Follow Us On

08

October

2025

Wednesday

  • മരിയന്‍ ദേവാലയത്തിലേക്കുള്ള തീര്‍ത്ഥാടനത്തിനിടെ പാക്കിസ്ഥാനില്‍ കത്തോലിക്കാ വിശ്വാസി വെടിയേറ്റ് കൊല്ലപ്പെട്ടു

    മരിയന്‍ ദേവാലയത്തിലേക്കുള്ള തീര്‍ത്ഥാടനത്തിനിടെ പാക്കിസ്ഥാനില്‍ കത്തോലിക്കാ വിശ്വാസി വെടിയേറ്റ് കൊല്ലപ്പെട്ടു0

    കറാച്ചി/പാക്കിസ്ഥാന്‍: പാക്കിസ്ഥാനിലെ മരിയാബാദിലുള്ള  പരിശുദ്ധ മറിയത്തിന്റെ ദേശീയ മരിയന്‍ ദേവാലയത്തിലേക്കുള്ള തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നതിനിടെ കത്തോലിക്ക വിശ്വാസി അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികളുടെ സംഘം  വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ അഫ്‌സല്‍ മാസിഹിനെ കൊലപ്പെടുത്തുകയായിരുന്നു. തീര്‍ത്ഥാടന സംഘത്തിലുള്ള 16 വയസുള്ള ആണ്‍കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. അഫ്‌സല്‍ മാസിഹ് മറ്റ് 15 വിശ്വാസികളോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് കൊലപാതകം നടന്നത്. മോട്ടോര്‍ സൈക്കിളുകളില്‍ നിരവധി യുവാക്കള്‍ മിനിബസിനെ സമീപിച്ച് സംഘത്തെ പ്രകോപിപ്പിക്കാന്‍ തുടങ്ങി. തീര്‍ത്ഥാടകര്‍ ദേവാലയത്തില്‍ നിന്ന് 19 മൈല്‍

  • പുനരൈക്യ വാര്‍ഷികത്തിന് വര്‍ണാഭമായ തുടക്കം

    പുനരൈക്യ വാര്‍ഷികത്തിന് വര്‍ണാഭമായ തുടക്കം0

    പത്തനംതിട്ട: മലങ്കര കത്തോലിക്ക സഭയുടെ 95-ാം പുനരൈക്യ വാര്‍ഷികാഘോഷങ്ങള്‍ തുടങ്ങി. സമ്മേളന വേദിയായ അടൂര്‍ ഓള്‍ സെയിന്റ്‌സ് പബ്ലിക് സ്‌കൂളിലെ മാര്‍ ഈവാനിയോസ് നഗറില്‍  മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പതാക ഉയര്‍ത്തി. വിവിധ രൂപകളില്‍നിന്നും വൈദിക ജില്ലകളില്‍നിന്നുമുള്ള പ്രയാണങ്ങള്‍ അടൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ സംഗമിച്ചു. തുടര്‍ന്ന് പ്രയാണങ്ങള്‍ വിശ്വാസികളുടെ അകമ്പടിയോടെ മാര്‍ ഈവാനിയോസ് നഗറിലെത്തി. മലങ്കര സഭയ്ക്കു വേറിട്ട ദൗത്യം ഉള്ളതുകൊണ്ടാണ് വര്‍ഷംതോറും പുനരൈക്യ വാര്‍ഷികം നടക്കുന്നതെന്ന് പ്രയാണങ്ങളെ സ്വീകരിച്ചുകൊണ്ട്

  • സമുദായ ജാഗ്രത സദസ്; അവകാശ ദിനാചരണവും ഒപ്പുശേഖരണവും നടത്തി

    സമുദായ ജാഗ്രത സദസ്; അവകാശ ദിനാചരണവും ഒപ്പുശേഖരണവും നടത്തി0

    തൃശൂര്‍: സെപ്റ്റംബര്‍ 21ന് തൃശൂരില്‍ നടക്കുന്ന സമുദായ ജാഗ്രത സദസിന്റെ മുന്നോടിയായി തൃശൂര്‍ അതിരൂപതയിലെ ഇടവകകളില്‍ സംഘടിപ്പിച്ച അവകാശ ദിനാചരണത്തിന്റെയും  മുഖ്യമന്ത്രിക്കു നല്‍കുന്ന ഭീമഹര്‍ജിയുടെ ഒപ്പുശേഖരണത്തിന്റെ യും അതിരൂപതാതല ഉദ്ഘാടനം ആര്‍ച്ചുബിഷപ് മാര്‍ ആന്‍ ഡ്രൂസ് താഴത്ത് നിര്‍വഹിച്ചു. കോളങ്ങാട്ടുകര സെന്റ് മേരിസ് പള്ളിയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. സിറിയക് ചാലിശേരി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ജീജോ വള്ളുപ്പാറ, പ്രസിഡന്റ് ഡോ. ജോബി കാക്കശേരി, ട്രഷറര്‍ റോണി

  • ഫാ. ജോളി തപ്പലോടത്ത് നിര്യാതനായി

    ഫാ. ജോളി തപ്പലോടത്ത് നിര്യാതനായി0

    കൊച്ചി: വരാപ്പുഴ അതിരൂപതാംഗമായ ഫാ. ജോളി തപ്പലോടത്ത് (54) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്. ചിറ്റൂര്‍ തിരുക്കുടുംബ ഇടവകയില്‍ തപ്പലോടത്ത് ഡാനിയേ ലിന്റെയും ഫിലോമിനയുടെയുടെയും മകനായി 1971 ഓഗസ്റ്റ് 15 ന് ജനിച്ച ജോളിയച്ചന്‍ 1998 ഡിസംബര്‍ 27 ന് ആര്‍ച്ചുബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലില്‍നിന്നും തിരുപ്പട്ടം സ്വീകരിച്ചു. തുടര്‍ന്ന് തേവര, ചാത്യാത്ത് എന്നീ ഇടവകകളില്‍ സഹവികാരിയായും ലൂര്‍ദ് ആശുപത്രി അസി. ഡയറക്ടറായും, കൊരട്ടി, അങ്കമാലി യൂദാപുരം, കോതാട്, തൃപ്പൂണിത്തുറ വടക്കേകോട്ട, വള്ളുവള്ളി എന്നീ ഇടവകകളില്‍

  • റൂബി ജൂബിലി; കൈക്കാരന്മാരെ ആദരിച്ച് താമരശേരി രൂപത

    റൂബി ജൂബിലി; കൈക്കാരന്മാരെ ആദരിച്ച് താമരശേരി രൂപത0

    താമരശേരി: താമരശേരി രൂപതയുടെ റൂബി ജൂബിലിയോട നുബന്ധിച്ച് സംഘടിപ്പിച്ച കൈക്കാരന്മാരുടെ സംഗമം താമരശേരി ബിഷപ്‌സ് ഹൗസിലെ പോപ്പ് ജോണ്‍ പോള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സമ്മേളനം രൂപത വികാരി ജനറാള്‍ മോണ്‍. അബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്തു.  താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സന്ദേശം നല്‍കി. സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി നിസ്വാര്‍ത്ഥമായി സേവനം ചെയ്യുന്ന കൈക്കാരന്മാരെ അദ്ദേഹം അഭിനന്ദിച്ചു.  എല്ലാവര്‍ക്കും ജൂബിലി സമ്മാനങ്ങള്‍ മാര്‍ ഇഞ്ചനാനിയില്‍ കൈമാറി. എകെസിസി ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ സമുദായത്തിന്റെ കെട്ടുറപ്പിന്റെ

  • ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് ശേഷം ദൈവാലയത്തില്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെ സംഖ്യയില്‍ വര്‍ധനവ്

    ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് ശേഷം ദൈവാലയത്തില്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെ സംഖ്യയില്‍ വര്‍ധനവ്0

    വാഷിംഗ്ടണ്‍ ഡിസി: ക്രൈസ്തവ ആക്ടിവിസ്റ്റായ ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് ശേഷം, സാധാരണ ദൈവാലയത്തില്‍ പോകാത്ത കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി  യുവജനങ്ങള്‍ യുഎസിലുടനീളമുള്ള ദൈവാലയങ്ങളിലെത്തി പ്രാര്‍ത്ഥിക്കുന്നതായി കാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂമാന്‍ മിനിസ്ട്രി. മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത തിരക്കാണ് ദിവ്യബലികളില്‍ അനുഭവപ്പെടുന്നതെന്ന് കോളജ് മിനിസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന അനേക നേതാക്കള്‍ പറഞ്ഞതായി രാജ്യവ്യാപകമായി 250 ഓളം കാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂമാന്‍ മിനിസ്ട്രിയുടെ സഹസ്ഥാപകനായ മാറ്റ് സെറൂസെന്‍, പറഞ്ഞു. ചാര്‍ളി കിര്‍ക്കിന്റെ മരണത്തെ തുടര്‍ന്ന് നിരവധി  കോളേജ് വിദ്യാര്‍ത്ഥികള്‍ ആത്മീയ മാര്‍ഗോപദേശം

  • വ്യാകുലമാതാവിന്റെ തിരുനാള്‍ദിനത്തില്‍ വത്തിക്കാനില്‍ മുഴങ്ങിയ ഒരമ്മയുടെ ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും അസാധാരണ സാക്ഷ്യം

    വ്യാകുലമാതാവിന്റെ തിരുനാള്‍ദിനത്തില്‍ വത്തിക്കാനില്‍ മുഴങ്ങിയ ഒരമ്മയുടെ ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും അസാധാരണ സാക്ഷ്യം0

    ദൈവത്തിന്റെ അസാധാരണമായ സ്‌നേഹത്തിനും കാരുണ്യത്തിനും സാക്ഷ്യം വഹിക്കാന്‍ ഞാന്‍ നിങ്ങളുടെ മുമ്പാകെ വരുന്നു. എന്റെ പേര് ഡയാന്‍ ഫോളി. നിങ്ങളില്‍ പലരെയും പോലെ, ഞാനും ഒരു രക്ഷിതാവും അമ്മയും, മുത്തശ്ശിയുമാണ്. 2012-ല്‍, ഞങ്ങളുടെ മൂത്ത മകന്‍ ജെയിംസ് റൈറ്റ് ഫോളിയെ സിറിയയില്‍ ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുന്നതിനിടെ തട്ടിക്കൊണ്ടുപോയി. ഏകദേശം 2 വര്‍ഷത്തോളം, മര്‍ദിക്കുകയും, പട്ടിണിക്കിടുകയും, പീഡിപ്പിക്കുകയും ചെയ്തശേഷം ഒടുവില്‍ 2014 ഓഗസ്റ്റില്‍ ജിം ശിരഛേദം ചെയ്യപ്പെട്ടു. 2011-ലെ നോമ്പുകാലത്ത് ലിബിയയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ജിമ്മിനെ

  • മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ മതേതരത്വത്തെ തകര്‍ക്കാന്‍ അനുവദിക്കരുത്

    മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ മതേതരത്വത്തെ തകര്‍ക്കാന്‍ അനുവദിക്കരുത്0

    കൊച്ചി: മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവിലൂടെ ഇന്ത്യയുടെ മതേതരത്വത്തെ വെല്ലുവിളിക്കാനും തകര്‍ക്കാനും ആരെയും അനുവദിക്കരുതെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍. വര്‍ഗീയ വിഷം ചീറ്റി മതസൗഹാര്‍ദ്ദം തകര്‍ക്കുവാനും ജനങ്ങളില്‍ ഭിന്നിപ്പ് സൃഷ്ടിക്കുവാനും വര്‍ഗീയവാദികളും സാമൂഹ്യവിരുദ്ധരും നടത്തുന്ന ബോധപൂര്‍വ്വമായ നീക്കങ്ങള്‍ എതിര്‍ക്കപ്പെടണം. ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പാക്കുന്ന മൗലികാവകാശങ്ങള്‍ ആരുടെയും ഔദാര്യമല്ല.  വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരെ മതഭീകര പ്രസ്ഥാനങ്ങള്‍ അക്രമങ്ങള്‍ അഴിച്ചുവിടുമ്പോള്‍ ഇന്ത്യയിലും മറ്റൊരുരൂപത്തില്‍ ഇതാവര്‍ത്തിക്കുന്നത് ദുഃഖകരവും

Latest Posts

Don’t want to skip an update or a post?