Follow Us On

22

January

2025

Wednesday

  • മത്സ്യത്തൊഴിലാളിയുടെ മരണത്തിന്റെ ഉത്തരവാദിത്വം അധികൃതര്‍ക്കെന്ന് കെഎല്‍സിഎ

    മത്സ്യത്തൊഴിലാളിയുടെ മരണത്തിന്റെ ഉത്തരവാദിത്വം അധികൃതര്‍ക്കെന്ന് കെഎല്‍സിഎ0

    കൊച്ചി: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഇന്നലെ ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുന്‍പ് സമാന സാഹചര്യത്തില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതുകൊണ്ടാണെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. ഇന്നലെ പുലര്‍ച്ചെ 3.30ന് മത്സ്യബന്ധനത്തിനായി പോകുമ്പോള്‍ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മരിച്ച പുതുക്കുറിച്ചി സ്വദേശി ജോണ്‍ ഫെര്‍ണാണ്ടസ് (64) ഈ അപകട പൊഴിയിലെ 76-ാമത്തെ ഇരയാണ്.  തിരുവനന്തപുരം ജില്ലയില്‍ വിഴിഞ്ഞം കഴിഞ്ഞാല്‍ ഫിഷിംഗ് ആവശ്യങ്ങള്‍ക്കുള്ള രണ്ടാമത്തെ പുലിമുട്ട് ഹാര്‍ബര്‍ ആണ് മുതലപ്പൊഴി. സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍

  • ജി7 രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗിക്കും

    ജി7 രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗിക്കും0

    വത്തിക്കാന്‍ സിറ്റി: നിര്‍മിതബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യെക്കുറിച്ച് ജി7 രാജ്യങ്ങള്‍ നടത്തുന്ന സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗിക്കും.  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള ധാര്‍മികവും സാംസ്‌കാരികവുമായ ചട്ടക്കൂട് നിര്‍മിക്കുന്നതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കാനാവുമെന്ന് ജി7 രാജ്യങ്ങളുടെ സമ്മേളനത്തില്‍ പാപ്പ പങ്കെടുക്കുമെന്ന് അറിയിച്ചുകൊണ്ട് എക്‌സില്‍ കുറിച്ച് സന്ദേശത്തില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി കുറിച്ചു. ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പ ജി7 രാജ്യങ്ങളുടെ സമ്മേളത്തല്‍ പങ്കെടുക്കുന്നത്. യുഎസ്, ജപ്പാന്‍, ജര്‍മ്മനി, യുകെ, ഫ്രാന്‍സ്, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളാണ് ജി7 രാജ്യങ്ങള്‍.

  • വിശ്വാസത്തില്‍ പണിതുയര്‍ത്തിയ ഭവനം

    വിശ്വാസത്തില്‍ പണിതുയര്‍ത്തിയ ഭവനം0

    ജോസഫ് മൈക്കിള്‍ പത്ത് സമര്‍പ്പിതര്‍ താമസിക്കുന്ന ഭവനത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു കിലോ അരിയോ എണ്ണയോ വിലകൊടുത്തു വാങ്ങിയിട്ടില്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. വിശ്വാസത്തെ ജ്വലിപ്പിക്കുന്ന അനുഭവങ്ങളുടെ തുടക്കംമാത്രമാണ് ഇത്. മലയാളികള്‍ മിണ്ടാമഠമെന്നു (ആവൃതി മഠം) വിളിക്കുന്ന നിഷ്പാദുക കര്‍മ്മലീത്ത സന്യാസിനി സഭയുടെ ദൈവപരിപാലനയുടെ അനുഭവങ്ങള്‍ കേട്ടാല്‍ ആരുടെയും വിശ്വാസം വര്‍ധിക്കും. 21 സന്യാസിമാര്‍ക്കായി ഒരുക്കിയിട്ടുള്ള ആശ്രമം നിര്‍മിച്ചതിന്റെ മൂലധനം വിശ്വാസം മാത്രമായിരുന്നു. നാലു വര്‍ഷം മുമ്പ് പണികള്‍ ആരംഭിച്ച് അധികം കഴിയുന്നതിനുമുമ്പ് കോവിഡ് മഹാമാരി

  • സാമൂഹ്യവും ജൈവികവുമായ ലിംഗമാറ്റം(ജെന്‍ഡര്‍ ട്രാന്‍സിഷന്‍) അംഗീകരിക്കാനാവില്ലെന്ന് യുകെ ബിഷപ്പുമാര്‍

    സാമൂഹ്യവും ജൈവികവുമായ ലിംഗമാറ്റം(ജെന്‍ഡര്‍ ട്രാന്‍സിഷന്‍) അംഗീകരിക്കാനാവില്ലെന്ന് യുകെ ബിഷപ്പുമാര്‍0

    ലണ്ടന്‍: ലിംഗമാറ്റവുമായി (ജെന്‍ഡര്‍ ട്രാന്‍സിഷന്‍)  ബന്ധപ്പെട്ട് ‘ഇന്‍ട്രിക്കേറ്റ്‌ലി വോവണ്‍ ബൈ ദി ലോര്‍ഡ്’ എന്ന പേരില്‍ അജപാലന വിചിന്തനം ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും കത്തോലിക്ക ബിഷപ്പുമാര്‍ പുറത്തിറക്കി. ദൈവം സൃഷ്ടിച്ച രീതിയില്‍ തന്നെ ശരീരത്തെ സ്വീകരിക്കുവാന്‍ പുതിയ രേഖയില്‍ ബിഷപ്പുമാര്‍ ആഹ്വാനം ചെയ്തു. ലിംഗമാറ്റവുമായി ബന്ധപ്പെട്ട് നടത്തുന്ന ശരീരത്തെ മുറിപ്പെടുത്തുന്ന മെഡിക്കല്‍ ഇടപെടലുകളും സ്ത്രീയും പുരുഷനുമായി മനുഷ്യനെ സൃഷ്ടിച്ച ദൈവികപദ്ധതിയെ ബഹുമാനത്തോടെ കാണാത്ത നിലപാടുകളും അംഗീകരിക്കാനാവില്ലെന്നും ബിഷപ്പുമാര്‍ വ്യക്തമാക്കി. എന്നാല്‍ അതേസമയം തന്നെ ഇത്തരം സംശയങ്ങളോ വെല്ലുവിളികളോ നേരിടുന്ന

  • ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി പാപ്പയുടെ വെനീസ് സന്ദര്‍ശനം

    ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി പാപ്പയുടെ വെനീസ് സന്ദര്‍ശനം0

    ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി കലാ-സാംസ്‌കാരിക കേന്ദ്രമായ വെനീസ് നഗരം ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചു. ക്രിസ്തുവിലുള്ള വിശ്വാസം നമ്മുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയല്ല, മറിച്ച് നമ്മുടെ ആനന്ദം പല മടങ്ങായി വര്‍ധിപ്പിക്കുവാന്‍ സഹായിക്കുന്ന ക്രിസ്തുവിന്റെ സ്‌നഹം അനുഭവിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുകയാണ് ചെയ്യുന്നതെന്ന് വെനീസിലെ സെന്റ് മാര്‍ക്ക്‌സ് ചത്വരത്തിലര്‍പ്പിച്ച ദിവ്യബലിയില്‍ പാപ്പ പറഞ്ഞു. വെനീസില്‍ നടത്തിയ മറ്റ് പ്രസംഗങ്ങളിലെന്നതുപോലെ ക്രിസ്തുവില്‍ ഒന്നായിരിക്കേണ്ട ആവശ്യകതയെക്കുറിച്ചാണ് ദിവ്യബലി മധ്യേയുളള പ്രസംഗത്തിലും പാപ്പ  ഊന്നല്‍ നല്‍കിയത്. ക്രിസ്തുവില്‍ ഒന്നായിരിക്കുന്നതിലൂടെ സുവിശേഷത്തിന്റെയും നീതിയുടയും സമാധാനത്തിന്റയും സാഹോദര്യത്തിന്റയും പരസ്പര

  • വിശുദ്ധ ജിയന്നയുടെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് കാഞ്ഞിരപ്പള്ളി രൂപതയിലെ അമ്മമാരുടെ തീര്‍ത്ഥാടനം

    വിശുദ്ധ ജിയന്നയുടെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് കാഞ്ഞിരപ്പള്ളി രൂപതയിലെ അമ്മമാരുടെ തീര്‍ത്ഥാടനം0

    കാഞ്ഞിരിപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ ഹൈറേഞ്ചിലെ ജിയന്നായുടെ ഏക തീര്‍ത്ഥാടന കേന്ദ്രമായ ചോറ്റുപാറ സെന്റ് ജിയന്നാ  തീര്‍ത്ഥാടന ദൈവാലയത്തിലേക്ക് രൂപതയിലെ 148 ഇടവകകളില്‍ നിന്നുമുള്ള മാതാക്കള്‍ തീര്‍ത്ഥാടനം നടത്തി. മാതൃവേദിയുടെ സഹമധ്യസ്ഥയായ വിശുദ്ധ ജിയന്നയുടെ ദൈവാലയത്തിലേക്ക് നോമ്പ് എടുത്ത് ത്യാഗപൂര്‍വ്വമായിട്ടായിരുന്നു അമ്മമാര്‍ എത്തിയത്.  ചോറ്റുപാറ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ഭക്തിനിര്‍ഭരമായ ജപമാല പ്രദക്ഷിണത്തിന് മുണ്ടിയെരുമ ഫൊറോന വികാരി ഫാ. തോമസ്  ഞള്ളിയില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് രൂപത വികാരി ജനറല്‍ ഫാ. ബോബി അലക്‌സ്

  • തിരുവനന്തപുരം  അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടികള്‍  പിന്‍വലിക്കണം

    തിരുവനന്തപുരം അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടികള്‍ പിന്‍വലിക്കണം0

    കൊച്ചി: വിഴിഞ്ഞം കേസുകള്‍ മൂലം തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടികള്‍  പിന്‍വലിക്കണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍. വിഴിഞ്ഞം സമരത്തെ തുടര്‍ന്ന് നൂറുകണക്കിന് കേസുകള്‍ എടുത്തപ്പോള്‍ ആര്‍ച്ചുബിഷപ്പിനെ ഉള്‍പ്പെടെ പ്രതിയാക്കി എടുത്ത കേസുകള്‍ ഇതിന് കാരണമായി. അതിരൂപത നേതൃത്വം സമരത്തിന് പിന്തുണ നല്‍കി എന്നതിന്റെ പേരില്‍ ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസുകള്‍ നീതീകരിക്കാവുന്നതല്ല. മൂലമ്പിള്ളിയില്‍നിന്ന് ആരംഭിച്ച വിഴിഞ്ഞം  ഐക്യദാര്‍ഢ്യറാലിക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ പോലും കേസെടുത്തു. സമരത്തില്‍ പങ്കെടുത്തവരുടെയും സഹായിച്ചവരുടെയും ദൂരെ നിന്ന് പങ്കുകൊണ്ടവരുടെയും ഒക്കെ പേരിലുളള

  • കെസിബിസി മതാധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

    കെസിബിസി മതാധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു0

    കൊച്ചി: സഭയുടെ മതബോധനരംഗത്ത് തനതായ സംഭാവനകള്‍ നല്‍കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള കെ സിബിസി-ഫാ. മാത്യു നടക്കല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.  ചങ്ങനാശേരി അതിരൂപതയില്‍ നാലു പതിറ്റാണ്ടിലേറെയായി മതബോധനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. പിസി. അനിയന്‍കുഞ്ഞും വിജയപുരം രൂപതയില്‍ നാലു പതിറ്റാ ണ്ടിലേറെയായി മതബോധനരംഗത്തു പ്രവര്‍ത്തിക്കുന്ന  കെ.പി. ജോണും ബത്തേരി രൂപതയില്‍ അഞ്ചു പതിറ്റാണ്ടിലേറെയായി മതബോധനരംഗത്തു പ്രവര്‍ത്തിക്കുന്ന എലിസബത്ത് വര്‍ഗീസിനുമാണ് 2023-ലെ അവാര്‍ഡ്. മതബോധനരംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഫാ. മാത്യു നടക്കലിന്റെ ഓര്‍മയ്ക്കായിട്ടാണ് പ്രസ്തുത അവാര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. മെയ് 18-ന് കോട്ടയത്ത്

Latest Posts

Don’t want to skip an update or a post?