Follow Us On

18

April

2024

Thursday

 • ഉത്ഥാനം ആ കഥയുടെ സന്തോഷകരമായ പര്യവസാനമല്ല!

  ഉത്ഥാനം ആ കഥയുടെ സന്തോഷകരമായ പര്യവസാനമല്ല!0

  വത്തിക്കാന്‍ സിറ്റി: യേശുവിന്റെ ഉത്ഥാനം കഥയുടെ സന്തോഷകരമായ പര്യവസാനമല്ല മറിച്ച് നമ്മുടെ ജീവിതത്തെ നിത്യമായും പൂര്‍ണമായും മാറ്റിമറിക്കുന്ന സംഭവമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈസ്റ്ററിന് ശേഷം വരുന്ന ‘മാലാഖയുടെ തിങ്കളാഴ്ച’യില്‍ ‘സ്വര്‍ല്ലോകരാജ്ഞി ആനന്ദിച്ചാലും’ എന്ന ഉയിര്‍പ്പുകാല ത്രിസന്ധ്യാജപം നയിച്ചുകൊണ്ട് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സഭയില്‍ പന്തക്കുസ്താ വരെ നീളുന്ന ഉയിര്‍പ്പുകാലത്തിന്റെ സന്തോഷം  ദിവ്യകാരുണ്യത്തിലും കുമ്പസാരത്തിലും പ്രാര്‍ത്ഥനയിലും ഉപവിപ്രവൃത്തികളിലും ഈശോയെ കണ്ടുമുട്ടുന്നതിലൂടെ ഉജ്ജ്വലിപ്പിക്കാന്‍ സാധിക്കുമെന്ന് പാപ്പ പറഞ്ഞു. കല്ലറയുടെ ഇരുട്ടിനെ ഭേദിച്ച ഈശോ നിത്യമായി ജീവിക്കുന്നു. യേശുവിനോടൊപ്പമുള്ള

 • പൂഞ്ഞാറും തിരിച്ചറിവുകളും

  പൂഞ്ഞാറും തിരിച്ചറിവുകളും0

  ഫാ. ഡോ. മൈക്കിൾ പുളിക്കൽ, കെസിബിസിയുടെ ജാഗ്രതകമ്മീഷൻ സെക്രട്ടറി. പൂഞ്ഞാർ സെൻറ് മേരീസ് പള്ളിപ്പരിസരത്ത് ഒരുസംഘം ആളുകൾ അതിക്രമിച്ചു കയറുകയും ആരാധനയ്ക്കു തടസം സൃഷ്ടിക്കുകയും വൈദികനെ ആക്രമിക്കുകയും ചെയ്ത സംഭവം കേരളത്തിൻറെ സാമൂഹിക ഐക്യത്തിനും മതസൗഹാർദത്തിനും ഏറ്റ ദൗർഭാഗ്യകരമായ ഒരു പ്രഹരമാണ്. ഈ സംഭവം വെളിപ്പെടുത്തുന്ന ചില വസ്തുതകൾ നാം ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ആദരവിൻറെ സംസ്കാരം ഇല്ലാതായിക്കൊണ്ടിരിക്കുന്നു ഏതു മതത്തിൽ വിശ്വസിച്ചാലും ഇതര മതസ്ഥരെയും അവരുടെ ആരാധനാലയങ്ങളെയും പുരോഹിതരെയും ആദരവോടെ സമീപിക്കുന്ന മഹത്തായ സംസ്കാരമാണ് നമുക്കുണ്ടായിരുന്നത്. ഇതരമതവിദ്വേഷവും വർഗീയതയും

 • കൊറോണ മിഷന്‍

  കൊറോണ മിഷന്‍0

  ഈ വര്‍ഷാരംഭത്തില്‍ ലോകജനതയെ, പ്രത്യേകിച്ച് ഏഷ്യന്‍ ഭൂഖണ്ഡത്തെ ഭീതിയുടെ മുള്‍മുനയിലാഴ്ത്തിയ നോവല്‍ കൊറോണ (nCoV) വൈറസ് സംഹാര താണ്ഡവം തുടരുകയാണ്. ഈ മഹാമാരിയെക്കുറിച്ചുള്ള ചിത്രം അനുദിനം കൂടുതല്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്നു. രോഗികളുടെ എണ്ണവും മരണസംഖ്യയും ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇതിനകം പതിനായിരക്കണക്കിന് പേരിലേക്കും അനവധി രാജ്യങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിച്ചുകഴിഞ്ഞു. ചൈനയിലെ ഹ്യുബേയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനില്‍ ആരംഭിച്ച്, വിദൂരപ്രദേശങ്ങളിലേക്ക് പോലും അതിദ്രുതം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്. ദൗത്യം, ദൈവിക നിയോഗം ചൈനയിലെ രോഗബാധിത മേഖലകളില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികളും

 • ദ ലാംഗ്വേജ് ഓഫ് ഗോഡ്‌

  ദ ലാംഗ്വേജ് ഓഫ് ഗോഡ്‌0

  ശാസ്ത്രവും വിശ്വാസവും ഒന്നിച്ചുപോകുമോ? ശാസ്ത്രത്തിന് വിരുദ്ധമല്ലേ വിശ്വാസം? ചോദ്യങ്ങള്‍ക്ക് ഒരുപക്ഷേ ശാസ്ത്രത്തോളം പഴക്കമുണ്ടാകാം. എന്നാല്‍, അവയ്ക്ക് കൃത്യമായ മറുപടിയുണ്ട് ഡോ. ഫ്രാന്‍സിസ് എസ്. കോളിന്‍സ് എന്ന ലോകപ്രശസ്ത ജനിതക ശാസ്ത്രജ്ഞന്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഡയറക്ടറായ ഡോ. കോളിന്‍സ് ഒരുകാലത്ത് തികഞ്ഞ നിരീശ്വരവാദിയായിരുന്നു. ലോകം ഏറെ ആദരവോടെ കാണുന്ന ശാസ്ത്രകാരന്മാരില്‍ ഒരാളാണ് ഡോ. ഫ്രാന്‍സിസ് എസ്. കോളിന്‍സ്. മനുഷ്യന്റെ ജനിതകഘടനയെക്കുറിച്ചുള്ള ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങളാണ് ഡോ. കോളിന്‍സിനെ പ്രശസ്തിലേക്ക് ഉയര്‍ത്തിയത്. ആ സംഭാവനകളെ മാനിച്ച് അമേരിക്കയിലെ

 • ‘വിശുദ്ധ പടികള്‍’ കയറാന്‍ 300 വര്‍ഷങ്ങള്‍ക്ക്് ശേഷം അവസരം

  ‘വിശുദ്ധ പടികള്‍’ കയറാന്‍ 300 വര്‍ഷങ്ങള്‍ക്ക്് ശേഷം അവസരം0

  റോം: കുരിശുമരണത്തിന് മുമ്പുള്ള വിചാരണ നേരിടുന്നതിനായി യേശു പന്തിയോസ് പീലാത്തോസിന്റെ പ്രത്തോറിയത്തിലേക്ക് നടന്നു കയറിയ ‘വിശുദ്ധ പടികള്‍’ തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുത്തു. നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ വിശുദ്ധ ഹെലേനയാണ് ഈ പടികള്‍ ജറുസലേമില്‍ നിന്ന് റോമിലേക്ക് കൊണ്ടുവന്നത്. വിശുദ്ധ ജോണ്‍ ലാറ്ററന്‍ ആര്‍ച്ച്ബസലിക്കയ്ക്ക് സമീപമായി സ്ഥിതി ചെയ്യുന്ന പടികള്‍ക്ക് 1700-ാമാണ്ട് മുതല്‍ സംരക്ഷണത്തിനായി തടികൊണ്ടുള്ള പുറംകവചം നല്‍കിയിരുന്നു. ഏപ്രില്‍ 11 മുതല്‍ പന്തക്കുസ്താ തിരുനാള്‍ ദിനമായ ജൂണ്‍ ഒന്‍പത് വരെയാണ് മാര്‍ബിളില്‍ തീര്‍ത്ത പടികളില്‍

 • ക്രിസ്തു ജീവിക്കുന്നു

  ക്രിസ്തു ജീവിക്കുന്നു0

  ദൈവവചനത്തിന് യുവജനങ്ങളോട് പ്രത്യേകമായി പറയാനുള്ള കാര്യങ്ങളെക്കുറിച്ചാണ് ‘ക്രിസ്തൂസ് വിവിത്ത്’ (ക്രിസ്തു ജീവിക്കുന്നു) എന്ന അപ്പസ്‌തോലികപ്രബോധനത്തിന്റെ ഒന്നാം അദ്ധ്യായത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതിപാദിക്കുന്നത്. ഇതിന് ഉപോദ്ബലകമായി, പഴയനിയമത്തിലും പുതിയനിയമത്തിലും കാണുന്ന യുവജനകാഴ്ചപ്പാടുകള്‍ ഈ രേഖയില്‍ വിശകലനം ചെയ്യുന്നുണ്ട്. നിത്യയുവാവായ ഈശോയെക്കുറിച്ചാണ് രണ്ടാമദ്ധ്യായം വിവരിക്കുന്നത്. യുവാക്കള്‍ക്ക് മാതൃകയായിരിക്കുവാനും അവരെ കര്‍ത്താവിന് സമര്‍പ്പിക്കുവാനുമായി ഈശോ യുവാക്കളിലെ യുവാവാണെന്ന വിശുദ്ധ ഇരണേവൂസിന്റെ വാക്യത്തോടുകൂടിയാണ് രണ്ടാമദ്ധ്യായം ആരംഭിക്കുന്നത്.  സഭ എപ്പോഴും നവീകരണത്തിന് സന്നദ്ധയാണെങ്കിലും ലോകം വച്ചുനീട്ടുന്നതെല്ലാം സ്വീകരിക്കുവാനും ലൗകികമായി ചിന്തിക്കുവാനുമുള്ള പ്രവണത ആധുനികകാലഘട്ടത്തില്‍ ഏറിവരുന്നു.

 • ജൈന വിശ്വാസത്തില്‍ നിന്നും സത്യത്തിന്റെ പൂര്‍ണതയിലേക്ക്‌

  ജൈന വിശ്വാസത്തില്‍ നിന്നും സത്യത്തിന്റെ പൂര്‍ണതയിലേക്ക്‌0

  ഗുജറാത്തിലെ പരമ്പരാഗത ജൈന കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഡോ. താപ്പന്‍ ഷാ ഒരു ക്രൈസ്തവ സ്ഥാപനത്തിലും പഠിച്ചിട്ടില്ല. ഒരിക്കല്‍ പോലും അദ്ദേഹം ക്രൈസ്തവ പുരോഹിതനോടോ സന്യാസിയോടോ സംസാരിച്ചിട്ടുമില്ല. മാത്രമല്ല, ക്രൈസ്തവരെക്കുറിച്ച് വളരെ മോശമായ ചിത്രമാണ് അദ്ദേഹം മനസില്‍ സൂക്ഷിച്ചതും. അതുകൊണ്ടാണ് തിരുവനന്തപുരത്ത് കൂടി യാത്ര ചെയ്യുകയായിരുന്ന അദ്ദേഹത്തെ പാളയം ദൈവാലയത്തില്‍ കയറാന്‍ ഡ്രൈവര്‍ ക്ഷണിച്ചിട്ടും അദ്ദേഹം അതിന് താല്‍പ്പര്യം കാണിക്കാതിരുന്നത്. എന്നാല്‍ ദൈവം ആ നിമിഷം മുതല്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇടപെടാന്‍ ആരംഭിച്ചു. ദൈവാലയത്തില്‍ നിന്ന് മുഖം തിരിച്ച

 • Archbishop Chaput: When we forget faith, we forget our humanity

  Archbishop Chaput: When we forget faith, we forget our humanity0

  Spokane, Wash.: When man tries to cling to reason and separate himself from faith, he forgets who he is and loses his source of hope, Archbishop Charles Chaput of Philadelphia said on Friday. Chaput gave his Sept. 14 address at the Faith and Reason Institute at Gonzaga University in Spokane, Washington, to mark the 20th

Don’t want to skip an update or a post?