Follow Us On

29

March

2024

Friday

  • നല്ല വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ലോകത്തെ മാറ്റണം: ഫാ. ജോസഫ് വാണിയപുരയ്ക്കൽ

    നല്ല വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ലോകത്തെ മാറ്റണം: ഫാ. ജോസഫ് വാണിയപുരയ്ക്കൽ0

    ചങ്ങനാശ്ശേരി:  നല്ല വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും കുടുംബത്തിലും ജോലിസ്ഥലത്തും ദൈവസ്നേഹം പകരുന്നവരാകണം തൊഴിലാളികൾ എന്ന് കേരള ലേബർ മൂവ്മെൻറ് ( K L M ) ഉണർവ് 2k19 നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ച്  ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ ഫാ. ജോസഫ് വാണിയപുരയ്ക്കൽ പറഞ്ഞു. ജീവകാരുണ്യ ശുശ്രൂഷകൾ സ്നേഹത്തിന്റെ നിറവിൽ നടത്തണം. നമ്മുടെ ഇടവക, കുടുംബം, ദേശം എന്നിവിടങ്ങളിൽ നമ്മളെക്കൊണ്ട് ആവശ്യമുണ്ട്. സർക്കാരിൽ നിന്നും നമുക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ ജാതിമതഭേദമന്യേ ഏവർക്കും നേടിയെടുക്കുവാൻ കെ. എൽ.

  • പ്രേഷിത മാസത്തിന് തിളക്കമായി  സി.എം.ഐ മിഷൻ കോൺഫ്രൻസ്

    പ്രേഷിത മാസത്തിന് തിളക്കമായി സി.എം.ഐ മിഷൻ കോൺഫ്രൻസ്0

    ബെംഗ്ളൂരു: ആഗോള കത്തോലിക്ക സഭയുടെ അസാധാരണ പ്രേഷിത മാസാചരണത്തോട് അനുബന്ധിച്ച് സി.എം.ഐ സന്ന്യാസ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന മിഷൻ കോൺഫ്രൻസ്  ധർമ്മാരാം കോളജിൽ സമാപിച്ചു. സി.എം.ഐ പ്രേഷിത കോൺഫ്രൻസ് കട്ടക്ക് – ബുവേനേശ്വർ മെട്രോപൊളിറ്റ്യൻ ആർച്ച് ബിഷപ്പ് ജോൺ ബർവ്വാ ഉദ്ഘാടനം ചെയ്തു. സി.എം.ഐ സന്ന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ റവ.ഡോ. പോൾ അച്ചാണ്ടി അദ്ധ്യക്ഷത വഹിച്ചു. 34 രാജ്യങ്ങളിലായി പ്രേഷിത പ്രവർത്തനം ചെയ്യുന്ന സി.എം.ഐ സന്യാസ സമൂഹത്തിലെ വൈദികരും കൂടാതെ ധർമ്മാരാം കോളേജ്, കാർമ്മർ വിദ്യാഭവൻ പുന്നെ, സമന്വയ ഭോപ്പാൽ, സാന്തോം ചെന്നൈ ,

  • ക്‌നാനായ ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു

    ക്‌നാനായ ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു0

    കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ രൂപം നൽകിയ ക്‌നാനായ ഫൗണ്ടേഷൻ കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടന്ന സമ്മേളനത്തിൽ കോട്ടയം അതിരൂപതാ സഹായമെത്രൻ സാഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ അദ്ധ്യക്ഷനായിരുന്നു.  കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ക്‌നാനായ ഫൗണ്ടേഷൻ ഡയറക്ടർ ഫാ. എബ്രഹാം മുത്തോലത്ത്, ചൈതന്യ കമ്മീഷൻ കോ-ഓർഡിനേറ്റർ ഫാ. ബിജോ കൊച്ചാദംപ്പള്ളി, ഫാ. ജോൺസൺ നീലനിരപ്പേൽ, ജെയ്‌മോൻ നന്തിക്കാട്ട്, ബിജോ കാരക്കാട്ട്

  • ഓർമ്മകൾ അയവിറക്കി യുക്കെ-നെയ്യശ്ശേരിക്കാർ.

    ഓർമ്മകൾ അയവിറക്കി യുക്കെ-നെയ്യശ്ശേരിക്കാർ.0

    സൗത്താംപ്ടണ് :ഓർമ്മകളുടെ ചെപ്പ് തുറന്നു യുകെയിലെ നെയ്യശ്ശേരിക്കാർ സൗത്താംപ്ടനിലെ സെന്റ് ജോസഫ്സ് ഹൗസിൽ ഒക്ടോബർ 26,27 തിയ്യതികളിൽ ഒത്തുകൂടി. ആദ്യാക്ഷരം കുറിക്കാൻ വേദിയായ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളും അവിടുത്തെ പൂർവ്വ അദ്ധ്യാപകരും പ്രത്യേകിച്ച് ഡിഡി സാറും കെ ഒ ജോസ് സാറും സഹപാഠികളും ജില്ലാ തല നീന്തൽ മൽസരങ്ങൾക്ക് പലവട്ടം വേദിയായ പഞ്ചായത്ത് കുളവും ദീർഘകാലം ഓർമയിൽ നിന്ന ശേഷം മറഞ്ഞുപോയ ദോസ്തി ബസും എല്ലാം സംസാര വേദിയായ രസകരമായ ദിവസങ്ങൾ കഴിഞ്ഞു പോയ കാലത്തിന്റെ ഒരു

  • ബധിരര്‍ക്കും മൂകര്‍ക്കും വേണ്ടിയുള്ള ഫാമിലി കൗണ്‍സലിംഗ് സെന്റര്‍  പാലാരിവട്ടം പിഒസിയില്‍

    ബധിരര്‍ക്കും മൂകര്‍ക്കും വേണ്ടിയുള്ള ഫാമിലി കൗണ്‍സലിംഗ് സെന്റര്‍ പാലാരിവട്ടം പിഒസിയില്‍0

    കൊച്ചി: ദൈകളുയര്‍ത്തി സന്തോഷം പ്രകടിപ്പിച്ചാണ് ബധിരരും മൂകരുമായ യുവതീയുവാക്കന്‍മാര്‍ തങ്ങള്‍ക്കു വേണ്ടി തുടങ്ങുന്ന ഫാമിലി കൗണ്‍സലിംഗ് സെന്ററിനെ സ്വാഗതം ചെയ്തത്. ഇത് പരസ്പരം ഉള്‍ക്കൊള്ളാനുള്ള മനസ്സിന്റെയും ഹൃദയത്തിന്റെയും ഐക്യം ഉണ്ടാക്കും എന്നത് അവരില്‍ പുതുപ്രതീക്ഷയുടെ വെളിച്ചമായി. കെസിബിസി തലത്തില്‍ ബധിരരും മൂകരുമായ ദമ്പതികള്‍ക്കു വേണ്ടിയുള്ള ഫാമിലി കൗണ്‍സലിംഗ് സെന്ററിന്റെ ഉദ്ഘാടനം പാലാരിവട്ടം പിഒസിയില്‍ നടന്നു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് തിരി തെളിയിച്ച് ഈ നവസംരംഭം ഉദ്ഘാടനം ചെയ്തു. കെസിബിസി ഫാമിലി

  • കുടുംബങ്ങളിലെ മൂല്യ ശോഷണം – പ്രേഷിത സഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി : ഡോ. ആർ. ക്രിസ്തുദാസ്

    കുടുംബങ്ങളിലെ മൂല്യ ശോഷണം – പ്രേഷിത സഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി : ഡോ. ആർ. ക്രിസ്തുദാസ്0

    ഗാർഹികസഭയെന്നും പ്രഥമവേദപഠനകളരി എന്നും നാം വിശേഷിപ്പിച്ചിരുന്ന കുടുംബങ്ങളുടെ ശിഥിലീകരണമാണ് ആധുനിക സമൂഹവും പ്രേഷിതത്വവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്. കൂട്ടുകുടുബങ്ങളിൽ നിന്നും അണുകുടുംബങ്ങളിലക്കുള്ള മാറ്റം സ്വാർഥത വളർത്തുകയും അതിന്റെ പരിണിതഫലമെന്നോണം ക്രിസ്തിയ മൂല്യങ്ങൾ കുടുംബങ്ങളിൽ നിന്ന് അന്യമായെന്നും അദ്ദേഹം പറഞ്ഞു. അസാധാരണ പ്രേഷിതമാസത്തിൻറെ അതിരൂപതാതല ആചരണത്തിനു സമാപനം കുറിച്ച് ചെറുവെട്ടുകാട് സെൻറ് സെബാസ്റ്റ്യൻ ഗ്രൗണ്ടിൽ നടന്ന ദിവ്യബലി മദ്ധ്യേ വചനസന്ദേശത്തിലായിരുന്നു സഭയുടെ വെല്ലുവിളികളെ കുറിച്ച് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

  • ശുശ്രുഷകൾക്ക് പ്രതിസമ്മാനം പാവങ്ങളുടെ  മുഖത്തു വിരിയുന്ന  പുഞ്ചിരി   മാർ ജേക്കബ് മനത്തോടത്ത്‌

    ശുശ്രുഷകൾക്ക് പ്രതിസമ്മാനം പാവങ്ങളുടെ മുഖത്തു വിരിയുന്ന പുഞ്ചിരി മാർ ജേക്കബ് മനത്തോടത്ത്‌0

    ആരും സഹായിക്കാനില്ലാത്തവർക്കായി നാം ചെയ്യുന്ന ശുശ്രുഷകൾക്ക് പ്രതിസമ്മാനം അവരുടെ മുഖത്തു വിരിയുന്ന സംതൃപ്തിയുടെ പുഞ്ചിരിയാണെന്ന് സാമൂഹ്യപ്രവർത്തകർ ഓർമിക്കണമെന്ന് പാലക്കാട് രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത്‌ അഭിപ്രായപ്പെട്ടു. പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച മലബാർ മേഖലയിൽ എറണാകുളം-അങ്കമാലി അതിരൂപത നാം ഒന്നായ്  പദ്ധതിപ്രകാരം നടപ്പാക്കുന്ന ഭവനനിർമാണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായി   അട്ടപ്പാടി മേഖലയിലെ ഭവനങ്ങളുടെ  നിർമാണത്തിനായി  നടുവട്ടം, അകപ്പറമ്പ്  ഇടവകകളും സഹൃദയപ്രവർത്തകരും ചേർന്ന്  സമാഹരിച്ച സഹായത്തുക  ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മെ ചുമതലപ്പെടുത്തുന്ന സഹായ തുകകൾ   അർഹതപ്പെട്ടവരുടെ കൈകളിലെത്തുമെന്ന വിശ്വാസമാണ് ഔദാര്യപൂർവം സഹകരിക്കുവാൻ സമൂഹത്തെ പ്രചോദിപ്പിക്കുന്നതെന്ന

  • കാഞ്ചബൈഡ തീര്‍ത്ഥാടക കേന്ദ്രത്തില്‍  വൈദിക മന്ദിരം ആശീര്‍വദിച്ചു

    കാഞ്ചബൈഡ തീര്‍ത്ഥാടക കേന്ദ്രത്തില്‍ വൈദിക മന്ദിരം ആശീര്‍വദിച്ചു0

    ഖാണ്ഡ്‌വ: കാഞ്ചബൈഡ മരിയന്‍ തീര്‍ത്ഥാടന ദൈവാലയത്തോടനുബന്ധിച്ച് വൈദികര്‍ക്കും തീര്‍ത്ഥാടകര്‍ക്കും താമസിക്കുന്നതിനായി നിര്‍മിച്ച മന്ദിരം ഖാണ്ഡ്വ രൂപതാധ്യക്ഷന്‍ ഡോ. എ. എ. സെബാസ്റ്റ്യന്‍ ദുരൈരാജ് എസ്.വി.ഡി ആശീര്‍വദിച്ചു. പള്ളോട്ടൈന്‍ പ്രഭുപ്രകാശ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. വര്‍ഗീസ് പുല്ലന്‍ ഉദ്ഘാടകനായിരുന്നു. ഖാണ്ഡ്വ രൂപത വികാരി ജനറല്‍ ഫാ. ബോബന്‍ ഫിലിപ്, മറ്റ് വൈദികര്‍, സന്യാസിനികള്‍, മരിയഭക്തര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. മധ്യപ്രദേശിലെ ഖാണ്ഡ്വ രൂപതയില്‍ പ്രശസ്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് കാഞ്ചബൈഡ. 118 വര്‍ഷങ്ങള്‍ക്കുമുമ്പ് ജര്‍മന്‍ മിഷനറിമാരും സിഎംഎസ്എഫ് സഭാഗംങ്ങളുമായ ബ്രദര്‍

Latest Posts

Don’t want to skip an update or a post?