Follow Us On

16

December

2025

Tuesday

  • ഉദരത്തിലെ ജീവനുവേണ്ടി  ചികിത്സ നിരസിച്ച അമ്മ

    ഉദരത്തിലെ ജീവനുവേണ്ടി ചികിത്സ നിരസിച്ച അമ്മ0

    സൈജോ ചാലിശേരി തൃശൂര്‍ കാഞ്ഞാണി ചാലയ്ക്കല്‍ ഫ്രാന്‍സിസിന്റെ ഭാര്യയാണ് കരോളിന്‍. രണ്ടുപേരും ഒരേ ഇടവക്കാര്‍. 2011-ലായിരുന്നു ഇവരുടെ വിവാഹം. മൂന്നുമാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഗില്ലന്‍ബാരി സിന്‍ഡ്രോം (ജിബിഎസ്) എന്ന മാരക അസുഖം ബാധിച്ചത്. വായിലേക്കെടുത്ത വെള്ളം തുപ്പിക്കളയാനാവാത്തവിധം തളര്‍ന്നുപോവുകയായിരുന്നു. ഓരോ ദിവസവും ഓരോ ഭാഗം തളര്‍ന്നുകൊണ്ടിരുന്നു. പിന്നീട് കണ്ണടക്കാന്‍പോലും കരോളിന് കഴിഞ്ഞില്ല. ചിരിക്കാനോ വിതുമ്പാനോ കഴിയാതെ അവള്‍ വേദന കടിച്ചമര്‍ത്തി കിടന്നു. അവള്‍ക്കാശ്വാസമായി, സ്‌നേഹസാന്ത്വനമായി ഭര്‍ത്താവ് ഫ്രാന്‍സിസ് അവള്‍ക്കരികെ ഉണ്ടായിരുന്നു. നാഡീഞരമ്പുകളെ തളര്‍ത്തുന്ന ഗില്ലന്‍ബാരി സിന്‍ഡ്രോം എന്ന അസുഖമാണെന്ന്

  • ഇഎസ്എ, ബഫര്‍സോണ്‍; സംഗമം നടത്തി

    ഇഎസ്എ, ബഫര്‍സോണ്‍; സംഗമം നടത്തി0

    പുല്‍പ്പള്ളി: കത്തോലിക്കാ കോണ്‍ഗ്രസ് മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ഇഎസ്എ, ബഫര്‍ സോണ്‍ ഇരകളുടെ സംഗമം നടത്തി. പുല്‍പ്പള്ളി സേക്രട്ട് ഹാര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ കോട്ടയം എംപിയും കേന്ദ്ര വനം പരിസ്ഥിതി പാര്‍ലമെന്ററി സമിതിയിലെ അംഗവുമായ ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യാതിഥിയായിരുന്നു. ബഫര്‍ഫോണ്‍, ഇഎസ്എ, വന്യമൃഗശല്യം, മുനമ്പം, വഖഫ്, ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്, എന്നീ കാര്യങ്ങളില്‍ കൈസ്തവസമൂഹത്തോട് ഇടത് വലത് മുന്നണികള്‍ കാണിക്കുന്ന നിഷേധാത്മക നിലപാട്, വയനാടിനെ അലട്ടിക്കൊണ്ടിരിക്കുന്ന രാത്രിയാത്ര നിരോധനം, വയനാട് പൂഴിത്തോട് ബദല്‍

  • ‘കൃഷി അച്ചന്‍’

    ‘കൃഷി അച്ചന്‍’0

     ജോസഫ് കുമ്പുക്കന്‍ പാലാ: അജപാലന ശുശ്രൂഷയോടൊപ്പം കാര്‍ഷികരംഗത്തും മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന വൈദികനാണ് കവീക്കുന്ന് സെന്റ് എഫ്രേന്‍സ് ദൈവാലയ വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ. ജോസഫ് വടകര. ‘കൃഷി അച്ചന്‍’ എന്നാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ച് പലരും സ്‌നേഹപൂര്‍വം വിളിക്കുന്നത്. ജോസഫ് അച്ചന്റെ മാതാപിതാക്കളും അനിയന്മാരും കര്‍ഷകരായിരുന്നു. അവരില്‍നിന്നും ലഭിച്ച കൃഷിയറിവുകളാണ് കാര്‍ഷികരംഗത്തേക്ക് കടന്നുവരാന്‍ തന്നെ പ്രാപ്തനാക്കിയതെന്ന് അദ്ദേഹം പറയുന്നു. കവീക്കുന്ന് ദൈവാലയത്തിന്റെ സ്ഥലത്ത് ആയിരത്തോളം മരച്ചീനിയാണ് അദ്ദേഹം കൃഷി ചെയ്തിരിക്കുന്നത്. ജോസഫ് അച്ചന്റെയും കൈക്കാരന്മാരുടെയും നേതൃത്വത്തില്‍ ഇപ്പോള്‍

  • ഭൂകമ്പത്തില്‍ കൊല്ലപ്പെട്ട സന്യാസിനിയുടെ നാമകരണനടപടികള്‍ ആരംഭിക്കുന്നു

    ഭൂകമ്പത്തില്‍ കൊല്ലപ്പെട്ട സന്യാസിനിയുടെ നാമകരണനടപടികള്‍ ആരംഭിക്കുന്നു0

    മാഡ്രിഡ്: 2016-ല്‍ ഇക്വഡോറിലുണ്ടായ ഭൂകമ്പത്തില്‍ മരണമടഞ്ഞ സിസ്റ്റര്‍ ക്ലെയര്‍ ക്രോക്കറ്റിന്റെ നാമകരണനടപടികള്‍ ആരംഭിക്കുന്നു. 2025 ജനുവരി 12-ന് സ്‌പെയിനിലെ അല്‍ക്കാല ഡെ ഹെനാറസ് കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങില്‍ സിസ്റ്റര്‍ ക്ലെയറിന്റെ നാമകരണനടപടികള്‍ ആരംഭിക്കുമെന്ന് സിസ്റ്റര്‍ ക്ലെയര്‍ അംഗമായിരുന്ന സെര്‍വെന്റ് സിസ്റ്റേഴ്‌സ് ഓഫ് ദി ഹോം ഓഫ് ദി മദര്‍ സന്യാസിനി സഭയുടെ കുറിപ്പില്‍ വ്യക്തമാക്കി. 1982-ല്‍ ഉത്തര അയര്‍ലണ്ടിലെ ഡെറിയിലാണ് ക്രോക്കെറ്റിന്റെ ജനനം. വളരെ ചെറുപ്പത്തില്‍ തന്നെ ടെലിവിഷന്‍ അവതാരകയായി പേരെടുത്ത ക്രോക്കെറ്റിന്റെ ജീവിതത്തിലുണ്ടായ അസാധാരണമായ ഒരു

  • മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി കോണ്‍വന്റ് അഗ്നിക്കിരയാക്കി

    മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി കോണ്‍വന്റ് അഗ്നിക്കിരയാക്കി0

    പോര്‍ട്ട് ഓ പ്രിന്‍സ്/ഹെയ്തി: കൊല്‍ക്കൊത്തയിലെ വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിസഭയുടെ ഹെയ്തിയിലെ കോണ്‍വെന്റ് അക്രമികള്‍ അഗ്നിക്കിരയാക്കി. പോര്‍ട്ട് ഓ പ്രിന്‍സിലെ ബാസ് ദെല്‍മാസിലുള്ള കോണ്‍വെന്റാണ് ‘ബാര്‍ബെക്യു’ എന്ന അപരനാമത്തിലറിയപ്പെടുന്ന കുപ്രസിദ്ധ പ്രക്ഷോഭകാരിയുടെ നേതൃത്വത്തില്‍ കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തത്. 1979ല്‍ മദര്‍ തെരേസ സ്ഥാപിച്ച ഈ കോണ്‍വെന്റില്‍ ശരാശരി 1500 രോഗികളെ വര്‍ഷം തോറും സൗജന്യമായി കിടത്തി ചികിത്സിക്കുകയും 30,000 ഔട്ട്‌പേഷ്യന്റ് രോഗികള്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു. ഹെയ്തിയിലെ ഏറ്റവും ദുര്‍ബലരായ ജനങ്ങള്‍ക്ക്

  • ബോധത്തിനുള്ള   പ്രഹരം

    ബോധത്തിനുള്ള പ്രഹരം0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത കൂടുതല്‍ വിനീതരാകുന്നതിനെക്കുറിച്ചല്ലാതെ മറ്റെന്താണ് ഈ ദിവസം ധ്യാനിക്കേണ്ടത്? എന്റെ അവിവേകങ്ങളാണ് പലപ്പോഴും അഹന്തകളിലേക്ക് നയിച്ചിട്ടുള്ളത്. ചില കഥകള്‍ നമ്മുടെ ബോധത്തിനുള്ള പ്രഹരങ്ങളാണ്. അത്തരം ഒന്ന് ചരിത്രത്തില്‍ നിന്ന് വായിക്കട്ടെ. ”മഹാനായ അശോക ചക്രവര്‍ത്തി ഒരു ദിവസം രഥത്തില്‍ യാത്രചെയ്യുമ്പോള്‍ ഒരു ബുദ്ധസന്യാസി എതിരേ വരുന്നതുകണ്ട് രഥം നിര്‍ത്തി. സന്യാസിയുടെ മുമ്പില്‍ ശിരസ് നമിച്ച് പ്രണമിച്ചു. അതുകണ്ട് മന്ത്രിമാരില്‍ ഒരാള്‍ക്ക് അസ്വസ്ഥത ഉണ്ടായി. അദ്ദേഹം രാജാവിനോട് ചോദിച്ചു: മഹാരാജാവ് തല കുനിക്കുന്നത് അപമാനമല്ലയോ?

  • മിഷന്‍ലീഗ് വാര്‍ഷികം ആഘോഷിച്ചു

    മിഷന്‍ലീഗ് വാര്‍ഷികം ആഘോഷിച്ചു0

    ബംഗളൂരു: ചെറുപുഷ്പ മിഷന്‍ ലീഗ് വാര്‍ഷിക ആഘോഷം മാണ്ഡ്യയ രൂപതയും മിഷന്‍ലീഗ് ദേശീയ സമിതിയും സംയുക്തമായി ബംഗളൂരു ധര്‍മ്മരാമില്‍ ആഘോഷിച്ചു. മാണ്ഡ്യ രൂപതധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, സിഎംഎല്‍ സഹരക്ഷാധികാരി മാര്‍ ജോസഫ് ആറുമച്ചാടത്ത് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ധര്‍ന്മാരാം കോളേജ് റെക്ടര്‍ ഫാ. വര്‍ഗീസ് വിതയത്തില്‍ മിഷന്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. രൂപതാ സിഎംഎല്‍ ഡയറക്ടര്‍ ഫാ. ജോമി മേക്കുന്നേല്‍, സിഎംഎല്‍ ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് മറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. സിഎംഎല്ലിന്റെ അന്തര്‍ദേശീയ ദേശീയ

  • ക്ലീന്‍ കൊച്ചി ഉദ്ഘാടനം ചെയ്തു

    ക്ലീന്‍ കൊച്ചി ഉദ്ഘാടനം ചെയ്തു0

    കൊച്ചി: വരാപ്പുഴ അതിരൂപതയിലെ കുടുംബ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിലുള്ള ക്ലീന്‍ കൊച്ചി പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ നിര്‍വഹിച്ചു. നമ്മുടെ നാടിനോടും സംസ്‌കാരത്തോടുമുള്ള അലസ മനോഭാവം  മാറ്റണമെന്നും വൃത്തിയുള്ള അന്തരീക്ഷമാണ് ആരോഗ്യകരമായ ജീവിതത്തിന് അടിസ്ഥാനമെന്നും ഡോ. കളത്തിപ്പറമ്പില്‍ പറഞ്ഞു. നെയ്യാറ്റിന്‍കര രൂപതയുടെ മെത്രാന്‍ ഡോ.വിന്‍സന്റ് സാമുവല്‍, വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, കൊച്ചി മേയര്‍ അഡ്വ. അനില്‍കുമാര്‍,  ഹൈബി ഈഡന്‍ എംപി, ടി.ജെ വിനോദ് എംഎല്‍എ, കൗണ്‍സിലര്‍മാരായ

Latest Posts

Don’t want to skip an update or a post?