Follow Us On

04

June

2023

Sunday

  • സെപ്തംബർ എട്ട് ‘നാഷണൽ മെൻസ് റോസറി’ ദിനമായി പ്രഖ്യാപിച്ച് ബ്രസീൽ ഭരണകൂടം

    സെപ്തംബർ എട്ട് ‘നാഷണൽ മെൻസ് റോസറി’ ദിനമായി പ്രഖ്യാപിച്ച് ബ്രസീൽ ഭരണകൂടം0

    ബ്രസീലിയ: കത്തോലിക്കാ സഭ ദൈവമാതാവിന്റെ ജനന തിരുനാൾ ആഘോഷിക്കുന്ന സെപ്തംബർ എട്ട് നാഷണൽ മെൻസ് റോസറി’ (പുരുഷന്മാരുടെ ജപമാല അർപ്പണം) ദിനമായി പ്രഖ്യാപിച്ച് ബ്രസീൽ ഭരണകൂടം. ജനപ്രതിനിധി സഭയും സെനറ്റും അംഗീകരിച്ച ഇക്കാര്യം ആക്ടിംഗ് പ്രസിഡന്റുകൂടിയായ ബ്രസീൽ വൈസ് പ്രസിഡന്റ് ജെറാൾഡോ ആൽക്മിൻ ഇക്കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക ഗെസറ്റിൽ ഉൾപ്പെടുത്തിയത്. കത്തോലിക്കാ വിശ്വാസിയും ബ്രസീലിയൻ ചേംബർ ഓഫ് ഡെപ്യൂട്ടിസ് അംഗവുമായ ഇറോസ് ബിയോണ്ടിനി അവതരിപ്പിച്ച ബിൽ കഴിഞ്ഞ ജൂണിൽ ചേംബർ ഓഫ് ഡെപ്യൂട്ടീസും ഇക്കഴിഞ്ഞ മാർച്ച് 21ന്

  • ദക്ഷിണ സുഡാനിൽ പാപ്പയും ആംഗ്ലിക്കൻ സഭാ തലവനും ഒരുമിച്ചു വരും; പക്ഷേ, ഐക്യം സംഭവിക്കണം!

    ദക്ഷിണ സുഡാനിൽ പാപ്പയും ആംഗ്ലിക്കൻ സഭാ തലവനും ഒരുമിച്ചു വരും; പക്ഷേ, ഐക്യം സംഭവിക്കണം!0

    വത്തിക്കാൻ സിറ്റി: ദക്ഷിണസുഡാനിലെ രാഷ്ട്രീയ നേതാക്കൾ തർക്കങ്ങൾ പരിഹരിച്ച് സഖ്യസർക്കാർ രൂപീകരിച്ചാൽ വരുന്ന മാർച്ചിൽ അവിടെ സംയുക്ത സന്ദർശനത്തിനു പദ്ധതിയുമായി ഫ്രാൻസിസ് പാപ്പയും ആംഗ്ലിക്കൻ സഭയുടെ പരമാധ്യക്ഷൻ കാന്റർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബിയും. ആർച്ച്ബിഷപ്പ് വെൽബി കഴിഞ്ഞദിവസം വത്തിക്കാൻ സന്ദർശിച്ച് പാപ്പയുമായി നടത്തിയ ചർച്ചയിലാണ് ഈ ആശയം ഉടലെടുത്തത്. പരസ്പരം വംശീയപോരാട്ടം നടത്തിയിരുന്ന ദക്ഷിണസുഡാൻ നേതാക്കളെ അനുരഞ്ജനത്തിനു പ്രേരിപ്പിക്കുന്നതിൽ പാപ്പയും റവ. വെൽബിയും മുൻകൈയെടുത്തിരുന്നു. ഏപ്രിലിൽ ദക്ഷിണസുഡാൻ പ്രസിഡന്റ് സാൽവാ ഖീറും എതിരാളി റെയ്ക് മച്ചാറും വത്തിക്കാനിലെത്തിയിരുന്നു.

  • ‘വിശുദ്ധ പടികള്‍’ കയറാന്‍  300 വര്‍ഷങ്ങള്‍ക്ക്് ശേഷം അവസരം

    ‘വിശുദ്ധ പടികള്‍’ കയറാന്‍ 300 വര്‍ഷങ്ങള്‍ക്ക്് ശേഷം അവസരം0

    റോം: കുരിശുമരണത്തിന് മുമ്പുള്ള വിചാരണ നേരിടുന്നതിനായി യേശു പന്തിയോസ് പീലാത്തോസിന്റെ പ്രത്തോറിയത്തിലേക്ക് നടന്നു കയറിയ ‘വിശുദ്ധ പടികള്‍’ തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുത്തു. നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ വിശുദ്ധ ഹെലേനയാണ് ഈ പടികള്‍ ജറുസലേമില്‍ നിന്ന് റോമിലേക്ക് കൊണ്ടുവന്നത്. വിശുദ്ധ ജോണ്‍ ലാറ്ററന്‍ ആര്‍ച്ച്ബസലിക്കയ്ക്ക് സമീപമായി സ്ഥിതി ചെയ്യുന്ന പടികള്‍ക്ക് 1700-ാമാണ്ട് മുതല്‍ സംരക്ഷണത്തിനായി തടികൊണ്ടുള്ള പുറംകവചം നല്‍കിയിരുന്നു. ഏപ്രില്‍ 11 മുതല്‍ പന്തക്കുസ്താ തിരുനാള്‍ ദിനമായ ജൂണ്‍ ഒന്‍പത് വരെയാണ് മാര്‍ബിളില്‍ തീര്‍ത്ത പടികളില്‍

  • അവന്‍ ആര്‍ക്കും കടക്കാരനല്ല

    അവന്‍ ആര്‍ക്കും കടക്കാരനല്ല0

    ”മനുഷ്യനുവേണ്ടിയല്ല, കര്‍ത്താവിനുവേണ്ടി എന്നപോലെ സന്മനസ്സോടെ ശുശ്രൂഷ ചെയ്യണം” (എഫേ 6:7). ഇക്കഴിഞ്ഞദിവസം ഒരു വൈദികസുഹൃത്തിന്റെ കത്തുകിട്ടി. അതിലിങ്ങനെ എഴുതിയിരിക്കുന്നു. ”ഞാന്‍ അച്ചനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. എന്റെ ദൈവവിളിയെക്കുറിച്ച് ഏറെ സംശയിച്ച സമയത്താണ് ഞങ്ങളുടെ സെമിനാരിയില്‍ അച്ചന്‍ വാര്‍ഷികധ്യാനത്തിനായി എത്തിയത്. അതില്‍ പങ്കെടുക്കാനായില്ലായിരുന്നെങ്കില്‍ ഒരു വൈദികനാകാന്‍ എനിക്ക് കഴിയുമായിരുന്നോ എന്ന് സംശയമാണ്. മനുഷ്യന്റെ കടപ്പാട് എന്നു തീരാന്‍! എങ്കിലും നമ്മുടെ ദൈവം ആരുടെയും കടക്കാരനല്ല, കേട്ടോ.” അവസാനവാക്കുകള്‍ എന്നെ ഏറെ സ്വാധീനിച്ചു. ദൈവം ആരുടെയും കടക്കാരനല്ല. അവിടുത്തെ സ്‌നേഹത്തോടു

  • സന്യാസജീവിതത്തിന്  പുതിയ മാര്‍ഗരേഖ

    സന്യാസജീവിതത്തിന് പുതിയ മാര്‍ഗരേഖ0

    വത്തിക്കാന്‍സിറ്റി: ലത്തീന്‍ സഭയുടെ കാനന്‍ നിയമവ്യവസ്ഥകള്‍ പരിഷ്‌കരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ‘മോത്തു പ്രോപ്രിയോ’ പുറത്തിറക്കി. ‘കമ്യൂണീസ് വീത്ത’ (കൂട്ടായ ജീവിതം) എന്ന ഈ ലേഖനം സന്യാസ ജീവിതത്തിന് ഒരു മാര്‍ഗരേഖ നല്‍കുന്നു. ഏപ്രില്‍ പത്തിന് ഈ നിയമം പ്രാബല്യത്തില്‍ വരും. ലത്തീന്‍ കാനന്‍ നിയമം 694-ാം വകുപ്പിലാണ് മേല്‍പറഞ്ഞ ഭേദഗതി വരുത്തിയിട്ടുള്ളത്. ഇതുവരെ ഈ വകുപ്പുപ്രകാരം സന്യസ്തര്‍ സന്യാസ സഭയില്‍ പുറത്താക്കപ്പെടുന്ന രണ്ടു സാഹചര്യങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് കത്തോലിക്കാ വിശ്വാസം പരിത്യജിക്കുക. രണ്ട്, വിവാഹം കഴിക്കുകയോ വിവാഹത്തിന്

  • 4015 ക്രൈസ്തവര്‍ക്ക്  ഈ വര്‍ഷം ജീവന്‍ നഷ്ടപ്പെട്ടേക്കാം

    4015 ക്രൈസ്തവര്‍ക്ക് ഈ വര്‍ഷം ജീവന്‍ നഷ്ടപ്പെട്ടേക്കാം0

    വത്തിക്കാന്‍: ക്രൈസ്തവ പീഡനങ്ങള്‍ അവഗണിച്ചാല്‍ ഈ വര്‍ഷം 4015 ക്രൈസ്തവര്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെടുമെന്ന് ഓപ്പണ്‍ ഡോര്‍സ് മുന്നറിയിപ്പ് നല്‍കുന്നു. ലോകത്താകമാനം വിശ്വാസത്തിന്റെ പേരില്‍ ഇന്ന് ഓരോ ദിവസവും 11 പേര്‍വീതം കൊല്ലപ്പെടുന്നുണ്ട്. ക്രൈസ്തവര്‍ ഏറ്റവും അധികം തിരസ്‌ക്കരണവും പീഡനവും ഏറ്റുവാങ്ങുന്ന 10 രാജ്യങ്ങളുടെ പട്ടികയും ഓപ്പണ്‍ ഡോര്‍സ് തയാറാക്കി. 1. നോര്‍ത്ത് കൊറിയ: ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമാണ് നോര്‍ത്ത്‌കൊറിയ. തലമുറകളായി അധികാരം കൈയാളുന്ന കിം കുടുംബത്തെ ആരാധിക്കുവാനാണ് അവിടുത്തെ ഭരണകൂടം ആവശ്യപ്പെടുന്നത്. 2. അഫ്ഗാനിസ്ഥാന്‍:

  • Archbishop McCarrick’s unofficial role in Vatican-China relations

    Archbishop McCarrick’s unofficial role in Vatican-China relations0

    Vatican City: Following reports that the Holy See and the People’s Republic of China could be about to sign an agreement on the appointment of bishops in the country, attention has turned to the role of Archbishop Theodore McCarrick in fostering Vatican-China relations over the last two decades. Over 20 years, Archbishop McCarrick traveled to

  • Vatican delegation will travel to China this month to finalize agreement, Chinese newspaper reports

    Vatican delegation will travel to China this month to finalize agreement, Chinese newspaper reports0

    Beijing, China: A newspaper tied to the Chinese Communist Party reported Tuesday that a delegation of Vatican officials will head to China “in late September” for a final round of talks before an agreement on the appointment of bishops is signed. Citing unnamed “sources familiar with the matter,” the Global Times, an English-language newspaper that

Latest Posts

Don’t want to skip an update or a post?