Follow Us On

19

October

2024

Saturday

  • വന്യമൃഗാക്രമണങ്ങളില്‍നിന്ന് സംരക്ഷണം തേടി ധര്‍ണ നടത്തി

    വന്യമൃഗാക്രമണങ്ങളില്‍നിന്ന് സംരക്ഷണം തേടി ധര്‍ണ നടത്തി0

    കല്‍പ്പറ്റ: വന്യമൃഗാക്രമണങ്ങളില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) കോഴിക്കോട് രൂപതാ സമിതിയുടെ നേതൃ ത്വത്തില്‍ വയനാട് കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. കല്‍പ്പറ്റ തിരുഹൃദയ ദേവാലയത്തില്‍നിന്ന് പ്രകടനമായാണ് കളക്ട റേറ്റിലേക്ക് എത്തിയത്. കോഴിക്കോട് രൂപതാ രാഷ്ട്രീയകാര്യ സമിതി കോ-ഓര്‍ഡിനേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട് റാലി ഫ്ളാഗ് ഓഫ് ചെയ്തു. കോഴിക്കോട് രൂപതാ വികാരി ജനറല്‍ മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങള്‍ക്കു വേണ്ടി കോടികള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ വന്യമൃഗാക്രമണ ത്തില്‍

  • പ്രാര്‍ത്ഥന മാത്രം പോര… ടൈലും വേണം..! സവിശേഷ പദ്ധതിയുമായി മംഗലാപുരം രൂപത…

    പ്രാര്‍ത്ഥന മാത്രം പോര… ടൈലും വേണം..! സവിശേഷ പദ്ധതിയുമായി മംഗലാപുരം രൂപത…0

    മംഗളൂരു: ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട് പ്രത്യേകമായ നോമ്പാചരണം നടത്തുന്ന മംഗലാപുരം രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. നോമ്പാചരണത്തോടൊപ്പം ഒരു ടൈല്‍ സംഭാവന ചെയ്യുന്ന ‘ഡോണേറ്റ് എ ടൈല്‍ വിത്ത് എ സ്‌മൈല്‍’ എന്നതാണ് രൂപതയുടെ പദ്ധതി. കഴിഞ്ഞ മൂന്നു വര്‍ഷമായി രൂപതയില്‍ നോമ്പുകാലത്ത് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇതിനോടകം 75 വീടുകള്‍ നിര്‍മിച്ചു നല്കാന്‍ രൂപതയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഈ വര്‍ഷത്തെ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് രൂപതാധ്യക്ഷന്‍ ബിഷപ്പ് പീറ്റര്‍ പോള്‍ സല്‍ദാന്‍ പറഞ്ഞു. വിശ്വാസികളുടെയും പ്രദേശത്തെ സുമനസുകളുടെയും

  • ‘ക്രൈസ്തവരുടെ  ഇടയിലെ അനൈക്യം സുവിശേഷത്തിന് എതിര്‍സാക്ഷ്യം’

    ‘ക്രൈസ്തവരുടെ ഇടയിലെ അനൈക്യം സുവിശേഷത്തിന് എതിര്‍സാക്ഷ്യം’0

    നെയ്റോബി/കെനിയ: ക്രിസ്തുവിന്റെ അനുയായികളുടെ ഇടയിലെ അനൈക്യം സുവിശേഷത്തിന്റെ സന്ദേശത്തിന് എതിര്‍ സാക്ഷ്യമായി മാറുമെന്ന ഓര്‍മപ്പെടുത്തലുമായി കര്‍ദിനാള്‍ റോബര്‍ട്ട് സാറ. കെനിയയിലെ താന്‍ഗാസാ സര്‍വകലാശയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് തിയോളജി ഓഫ് കെനിയ സംഘടിപ്പിച്ച തിയോളജിക്കല്‍ സിമ്പോസിയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കര്‍ദിനാള്‍. നാം വിഭജിക്കപ്പെട്ടവരായി തുടരുകയാണെങ്കില്‍ നമ്മുടെ സാക്ഷ്യവും വിഭജിക്കപ്പെട്ടതായിരിക്കുമെന്നും ആ സാക്ഷ്യം ലോകം വിശ്വസിക്കുകയില്ലെന്നും കര്‍ദിനാള്‍ പറഞ്ഞു. മറ്റെല്ലാ കാര്യങ്ങളെക്കാളുമുപരിയായി ക്രിസ്ത്യാനി എന്ന വിശേഷണത്തിന് പ്രധാന സ്ഥാനം നല്‍കുന്ന വിധം ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ച വിശ്വാസജീവിതം നയിക്കുവാന്‍

  • വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ തിരുനാള്‍ ആഘോഷിച്ചു

    വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ തിരുനാള്‍ ആഘോഷിച്ചു0

    ഇന്‍ഡോര്‍ (മധ്യപ്രദേശ്): വാഴ്ത്തപ്പെട്ട രക്തസാക്ഷി സിറ്റര്‍ റാണി മരിയയുടെ തിരുനാള്‍ ഇന്‍ഡോറിനടത്തുള്ള ഉദയ്നഗറില്‍ ആഘോഷിച്ചു. സിസ്റ്റര്‍ റാണി മരിയയുടെ കബറിടം സ്ഥിതിചെയ്യുന്ന റാണി മരിയ ദൈവാലത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദെ ജിറേല്ലി, ബിഷപ് ഡോ. ചാക്കോ തോട്ടുമാ രിക്കല്‍, ആര്‍ച്ചുബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ബിഷപ് ഡോ. പീറ്റര്‍ കാരാടി എന്നിവരും മുപ്പതോളം വൈദികരും കാര്‍മികരായി. വികാരി ഫാ. ഹെര്‍മന്‍ ടിര്‍ക്കി, എഫ്‌സിസി

  • വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ നല്‍കി

    വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ നല്‍കി0

    തൃശൂര്‍: കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി നാഷണല്‍ എന്‍ജിഒ ഫെഡറേഷനും തൃശൂര്‍ അതിരൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ സാന്ത്വനവുമായി സഹകരിച്ച് 50% സാമ്പത്തിക സഹായത്തോടെ പ്ലസ് ടു മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ വരെ പഠിക്കുന്ന തൃശൂരിലെ 141 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ലാപ്ടോപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സഫീര്‍ അധ്യക്ഷനായിരുന്നു. കോളേജ്

  • മൂന്നു മണിക്കൂര്‍ക്കൊണ്ട് തയാറാക്കിയ സമ്പൂര്‍ണ്ണ ബൈബിളുമായി ഈ ഇടവക ഈസ്റ്ററിന് ഒരുങ്ങുകയാണ്

    മൂന്നു മണിക്കൂര്‍ക്കൊണ്ട് തയാറാക്കിയ സമ്പൂര്‍ണ്ണ ബൈബിളുമായി ഈ ഇടവക ഈസ്റ്ററിന് ഒരുങ്ങുകയാണ്0

    തൃശൂര്‍: ഈസ്റ്ററിന് ഒരുക്കമായി വലിയ നോമ്പില്‍ മൂന്ന് മണിക്കൂര്‍ക്കൊണ്ട് തയാറാക്കിയ സമ്പൂര്‍ണ്ണ ബൈബിള്‍ കയ്യെഴുത്തുപ്രതി ശ്രദ്ധേയമാകുന്നു. വടക്കേ കാരമുക്ക് സെന്റ് ആന്റണീസ് ഇടവകയിലെ വിശ്വാസികള്‍ സ്വന്തം കൈപ്പടയില്‍ മൂന്നു മണിക്കൂര്‍ക്കൊണ്ട് തയാറാക്കിയ ബൈബിളാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്. 10 വയസ്സിനും 75 വയസിനും ഇടയിലുള്ള 350 പേര്‍ മൂന്ന് മണിക്കൂര്‍ ദൈവാലയത്തില്‍ ഒരുമിച്ചുകൂടിയാണ് പഴയ നിയമവും പുതിയ നിയമവും ഉള്‍കൊള്ളിച്ചുകൊണ്ടുള്ള സമ്പൂര്‍ണ കയ്യെഴുത്ത് ബൈബിള്‍ തയാറാക്കിയത്. ബൈബിള്‍ പാരായണ മാസം ആയിരുന്ന ഡിസംബറില്‍ ഇടവകയിലെ സെന്റ്

  • യുവജന വര്‍ഷാചരണത്തോടനുബന്ധിച്ച് നേതൃസംഗമം നടത്തി

    യുവജന വര്‍ഷാചരണത്തോടനുബന്ധിച്ച് നേതൃസംഗമം നടത്തി0

    കൊച്ചി: വരാപ്പുഴ അതിരൂപതയിലെ യുവജന വര്‍ഷാ ചരണത്തിന്റെ ഭാഗമായി യുവജന നേതൃസംഗമം എറണാകുളം പാപ്പാളി ഹാളില്‍ നടന്നു. ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവജന വര്‍ഷാചരണത്തിന്റെ ഭാഗമായി ഭവന നിര്‍മ്മാണത്തിനും വിദ്യാഭ്യാസ സഹായം നല്‍കുന്നതിനുമായി പുറത്തിറക്കിയ സമ്മാന കൂപ്പണിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള അഞ്ചുപേര്‍ സമ്മാന കൂപ്പണുകള്‍ ഏറ്റുവാങ്ങി. കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിജു ക്ലീറ്റസ് തിയ്യാടി, ഫാ. ഷിനോജ് ആറഞ്ചേരി,ഫാ. ആനന്ദ് മണാളില്‍, കെസിവൈഎം പ്രസിഡന്റ്

  • 10000 പേരെ ഉള്‍ക്കൊള്ളുന്ന ഉപ്പു ദൈവാലയം

    10000 പേരെ ഉള്‍ക്കൊള്ളുന്ന ഉപ്പു ദൈവാലയം0

    ബൊഗോട്ട: കൊളംബിയായില്‍ ഭൂനിരപ്പില്‍ നിന്നും 590 അടി താഴെ ഉപ്പില്‍ കൊത്തിയുണ്ടാക്കിയിരിക്കുന്ന കത്തോലിക്കാ ദേവാലയം ലോകത്തെ അത്ഭുതപ്പെടുത്തുന്നു. പതിനായിരത്തോളം ആളുകളെ ഉള്‍കൊള്ളുവാന്‍ കഴിയുന്നതാണ് ഈ ദേവാലയം. കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടാക്ക് 30 മൈല്‍ വടക്കായി സ്ഥിതിചെയ്യുന്ന സിപാക്വിരാ പട്ടണത്തിന് സമീപമുള്ള ഒരു പഴയ ഉപ്പ് ഖനിയിലാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. ഏതാണ്ട് 2,50,000 ടണ്‍ ഉപ്പാണ് ദേവാലയത്തിന്റെ നിര്‍മ്മാണത്തിനായി നീക്കം ചെയ്തിരിക്കുന്നത്. വിദഗ്ദരായ ശില്‍പ്പികള്‍ കൈകൊണ്ടു കൊത്തിയുണ്ടാക്കിയിരിക്കുന്ന രൂപങ്ങളാണ് ദേവാലയത്തിലെ പ്രധാന ആകര്‍ഷണം.   ദേവാലയത്തിന്റെ ഭിത്തികള്‍ വരെ

Latest Posts

Don’t want to skip an update or a post?