Follow Us On

11

March

2025

Tuesday

  • സ്ഥൈര്യലേപനം സഭയോട് ‘ഗുഡ്‌ബൈ’ പറയുന്ന കൂദാശയായി മാറരുത്

    സ്ഥൈര്യലേപനം സഭയോട് ‘ഗുഡ്‌ബൈ’ പറയുന്ന കൂദാശയായി മാറരുത്0

    വത്തിക്കാന്‍ സിറ്റി: സ്ഥൈര്യലേപനം സഭയോട് വിടചൊല്ലുന്നതോ ഗുഡ്‌ബൈ പറയുന്നതോ ആയ കൂദാശയായി മാറരുതെന്ന ഓര്‍മപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സ്ഥൈര്യലേപന സ്വീകരണത്തിലൂടെ പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ സഭയിലെ സജീവ അംഗങ്ങളായി മാറണമെന്നും പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തില്‍ പാപ്പ പറഞ്ഞു. തിരുവചനത്തിലൂടെയും കൂദാശകളിലൂടെയുമാണ് പരിശുദ്ധാത്മാവിന്റെ വിശുദ്ധീകരണപ്രക്രിയ പ്രധാനമായും സംഭവിക്കുന്നത്. പ്രത്യേകിച്ചും പരിശുദ്ധാത്മാവിനെ പ്രകടമായി സ്വീകരിക്കുന്ന കൂദാശയാണ് സ്ഥിരീകരണ കൂദാശ. പന്തക്കുസ്താദിനത്തില്‍ അപ്പസ്‌തോലന്‍മാരില്‍ പരിശുദ്ധാത്മാവ് വന്നപ്പോള്‍ സംഭവിച്ചതിന് തുല്യമായ ഫലമാണ് ഈ കൂദാശയിലൂടെ ലഭിക്കുന്നത്. തന്റെ ആട്ടിപറ്റത്തെ ക്രിസ്തു വേര്‍തിരിക്കുന്ന രാജകീയ മുദ്രയാണ്

  • ക്രൈസ്തവ പീഡനം പാര്‍ലമെന്റിന് സമീപം ജന്തര്‍ മന്ദറില്‍ ക്രൈസ്തവരുടെ വമ്പിച്ച പ്രതിഷേധ യോഗം….

    ക്രൈസ്തവ പീഡനം പാര്‍ലമെന്റിന് സമീപം ജന്തര്‍ മന്ദറില്‍ ക്രൈസ്തവരുടെ വമ്പിച്ച പ്രതിഷേധ യോഗം….0

    ന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന് സമീപം  ജന്തര്‍ മന്ദറില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ മൂവായിരത്തോളം ക്രൈസ്തവര്‍ പങ്കെടുത്തു. ക്രിസ്റ്റ്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. ഈ വര്‍ഷത്തിന്റെ ആരംഭം മുതല്‍ സെപ്റ്റംബര്‍ വരെ രാജ്യത്ത് ക്രൈസ്തവരെ ലക്ഷ്യം വെച്ച്  585 അക്രമസംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന്  ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ നിരീക്ഷിക്കുന്ന ക്രിസ്ത്യന്‍ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ പ്രസിഡന്റ് മൈക്കല്‍ വില്യം പറഞ്ഞു. മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന അക്രമസംഭവങ്ങള്‍ ഉള്‍പ്പെടുത്താതെ മാത്രം 2023

  • സഭാശുശ്രൂഷകളില്‍ അല്മായ പ്രസ്ഥാനങ്ങള്‍ സജീവ പങ്കാളികളാകണം: മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍

    സഭാശുശ്രൂഷകളില്‍ അല്മായ പ്രസ്ഥാനങ്ങള്‍ സജീവ പങ്കാളികളാകണം: മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍0

    കാക്കനാട്: സഭാശുശ്രൂഷകളില്‍ അല്മായരും അല്മായ പ്രസ്ഥാനങ്ങളും സജീവ പങ്കാളികളാകണമെന്ന് സീറോമലബാര്‍ സഭയുടെ കുടുംബത്തിനും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. സീറോമലബാര്‍സഭയുടെ പുനഃസംഘടിപ്പിക്കപ്പെട്ട കുടുംബത്തിനും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള സിനഡല്‍ കമ്മീ ഷന്റെ പ്രഥമ സമ്മേളനം മൂവാറ്റുപുഴ നെസ്റ്റ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവജനത്തിന്റെ ക്ഷേമത്തിനും കൂട്ടായ്മയ്ക്കും വേണ്ടി അല്മായ പ്രസ്ഥാനങ്ങള്‍ നിലകൊള്ളണമെന്ന് അല്മായ നേതാക്കളെ മാര്‍ മഠത്തിക്കണ്ടത്തില്‍ ഓര്‍മിപ്പിച്ചു. മനുഷ്യജീവനെതിരായി വെല്ലുവിളികള്‍ ഉയരുമ്പോള്‍ അതിനെതിരേ തീക്ഷ്ണതയോടെ

  • വൈദിക സന്യസ്ത സംഗമം

    വൈദിക സന്യസ്ത സംഗമം0

    കാഞ്ഞിരപ്പള്ളി:  മണിമല ഹോളിമാഗി ഫൊറോന ഇടവകയില്‍ സേവനം അനുഷ്ഠിച്ച വൈദികരും സന്യസ്തരും, ഇടവകയില്‍ നിന്നുള്ള വൈദികരും സന്യസ്തരും ഇടവകയില്‍ ഒന്നിച്ചു കൂടുകയും ചങ്ങനാശേരി അതിരൂപതാധ്യഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹ ബലി അര്‍പ്പിക്കുകയും ചെയ്തു. മണിമല ഹോളിമാഗി ഫൊറോന ദൈവാലയത്തിന്റെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു സംഗമം. ദ്വിശതാബ്ദിയുടെ ഭാഗമായി ഓരോ മാസവും വ്യത്യസ്തമായ ആഘോഷങ്ങളാണ് നടന്നുവരുന്നത്. ഇടവകയില്‍ വികാരിമാരായും അസി.വികാരിമാരായും സേവനം ചെയ്ത വൈദികര്‍ തങ്ങള്‍ സേവനം ചെയ്ത കാലഘട്ടത്തിലെ ഓര്‍മകള്‍ പങ്കുവച്ചു. സന്യസ്തരും സേവനകാലം

  • ജൂബിലി മിഷനില്‍ ഹോസ്പിറ്റല്‍ ഓണ്‍ വീല്‍സ് പദ്ധതി ഉദ്ഘാടനം ചെയ്തു

    ജൂബിലി മിഷനില്‍ ഹോസ്പിറ്റല്‍ ഓണ്‍ വീല്‍സ് പദ്ധതി ഉദ്ഘാടനം ചെയ്തു0

    തൃശൂര്‍: ഗ്രാമീണ പ്രദേശങ്ങളിലേക്ക് ആരോഗ്യ സേവനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തൃശൂര്‍ ജൂബിലി മിഷന്‍ ‘ഹോസ്പിറ്റല്‍ ഓണ്‍ വീല്‍സ്’ പദ്ധതിക്ക് തുടക്കംകുറിച്ചു. ആധുനിക സൗകര്യങ്ങളുള്ള ഈ മൊബൈല്‍ യൂണിറ്റ് പ്രോജക്ട് സിനിമാ താരം മഞ്ജു വാരിയര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. റെി മുണ്ടന്‍കുരിയന്‍, ജോസ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോസ് ആലുക്കാസ്, മാനേജിംഗ് ഡയറക്ടര്‍മാരായ ജോണ്‍ ആലുക്കാസ്, പോള്‍ ആലുക്കാസ്, ജൂബിലി മിഷന്‍ സിഇഒ ഡോ. ബെന്നി ജോസഫ്

  • മാര്‍ തോമസ് തറയില്‍ സഭയുടെ അഭിമാനം: മാര്‍ ജോസ് പുളിക്കല്‍

    മാര്‍ തോമസ് തറയില്‍ സഭയുടെ അഭിമാനം: മാര്‍ ജോസ് പുളിക്കല്‍0

    കാഞ്ഞിരപ്പള്ളി: ചങ്ങനാശേരി അതിരൂപതയുടെ   മെത്രാപ്പോലിത്തയായി അഭിഷിക്തനാകുന്ന മാര്‍ തോമസ് തറയില്‍ ജ്ഞാനത്തിലും വിവേകത്തിലും ബോധ്യത്തിലും നിലപാടിലും വാക്കിലും ഔന്നിത്യം പുലര്‍ത്തുന്ന ശ്രേഷ്ഠവ്യക്തിത്വത്തിന്റെ ഉടമയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. നൂറ്റാണ്ടുകളുടെ വിശ്വാസപാരമ്പര്യമുള്ള ചങ്ങനാശേരി അതിരൂപതയെ കാലോചിതമായി നയിക്കാനും വിശുദ്ധിയില്‍ പൂരിതമാക്കാനുള്ള ദൈവകൃപയ്ക്കായി കാഞ്ഞിരപ്പള്ളി രൂപതാ കുടുംബം ആശംസകളും പ്രാര്‍ഥനകളും നേരുന്നതായി മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. അഞ്ചു വര്‍ഷം സഹായമെത്രാനും പതിനേഴ് വര്‍ഷം ആര്‍ച്ച് ബിഷപ്പുമായി ശുശ്രൂഷയര്‍പ്പിച്ചശേഷം വിരമിക്കുന്ന മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ശ്രേഷ്ഠമായ

  • മുനമ്പം ജനതയ്ക്ക് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു:  മാര്‍ ടോണി നീലങ്കാവില്‍

    മുനമ്പം ജനതയ്ക്ക് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു: മാര്‍ ടോണി നീലങ്കാവില്‍0

    മുനമ്പം: മുനമ്പം ജനതയ്ക്ക് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്ന് തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍  മാര്‍ ടോണി നീലങ്കാവില്‍. മുനമ്പം സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തൃശൂര്‍ അതിരൂപതാ പ്രതിനിധി സംഘം  മുനമ്പം സമരഭൂമി സന്ദര്‍ശിച്ചപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ഭൂമി നഷ്ടപെടുന്നവന്റെ വേദനയിലും ഉത്ക്കണ്ഠയിലും പങ്കുചേരേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് മാര്‍  നീലങ്കാവില്‍ പറഞ്ഞു. മുനമ്പം ജനതയുടെ അതിജീവനത്തിനായുള്ള പോരാട്ടത്തെ എല്ലാ മനുഷ്യസ്‌നേഹികളും പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭൂമി നഷ്ടപെടുന്നവന്റെ രോദനം കണ്ടില്ലെന്നു നടിക്കുന്നവര്‍ക്ക് നയിക്കാനും ഭരിക്കാനും അവകാശമില്ല. വോട്ട് ബാങ്കില്‍ മാത്രം

  • മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണവും മാര്‍ പെരുന്തോട്ടത്തിന് നന്ദിപ്രകാശനവും 31-ന്

    മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണവും മാര്‍ പെരുന്തോട്ടത്തിന് നന്ദിപ്രകാശനവും 31-ന്0

    ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത്തെ ആര്‍ച്ചുബിഷപ്പായി നിയമിതനായ മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണവും വിരമിക്കുന്ന ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് നന്ദിപ്രകാശനവും ഒക്‌ടോബര്‍ 31-ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്ന് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍

Latest Posts

Don’t want to skip an update or a post?