ഡിസംബര് മുതല് പാപ്പയുടെ ജനറല് ഓഡിയന്സിന്റെ ചൈനീസ് പരിഭാഷ ലഭ്യമാക്കും
- Featured, LATEST NEWS, VATICAN
- November 29, 2024
ഹൈദരാബാദ്: പാവപ്പെട്ടവരുടെ മനുഷ്യാന്തസും അവകാശങ്ങളും കാത്തുസൂക്ഷിക്കമെന്ന ആഹ്വാനവുമായി ഹൈദ്രാബാദ് ആര്ച്ചുബിഷപ് അന്തോണി പൂള. വത്തിക്കാന് ഡികാസ്റ്ററി ഫോര് ദ ഡോക്ട്രിന് ഓഫ് ദ ഫെയത്ത് പ്രസിദ്ധീകരിച്ച ഡിഗ്നിറ്റാറ്റിസ് ഇന്ഫിനിറ്റ എന്ന ഡോക്യുമെന്റില് പാവപ്പെട്ടവരെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്തെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലും വത്തിക്കാന് രേഖ ചര്ച്ചാവിഷയമായ പശ്ചാത്തലത്തിലാണ് അദ്ദേഹം പാവപ്പെട്ടവരുടെ അന്തസിനെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും പങ്കുവെച്ചത്. ഇന്നും ഇന്ത്യയിലെ പാവപ്പെട്ടവരില് ബഹുഭൂരിപക്ഷവും മനുഷ്യത്വരഹിതമായ അവസ്ഥയില് കഴിയാന് നിര്ബന്ധിക്കപ്പെടുന്നുവെന്നതിന്റെ സാമൂഹ്യവും സാംസ്ക്കാരികവും മതപരവുമായ ചിന്താധാരകളെ നേരിടേണ്ടതുണ്ടെന്നും അതാണ് ഈ രേഖ
കാഞ്ഞിരപ്പള്ളി: കസ്തൂരിരംഗന് റിപ്പോര്ട്ടിന്മേലുള്ള അന്തിമ വിജ്ഞാപനം ജൂണ് 30 നു വരാനിരിക്കെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്ന അന്തിമ തിരുത്തല് വരുത്തിയ വില്ലേജ് ഷേപ്പ് ഫയല്സും അനുബന്ധ രേഖകളും ഉടന് സമര്പ്പിക്കാന് സര്ക്കാര് നടപടിയെടുക്കണമെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല്. കാഞ്ഞിരപ്പള്ളി പാസ്റ്ററല് സെന്ററില് നടന്ന പന്ത്രണ്ടാമത് പാസ്റ്ററല് കൗണ്സിലിന്റെ അഞ്ചാമത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുത്തല് വരുത്തിയ രേഖകള് കേന്ദ്ര പരിസ്ഥി സമര്പ്പിക്കുന്നതിന് വൈകുന്നത് ആശങ്കാജനകമാണ്. ബന്ധപ്പെട്ട വകുപ്പുകളുടെയും സര്ക്കാരിന്റെയും
പനാജി: മറാത്ത രാജാവായിരുന്ന ഛത്രപധി ശിവാജി മഹാരാജാവിനെ അപമാനിച്ചുവെന്നതിന്റെ പേരില് ഗോവയിലെ വൈദികന്റെ പേരില് ചാര്ജ് ചെയ്തിരുന്ന കേസ് ഹൈക്കോടതി റദ്ദ് ചെയ്തതിനെ കത്തോലിക്കര് സ്വാഗതം ചെയ്തു. ചിക്കാലിമിലെ വികാരിയായിരുന്ന ഫാ. ബോള്മാക്സ് പെരേരയുടെ പേരില് കഴിഞ്ഞ 8 മാസമായി നിലവിലുണ്ടായിരുന്ന കേസാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് തള്ളിക്കളഞ്ഞത്. വാസ്കോയിലെ പോലീസ് 2023 ഓഗസ്റ്റ് നാലിനാണ് ഹിന്ദുമതമൗലികവാദികളുടെ സമ്മര്ദ്ദത്തെത്തുടര്ന്ന് വൈദികനെ അറസ്റ്റ് ചെയ്തത്. ശിവാജി മഹാരാജാവിനെ അപമാനിച്ചുവെന്നായിരുന്നു ആരോപണം. പോലീസ് അദ്ദേഹത്തിനെതിരെ ഇന്ത്യന് പീനല്കോഡ് സെക്ഷന്
തൃശൂര്: തൃശൂര് അതിരൂപതയുടെ നേതൃത്വത്തിലുള്ള ‘ബോണ് നത്താലെ 2023’ കാരുണ്യ പ്രവര്ത്തനങ്ങളുടെ ഭാഗമായി നിര്മ്മിക്കുന്ന കാരുണ്യ ഭവനങ്ങളില് ആദ്യ ബോണ് നത്താലെ – സ്നേഹ ഭവനത്തിന്റെ വെഞ്ചിരിപ്പ് തൃശൂര് അതിരൂപത സഹായ മെത്രാന് മാര് ടോണി നീലങ്കാവില് നിര്വഹിച്ചു. അതിരൂപതയിലെ ചൂലിശേരി ഇടവകയിലെ ഒരു കുടുംബത്തിനാണ് ആദ്യ ഭവനം നല്കിയത്. തൃശൂര് അതിരൂപത വികാരി ജനറാളും ബോണ് നത്താലെ 2023 – ന്റെ ചെയര്മാനുമായ മോണ്. ജോസ് കോനിക്കര ഗൃഹപ്രവേശന കര്മ്മം നിര്വഹിച്ചു. ബോണ് നത്താലെ 2023
തിരുവനന്തപുരം: വെളിച്ചമുള്ള അധ്യാപകര്ക്കേ സമൂഹത്തില് ഉണര്വ് സൃഷ്ടിക്കാന് കഴിയൂ എന്ന് തിരുവനന്തപുരം അതിരൂപതാധ്യക്ഷന് ഡോ. തോമസ് ജെ. നെറ്റോ. കേരള കാത്തലിക് ടിച്ചേഴ്സ് ഗില്ഡ് സംസ്ഥാന നേതൃത്വ ക്യാമ്പ് തിരുവനന്തപുരം കോവളം റിന്യൂവല് സെന്ററില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക വികസനം വിദ്യാഭ്യാസത്തിലൂടെയാണ് ലഭ്യമാകുന്നത്. അതുകൊണ്ട് ഭാവനാത്മകമായ സമീപനം കണ്ടെത്തണം. അങ്ങനെ സമൂഹത്തില് നന്മകള് വളര്ത്താന് അധ്യാപകര്ക്ക് സാധിക്കുമെന്ന് ആര്ച്ചുബിഷപ് പറഞ്ഞു. കെസിബിസി വിദ്യാഭ്യാസ കമ്മിഷന് ചെയര്മാന് ഡോ. ജോഷ്വാ മാര് ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തി. കോവളം
പാലക്കാട്: ആധുനിക കാലത്ത് സാങ്കേതിക വിദ്യകള് ഉപയോഗപ്പെടുത്തി വിശ്വാസപ്രഘോഷണം നടത്താന് സജ്ജരാകണമെന്ന് ആര്ച്ചുബിഷപ് മാര് ആന്ഡ്രൂസ് താഴത്ത്. പാലക്കാട് രൂപതയുടെ രണ്ടാം എപ്പാര്ക്കിയല് അസംബ്ലി മുണ്ടൂര് യുവക്ഷേത്ര കോളേജില് ഉദ്ഘാടനം നിര്വഹിച്ചു സംസാ രിക്കുകയായിരുന്നു അദ്ദേഹം. അസംബ്ലിയിലൂടെ പാലക്കാട് രൂപതയുടെ വരുന്ന 10 വര്ഷത്തേക്കുള്ള കര്മ്മ പദ്ധതി രൂപീകരിക്കണമെന്നും മാര് താഴത്ത് പറഞ്ഞു. പാലക്കാട് രൂപതാ മെത്രാന് മാര് പീറ്റര് കൊച്ചുപുരയ്ക്കല് അധ്യക്ഷത വഹിച്ച സമ്മേളനത്തില് ബിഷപ് എമരിറ്റസ് മാര് ജേക്കബ് മനത്തോടത്ത്, മൂവാറ്റുപുഴ രൂപതാ ബിഷപ്
കൊച്ചി: പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില് വരാപ്പുഴ അതിരൂപതയ്ക്ക് ബിജെപി അനുകൂല നിലപാട് എന്ന പ്രചാരണം ശരിയല്ലെന്ന് വരാപ്പുഴ അതിരൂപത പബ്ലിക് റിലേഷന്സ് ഡിപ്പാര്ട്ട്മെന്റ് അറിയിച്ചു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്ട്ടിക്ക് വോട്ട് ചെയ്യണമെന്ന നിലപാട് അതിരൂപത നിലവില് ഈ തിരഞ്ഞെടുപ്പില് കൈകൊണ്ടിട്ടില്ല. അതിരൂപതയുടെ മുഖപത്രമായ ജീവദീപ്തിയില് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് തെറ്റായ വ്യാഖ്യാനം നല്കിയിട്ടുള്ളത്. ‘ഇന്ത്യയെ ആര് നയിക്കണമെന്ന’ ചോദ്യത്തിന് ഉത്തരമായി ലേഖകന് എഴുതിയ അഭിപ്രായങ്ങളെ വ്യാഖ്യാനിച്ചാണ് ലത്തീന് സഭയുടെ നിലപാടെന്ന പേരില് പ്രചരിപ്പിക്കപ്പെടുന്നത്. ഇത്
കൊച്ചി: ഇന്ത്യയുടെ ഭാഗധേയം നിര്ണയിക്കുന്ന ആസന്നമായ പൊതു തിരഞ്ഞെടുപ്പില് ഭരണഘടന ഉറപ്പുനല്കുന്ന നീതി, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ ഭരണഘടനാമൂല്യങ്ങള് സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുന്നവിധം തങ്ങളുടെ സമ്മതിദാനം ഉപയോഗപ്പെടുത്തണമെന്ന് കേരള റീജ്യന് ലാറ്റിന് കാത്തലിക് കൗണ്സില് (കെആര്എല്സിസി). ഇന്ത്യയുടെ മതേതരസ്വഭാവം നിരന്തരം ചോദ്യം ചെയ്യപ്പെടുകയും ഭരണഘടനാ സ്ഥാപനങ്ങള് രാഷ്ട്രീയ ഇച്ഛയ്ക്കനുസരിച്ച് ഉപയോഗിക്കപ്പെടുകയും ചെയ്യുന്നതുമൂലം ജനാധിപത്യ വ്യവസ്ഥിതി ദുര്ബലമാക്കപ്പെടുന്നത് ആശങ്ക വളര്ത്തുന്നു. പൗരന്മാരെ മതത്തിന്റെ പേരില് വേര്തിരിക്കുന്ന നിയമങ്ങള് രൂപപ്പെടുത്തന്നത് അനീതിയാണ്. ഉത്തരേന്ത്യന് പ്രദേശങ്ങളില് ന്യൂനപക്ഷ വിരുദ്ധത പരോക്ഷമായും പ്രത്യക്ഷമായും
Don’t want to skip an update or a post?