വിലങ്ങാട് പുനരധിവാസം; ജനുവരിയില് 19 വീടുകള്കൂടി ആശീര്വദിക്കും
- Featured, FEATURED MAIN NEWS, Kerala, KERALA FEATURED, LATEST NEWS
- January 10, 2026

വാഷിംഗ്ടണ് ഡിസി: വിര്ജീനിയ സ്വദേശിയായ ടോം വാന്ഡര് വൂഡിന്റെ 19- വയസുള്ള ഡൗണ് സിന്ഡ്രോം ബാധതനായ മകന് സെപ്റ്റിക്ക് ടാങ്കില് വീണപ്പോള്, ടോം മറ്റൊന്നും ആലോചിച്ചില്ല. ടാങ്കിലേക്ക് ചാടി, ജീവനോടെ മകന് ജോസഫിനെ ജീവിതത്തിലേക്ക് തള്ളിക്കയറ്റിയ ടോമിന് പക്ഷേ ആ ഉദ്യമത്തില് നഷ്ടമായത് തന്റെ ജീവന് തന്നെയാണ്. ഗര്ഭസ്ഥ ശിശുക്കള് ഡൗണ് സിന്ഡ്രോം ബാധിതരാണെന്നറിയുമ്പോള് അവരെ നിഷ്കരുണം നശിപ്പിക്കുന്ന മാതാപിതാക്കളുടെ ലോകത്ത്, സ്വന്തം ശ്വാസകോശത്തില് വിഷവാതകം നിറയുന്നതിനിടയിലും മകനെ ജീവനിലേക്ക് കൈപിടിച്ച് കയറ്റിയ ഏഴ് മക്കളുടെ അപ്പനായ
READ MORE
വത്തിക്കാന് സിറ്റി: മരണത്തെക്കുറിച്ചുള്ള വിചിന്തനം, ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തി തിരിച്ചറിയുന്നതിനും അതുവഴി ജീവിതത്തിന് ഒരു പുതിയ അര്ത്ഥം കണ്ടെത്തുന്നതിനും നമ്മെ സഹായിക്കുമെന്ന് ലിയോ 14 -ാമന് പാപ്പ. മരണം ഉണ്ടെന്ന് തിരിച്ചറിയുന്നതും അതിനെക്കുറിച്ച് ചിന്തിക്കുന്നതും, യഥാര്ത്ഥത്തില് എന്താണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാന് നമ്മെ പഠിപ്പിക്കുമെന്ന് ബുധനാഴ്ചയിലെ പൊതുസദസില് പാപ്പ പറഞ്ഞു. പ്രാര്ത്ഥനയാണ് ആധികാരിക ജീവിതം നയിക്കുന്നതിന്റെ പിന്നിലെ രഹസ്യമെന്ന് ‘നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു’ എന്ന മതബോധനപരമ്പരയുടെ ഭാഗമായി, ‘ക്രിസ്തുവിന്റെ പുനരുത്ഥാനവും സമകാലിക ലോകത്തിലെ വെല്ലുവിളികളും’ എന്ന വിഷയത്തെ ആസ്പദമാക്കി
READ MORE
തൃശൂര്: കാന്സര് രോഗംമൂലം മുടി നഷ്ടമായ 121 പേര്ക്ക് അമല മെഡിക്കല് കോളേജ് ആശുപത്രി സൗജന്യമായി വിഗ്ഗുകള് നല്കി. അമല ഓഡിറ്റോറിയത്തില് നടന്ന 39-ാമത് സൗജന്യ വിഗ്ഗ് വിതരണ സമ്മേളനം പാലക്കാട് രൂപത മുന് ബിഷപ് മാര് ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. അമല മെഡിക്കല് കോളേജ് ഡയറക്ടര് ഫാ ജൂലിയസ് അറയ്ക്കല് സിഎംഐ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര് ഫാ. ജെയ്സണ് മുണ്ടന്മാണി സിഎംഐ, ഡോ. രാകേഷ് എല്. ജോണ്, സീന അഗസ്റ്റിന്, ഡോ. സിസ്റ്റര്
READ MORE
മാര്ട്ടിന് വിലങ്ങോലില് നോര്ത്ത് ടെക്സാസ്: ചിക്കാഗോയിലെ മക്കോര്മിക് പ്ലേസ് കണ്വന്ഷന് സെന്ററില് 2026 ജൂലൈ 9 മുതല് 12 വരെ നടക്കുന്ന സീറോ മലബാര് യുഎസ്എ കണ്വന്ഷന്റെ ഇടവകതല രജിസ്ട്രേഷന് വിശുദ്ധ മറിയം ത്രേസ്യായുടെ മധ്യസ്ഥതയിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ സെന്റ് മറിയം ത്രേസ്യാ സീറോ മലബാര് മിഷനില് നടന്നു. ചിക്കാഗോ സീറോ മലബാര് രൂപതയുടെ സില്വര് ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചാണ് കണ്വന്ഷന് നടത്തുന്നത്. ബിഷപ് മാര് ജോയ് ആലപ്പാട്ട് കണ്വന്ഷന് രജിസ്ട്രേഷന് ഉദ്ഘാടനം ചെയ്തു. മിഷന്
READ MORE




Don’t want to skip an update or a post?