Follow Us On

10

January

2026

Saturday

  • ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ ആയിരക്കണക്കിന് കുട്ടികൾക്ക് ജീവൻ നഷ്ടമായി;യൂനിസെഫ്

    ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ ആയിരക്കണക്കിന് കുട്ടികൾക്ക് ജീവൻ നഷ്ടമായി;യൂനിസെഫ്0

    ജനീവ: ഇസ്രായേൽ-ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ട് ഗാസയിൽ മൂവായിരത്തഞ്ഞൂറോളം കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യുനിസെഫിന്റെ വക്താവ് ജെയിംസ് എൽഡർ. പത്ത് ലക്ഷത്തോളം കുട്ടികൾ ജലദൗർലഭ്യം മൂലം വൈഷമ്യം അനുഭവിക്കുന്നുണ്ടെന്നും ജനീവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. സംഘർഷങ്ങൾ ആരംഭിച്ചപ്പോൾ മുതൽ തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടികളെ സ്വാതന്ത്രരാക്കുന്നതിനായി ഗാസാ മുനമ്പിൽ വെടിനിറുത്തലിന് ആഹ്വാനം ചെയ്തുവെന്നും കുട്ടികളെ കൊലപ്പെടുത്തരുതെന്ന് മറ്റ് പ്രസ്ഥാനങ്ങൾക്കൊപ്പം തങ്ങളും ആവശ്യപ്പെട്ടിരുന്നുവെന്നും ജെയിംസ് എൽഡർ പറഞ്ഞു. സംഘർഷങ്ങൾ രണ്ടാഴ്ച പിന്നിട്ടപ്പോൾ നൂറുകണക്കിന് കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമായിരുന്നു. നിലവിൽ മൂവായിരത്തഞ്ഞൂറോളം

  • ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍  അടിയന്തരമായി നടപ്പിലാക്കണം

    ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ അടിയന്തരമായി നടപ്പിലാക്കണം0

    കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശകള്‍  ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് ഉപകരിക്കുന്ന തരത്തില്‍ ഗുണഭോക്താക്കളുമായി ചര്‍ച്ച ചെയ്തു അടിയന്തരമായി നടപ്പിലാക്കണമെന്ന് കെഎല്‍സിഎ സംസ്ഥാന സമിതി. സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ടിരിക്കുന്ന  മറുപടി സമയബന്ധിതമായി ലഭ്യമാക്കി റിപ്പോര്‍ട്ടിലെ ശുപാര്‍ശങ്ങള്‍ നടപ്പിലാക്കണം. റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണമെന്നും കൊച്ചിയില്‍ ചേര്‍ന്ന  കെഎല്‍സിഎ സംസ്ഥാന മാനേജിംഗ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. കെഎല്‍സിഎ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ജെ. ബി കോശി റിപ്പോര്‍ട്ടിന്റെ തുടര്‍നടപടികള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച

  • മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള  പ്രത്യേക അവകാശങ്ങള്‍

    മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍0

    അഡ്വ. ഷെറി ജെ. തോമസ് (ലേഖകന്‍ ഹൈക്കോടതി അഭിഭാഷകനാണ്) ഇന്ത്യ ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ്. ഏറ്റവും കൂടുതല്‍ ചെറുപ്പക്കാര്‍ ഉള്ള രാജ്യം കൂടിയാണ് ഇന്ത്യ. അതേസമയം ലക്ഷക്കണക്കിന് ചെറുപ്പക്കാരാണ് ഓരോ വര്‍ഷവും പുറംനാടുകളിലേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നത്. പറഞ്ഞുവരുമ്പോള്‍ മുതിര്‍ന്നവരുടെ ഒരു നാടായി നമ്മുടെ രാജ്യം മാറുമോ എന്നും ചോദിക്കാം. വിധവകളുള്‍പ്പെടെ ധാരാളം പ്രായമായവര്‍ ആരാലും പരിപാലിക്കപ്പെടാനില്ലാതെ വൃദ്ധസദനങ്ങളെ ആശ്രയിച്ച് കഴിയുന്നുണ്ട്. ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 125 പ്രകാരം മുതിര്‍ന്നവര്‍ക്ക് മക്കളില്‍ നിന്ന്

  • കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തെ ഏകോപിപ്പിക്കുന്ന കാരിസിന് പുതിയ നേതൃത്വം; സിറില്‍ ജോണ്‍ ഇന്ത്യയില്‍നിന്നുള്ള പ്രതിനിധി

    കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തെ ഏകോപിപ്പിക്കുന്ന കാരിസിന് പുതിയ നേതൃത്വം; സിറില്‍ ജോണ്‍ ഇന്ത്യയില്‍നിന്നുള്ള പ്രതിനിധി0

    വത്തിക്കാന്‍ സിറ്റി: കത്തോലിക്ക കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന്റെ പ്രവര്‍ത്തനങ്ങളെ ആഗോളതലത്തില്‍ ഏകോപിപ്പിക്കുന്ന കാരിസ് ഇന്റര്‍നാഷണല്‍ സര്‍വീസ് കമ്മ്യൂണിയന് പുതിയ നേതൃത്വം.  അര്‍ജന്റീനയില്‍നിന്നുള്ള പിനോ സ്‌കാഫുറോയാണ് പുതിയ മോഡറേറ്റര്‍. ഷെവലിയാര്‍ സിറില്‍ ജോണ്‍ ഇന്ത്യയില്‍നിന്നുള്ള പ്രതിനിധിയാണ്. വത്തിക്കാനിലെ ഇന്റര്‍നാഷണല്‍ മരിയ മേറ്റര്‍ എക് ലെസിയേയില്‍ വച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. കര്‍ദിനാള്‍ റാനിയേറോ കാന്റലമെസയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.  നാല് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. മറ്റ് അംഗങ്ങള്‍: ആന്‍ഡ്രസ് അരാങ്കോ (അമേരിക്ക), ഫ്രെഡ് അഡ്രിയാന്‍ മവാണ്ട

  • ഹമാസിനെ തുരത്താതെ വിശുദ്ധ നാട്ടിൽ സമാധാനമുണ്ടാകില്ല

    ഹമാസിനെ തുരത്താതെ വിശുദ്ധ നാട്ടിൽ സമാധാനമുണ്ടാകില്ല0

    ടെല്‍ അവീവ്: ഹമാസ് തീവ്രവാദികളുടെ പ്രവർത്തനം സാത്താനികമാണെന്നും അവരെ പരാജയപ്പെടുത്താതെ മേഖലയിൽ സമാധാനം സ്ഥാപിക്കാൻ സാധ്യമല്ലെന്നും ഇസ്രായേലിലെ പ്രമുഖ ക്രൈസ്തവ നേതാവായ ശാദി കലൂൾ. യഹൂദരെയും, ക്രൈസ്തവരെയും ഇല്ലാതാക്കുക, ഇസ്രായേലിനെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുക തുടങ്ങീയ ലക്ഷ്യങ്ങള്‍ മാത്രമാണ് തീവ്രവാദികള്‍ക്കുള്ളതെന്ന് ‘ക്രിസ്റ്റ്യൻ പോസ്റ്റി’നു നൽകിയ അഭിമുഖത്തിൽ കലൂൾ പറഞ്ഞു. ഇസ്രായേലിലെ ‘ക്രിസ്ത്യൻ അറമായ’ അസോസിയേഷന്റെ അധ്യക്ഷൻ കൂടിയായ കലൂൾ, ക്രിസ്തു സംസാരിച്ച അറമായ ഭാഷ സംരക്ഷിക്കുന്നതിനായി വടക്കൻ ഇസ്രായേലിൽ അർമേനിയൻ ക്രൈസ്തവർക്കൊപ്പമാണ് കഴിയുന്നത്. ഇറാൻ പിന്തുണയ്ക്കുന്ന തീവ്രവാദ

  • ‘ഫാദര്‍’ സാഹോദര്യത്തിന്റെ സങ്കീര്‍ത്തനം പാടുന്ന കവിതകളുടെ സമാഹാരം

    ‘ഫാദര്‍’ സാഹോദര്യത്തിന്റെ സങ്കീര്‍ത്തനം പാടുന്ന കവിതകളുടെ സമാഹാരം0

    യുദ്ധകലുഷിതവും, വെറുപ്പും വിഭാഗീയതയും നിറഞ്ഞതുമായ അന്തരീക്ഷം നിലനില്‍ക്കുന്ന ലോകത്തില്‍ മാനവ സാഹോദര്യത്തിന്റെ സന്ദേശം പകരുന്ന ഇംഗ്ലീഷ് കവിതകളുടെ സമാഹാരമാണ് അറിയപ്പെടുന്ന നോവലിസ്റ്റും കവിയുമായ അഭിലാഷ് ഫ്രേസറുടെ പുതിയ പുസ്തകമായ FATHER. അമേരിക്കയിലെ ഒറിഗണ്‍ സ്റ്റേറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപ്ഫ് ആന്‍ഡ് സ്റ്റോക്ക് പബ്ലിഷേഴ്‌സ് (Wipf and Stock Publisher) ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മനുഷ്യരെ തമ്മിലകറ്റുന്ന വെറുപ്പിനും വിഭാഗീയതയ്ക്കും ഒരു ഔഷധമേയുള്ളൂ, അത് സാഹോദര്യത്തില്‍ അധിഷ്ഠിതമായ സ്‌നേഹമാണ്. ഈ സാഹോദര്യത്തിന്റെ ആധാരമാകട്ടെ, ഒരേ സ്വര്‍ഗസ്ഥനായ പിതാവിന്റെ

  • കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരി സിസ്റ്റര്‍ ചെറുപുഷ്പം അന്തരിച്ചു

    കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരി സിസ്റ്റര്‍ ചെറുപുഷ്പം അന്തരിച്ചു0

    ചങ്ങനാശേരി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരി സിസ്റ്റര്‍ ചെറുപുഷ്പം ആലഞ്ചേരി (83) അന്തരിച്ചു. മൃതദേഹം ഇന്ന് (02.11. 2023 വ്യാഴം) വൈകുന്നേരം 03:00-ന് വാഴപ്പള്ളി എസ്എച്ച് മഠത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം നാളെ (03.11. 2023 വെള്ളി) രാവിലെ 10-ന് വാഴപ്പള്ളി എസ്എച്ച് മഠം ചാപ്പലില്‍ ശുശ്രൂഷയ്ക്ക് ശേഷം മഠം സെമിത്തേരിയില്‍. വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂള്‍ മുന്‍ പ്രധാനാധ്യാപികയായിരുന്നു. തിരുവനന്തപുരം നിര്‍മല ഭവന്‍, അമലാ ഭവന്‍ ചങ്ങനാശേരി,

  • ഹോളീ ഹാബിറ്റ്‌സ് രണ്ടാം വര്‍ഷവും ഹിറ്റ്

    ഹോളീ ഹാബിറ്റ്‌സ് രണ്ടാം വര്‍ഷവും ഹിറ്റ്0

    എറണാകുളം: സകല വിശുദ്ധരുടെ ഓര്‍മ്മദിനത്തില്‍ കുട്ടികള്‍ക്കായി ജീസസ് യൂത്ത് കെയ്‌റോസ് ബഡ്‌സ് ഒരുക്കുന്ന ഹോളീ ഹാബിറ്റ്‌സ് ശ്രദ്ധേയമാകുന്നു. വിശുദ്ധരുടെ വസ്ത്രങ്ങളണിഞ്ഞു വിശുദ്ധവചനങ്ങള്‍ ഉരുവിടുന്ന കുട്ടികളുടെ വീഡിയോയും ഫോട്ടോയും അയച്ചു ആര്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതിനോടകം നൂറുകണക്കിന് കുരുന്നുകളുടെ വീഡിയോകളും ഫോട്ടോകളുമാണ് കെയ്‌റോസ് ബഡ്‌സ് ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചിട്ടുള്ളത്. https://www.instagram.com/kairosbuds/ കുട്ടികളില്‍ വിശുദ്ധരോടുള്ള സ്‌നേഹവും സൗഹാര്‍ദ്ധവും ആഭിമുഖ്യവും വളര്‍ത്തിയെടുക്കാന്‍ വേണ്ടിയാണ് ഹോളീ ഹാബിറ്റ്‌സ് സംഘടിപ്പിച്ചിരിക്കുന്നതെന്നു പ്രോഗ്രാം കോഓര്‍ഡിനേറ്ററും കെയ്‌റോസ് ബഡ്‌സ് ചീഫ്

Latest Posts

Don’t want to skip an update or a post?