Follow Us On

21

January

2025

Tuesday

  • ‘ഉത്തരവാദിത്തം’ കാണിക്കാനും ‘അവസരം’ ഉപയോഗിക്കാനും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

    ‘ഉത്തരവാദിത്തം’ കാണിക്കാനും ‘അവസരം’ ഉപയോഗിക്കാനും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍0

    ഡല്‍ഹി: തിരഞ്ഞെടുപ്പ് സമയത്ത് ഉത്തരവാദിത്തം’ കാണിക്കാനും ‘അവസരം’ ഉപയോഗിക്കാനും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് നാഷണല്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (എന്‍യുസിഎഫ്) പ്രസ്താവന പുറത്തിറക്കി. സിബിസിഐ സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് അനില്‍ ജെ. ടി. കൂട്ടോ, എന്‍സിസിഐയുടെയും ഇഎഫ്‌ഐയുടെയും ജനറല്‍ സെക്രട്ടറി റവ. അസീര്‍ എബനേസര്‍ എന്നിവര്‍ ഒപ്പിട്ട പത്രക്കുറിപ്പില്‍ രാജ്യം ഒരു സുപ്രധാന സമയത്തിലാണെന്ന് പറയുന്നു. ‘എല്ലാ പൗരന്മാര്‍ക്കും തുല്യത, നീതി, സ്വാതന്ത്ര്യം, സാഹോദര്യം, സമൃദ്ധി എന്നീ ഭരണഘടനാ തത്വങ്ങളും ബഹുത്വത്തിന്റെയും മതേതരത്വത്തിന്റെയും സ്ഥിരീകരണവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രതിനിധികളെ

  • യുവജനങ്ങള്‍ക്കായുള്ള യുവ ഫെസ്റ്റ് 14ന് സമാപിക്കും

    യുവജനങ്ങള്‍ക്കായുള്ള യുവ ഫെസ്റ്റ് 14ന് സമാപിക്കും0

    ബംഗളൂരു: ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ക്കായി ബംഗളൂരു ക്രിസ്തുജയന്തി കോളേജിലെ ചാവറ യൂത്ത് എന്ന യുവജന സംഘടന സംഘടിപ്പിച്ച ‘യുവ 2024’ എന്ന ഫെസ്റ്റ് ഏപ്രില്‍ 14ന് സമാപിക്കും.  മൂന്ന് മാസം നീണ്ടുനിന്ന യുവജന മഹോത്സവത്തിനാണ് സമാപനമാകുന്നത്. പ്രിലിമിനറി റൗണ്ടില്‍ വിവിധ ഇനങ്ങളില്‍ നിന്ന് വിജയികളായവരാണ്  അന്തിമഘട്ടത്തില്‍ മത്സരിക്കുന്നത്. മൂന്ന് റീത്തുകളിലെ 369 ഇടവകകളില്‍നിന്നും 36 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുമായി  രണ്ടായിരത്തോളം  മത്സരാര്‍ത്ഥികളാണ് യുവ ഫെസ്റ്റില്‍ പങ്കെടുത്തത്. അന്തിമ ഘട്ടത്തില്‍ വിജയിക്കുന്നവരെ കാത്തിരിക്കുന്നത് രണ്ട് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ്. ക്രിസ്തുജയന്തി കോളേജിലെ

  • ഭിന്നശേഷി ഉന്നമനം; സഹോദര സംഗമം നടത്തി

    ഭിന്നശേഷി ഉന്നമനം; സഹോദര സംഗമം നടത്തി0

    കോട്ടയം: ലോക സഹോദര ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സഹോദര സംഗമം നടത്തി. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെഎസ്എസ്എസ് നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് സംഗമം സംഘടിപ്പിച്ചത്. തെള്ളകം ചൈതന്യയില്‍ നടന്ന സംഗമം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്  ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍

  • ബ്രദര്‍ ജോസ് ചുങ്കത്ത് എംഎംബി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

    ബ്രദര്‍ ജോസ് ചുങ്കത്ത് എംഎംബി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍0

    തൃശൂര്‍: മലബാര്‍ മിഷനറി ബ്രദേഴ്സ് സെന്റ് തോമസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി  ബ്രദര്‍ ജോസ് ചുങ്കത്ത് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മരിയാപുരം സെന്റ് തോമസ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്ന 9-ാമത് പ്രൊവിന്‍ഷ്യല്‍ സിനാക്സിസില്‍ വച്ച് ബ്രദര്‍ ജിയോ പാലാക്കുഴി വികര്‍ പ്രൊവിന്‍ഷ്യലായും ബ്രദര്‍ പീറ്റര്‍ദാസ് കുഴുപ്പിള്ളി, ബ്രദര്‍ കുര്യാക്കോസ് ചുണ്ടെലിക്കാട്ട്,  ബ്രദര്‍ ബൈജു മാനുവല്‍ എന്നിവരെ കൗണ്‍സിലേഴ്സായും തിരഞ്ഞെടുത്തു.

  • കോട്ടപ്പുറം രൂപതയില്‍ ഹോം മിഷന്‍ ഉദ്ഘാടനം ചെയ്തു

    കോട്ടപ്പുറം രൂപതയില്‍ ഹോം മിഷന്‍ ഉദ്ഘാടനം ചെയ്തു0

    കോട്ടപ്പുറം: കുടുംബ നവീകരണം ലക്ഷ്യമാക്കി കോട്ടപ്പുറം രൂപത ഫാമിലി അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ കോട്ടപ്പുറം രൂപതയിലെ ഇടവകകളില്‍ ഹോം മിഷന്‍ നടത്തുന്നതിനുള്ള സിസ്റ്റേഴ്‌സിന്റെ ട്രെയിനിംഗ് പ്രോഗ്രാം കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, കോട്ടപ്പുറം രൂപത ഫാമിലി അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി, സിസ്റ്റര്‍ ജനവീവ, സിസ്റ്റര്‍ സിനി മാത്യു, കെആര്‍എല്‍സിസി അസോസിയേറ്റ് സെക്രട്ടറി റവ.

  • കത്തോലിക്കാ സഭയുടെ ജീവകാരുണ്യത്തിന്റെ പോസ്റ്റ് ബോക്‌സുകളാണ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റികള്‍:  മാര്‍: റാഫേല്‍ തട്ടില്‍

    കത്തോലിക്കാ സഭയുടെ ജീവകാരുണ്യത്തിന്റെ പോസ്റ്റ് ബോക്‌സുകളാണ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റികള്‍: മാര്‍: റാഫേല്‍ തട്ടില്‍0

    വയനാട്: കത്തോലിക്കാ സഭയുടെ ജീവകാരുണ്യത്തിന്റെ പോസ്റ്റ് ബോക്‌സുകളാണ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റികളെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. നടവയല്‍ ഓസാന ഭവന്‍ സന്ദര്‍ശിച്ചു ജൂബി ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയായിരുന്നു മാര്‍ തട്ടില്‍. നടവയല്‍ ഓസാന ഭവന്റെ രജതജൂബിലി ആഘോഷം മാര്‍തട്ടില്‍ ഉദ്ഘാടനം ചെയ്തു. ആരാലും ഉപേക്ഷിക്കപ്പെട്ടു ആലംബഹീനരായ മനുഷ്യര്‍ക്ക് അത്താണിയായി പ്രവര്‍ത്തിക്കുന്ന നല്ല മനസുകളുടെ ഈ കൂട്ടായ്മയ്ക്ക് ആവുന്ന സഹായമെല്ലാം ചെയ്യാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. വിന്‍സന്‍ഷ്യല്‍ പ്രവര്‍ത്തകരുടെ ആധ്യാത്മികത പള്ളിക്കകത്തല്ലെന്നും പള്ളിക്ക് പുറത്താണെന്നും, പള്ളിക്ക്

  • സത്യം പറയാനുള്ള ധൈര്യം  നഷ്ടപ്പെടുമ്പോള്‍

    സത്യം പറയാനുള്ള ധൈര്യം നഷ്ടപ്പെടുമ്പോള്‍0

    റ്റോം ജോസ് തഴുവംകുന്ന് ചുറ്റിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ നമുക്കു ലഭിച്ചിരിക്കുന്ന ദൈവാനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞു തീര്‍ക്കാന്‍പോലും സമയം തികയില്ല. ദൈവത്തിന്റെ സ്വന്തം നാടെന്നത് വെറും വാക്കല്ലെന്നും അതു യാഥാര്‍ത്ഥ്യമാണെന്നും തിരിച്ചറിയാനാകും. എന്നാല്‍ ചുറ്റുമിന്ന് എന്താണ് സംഭവിക്കുന്നത്? കണ്ണിലിരുട്ടു കയറുന്നതും ചങ്കിടിപ്പു കൂടുന്നതുമായ സാമൂഹ്യാന്തരീക്ഷം! ആരില്‍നിന്നും എന്തില്‍നിന്നും പ്രശ്‌നങ്ങള്‍ കടന്നുവന്നേക്കാമെന്ന ഭയം നമ്മെ വേട്ടയാടുന്ന കാലം. അവിശ്വസനീയവും ഞെട്ടിക്കുന്നതുമായ സംഭവങ്ങളാണ് സാക്ഷരകേരളത്തില്‍ നടക്കുന്നത്. എങ്ങോട്ടാണ് നമ്മുടെ യാത്ര? എന്തിനുവേണ്ടിയാണ് ഈ പടയോട്ടം? നിഗ്രഹിച്ചും പീഡിപ്പിച്ചും അടിച്ചമര്‍ത്തിയും നിശബ്ദരാക്കിയും സ്വന്തമാക്കുന്ന

  • നാല് ഭാഷകളില്‍ ഒരേ സമയം ബൈബിള്‍ പകര്‍ത്തിയെഴുതി;  അപൂര്‍വ നേട്ടം സ്വന്തമാക്കിയത് 24 ദിവസങ്ങള്‍ക്കൊണ്ട്

    നാല് ഭാഷകളില്‍ ഒരേ സമയം ബൈബിള്‍ പകര്‍ത്തിയെഴുതി; അപൂര്‍വ നേട്ടം സ്വന്തമാക്കിയത് 24 ദിവസങ്ങള്‍ക്കൊണ്ട്0

    ബംഗളൂരു: നാല് ഭാഷകളിലായി ഒരേ സമയം ബൈബിളിന്റെ ഏഴ് കയ്യെഴുത്തുപ്രതികള്‍ എന്ന അപൂര്‍വ നേട്ടവുമായി ഒരു ഇടവക. വെറും 24 ദിവസങ്ങള്‍കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. അതും തിരക്കുകള്‍ക്കു നടുവിലുള്ള ബംഗളൂരു നഗരത്തിലെ ഇടവകയാണ് ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് പ്രത്യേകത. വൈറ്റ്ഫീല്‍ഡ് സേക്രഡ് ഹാര്‍ട്ട് ഇടവകയിലാണ് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നട എന്നീ നാലു ഭാഷകളിലായി ബൈബിളിന്റെ ഏഴ് കൈയെഴുത്തു പ്രതികള്‍ തയാറാക്കിയത്. ബൈബിള്‍ പകര്‍ത്തിയെഴുതാന്‍ ഇടവകയിലെ 10 മുതല്‍ 75 വയസുവരെയുള്ള 150 പേര്‍

Latest Posts

Don’t want to skip an update or a post?