സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്ത്തിക്കുന്നവര്ക്ക് മാതൃകയായി വാഴ്ത്തപ്പെട്ട മദര് ഏലീശ്വയയെ ഉയര്ത്തിക്കാണിച്ച് ലിയോ പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 13, 2025

തൃശൂര്: കാന്സര് രോഗം മൂലം മുടി നഷ്ടപ്പെട്ട 72 പേര്ക്ക് അമല മെഡിക്കല് കോളേജില് സൗജന്യമായി വിഗുകള് വിതരണം ചെയ്തു. ചടങ്ങിന്റെ ഉദ്ഘാടനം ദേവമാതാ പ്രൊവിന്ഷ്യാള് റവ. ഡോ. ജോസ് നന്തിക്കര നിര്വ്വഹിച്ചു. അമല ഡയറക്ടര് ഫാ. ജൂലിയസ് അറയ്ക്കല്, ജോയിന്റ് ഡയറക്ടര് ഫാ. ജെയ്സണ് മുണ്ടന്മാണി, പാലിയേറ്റീവ് വിഭാഗത്തിലെ ഡോ. സുജോ വര്ഗീസ്, കേശദാനം കോ- ഓര്ഡിനേറ്റര് പി. കെ സെബാസ്റ്റ്യന്, ഹെയര് ഡോണര്മാരായ ടി. കെ. പ്രശാല്, ഇസ മരിയ ലിംഗ്സണ്, കൗണ്സിലിംഗ് വിഭാഗത്തിലെ

ലാഹോര്/പാക്കിസ്ഥാന്: ലോകമെമ്പാടും ക്രൈസ്തവ ഐക്യത്തിനായുള്ള വാരാചരണം നടത്തിയപ്പോള് പാകിസ്ഥാനിലെ വിവിധ സഭകളില്പ്പെട്ട ഒരു കൂട്ടം ക്രൈസ്തവര് എക്യുമെനിക്കല് തീര്ത്ഥാടനത്തിനായി ആകാശ് ബഷീറിന്റെ മൃതകുടീരമാണ് തിരഞ്ഞെടുത്തത്. ദൈവദാസനായി സഭ ഔദ്യോഗികമായി അംഗീകരിച്ച ഈ ‘രക്തസാക്ഷി’യുടെ മൃതകുടീരത്തിലേക്കുള്ള ആ തീര്ത്ഥയാത്രക്ക് ഫ്രാന്സിസ്ക്കന് വൈദികനായ ഫാ. ലാസര് അസ്ലം ഒ.എഫ്.എം.കാപ്പും പ്രൊട്ടസ്റ്റന്റ് പാസ്റ്റര് സാമുവല് ഖോഖറും നേതൃത്വം നല്കി. 2015 മാര്ച്ച് 15 ന് യൂഹാനാബാദില് നടന്ന ചാവേര് ബോംബാക്രമണത്തില് സ്വജീവന് ത്യജിച്ചുകൊണ്ട് അനേകരെ രക്ഷിച്ച ആകാശുമായി വ്യക്തിപരമായ ഒരടുപ്പവും പാസ്റ്റര്

തൃശൂര്: വത്തിക്കാന്റെ പൊന്തിഫിക്കല് മാധ്യമ കാര്യാലയം ഒരുക്കുന്ന അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില് പാനലിസ്റ്റായി മലയാളി സിസ്റ്റര് ‘ഇന്ത്യാസ് ക്യാമറ നണ്’ എന്നറിയപ്പെടുന്ന സിസ്റ്റര് ലിസ്മി പാറയില് സിഎംസി പങ്കെടുക്കും. ഇന്ത്യയില്നിന്ന് ആദ്യമായാണ് ഒരു കന്യാസ്ത്രീക്ക് ഇങ്ങനെ ഒരവസരം ലഭിക്കുന്നത്. ജനുവരി 24 മുതല് 26 വരെ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായി 22, 23 തിയതികളിലാണ് ലോകമെമ്പാടുമുള്ള വിവിധ സന്യാസിനീ സമൂഹത്തില്നിന്നുള്ളവരുടെ കോണ്ഫ്രന്സ് നടക്കുന്നത്. 23 ന് നടക്കുന്ന പാനല് ഷെയറിങ്ങിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നും തിരഞ്ഞെടുക്കപ്പെട്ട

വാഷിംഗ്ടണ്, ഡി.സി: ദൈവമാണ് രണ്ട് കൊലപാതകശ്രമങ്ങളില് നിന്ന് തന്നെ രക്ഷിച്ചത് ഏറ്റുപറഞ്ഞ് യുഎസിന്റെ 47 -ാമത് പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ഡൊണാള്ഡ് ട്രംപിന്റെ കന്നി പ്രസംഗം. തന്റെ പ്രസംഗത്തിനിടെ നിരവധി തവണ ദൈവത്തെ പരാമര്ശിച്ച ട്രംപ് വര്ണവിവേചനമില്ലാത്തതും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമായ സമൂഹത്തിനായി ഗവണ്മെന്റ് യത്നിക്കുമെന്ന് പ്രഖ്യാപിച്ചു. സ്ത്രീയും പുരുഷനും എന്ന രണ്ട് ലിംഗങ്ങള് മാത്രമേ ഉള്ളൂ എന്നത് യുഎസ് ഗവണ്മെന്റിന്റെ ഔദ്യോഗിക നയമായിരിക്കും എന്ന പ്രഖ്യാപനം നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. ”നമ്മള് നമ്മുടെ രാജ്യത്തെ മറക്കില്ല, നമ്മുടെ

വത്തിക്കാന് സിറ്റി: 47-ാമത് യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്ത യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അമേരിക്കന് ജനതക്കും ദൈവാനുഗ്രഹങ്ങളുടെ സമൃദ്ധി ആശംസിച്ച് ഫ്രാന്സിസ് മാര്പാപ്പ. ട്രംപിന്റെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് അയച്ച സന്ദേശത്തില് പ്രസിഡന്റ് എന്ന നിലയിലുള്ള കടമകള് നിറവേറ്റുന്നതിന് വേണ്ട ‘ജ്ഞാനവും ശക്തിയും സംരക്ഷണവും’ ട്രംപിന് ലഭിക്കുന്നതിനായി പാപ്പ പ്രാര്ത്ഥിച്ചു. പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് പുറത്തിറക്കിയ സന്ദേശത്തില്, ട്രംപിന്റെ നേതൃത്വത്തില് അമേരിക്കന് ജനത അഭിവൃദ്ധി പ്രാപിക്കുമെന്നും കൂടുതല് നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കാന് എപ്പോഴും പരിശ്രമിക്കുമെന്നും

മുനമ്പം: റവന്യൂ അവകാശങ്ങള് പുനഃസ്ഥാപിച്ചുകിട്ടാന് മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം 100 ദിവസം പൂര്ത്തിയാക്കി. വേളാങ്കണ്ണി മാതാ ദൈവാലയ വികാരി ഫാ. ആന്റണി സേവ്യര് തറയില് ഉദ്ഘാടനം ചെയ്തതോടെയാണ് പ്രത്യക്ഷസമരത്തിന് തുടക്കമായത്. 100 ദിവസം പിന്നിടുമ്പോള് ദേശീയതലത്തില്ത്തന്നെ സമരം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. വിവിധ രാഷ്ട്രീയ, സാമൂഹിക, സാമുദായിക സംഘടനകള് അനുഭാവം പ്രകടിപ്പിച്ച് ഓരോ ദിവസവും സമരപ്പന്തലില് എത്തിക്കൊണ്ടിരിക്കുകയാണ്. മുനമ്പം സമരത്തിന്റെ 100-ാം ദിനത്തില് വിവിധ ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച രാപകല്

കണ്ണൂര്: കണ്ണൂര് രൂപതയുടെ സാമൂഹികസേവന വിഭാഗമായ കയ്റോസ് രജതജൂബിലി നിറവില്. പിലാത്തറ സെന്റ് ജോസഫ് കോളജ് ഓഡിറ്റോറിയത്തില് നടന്ന ജൂബിലി ആഘോഷം ഗോവ ഗവര്ണര് പി.എസ് ശ്രീധരന് പിള്ള ഓണ്ലൈനായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ-ആതുര സേവനമേഖലയില് സഭ നടത്തിവരുന്ന സേവനങ്ങള് നിസ്തുലമാണെന്ന് പി.എസ് ശ്രീധരന് പിള്ള പറഞ്ഞു. കണ്ണൂര് ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു. നിര്മാണം പൂര്ത്തീകരിച്ച ഭവനങ്ങളുടെ താക്കോല് വിതരണം കേന്ദ്ര സഹമന്ത്രി ജോര്ജ് കുര്യന് ഉദ്ഘാടനം ചെയ്തു. മറ്റു വീടുകളുടെ താക്കോല്

ഇംഫാല്: കലാപത്തിന്റെ തീ കെട്ടടങ്ങാത്ത മണിപ്പൂരില് സ്നേഹത്തിന്റെ ദൂതന്മാരായി 12 നവവൈദികര് അഭിക്ഷിക്തരായി. സഹനങ്ങളുടെ നാളുകളിലൂടെ കടന്നുപോകുന്ന മണിപ്പൂരിലെ ജനതയ്ക്ക് തീര്ച്ചായായും ഇത് പ്രതീക്ഷയുടെ നാമ്പാണ്. പൗരോഹിത്യകര്മ്മങ്ങള്ക്ക് ഇംഫാല് ആര്ച്ചുബിഷപ് ലിനസ് നെലി നേതൃത്വം നല്കി. വൈദികരില് 6 പേര് രൂപതവൈദികരായും 6 പേര് സന്യസ വൈദികരുമാണ്. സമാധാനം ഇതുവരെയും മടങ്ങിയെത്തിയിട്ടില്ലാത്ത മണിപ്പൂരില് കത്തോലിക്കസഭ സമാധാനസംസ്ഥാപനത്തിനും ജനങ്ങളുടെ പുനരധിവാസത്തിനുമായി കഷ്ടപ്പെടുകയാണ്. സു മനസുകളുടെ സ ഹായത്താല് തുയിബുംഗ് ഇടവകയില് 50 വീടുകള് നിര്മ്മിച്ചുനല്കി. ഈ മാസം അവസാനത്തോടെ




Don’t want to skip an update or a post?