Follow Us On

17

January

2026

Saturday

  • ഉക്രെയ്ന്‍ യുദ്ധത്തിന് പിന്നില്‍ റഷ്യയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍: ആര്‍ച്ചുബിഷപ് സ്വിയസ്ലേവ് ഷെവ്ചുക്ക്

    ഉക്രെയ്ന്‍ യുദ്ധത്തിന് പിന്നില്‍ റഷ്യയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍: ആര്‍ച്ചുബിഷപ് സ്വിയസ്ലേവ് ഷെവ്ചുക്ക്0

    വാഷിംഗ്ടണ്‍ ഡിസി: ഉക്രെയ്ന്‍ യുദ്ധത്തിന് പിന്നില്‍ റഷ്യയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങളും  ക്രിമിനല്‍ ആശയസംഹിതയുമാണെന്ന് ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലക്ക സഭയുടെ തലവന്‍ ആര്‍ച്ചുബിഷപ് സ്വിയസ്ലേവ് ഷെവ്ചുക്ക്. അമേരിക്കന്‍ കാത്തലിക്ക് സര്‍വകലാശയിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യുകയായിരുന്നു ആര്‍ച്ചുബിഷപ്. സര്‍വകലാശാലയിലെ പൗരസ്ത്യ ക്രൈസ്തവകേന്ദ്രമാണ്  ചടങ്ങ് സംഘടിപ്പിച്ചത്.  സര്‍വകലാശാല പ്രസിഡന്റ് ഡോ. പീറ്റര്‍ കില്‍പാട്രിക് ആര്‍ച്ചുബിഷപ്പിനെ പരിചയപ്പെടുത്തി. ഉക്രെയ്‌നിലെ യുദ്ധത്തിന്റെ മൂലകാരണങ്ങളെക്കുറിച്ചും റഷ്യയുടെ ക്രിമിനല്‍ പ്രത്യയശാസ്ത്രത്തെക്കുറിച്ചും സമാധാനത്തിന്റെയും പ്രത്യാശയുടെയും ആശയങ്ങളെക്കുറിച്ചും ആര്‍ച്ചുബിഷപ് സംസാരിച്ചു. യുദ്ധത്തിന്റെ പ്രധാന കാരണം റഷ്യന്‍ നവ-സാമ്രാജ്യത്വ അഭിലാഷങ്ങളാണെന്ന്

  • ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ആസൂത്രിത നീക്കങ്ങള്‍ വിലപ്പോവില്ല

    ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ആസൂത്രിത നീക്കങ്ങള്‍ വിലപ്പോവില്ല0

    കൊച്ചി: വിദ്യാഭ്യാസ, ആരോഗ്യ, ആതുര ശുശ്രൂഷാ രംഗത്ത് നിസ്തുല സംഭാവനകള്‍ നൂറ്റാണ്ടുകളായി നല്‍കുന്ന ക്രൈസ്തവസ്ഥാപനങ്ങള്‍ തകര്‍ക്കാനായി അണിയറയി ലൊരുങ്ങുന്ന ആസൂത്രിത നീക്കങ്ങള്‍ വിലപ്പോവില്ലെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍. ഉന്നതനിലവാരം പുലര്‍ത്തുന്നതും വിശിഷ്ഠസേവനങ്ങള്‍ പങ്കുവയ്ക്കുന്നതുമായ ക്രൈസ്തവ സ്ഥാപനങ്ങളിലേക്ക് നുഴഞ്ഞുകയറി പ്രശ്നങ്ങള്‍  സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന തീവ്രവാദശക്തികളെയും നിരോധിത സംഘടനകളുടെ മറുരൂപങ്ങളെയും ക്രൈസ്തവ സമൂഹം തിരിച്ചറിയുന്നു.   ക്രൈസ്തവ സേവനങ്ങളുടെയും ശുശ്രൂഷകളുടെയും ഗുണഫലങ്ങള്‍ അനുഭവിക്കുന്നത് ക്രൈസ്തവ സമുദായം മാത്രമല്ല

  • ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നരോടുള്ള സര്‍ക്കാര്‍ അവഗണന; തലസ്ഥാന നഗരിയില്‍ പ്രതിഷേധമിരമ്പി

    ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നരോടുള്ള സര്‍ക്കാര്‍ അവഗണന; തലസ്ഥാന നഗരിയില്‍ പ്രതിഷേധമിരമ്പി0

    തിരുവനന്തപുരം: ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നരോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ തലസ്ഥാന നഗരിയില്‍ പ്രതിഷേധമിരമ്പി. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന 18 വയസിനു മുകളില്‍ പ്രായമുള്ളവരുടെ തൊഴില്‍ പരിശീലനത്തിനായി കഴിഞ്ഞ 11 വര്‍ഷങ്ങളായി ബജറ്റില്‍ പ്രഖ്യാപിച്ച ഫണ്ട് വിനിയോഗിക്കാതെ ലാപ്‌സാക്കിയതിനെതിരെ ഗുണ ഭോക്താക്കളും രക്ഷിതാക്കളും ജീവനക്കാരുമടക്കം അയ്യായി രത്തോളം പേര്‍ സെക്രട്ടറിയേറ്റ് ഉപരോധിച്ചു. കെ.പി. രാജേന്ദ്രന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു.  സംയുക്ത സമരസമിതി ചെയര്‍മാന്‍ ഫാ. റോയ് മാത്യു വടക്കേല്‍ ആമുഖ ഭാഷണം നടത്തി. സ്‌പെഷ്യല്‍ ഒളിംപിക്‌സ് ഭാരത് ഏരിയ

  • മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു

    മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു0

    വത്തിക്കാന്‍ സിറ്റി: ‘പാപ്പ അപകടനില തരണം ചെയ്തിട്ടുണ്ടോ’ എന്നാണ് ചോദ്യമെങ്കില്‍, ഇല്ല എന്നാണ് ഉത്തരം. ഇപ്പോള്‍ പാപ്പയുടെ  ജീവന്‍ അപകടത്തിലാണോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നായിരിക്കും അതിന്റെയും ഉത്തരം.’  പാപ്പയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച്  മാധ്യമപ്രവര്‍ത്തകരോട്  വിശദീകരിച്ച  പാപ്പയെ ചികിത്സിക്കുന്ന ഡോ. സെര്‍ജിയോ അല്‍ഫിയേരിയുടെ വാക്കുകളാണിത്. ഒരുപക്ഷേ ഉത്തരങ്ങളെക്കാള്‍ ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്ന ഈ വിശദീകരണം തന്നെ പാപ്പയുടെ ആരോഗ്യനില ഇപ്പോഴും തൃപ്തികരമല്ലെന്ന് വ്യക്തമാക്കുന്നു. പാപ്പ ഇപ്പോഴും ശ്വാസതടസം അനുഭവിക്കുന്നുണ്ടെന്നും നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി, ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ പാപ്പക്ക് സപ്ലിമെന്റല്‍

  • ഉന്നതവിദ്യാഭ്യാസം  പുതുതലമുറയുടെ  ഭാവി പന്താടരുത്‌

    ഉന്നതവിദ്യാഭ്യാസം പുതുതലമുറയുടെ ഭാവി പന്താടരുത്‌0

    ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍ (കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ് ലേഖകന്‍) ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാലങ്ങളായി തുടരുന്ന പ്രതിസന്ധികളും ആശങ്കകളും കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ദേശീയ വിദ്യാഭ്യാസനയം 2020നെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ സംവിധാനങ്ങളില്‍ അനുദിനം വരുത്തിക്കൊണ്ടിരിക്കുന്ന പരിഷ്‌കരണങ്ങളുടെ പിന്നില്‍ അജണ്ടകള്‍ ഒളിഞ്ഞിരിക്കുന്നു. രാജ്യത്തെ സര്‍വകലാശാലകളുടെ പരമോന്നത സമിതിയാണ് യുജിസി. കരടു റെഗുലേഷന്‍ 2025 സര്‍വകലാശാലകളിലും കോളജുകളിലും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും പ്രമോഷനുമുള്ള ഏറ്റവും കുറഞ്ഞ യോഗ്യതകളും ഉന്നതവിദ്യാഭ്യാസത്തിലെ നിലവാര

  • അരുണാചല്‍ പ്രദേശിലെ  ക്രൈസ്തവ വിശ്വാസികള്‍  നിരാഹാര സമരം നടത്തി

    അരുണാചല്‍ പ്രദേശിലെ ക്രൈസ്തവ വിശ്വാസികള്‍ നിരാഹാര സമരം നടത്തി0

    ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ക്രൈസ്തവ വിശ്വാസികള്‍ നിരാഹാര സമരം നടത്തി. ‘ക്രൂരമായ ഈ നിയമം നമ്മുടെ രാജ്യത്തിന്റെ മതേതര ഭരണഘടനയ്ക്ക് എതിരും ക്രിസ്ത്യന്‍ വിരുദ്ധവുമാണെന്നും’ അരുണാചല്‍ ക്രിസ്ത്യന്‍ ഫോറം (എസിഎഫ്) പറഞ്ഞു. ‘ഇത് സ്വതന്ത്രമായി മതവിശ്വാസം ഏറ്റുപറയാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശത്തെ ലംഘിക്കുന്നു,’ എസിഎഫ് പ്രസിഡന്റ് താരാ മിറി മാധ്യമങ്ങളോട് പറഞ്ഞു. ഇറ്റാനഗറില്‍ നിരാഹാര സമരം സംഘടിപ്പിച്ച സംഘടനയായ എസിഎഫ്, ബഹുവിഭാഗം ക്രിസ്ത്യാനികളും ആഴ്ചയിലുടനീളം സംസ്ഥാനത്തെ 29 ജില്ലകളില്‍

  • ‘ഞാന്‍ ദൈവത്തിന്റെ മുമ്പില്‍ മാത്രമേ  മുട്ടുമടക്കാറുള്ളൂ’; കൊല്ലപ്പെടുന്നതിന് മുമ്പ് വൈദികന്റെ അവസാന വാക്കുകള്‍

    ‘ഞാന്‍ ദൈവത്തിന്റെ മുമ്പില്‍ മാത്രമേ മുട്ടുമടക്കാറുള്ളൂ’; കൊല്ലപ്പെടുന്നതിന് മുമ്പ് വൈദികന്റെ അവസാന വാക്കുകള്‍0

    മണ്ടാലേ/മ്യാന്‍മാര്‍: ലഹരിയുടെ പിടിയില്‍ തന്നെ ആക്രമിക്കാനെത്തിയ പത്തംഗ സംഘത്തോട് മ്യാന്‍മാറിലെ ഇടവക വികാരിയായ ഫാ. ഡൊണാള്‍ഡ് മാര്‍ട്ടിന്‍ യെ നായിംഗ് വിന്‍ തികഞ്ഞ ശാന്തതയോടെ ഇപ്രകാരം പറഞ്ഞു- ‘ഞാന്‍ ദൈവത്തിന്റെ മുമ്പില്‍ മാത്രമേ  മുട്ടുമടക്കാറുള്ളൂ’. സംഘത്തിന് മുന്നില്‍ മുട്ടുകുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ച ഈ മറുപടിയില്‍ പ്രകോപിതനായ സംഘനേതാവ് കഠാര കൊണ്ട് അദ്ദേഹത്തിന്റെ കഴുത്തിലും ദേഹത്തും തുടരെ തുടരെ കുത്തുകയായിരുന്നു.  സംഭവത്തിന് ദൃക്‌സാക്ഷികളായ സ്ത്രീകളുടെ വാക്കുകള്‍ പ്രകാരം ‘ഫാ. ഡൊണാള്‍ഡ് മാര്‍ട്ടിന്‍ ഒരു വാക്കുപോലും ഉരിയാടുകയോ ബഹളം വയ്ക്കുകയോ

  • ‘ദി ചോസണ്‍: ലാസ്റ്റ് സപ്പര്‍’ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി

    ‘ദി ചോസണ്‍: ലാസ്റ്റ് സപ്പര്‍’ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി0

    വാഷിംഗ്ടണ്‍ ഡിസി: ദി ചോസണ്‍ സീരിയസ് സീസണ്‍ 5-ന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. യേശുവിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയിലെ നിരവധി സുപ്രധാന നിമിഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ദി ചോസണ്‍: ലാസ്റ്റ് സപ്പര്‍’ മൂന്ന് ഭാഗങ്ങളിലായി തീയേറ്ററുകളില്‍ റിലീസ് ചെയ്യും.ഭാഗം 1 മാര്‍ച്ച് 28 നും ഭാഗം 2 ഏപ്രില്‍ 4 നും ഭാഗം 3 ഏപ്രില്‍ 11 നുമാണ് റിലീസ് ചെയ്യുന്നത്.  ജറുസലേമിലേക്കുള്ള യേശുവിന്റെ രാജകീയ പ്രവേശനം, ദൈവാലയ ശുദ്ധീകരണം, യൂദാസിന്റെ വഞ്ചന, അന്ത്യ അത്താഴം എന്നിവ ഉള്‍പ്പടെ

Latest Posts

Don’t want to skip an update or a post?