സീറോമലബാര്‍ സിനഡല്‍ കമ്മീഷനുകള്‍ പുനഃസംഘടിപ്പിച്ചു
- Featured, Kerala, LATEST NEWS
- January 18, 2025
ന്യൂയോർക് : ദിവസങ്ങളുടെ ഇടവേളയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങൾ മൂലം തകർന്നടിഞ്ഞ അഫ്ഗാനിസ്ഥാനിൽ കുഞ്ഞുങ്ങളുൾപ്പടെ ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ രക്ഷിക്കാൻ അടിയന്തിര സഹായം ആവശ്യമാണെന്ന് യുനിസെഫ്. ശിശുക്കൾ, കുട്ടികൾ, കൗമാരക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രഥമശുശ്രൂഷ, അടിയന്തര, ട്രോമ കെയർ എന്നിവയ്ക്കും , കേടായതോ നശിപ്പിക്കപ്പെട്ടതോ ആയ ജലസ്രോതസുകൾ മൂലമുണ്ടാകുന്ന പകർച്ചവ്യാധികൾ തടയുക, സ്കൂളുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും ജല, ശുചിത്വ സൗകര്യങ്ങളുടെ പുനസ്ഥാപനം , പോഷകാഹാരക്കുറവ് ബാധിച്ച കുട്ടികളുടെ നിരീക്ഷണം, ചികിത്സ, തുടങ്ങിയ പ്രവർത്തങ്ങൾക്കായി 20
പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 121-ാം ഓര്‍മപ്പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. 26 മുതല്‍ നവംബര്‍ മൂന്നുവരെയാണ് പെരുന്നാള്‍. കൊടിയേറ്റ് 26-ന് രണ്ടിന് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിക്കും. തീര്‍ത്ഥാടകര്‍ക്കായി വിപുലമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ചെയ്യുന്നുണ്ട്. മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂര്‍, കോട്ടയം, ചങ്ങനാശേരി, കൊട്ടാരക്കര, പത്തനംതിട്ട, മല്ലപ്പള്ളി, അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍നിന്ന് പരുമലയിലേക്കും തിരിച്ചുമുള്ള സര്‍വീസ് വിപുലപ്പെടുത്തും. ക്ലോറിനേഷന്‍, ഫോഗിങ് പോലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പ്രത്യേക മെഡിക്കല്‍
റായ്പൂര്‍: മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് അസീസി ഇന്ത്യയില്‍ സാന്നിധ്യമറിയിച്ചതിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. ഇന്ത്യയില്‍ ആദ്യമായി ഭവനം സ്ഥാപിച്ച ഛത്തീസ്ഘഡിലെ റായ്പൂര്‍ അതിരൂപതയിലുള്ള പിതോറയിലായിരുന്നു ആഘോഷ പരിപാടികള്‍. ഇവരുടെ സാന്നിധ്യം മൂലം ഇവിടെ സഭയ്ക്കും സഭാസമൂഹത്തിനുമുണ്ടായ വളര്‍ച്ച വളരെ വലിയതാണെന്ന് ആഘോഷ പരിപാടിക്ക് നേതൃത്വം നല്‍കിയ റായ്പൂര്‍ ആര്‍ച്ചുബിഷപ് വിക്ടര്‍ ഹെന്റി താക്കൂര്‍ പറഞ്ഞു. ഇന്ത്യയില്‍ തങ്ങളുടെ സന്യാസഭവനത്തിന് മൂലക്കല്ലിടുവാന്‍ സാധിച്ചത് ഇവിടുത്തെ സുമനസുള്ള അനേകരുടെ സഹായത്തിന്റെ ഫലമായിട്ടായിരുന്നുവെന്ന് മദര്‍ ജനറാള്‍ മാര്‍ഗരറ്റ് ഉലാഗര്‍ പറഞ്ഞു.
മുംബൈ: താനെയിലുള്ള പ്രൊട്ടസ്റ്റന്റ് സഭയുടെ പ്രാര്‍ത്ഥനാ ഹാളിനുനേരെ നടന്ന അക്രമത്തെ ക്രൈസ്തവ നേതാക്കള്‍ അപലപിച്ചു. അക്രമം നടത്തിയവരെ ഉടന്‍ കണ്ടെത്തണമെന്ന് ക്രൈസ്തവ നേതാക്കള്‍ ആവശ്യപ്പെട്ടു. അക്രമികളെ കണ്ടെത്തുവാനുള്ള പരിശ്രമത്തിലാണെന്ന് മഹാരാഷ്ട്ര പോലീസ് പറഞ്ഞുവെങ്കിലും ഇതുവരെയും ആരെയും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. പ്രാര്‍ത്ഥനാലയത്തിലെ കുരിശ് തകര്‍ക്കുകയും കവാടത്തില്‍ അവഹേളന കാര്യങ്ങള്‍ എഴുതിവെക്കുകയും ചെയ്തിരുന്നു. ക്രൈസ്തവ ദൈവാലയങ്ങള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ വളരെ വേദനാജനകമാണെന്ന് മുംബൈ അതിരൂപതാ വക്താവ് ഫാ. നൈജല്‍ ബാരറ്റ് പറഞ്ഞു. ഏറ്റവും പരിതാപകരമായ വസ്തുത ഇത്തരത്തിലുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് തിരഞ്ഞെടുപ്പ്
ജസ്റ്റിസ് കുര്യന്‍ ജോസഫ് പുണ്യശ്ലോകനായ കര്‍ദിനാള്‍ ടെലസ്‌ഫോര്‍ പ്ലാസിഡസ് ടോപ്പോ പിതാവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ ഓര്‍മയില്‍ തെളിഞ്ഞുവന്നത് അദ്ദേഹം സ്വീകരിച്ച ആപ്തവാക്യമാണ്. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ 40-ാം അധ്യായം മൂന്നാം വാക്യം: ”കര്‍ത്താവിനു വഴിയൊരുക്കുവിന്‍.” അത് സ്‌നാപക യോഹന്നാനെക്കുറിച്ചുള്ള പ്രവചനമായിരുന്നു. എങ്ങനെയാണ് കര്‍ത്താവിന് വഴി ഒരുക്കുന്നതെന്ന്, വഴി ഒരുക്കുവാന്‍ പറഞ്ഞവന്‍ വീണ്ടും വിവരിക്കുന്നുണ്ട്. കര്‍ത്താവിന്റെ വഴി ഒരുക്കപ്പെടണമെന്നുണ്ടെങ്കില്‍ ആ വഴി നേരെയാകാതെ സാധിക്കുകയില്ല. കാരണം നേരായ വഴിയിലൂടെ മാത്രമേ കര്‍ത്താവിന് സഞ്ചരിക്കാന്‍ സാധിക്കൂ. എല്ലാ പ്രവചകന്മാരും ഇപ്രകാരം
വത്തിക്കാന്‍ സിറ്റി: കത്തോലിക്ക വിശ്വാസിയും നോർവേ പൗരനുമായ ജോൺ ഫോസെ ഈ വർഷത്തെ സാഹിത്യ നോബേൽ സമ്മാനത്തിനർഹനായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് രാജ്യത്തെ കത്തോലിക്ക സഭ. ലൂഥറൻ സഭാ വിശ്വാസികളായിരുന്ന മാതാപിതാക്കൾക്ക് 1959 ൽ ജനിച്ച ഫോസെ, തന്റെ കൗമാര പ്രായത്തിൽ തന്നെ വിശ്വാസം ഉപേക്ഷിച്ചിരുന്നെങ്കിലും 2011ൽ നോർവീജയൻ ഭാഷയിൽ പുതിയ ബൈബിൾ തർജ്ജമ നടത്തിയ സംഘത്തിൽ അദ്ദേഹവും ഉൾപ്പെട്ടിരുന്നു. സ്ലോവാക്യ സ്വദേശിനിയും കത്തോലിക്കാ വിശ്വാസിയുമായ അന്നയെ 2012 ൽ വിവാഹം ചെയ്ത ജോൺ ഫോസെ ഓസ്ലോയിലെ സെന്റ്
കൊച്ചി: യൂത്ത്, ടീന്‍സ്, കുട്ടികളുടെ ഗ്രൂപ്പുകളില്‍ ഉപയോഗിക്കാന്‍ പറ്റുന്ന, എളുപ്പത്തില്‍ പഠിക്കാനും, പഠിപ്പിക്കാനുമാവുന്ന ആക്ഷന്‍ സോംഗുകളുടെ ശേഖകരവുമായി കെയ്‌റോസ് മീഡിയ. ജീസസ് യൂത്തിന്റെ മാധ്യമ വിഭാഗമായ, കെയ്‌റോസ് മീഡിയയുടെ യൂട്യൂബ് ചാനലിലാണ്, മനോഹരമായി ചിത്രീകരിക്കപ്പെട്ട വീഡിയോകള്‍ ലഭ്യമായിരിക്കുന്നത്. മിഷേല്‍ സിജോ, മാരിലിന്‍ സിജോ, എയ്ഞ്ചല്‍ ലോബേര്‍ട്ട്, അന്നാ ലോബേര്‍ട്ട് എന്നീ കുട്ടികളാണ് പാട്ടുകള്‍ അവതരിപ്പി ച്ചിരിക്കുന്നത്. ഷെറിള്‍ സിജോയാണ് ഗായിക. തൃശൂര്‍ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ പ്രകാശന കര്‍മ്മം നടത്തി. തൃശൂര്‍ രൂപതാ
കാക്കനാട്: സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാനാവില്ലെന്ന സുപ്രീംകോടതി വിധിയേയും, ഭ്രൂണത്തിന്റെ വളര്‍ച്ച ആറുമാസം പിന്നിട്ട സാഹചര്യത്തില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാനാവില്ലെന്ന സുപ്രീം കോടതി വിധിയേയും സ്വാഗതം ചെയ്ത് സീറോമലബാര്‍സഭയുടെ കുടുംബത്തിനും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്‍. രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്‍ ഗര്‍ഭഛിദ്രം, ഭ്രൂണഹത്യ, സ്വവര്‍ഗ വിവാഹങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ നിലപാട് പ്രഖ്യാപിക്കമെന്നും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഏതുതരം ലൈംഗിക ചായ്‌വുകളുള്ളവരാണെങ്കിലും അവരെ ഉള്‍ക്കൊള്ളാനും, അവരോട് അനുഭാവവും സ്‌നേഹവും പ്രകടിപ്പിക്കാനും പൊതുസമൂഹം വൈമുഖ്യം പ്രകടിപ്പിക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ ഫ്രാന്‍സിസ്
Don’t want to skip an update or a post?