ജൂബിലി വര്‍ഷത്തില്‍ 2000 കുട്ടികളുടെ സംഗമമൊരുക്കി കോയമ്പത്തൂര്‍ രൂപത
- Featured, INDIA, LATEST NEWS
- August 19, 2025
ബറൂണ്ടി: പശ്ചിമാഫ്രിക്കൻ രാജ്യമായ ബറൂണ്ടിയിൽ സുവിശേഷമെത്തിയതിന്റ 125-ാം വാർഷികം അവിസ്മരണീയമാക്കി രാജ്യത്തെ കത്തോലിക്കാ സഭാസമൂഹം. കിഗാലി- റുവാണ്ട ആർച്ച്ബിഷപ്പ് കർദ്ദിനാൾ അന്റോയിൻ കമ്പണ്ടയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച, ആയിരങ്ങൾ പങ്കുചേർന്ന കൃതജ്ഞതാ ദിവ്യബലിയോടെയായിരുന്നു ഒരു വർഷം നീണ്ടുനിന്ന ആഘോഷങ്ങൾക്ക് സമാപനമായത്. ഗിറ്റിക രൂപതയുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികളിൽ ബുറുണ്ടിയിലെ എട്ട് രൂപതകളിലെ ബിഷപ്പുമാരും നൂറുകണക്കിന് വൈദികരും രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെ ബുറുണ്ടിയൻ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള അനേകർ സന്നിഹിതരായിരുന്നു. ബുറുണ്ടിയിലെ ജനങ്ങൾക്കിടയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മിഷനറിമാർ നട്ടുപിടിപ്പിച്ച
പെണ്‍കുട്ടികള്‍ക്കും പിതൃസ്വത്തില്‍ തുല്യാവകാശം നല്‍കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പുറത്തിറക്കിയ ഇടയലേഖനം കേരളസമൂഹത്തില്‍, വിശിഷ്യാ ക്രൈസ്തവരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു. നിയമപരമായി പിതൃസ്വത്തിന് തുല്യാവകാശം ഉണ്ടെങ്കില്‍പ്പോലും ക്രൈസ്തവരുടെ ഇടയില്‍ ഇന്നും സ്വത്തുവിഭജനത്തിന്റെ കാര്യത്തില്‍ പെണ്‍കുട്ടികള്‍ വിവേചനം നേരിടുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യത്തിലേക്കായിരുന്നു ആര്‍ച്ചുബിഷപ് പാംപ്ലാനിയുടെ ലേഖനം വിരല്‍ചൂണ്ടിയത്. ഇതിന്റെ അനന്തരഫലമാണ് സ്ത്രീധനം പോലുള്ള സാമൂഹിക തിന്മകളെന്നും അവ എത്രത്തോളം ദോഷകരമായാണ് സമൂഹത്തെ ബാധിക്കുന്നതെന്നും ലേഖനത്തില്‍ മാര്‍ പാംപ്ലാനി ചൂണ്ടിക്കാണിച്ചു. ഇത്തരത്തില്‍ സാമ്പത്തികമേഖല മുതല്‍ വീട്ടുജോലികള്‍
ജെയിംസ് ഇടയോടി, മുംബൈ അമേരിക്കന്‍ സ്ഥാപനമായ സിറ്റി ബാങ്കിലെ ഉന്നത പദവി ഉപേക്ഷിച്ച് സെമിനാരിയില്‍ ചേര്‍ന്ന് പൗരോഹിത്യം സ്വീകരിച്ച ഒരു യുവവൈദികന്റെ അപൂര്‍വ സമര്‍പ്പണത്തിന്റെ കഥ തോമസ് 2009-ല്‍ എഞ്ചിനീയറിംഗ് പാസായത് കഷ്ടിച്ചായിരുന്നു. അതുകൊണ്ടുതന്നെ മികച്ച ജോലിയൊന്നും ലഭിക്കാന്‍ സാധ്യതയില്ലെന്ന് പലരും വിധിയെഴുതി. ദൈവം തന്നെ പരിപാലിക്കുമെന്ന ഉറച്ച ബോധ്യം ഹൃദയത്തില്‍ ഉണ്ടായിരുന്നതിനാല്‍ ആ ചെറുപ്പക്കാരനെ അതൊട്ടും അസ്വസ്ഥപ്പെടുത്തിയിരുന്നില്ല. മുംബൈയിലെ പ്രശസ്തമായ ഫാ. ആഗ്നല്‍ എഞ്ചിനീയറിങ്ങ് കോളജില്‍ തനിക്കു പ്രവേശനം ലഭിച്ചതുതന്നെ ദൈവാനുഗ്രഹമായിരുന്നു എന്ന് അവന് നിശ്ചയം
മാത്യു സൈമണ്‍ കോയമ്പത്തൂരിലെ കാരമടയില്‍ പ്രവര്‍ത്തിക്കുന്ന ഗുഡ്‌ഷെപ്പേര്‍ഡ് ഹെല്‍ത്ത് എഡ്യുക്കേഷന്‍ സെന്റര്‍ ആന്‍ഡ് ഡിസ്‌പെന്‍സറി, ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തിന്റെ സാമൂഹ്യ പുനരുദ്ധാരണമേഖലയില്‍ ഏറെ വേറിട്ടുനില്‍ക്കുന്ന പ്രസ്ഥനമാണ്. സീറോ മലബാര്‍ സഭയുടെ പാലക്കാട് രൂപതയില്‍ കോയമ്പത്തൂര്‍ ജില്ലയിലെ ഗാന്ധിപുരം ലൂര്‍ദ്ദ് ഇടവകയുടെ വികാരിയായിരുന്ന മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളിയുടെ മനസില്‍ രൂപംകൊണ്ട ഗ്രാമവികസനം എന്ന ദര്‍ശനത്തിന്റെ ഫലമായിരുന്നു 1977 ല്‍ എളിയ രീതിയില്‍ രൂപംകൊണ്ട ഈ സെന്റര്‍. 1979 മുതല്‍ ഇതിന്റെ ഭാഗമാണ് സിസ്റ്റര്‍ അനില മാത്യു എഫ്‌സിസി.
രഞ്ജിത്ത് ലോറന്‍സ് ഫാ. പയസ് പെരുമന ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ മഹാത്ഭുതം നടന്നത്. അവിടെ മരിച്ചു കിടന്നിരുന്ന മനുഷ്യന്‍ എഴുന്നേറ്റ് വന്ന് അവരോടൊപ്പമിരുന്നു. തുടര്‍ന്ന് ആ മനുഷ്യന്‍ അച്ചനോട് ഇങ്ങനെ പറഞ്ഞു- ”ഫാദര്‍, എന്റെ ആത്മാവ് ശരീരം വിട്ടുപോയിരുന്നു. ശരീരം നിലത്ത് കിടത്തിയിരിക്കുന്നതും അച്ചന്‍ വന്ന് പ്രാര്‍ത്ഥിക്കുന്നതുമൊക്കെ ഞാന്‍ കാണുന്നുണ്ടായിരുന്നു. വളരെ സന്തോഷം തരുന്ന ഒരു പ്രകാശത്തിന്റെ അനുഭവത്തിലായിരുന്നു ഞാന്‍. പെട്ടന്ന് എന്നോട് തിരിച്ചുപോകണമെന്ന് പറയുകയും ഞാന്‍ മടങ്ങിവരുകയുമായിരുന്നു.” 2004 ഡിസംബര്‍ മാസത്തിലെ നല്ല തണുപ്പുള്ള ഒരു
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ എംസിബിഎസ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. പതിവില്ലാതെ ജാന്‍സി ആന്റിയുടെ ഫോണ്‍. കാന്‍സറിന്റെ അവസാന സ്റ്റേജിലാണ് ആന്റി. ഓര്‍മകള്‍ മാഞ്ഞു തുടങ്ങിയിട്ടുണ്ട്. ആ ദിവസങ്ങളില്‍ ഞങ്ങളുടെയെല്ലാം പ്രാത്ഥനകളില്‍ ആന്റി നിറഞ്ഞു നില്‍ക്കുന്ന സമയം. ഞാന്‍ അത്ഭുതപ്പെട്ടു, തലയ്ക്കുള്ളിലാണ് കാന്‍സര്‍, ഓര്‍മകള്‍ എല്ലാം പോയി, എങ്കിലും ആന്റി എന്തുകൊണ്ടായിരിക്കും എന്നെ ഫോണ്‍ വിളിച്ചത്? സംസാരിച്ചു തുടങ്ങിയപ്പോള്‍ അപ്പുറത്ത് മോളാണ്. അവള്‍ പറഞ്ഞു അമ്മയ്ക്ക് കൊടുക്കാം! പിന്നീടുള്ള പത്ത് മിനിറ്റുകള്‍ ഞാന്‍ ഈ ഭൂമിയില്‍ കേട്ട ഏറ്റവും
കാക്കനാട്: http://www.syromalabarchurch.in എന്ന പേരില്‍ നവീകരിച്ച സീറോമലബാര്‍സഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുപ്പത്തിയൊന്നാമത് സിനഡിന്റെ മൂന്നാമത് സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആല ഞ്ചേരി പ്രകാശനം ചെയ്തു. സഭയുടെ ഇന്റര്‍നെറ്റ് മിഷന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന വെ ബ്‌സൈറ്റിന്റെ കാലാനുസൃതമായ നവീകരണം പൂര്‍ത്തിയാക്കി വിശ്വാസികളുടെയും പൊതുസമൂഹ ത്തിന്റെയും ഉപയോഗത്തിനായി പ്രവര്‍ത്തനക്ഷമ മായിരിക്കുകയാണ്. സീറോമലബാര്‍സഭയെക്കുറിച്ചും സഭയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇന്റര്‍നെറ്റ് മിഷന്റെ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, വൈസ് ചെയര്‍മാന്‍ മാര്‍ തോമസ് തറയില്‍, എക്‌സിക്യൂട്ടീവ്
ജോസഫ് മൂലയില്‍ കാലഹരണപ്പെട്ടതും അനാവശ്യവുമെന്ന് നിയമപരിഷ്‌ക്കരണ കമ്മീഷന്‍ കണ്ടെത്തിയ 116 നിയമങ്ങള്‍ കേരള സര്‍ക്കാര്‍ റദ്ദാക്കുന്നതായുള്ള വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിനുള്ള കരടുബില്ലില്‍ ബന്ധപ്പെട്ട വകുപ്പുകളോട് നിയമവകുപ്പ് അഭിപ്രായം തേടിയിരിക്കുകയാണ്. കാലത്തിന് അനുസരിച്ച് നിയമങ്ങളില്‍ പൊളിച്ചെഴുത്ത് ഉണ്ടാകേണ്ടത് ആവശ്യമാണ്. ഗവണ്‍മെന്റ് ഓഫീസുകളുടെ മുഖഛായയിലും പ്രവര്‍ത്തന രീതികളിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും മെച്ചപ്പെട്ട സേവനം ലഭിക്കാന്‍ തടസമാകുന്നത് പലപ്പോഴും ഇത്തരം നിയമങ്ങളാണ്. മനഃസാക്ഷിയില്ലാത്ത നിയമങ്ങളെന്നു പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ചില കയ്‌പ്പേറിയ അനുഭവങ്ങളാണ് അവരെ അത്തരത്തില്‍ പറയാന്‍ പ്രേരിപ്പിക്കുന്നത്. ഈ സേവനം
Don’t want to skip an update or a post?