എഐ കുമ്പസാരക്കൂട്; യാഥാര്ത്ഥ്യമെന്ത്
- Featured, INTERNATIONAL, LATEST NEWS, WORLD
- November 23, 2024
കോട്ടയം: കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് നേഴ്സിംഗ് വിദ്യാര്ത്ഥികള്ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം നടത്തി. എരുമേലി അസീസി കോളേജ് ഓഫ് നേഴ്സിംഗുമായി സഹകരിച്ചുകൊണ്ട് തെള്ളകം ചൈതന്യയില് സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്വഹിച്ചു. കേരള സോഷ്യല് സര്വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. ജേക്കബ് മാവുങ്കല് ചടങ്ങില് അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര് ബ്ലോക്ക് പഞ്ചായത്ത് മെമ്പര് ജോര്ജ്ജ് കുര്യന്, കെഎസ്എസ്എസ് പ്രോഗ്രാം ഓഫീസര് സിജോ തോമസ്
ഡബ്ലിന്: ‘ആത്മഹത്യാ സഹായ’ ബില്ലിനെ എതിര്ക്കുവാന് തങ്ങളുടെ എംപിമാരില് വിശ്വാസികള് സമ്മര്ദ്ദം ചെലുത്തണമെന്ന് ഐറിഷ് കാത്തലിക്ക് ബിഷപ്സ് കോണ്ഫ്രന്സ് പ്രസിഡന്റ് ആര്ച്ചുബിഷപ് ഏമണ് മാര്ട്ടിന്. ലേബര് പാര്ട്ടി അംഗമായ കിം ലീഡ്ബീറ്റര് യുകെ പാര്ലമെന്റില് അവതരിപ്പിച്ച ഈ ബില്ലിന്മേല് നവംബര് 29ന് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ആര്ച്ചുബിഷപ്പിന്റെ ആഹ്വാനം. സ്വതന്ത്രരാജ്യമായ ഇന്റിപെന്ഡന്റ് റിപ്പബ്ലിക്ക് ഓഫ് അയര്ലണ്ടിലും യുകെയുടെ കീഴില് വരുന്ന നോര്ത്തേണ് അയര്ലണ്ടിലും കഴിയുന്ന കത്തോലിക്ക വിശ്വാസികളുടെ മേല്നോട്ടം വഹിക്കുന്നത് കാത്തലിക്ക് എപ്പിസ്കോപ്പേറ്റ് ഓഫ് അയര്ലണ്ടാണ്. തങ്ങള്
കോഹിമ, നാഗാലാന്റ്: ഇന്ത്യന് സിവില് സര്വീസ് ഓഫീസര്മാര്ക്ക് നല്കുന്ന പരിശീലനം പോലെ വൈദിക പരിശീലനവും കൂടുതല് കര്ക്കശവും കാര്യക്ഷമവുമാക്കണമെന്ന് കോഹിമ ബിഷപ് ഡോ. ജെയിംസ് തോപ്പില്. ഡിമാപൂരിലെ മൗണ്ട് താബോറില് ധ്യാന കേന്ദ്രത്തില് വൈദികര്ക്ക് പരിശീലനം നല്കുന്നവര്ക്കായുള്ള ട്രെയിനിംഗ് ക്യാമ്പില് പ്രസംഗിക്കുകയായിരുന്നു നോര്ത്ത് ഈസ്റ്റ് ബിഷപ്സ് ഫോര്മേഷന് കൗണ്സില് ചെയര്മാന് കൂടിയായ അദ്ദേഹം. നോര്ത്ത് ഈസ്റ്റിലെ 15 രൂപതകളില് നിന്നുള്ളവര് പരിശീലനകളരിയില് പങ്കെടുത്തു. യുറോപ്പിലേതുപോലെ അസി. വികാരിക്ക് വികാരിയായി പ്രൊമോഷന് നല്കുന്നതിനുമുമ്പ് ഔദ്യോഗികമായ ട്രെയിനിംഗുംമറ്റും നല്കുന്നതുപോലെ ഇവിടുത്തെ
വത്തിക്കാന് സിറ്റി: ചില സമയത്ത് വഴക്കുണ്ടായാല്പോലും കുടുംബാംഗങ്ങള് തമ്മിലുള്ള സംസാരം ഇല്ലാതാവരുതെന്ന ഓര്മപ്പെടുത്തലുമായി ഫ്രാന്സിസ് മാര്പാപ്പ. സിനഡ് ഹാളില് നിന്ന് റെക്കോര്ഡ് ചെയ്ത് 28 സെക്കന്ഡ് മാത്രം ദൈര്ഘ്യമുള്ള വീഡിയോയിലാണ് കുടുംബാംഗങ്ങള് തമ്മിലുള്ള സംസാരത്തിന്റെ പ്രാധാന്യം പാപ്പ എടുത്തുപറഞ്ഞത്. സംഭാഷണമില്ലാത്ത കുടുംബങ്ങള് ഇപ്പോല് തന്നെ മരിച്ച കുടുംബങ്ങള്ക്ക് തുല്യമാണെന്ന് ശക്തമായ ഭാഷയില് പാപ്പ മുന്നറിയിപ്പ് നല്കി.
വത്തിക്കാന് സിറ്റി: സെന്റ് പീറ്റേഴ്സ് ബസിലിക്കയില് ഫ്രാന്സിസ് മാര്പാപ്പയുടെ കാര്മികത്വത്തില് അര്പ്പിച്ച ദിവ്യബലിയോടെ ബിഷപ്പുമാരുടെ സിനഡിന്റെ 16 -ാമത് സാധാരണ ജനറല് അസംബ്ലി സമാപിച്ചു. മൂന്ന് വര്ഷങ്ങള്ക്ക് മുമ്പ് പ്രാദേശിക തലത്തില് ആരംഭിച്ച് പിന്നിട് രൂപതാ തലത്തിലേക്കും ഭൂഖണ്ഡതലത്തിലേക്കും വ്യാപിച്ച് 2023-ലും 2024 ലുമായി നടന്ന ജനറല് അസംബ്ലികളോടെ സമാപിച്ച സിനഡിന്റെ ഭാഗമായി ഒരുമിച്ച് നടത്തിയ യാത്രക്ക് പാപ്പ ദിവ്യബലിമധ്യേ ദൈവത്തോട് നന്ദി പ്രകാശിപ്പിച്ചു. നേരത്തെ ഈ വര്ഷത്തെ സിനഡില് രൂപീകരിച്ച സമാപനരേഖയില് ഒപ്പുവച്ച ഫ്രാന്സിസ് മാര്പാപ്പ
മാനന്തവാടി: വയനാട് ഉരുള്പൊട്ടലില് ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവര്ത്തനങ്ങളുടെ ഭാഗമായി മാനന്തവാടി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ വയനാട് സോഷ്യല് സര്വീസ് സൊസൈറ്റി വഴി 400 കുടുബങ്ങള്ക്ക് അഞ്ച് ലക്ഷം രൂപ വിലവരുന്ന കിറ്റുകള് വിതരണം ചെയ്തു. ലിറ്റില് വേ അസോസിയേഷന്റെ സാമ്പത്തിക സഹായ ത്തോടെയാണ് കിറ്റുകള് നല്കിയത്. വിതരണ ഉത്ഘാടനം മേപ്പാടി കമ്മ്യൂണിറ്റി ഹാളില് വയനാട് സോഷ്യല് സര്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. ജിനോജ് പാലത്തടത്തില് നിര്വഹിച്ചു. വയനാട് സോഷ്യല് സര്വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസര് ജോസ്
തെള്ളകം: കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില് അതിരൂപതയുടെ വിവിധ ഇടവകക ളില്നിന്നുള്ള പാരീഷ് കൗണ്സില് പ്രതിനിധികളുടെ ഏകദിന കൂട്ടായ്മ ചൈതന്യ പാസ്റ്ററല് സെന്ററില് നടത്തി. അതിരൂപത പാസ്റ്ററല് കോ-ഓര്ഡിനേറ്റര് ഫാ. മാത്യു മണക്കാട്ടിന്റെ അധ്യക്ഷതയില്കൂടിയ യോഗം അതിരൂപത കോര്പ്പറേറ്റ് സെക്രട്ടറിയും സംക്രാന്തി ലിറ്റില് ഫ്ളവര് ഇടവക വികാരിയുമായ ഫാ. തോമസ് പുതിയകുന്നേല് ഉദ്ഘാടനം ചെയ്തു. ഫാമിലി കമ്മീഷന് ചെയര്മാന് ഫാ. ജിബിന് മണലോടിയില്, മെമ്പര് ജോസ് പൂക്കുമ്പേല്, റെജി തോമസ് എന്നിവര് പ്രസംഗിച്ചു. പാരീഷ് കൗണ്സില്
കൊച്ചി: സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന് സര്ക്കാര് നടപടി ശക്തമാക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി ആവശ്യപ്പെട്ടു. സിനിമ സെറ്റുകളില് മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം വ്യാപകമാണ്. ലൈംഗിക അതിക്രമങ്ങളില് അധികവും നടന്നത് ലഹരി ഉപയോഗിച്ച ശേഷമാണ്. ഒട്ടേറെ നടന്മാര് മദ്യപിച്ചാണു സൈറ്റില് എത്തുന്നത്. ഇവരില് നല്ലൊരുപങ്കും ലഹരിമരുന്നു ഉപയോഗിക്കുന്നതായി ഏകോപന സമിതി സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ. ചാര്ളി പോള്, ജില്ല പ്രസിഡന്റ് ഷൈബി പാപ്പച്ചന് എന്നിവര് ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോര്ട്ടിലൂടെ പുറത്തുവന്ന
Don’t want to skip an update or a post?