Follow Us On

12

September

2025

Friday

Author's Posts

  • ‘യുവജനങ്ങളേ, ഞാൻ വരും, നമുക്ക് ലിസ്ബണിൽ കാണാം’, ലോക യുവജനസംഗമത്തിലെ സാന്നിധ്യം ഉറപ്പാക്കി പാപ്പ

    ‘യുവജനങ്ങളേ, ഞാൻ വരും, നമുക്ക് ലിസ്ബണിൽ കാണാം’, ലോക യുവജനസംഗമത്തിലെ സാന്നിധ്യം ഉറപ്പാക്കി പാപ്പ0

    വത്തിക്കാാൻ സിറ്റി: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിന് 40 ദിനങ്ങൾ മാത്രം ശേഷിക്കേ, ലോക യുവതയെ അഭിസംബോധന ചെയ്യാൻ താൻ അവിടെ ഉണ്ടാകുമെന്ന് ഉറപ്പുനൽകി ഫ്രാൻസിസ് പാപ്പ. ലോക യുവജന സംഗമത്തിന്റെ കോർഡിനേറ്ററും ലിസ്ബൺ സഹായമെത്രാനുമായ ബിഷപ്പ് അമേരിക്കോ അഗ്വിയർ വത്തിക്കാനിൽ എത്തിയപ്പോൾ റക്കോർഡ് ചെയ്ത വീഡിയോയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെയാണ് ലോക യുവജന സംഗമം. ‘അനാരോഗ്യംമൂലം അവിടേക്ക് എനിക്ക് പോകാനാകില്ലെന്ന് ചിലർ കരുതിയിരുന്നു. എന്നാൽ, എനിക്ക്

    READ MORE
  • ഒൻപതു മാസത്തിനിടെ രക്ഷപ്പെട്ടത് 25000ൽപ്പരം കുഞ്ഞുങ്ങൾ; സദ്വാർത്തയുമായി ‘ചരിത്ര വിധി’യുടെ ഒന്നാം പിറന്നാളിലേക്ക് യു.എസ്

    ഒൻപതു മാസത്തിനിടെ രക്ഷപ്പെട്ടത് 25000ൽപ്പരം കുഞ്ഞുങ്ങൾ; സദ്വാർത്തയുമായി ‘ചരിത്ര വിധി’യുടെ ഒന്നാം പിറന്നാളിലേക്ക് യു.എസ്0

    വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകിയ 1973ലെ ‘റോ വേഴ്‌സസ് വേഡ്’ തിരുത്തിക്കുറിച്ച് യു.എസ് സുപ്രീം കോടതി പുറപ്പെടുവിച്ച നിർണായക വിധി പ്രഖ്യാപനത്തിന്റെ ഒന്നാം പിറന്നാളിലേക്ക് പ്രവേശിക്കുമ്പോൾ ഇതാ ഒരു സദ്വാർത്ഥ. കുപ്രസിദ്ധമായ വിധി തിരുത്തിയതുകൊണ്ട് ഇതുവരെ ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ടത് കാൽ ലക്ഷത്തിൽപ്പരം കുഞ്ഞുങ്ങൾ, കൃത്യമായി പറഞ്ഞാൽ 25,640 ഗർഭസ്ഥ ശിശുക്കൾ! ‘റോ വേഴ്‌സസ് വേഡ്’ സുപ്രീം കോടതി തിരുത്താൻ കാരണമായ ‘ഡോബ്‌സ് വേഴ്‌സസ് ജാക്‌സൺ’ വിധി പുറത്തുവന്ന ശേഷമുള്ള ആദ്യത്തെ ഒൻപത് മാസത്തിനിടെ (2022 ജൂലൈ

    READ MORE

Latest Posts

Don’t want to skip an update or a post?