സുവിശേഷത്തിന്റെ സത്തയും സാക്ഷ്യവുമാണ് ലോകം ശ്രദ്ധിക്കുന്നത്: കര്‍ദിനാള്‍ ക്ലീമിസ് ബാവ സന്തോഷ് കരുമത്രക്ക് ശാലോം മീഡിയ അവാര്‍ഡ് നല്കി
- Featured, Kerala, LATEST NEWS
- December 21, 2024
കോട്ടപ്പുറം: കോട്ടപ്പുറം കിഡ്സിന്റെ ആഭിമുഖ്യത്തില്‍ വികാസ് ആല്‍ബര്‍ട്ടൈന്‍ ആനിമേഷന്‍ സെന്ററില്‍ ലോകവനിതാ ദിനാഘോഷം നടത്തി. സിനിമ & സീരിയല്‍ താരം നിഷ സാരംഗ് വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ ടി.കെ. ഗീത മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പിന്നോക്ക വികസന കോര്പ്പറേഷന് സംരംഭം ചെയ്യുന്ന സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ ഒന്നരകോടി രൂപ ലോണ്‍ വിതരണത്തിന്റെ ഉദ്ഘാടനം കെഎസ്ബിസിഡിസി ജനറല്‍ മാനേജര്‍
ചങ്ങനാശേരി: ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ഒന്നാം ചരമവാര്‍ഷികാചരണവും അനുസ്മരണ സിമ്പോ സിയവും 18-ന് രാവിലെ 9.15ന് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളി പാരിഷ്ഹാളില്‍ നടക്കും.’മാര്‍ പവ്വത്തില്‍ സഭാചാര്യനും സാമൂഹ്യപ്രതിഭയും’ എന്ന വിഷയത്തിലാണ് സിമ്പോസിയം സംഘടിപ്പിച്ചിരിക്കുന്നത്. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ചുബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഡോ. സിസ്റ്റര്‍ പ്രസന്ന സിഎംസി, ഡോ. കുര്യാസ് കുമ്പളക്കുഴി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ പ്രതികരണം നടത്തും. വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍
പാലക്കാട്: സുല്‍ത്താന്‍പെട്ട് രൂപതയുടെ നേതൃത്വത്തില്‍ അട്ടപ്പാടി ചുരത്തിലൂടെയുള്ള പതിനെട്ടാമത് കുരിശിന്റെ വഴി നടത്തി. രൂപതാ മെത്രാന് ഡോ. അന്തോണി സ്വാമി പീറ്റര്‍ അബീര്‍ നേതൃത്വ നല്കി. തെങ്കര സെന്റ് ജോസഫ് ദൈവാലയത്തില്‍നിന്നും ആരംഭിച്ച കുരിശിന്റെ വഴി മുക്കാലി സെന്റ് യൂദാ തദേവുസ് ദൈവാലയത്തില്‍ സമാപിച്ചു. അട്ടപ്പാടി ചുരത്തിലൂടെ 15 കിലോമീറ്റര്‍ നീണ്ട കുരിശിന്റെ വഴിയില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയോടെ ക്രിസ്തുവിന്റെ കാല്‍വരി യാത്രയെ ധ്യാനിച്ചു. മുക്കാലി വികാരി ഫാ. ഐന്റ്റീന്‍, മണ്ണാര്‍ക്കാട് വികാരി ഫാ. സുജി ജോണ്‍, നെല്ലിപ്പതി
ദൈവം മനുഷ്യനായി അവതരിക്കുമെന്ന് ലൂസിഫറിന് അറയാമായിരുന്നു. എന്നാല്‍ അത് എവിടെയെന്നും എപ്പോഴെന്നും അവന് അറിഞ്ഞിരുന്നില്ല. അഹന്ത നിമിത്തം അവന് അന്ധനായിരുന്നു. ലൂസിഫര്‍ ചിലപ്പോള്‍ ക്രിസ്തുതന്നെയാണ് ദൈവമെന്ന് കരുതി. കാരണം അവന്റെ അത്ഭുതങ്ങള്‍ ലൂസിഫറും കണ്ടിരുന്നു. അതേസമയം പലപ്പോഴും ക്രിസ്തു തിരസ്കൃതനും നിന്ദ്യനും ദരിദ്രനും ക്ഷീണിതനും പീഡിതനും ആയി കാണപ്പെട്ടതുകൊണ്ട് അവന് ദൈവമല്ല എന്നും സങ്കല്പിച്ചു. പരസ്പര വൈരുധ്യം സ്ഫുരിച്ചിരുന്ന ഈ കാഴ്ചകള്‍മൂലം സാത്താന് തന്റെ ആശയക്കുഴപ്പത്തില്‍ ഉഴലുകയും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരുന്ന അവിടുത്തെ കുരിശാരോഹണത്തിന്റെ സമയം വരെ ആ
ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ മുറിപ്പാടുകള്‍ പേറുന്ന വിശുദ്ധ നാടിന് വേണ്ടി ഈ ദുഃഖവെള്ളി ദിനത്തില്‍, ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികള്‍ ഉദാരമായി സംഭവാന നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി വത്തിക്കാന്‍. ബിഷപ്പുമാര്‍ക്ക് അയച്ച കത്തിലാണ് പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള ഡിക്കാസ്റ്ററി പ്രീഫെക്ടായ കര്‍ദിനാള്‍ ക്ലൗഡിയോ ഗുഗറോട്ടി ഈ അഭ്യര്‍ത്ഥന നടത്തിയത്. ദുഃഖവെള്ളി ദിവസം വിശുദ്ധ നാടിന് സംഭാവന നല്‍കുന്നത് കുറച്ച് ക്രിസ്ത്യാനികള്‍ പിന്തുടരുന്ന പവിത്രമായ പാരമ്പര്യം മാത്രമല്ല, ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ കടമായാണെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി. കഴിഞ്ഞ കാലത്ത് നിരവധി ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം
മിസ്ട്രസ്ബി എന്ന പേരില്‍ എക്സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റു ചെയ്യുന്ന മുന്‍ പോണ് അഭിനേത്രി തന്റെ പാപകരമായ ജീവിതം ഉപേക്ഷിച്ച് കത്തോലിക്ക സഭയിലേക്ക് വരുവാന്‍ ഒരുങ്ങുന്നു. എക്സ് പ്ലാറ്റ്ഫോമിലൂടെ തന്നെയാണ് തന്റെ മാനസാന്തരത്തെക്കുറിച്ചും വിശ്വാസത്തിലേക്കുള്ള കടന്നുവരവിനെക്കുറിച്ചും ‘മിസ്ട്രസ്ബി’ ലോകത്തെ അറിയിച്ചത്. ”ഞാന്‍ അടുത്തിടെ റോമും അസീസിയും സന്ദര്‍ശിച്ചു. ആ രണ്ട് നഗരങ്ങളിലും വച്ച് എനിക്കുണ്ടായ അനുഭവങ്ങള്‍ എന്നെ മാനസാന്തരത്തിലേക്ക് നയിച്ചു. എന്റെ ജീവിതം എന്നന്നേക്കുമായി മാറി മറിഞ്ഞു. എന്റെ നിരവധിയായ പാപങ്ങളും സമ്പാദ്യവും, വ്യര്‍ത്ഥമായ സ്വയംസ്നേഹവും ഉപേക്ഷിച്ചുകൊണ്ട് ഞാന്‍
തിരുവനന്തപൂരം: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും പരിശോധിച്ചു പരിഹരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ലത്തീന്‍ കത്തോലിക്ക സമൂഹം നേരിടുന്ന പ്രശ്നങ്ങളും സമൂഹത്തിന്റെ ആവശ്യങ്ങളും സര്‍ക്കാരിന്റെ മുന്പില് അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച കെആര്‍എല്‍സിസി നേതൃ സംഘത്തോടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കെആര്‍ എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, രാഷ്ട്രീയ കാര്യസമിതി കണ്‍വീനര്‍ ജോസഫ് ജൂഡ്, ജോയിന്റ് കണ്‍വീനറും കെഎല്‍സിഎ പ്രസിഡന്റുമായ അഡ്വ. ഷെറി ജെ. തോമസ്,
കോട്ടയം ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തിലെ പ്രോഗ്രാം കോ. ഓഡിനേറ്ററും യുവ സുവിശേഷശുശ്രൂഷകനുമായ ബ്ര. ടെനീഷ് മാത്യു ഇന്ന് രാവിലെ1.30 ന് കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. ഏതാനും ദിവസങ്ങളായി രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണകാരണം. നിലമ്പൂര്‍ തവളപ്പാറ എടമലയില്‍ കുടുംബത്തില്‍ ശ്രീ മാത്യുവിന്റേയും പരേതയായ ശ്രീമതി മേരിയുടേയും മകനാണ് അദ്ദേഹം. ഭാര്യ ടെസ്സ, മക്കള്‍ ആദം (3 വയസ്) ഇവാന് (4 മാസം)
Don’t want to skip an update or a post?