ടികള്‍ക്ക് വീണ്ടും കുടുംബവുമായി കൂടിച്ചേരുന്നതിന് അവസരമൊരുക്കുന്നതിനും യുദ്ധതടവുകാരുടെ കൈമാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നതിനുമാണ് കര്‍ദിനാള്‍ സുപ്പി മോസ്കോയിലെത്തിയത്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായി കര്‍ദിനാള്‍ സുപ്പി ഹസ്തദാനം ചെയ്യുന്ന ഫോട്ടോ റഷ്യന്‍ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിരുന്നു. ഉക്രെയ്ന്- റഷ്യ യുദ്ധം ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് കര്‍ദിനാള്‍ സുപ്പി റഷ്യ
ഒസ്ലോ/നോര്‍വേ: വ്യക്തികള്‍ക്ക് ഇഷ്ടാനുസരണം അവരുടെ ജെന്‍ഡര്‍ തിരഞ്ഞെടുക്കാം എന്ന ആശയം അവതരിപ്പിക്കുന്ന ജെന്‍ഡര്‍ ഐഡിയോളജിക്കെതിരെ പൊതുനിലപാടുമായി നോര്‍വെയിലെ എക്യുമെനിക്കല്‍ കൂട്ടായ്മ. നോര്‍വീജിയന്‍ കാത്തലിക്ക് ബിഷപ്സ് കൗണ്‍സില്‍, ലൂഥറന്‍ മിഷനറി സൊസൈറ്റി എന്നിവയടക്കം മുപ്പതോളം ക്രൈസ്തവ കൂട്ടായ്മകള്‍ ചേര്‍ന്ന് ‘എക്യുമെനിക്കല്‍ ഡിക്ലറേഷന്‍ ഓണ്‍ ജെന്‍ഡര്‍ ആന്‍ഡ് സെക്ഷ്വല്‍ ഡൈവേഴ്സിറ്റി’ പുറത്തിറക്കി. ജൈവശാസ്ത്രപരമായി പുരുഷനും സ്ത്രീയും എന്ന രണ്ട് ജെന്‍ഡര്‍ മാത്രമേ ഉള്ളൂവെന്നും ഒരു വ്യക്തി മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ ഉരുവാകുന്ന നിമിഷത്തില്‍ തന്നെ ആ വ്യക്തിയുടെ ജെന്‍ഡര്‍ നിശ്ചയിക്കപ്പെട്ടതാണെന്നും ഈ
തൃശൂര്‍: തൃശൂര്‍ ശക്തന്തമ്പുരാന് മാര്‍ക്കറ്റിലെ മീറ്റ് ജീസസ് പ്രയര്‍ ടീം ഒരുക്കുന്ന 31-ാമത് ദൈവശബ്ദം ബൈബിള്‍ കണ്വന്ഷന് നവംബര്‍ 13 മുതല്‍ 17 വരെ നടക്കും. തൃശൂര്‍ അതിരൂതാധ്യക്ഷന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ അനുഗ്രഹപ്രഭാഷണം നടത്തും. കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാ. ഡേവിസ് ചിറമ്മല്‍ സമാപന സന്ദേശം നല്‍കും. ഫാ. അബ്രാഹം കടിയാക്കുഴി, സാബു അറുതൊട്ടില്‍ ടീം കണ്വന് നയിക്കും. എല്ലാ ദിവസവും
Don’t want to skip an update or a post?