Follow Us On

22

January

2025

Wednesday

  • മദ്യപാനവും പുകവലിയും  ‘ആവേശത്തിന്’ ഹാനികരം

    മദ്യപാനവും പുകവലിയും ‘ആവേശത്തിന്’ ഹാനികരം0

    സമീപകാലത്ത് മലയാളത്തില്‍ പുറത്തിറങ്ങിയ ഏതാണ്ട് എല്ലാ ചലച്ചിത്രങ്ങളും മദ്യപാനത്തിനും പുകവലിക്കും വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. പഠനത്തിന് അന്യസം സ്ഥാനങ്ങളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ കുത്തഴിഞ്ഞ ജീവിതം നയിക്കുന്നു എന്ന ആരോപണത്തെ ശരിവയ്ക്കുന്ന തരത്തിലുള്ള സീനുകള്‍ പല സിനിമകളിലും കാണാം.   റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ cmi 2012 ഓഗസ്റ്റ് രണ്ടിന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരമാണ് മദ്യപാനം, പുകവലി തുടങ്ങിയവയുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന സന്ദേശം സിനിമയില്‍ ഉള്‍പ്പെടെ പരസ്യപ്പെടുത്തി തുടങ്ങിയത്. മദ്യപാനവും

  • റീഹയുടെ വിവാഹം അസാധുവാണെന്ന് പാക്ക് കോടതി; ഇത് ക്രൈസ്തവ കുടുംബങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന വിധി

    റീഹയുടെ വിവാഹം അസാധുവാണെന്ന് പാക്ക് കോടതി; ഇത് ക്രൈസ്തവ കുടുംബങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന വിധി0

    ക്രൈസ്തവ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിത പരിവര്‍ത്തനം നടത്തി വിവാഹം നടത്തിയ കേസില്‍ വിവാഹം അസാധുവാണെന്ന് സുപ്രധാന വിധിയുമായി പാക്ക് കോടതി. 2019-ല്‍ 17 വയസ് പ്രായമുള്ള റീഹാ സലീമിനെ അയല്‍വാസി തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത വിവാഹം നടത്തിയ കേസിലാണ് പാക്കിസ്ഥാനിലെ ക്രൈസ്തവകുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന സുപ്രധാന വിധി പാക്ക് കുടുംബ കോടതി പുറപ്പെടുവിച്ചത്. റീഹാ സലീമിനെ തട്ടിക്കൊണ്ടുപോയ അയല്‍വാസിയില്‍ നിന്ന് രക്ഷപെടുവാനായി ദീര്‍ഘകാലമായി കുടുംബം ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് ഈ കേസില്‍ നിയമസഹായം ലഭ്യമാക്കിയ ക്രൈസ്തവ

  • നഴ്സുമാരെ ആദരിച്ചു

    നഴ്സുമാരെ ആദരിച്ചു0

    പാലാ:  ആതുര ശുശ്രൂഷാ രംഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്ത നേഴ്‌സുമാരെ ലോക നേഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് കാവുംകണ്ടം മാതൃവേദി യൂണിറ്റിന്റെ ആഭി മുഖ്യത്തില്‍ ആദരിച്ചു. കൊച്ചുറാണി ജോഷി ഈരുരിക്കല്‍ മീറ്റിങ്ങില്‍ അധ്യക്ഷത വഹിച്ചു. ഫാ. സ്‌കറിയ വേകത്താനം നേഴ്‌സസ് ദിന സന്ദേശം നല്‍കി. അര്‍പ്പണ മനോഭാവത്തോടും ആത്മാര്‍ത്ഥതയോടും കൂടി ആതുരമേഖലയില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാം നേഴ്‌സുമാരെയും സമ്മേളനത്തില്‍ അനുസ്മരിച്ചു. ഫാ. ഫെലിക്‌സ് ചിറപ്പുറ ത്തേല്‍, ഫാ. വര്‍ഗീസ് മൊണോത്ത്, സിസ്റ്റര്‍ ജോസ്‌നാ ജോസ് പുത്തന്‍പറമ്പില്‍ എസ്.ഡി, ഷൈബി തങ്കച്ചന്‍

  • 2025 ജൂബിലി വര്‍ഷം ഔദ്യോഗികമായി പ്രഖ്യാപിച്ചു

    2025 ജൂബിലി വര്‍ഷം ഔദ്യോഗികമായി പ്രഖ്യാപിച്ചു0

    വത്തിക്കാന്‍ സിറ്റി:  സ്വര്‍ഗാരോഹണ തിരുനാള്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ 2025 ജൂബിലി വര്‍ഷം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2025 ജൂബിലി വര്‍ഷം പ്രഖ്യാപിച്ചുകൊണ്ടുള്ള തിരുവെഴുത്ത് -‘പ്രത്യാശ നിരാശരാക്കുന്നില്ല’, നാല് പേപ്പല്‍ ബസിലിക്കകളുടെ ആര്‍ച്ച്പ്രീസ്റ്റുമാര്‍ക്കും ബിഷപ്പുമാരുടെ പ്രതിനിധിക്കും സുവിശേഷവല്‍ക്കരണത്തിനായുള്ള ഡിക്കാസ്ട്രിയുടെ പ്രോ പ്രീഫെക്ടിനും പാപ്പ കൈമാറി. തിരുവെഴുത്തിന്റെ പ്രധാനഭാഗങ്ങള്‍ തിരുക്കര്‍മങ്ങള്‍ക്ക് മുന്നോടിയായി വായിച്ചു. 2024 ക്രിസ്മസ് തലേന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറക്കുന്നതോടെ 2025 ജൂബിലി വര്‍ഷത്തിന് തുടക്കമാകും. ഡിസംബര്‍

  • കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം 11ന്

    കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം 11ന്0

    കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള പൊതുസമ്മേളനം മെയ് 11-ന് എറണാകുളം നോര്‍ത്ത് പറവൂര്‍ ടൗണ്‍ഹാളില്‍ നടക്കും. രാവിലെ 9.30ന് പറവൂര്‍ ജര്‍മയിന്‍സ് ദൈവാലയത്തില്‍നിന്ന് റാലി ആരംഭി ക്കും. ഇ.ടി. ടൈസണ്‍ എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്യും.  തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് അനുഗ്രഹ പ്രഭാഷണം

  • കത്തോലിക്കാ കോണ്‍ഗ്രസ് സമുദായ സംഗമം അരുവിത്തുറയില്‍

    കത്തോലിക്കാ കോണ്‍ഗ്രസ് സമുദായ സംഗമം അരുവിത്തുറയില്‍0

    പാലാ: കത്തോലിക്കാ കോണ്‍ഗ്രസിന്റെ സമുദായ സംഗമവും വാര്‍ഷികാചരണവും മെയ് 11, 12 തീയതികളില്‍ അരുവിത്തുറയില്‍  നടക്കും. തൃശൂരില്‍നിന്ന് പതാകയും കുറവിലങ്ങാട്ടുനിന്ന് നിധീരിക്കല്‍ മാണിക്കത്തനാരുടെ ഛായാചിതവും രാമപുരത്തെ പാറേമാക്കല്‍ ഗോവര്‍ണദോറുടെ കബറിടത്തില്‍നിന്നു ദീപശിഖയും വഹിച്ചുള്ള പ്രയാണങ്ങള്‍ നാളെ വൈകുന്നേരം അഞ്ചിന് അരുവിത്തുറയില്‍ എത്തിച്ചേരും. തുടര്‍ന്ന് പതാക ഉയര്‍ത്തല്‍, ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി എന്നിവ നടക്കും. 12ന് രാവിലെ 10ന് ആഗോള പ്രതിനിധി സമ്മേളനം. ഉച്ചകഴിഞ്ഞ് 2.30ന സെന്റ് ജോര്‍ജ് കോളജ് ഗ്രൗണ്ടില്‍നിന്നും മഹാറാലി ആരംഭിക്കും. അരുവിത്തുറ ദൈവാലയാങ്കണത്തില്‍ ചേരുന്ന

  • സിഎംഐ സഭാ സ്ഥാപനത്തിന്റെ 193-ാം വാര്‍ഷികാഘോഷം 11-ന്

    സിഎംഐ സഭാ സ്ഥാപനത്തിന്റെ 193-ാം വാര്‍ഷികാഘോഷം 11-ന്0

    മാന്നാനം: സിഎംഐ സഭാ സ്ഥാപനത്തിന്റെ 193-ാം വാര്‍ഷികാ ഘോഷം മെയ് 11-ന് മാന്നാനത്ത് നടക്കും. നാളെ രാവിലെ 11ന് മാന്നാനം ആശ്രമ ദേവാലയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധബലിയര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കെ. ഇ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ചലച്ചിത്രതാരം സിജോയ് വര്‍ഗീസ് പങ്കെടുക്കും. 1831 മെയ് 11-നാണ് മൗറേലിയൂസ് മെത്രാന്റെയും പാലയ്ക്കലച്ചന്റെയും ചാവറയച്ചന്റെയും കണിയാന്തറ യാക്കോബ് സഹോദരന്റെയും മറ്റു വൈദികരുടെയും അല്മായരുടെയും സാന്നിധ്യത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള ആശ്രമത്തിന് പോരുക്കര തോമാ

  • സീറോ മലബാര്‍ സഭയുടെ  നോക്ക് തീര്‍ത്ഥാടനം 11 ന്

    സീറോ മലബാര്‍ സഭയുടെ നോക്ക് തീര്‍ത്ഥാടനം 11 ന്0

    ഡബ്ലിന്‍: അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഈ വര്‍ഷത്തെ നോക്ക് തീര്‍ത്ഥാടനം മെയ് 11ന് നടക്കും. പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനില്‍കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും സീറോ മലബാര്‍ വിശ്വാസികള്‍ ഒത്തുചേരും. അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ 37 വിശുദ്ധ കുര്‍ബാന സെന്ററുകളിലും മരിയന്‍ തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും മാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് പ്രാര്‍ത്ഥനഗാനങ്ങള്‍ ആലപിച്ച് വിശ്വാസികള്‍

Latest Posts

Don’t want to skip an update or a post?