ക്രിസ്തുവിന്റെ പാകം
- Featured, LATEST NEWS, സമകാലികം
- January 15, 2025
നൈജീരിയ: ക്രൈസ്തവപീഡനങ്ങളും ഭീകരാക്രമണങ്ങളും തുടർക്കഥയാകുന്ന നൈജീരിയയിലെ ഒരുസംസ്ഥാനത്തുമാത്രം കഴിഞ്ഞ മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത് 346പേർ. മനുഷ്യാവകാശ സംഘടനയായ ഗിഡിയോൺ ആന്റ് ഫൺമി പാറമല്ലം പീസ് ഫൗണ്ടേഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് നൈജീരിയൻ സംസ്ഥാനമായ പ്ലേറ്റുവിലെ എട്ട് പ്രാദേശിക സർക്കാർ മേഖലകളിൽ നിന്നായി ഇത്രയധികം കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2023 ജൂലൈ 8 ശനിയാഴ്ച വരെ മാംഗുവിൽ മാത്രം തുടർച്ചയായ അക്രമാസക്തമായ ആക്രമണങ്ങളിൽ 200ലധികം ജീവനുകൾ നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 2023 ഏപ്രിൽ 17നും ജൂലൈ 10നും ഇടയിലെ അക്രമസംഭങ്ങൾ ഉദ്ധരിച്ചുകൊണ്ടുള്ള
നൈജീരിയ: ഇസ്ലാമിക തീവ്രവാദികളുടെ നിരന്തര ആക്രമണത്താൽ ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ ഭൂമികയായി മാറുമ്പോഴും നൈജീരിയൻ കത്തോലിക്കാ സഭയിൽ പൗരോഹിത്യവസന്തം. ഇക്കഴിഞ്ഞ ദിവസം ഒനിറ്റ്ഷ അതിരൂപതയിൽനിന്ന് 16 നവവൈദികർ അഭിഷിക്തരാകുമ്പോൾ ആ ചരിത്രസത്യം വീണ്ടും പ്രഘോഷിക്കപ്പെടുകയാണ്, ക്രിസ്തുവിനെപ്രതി എവിടെ രക്തം ചിന്തപ്പെടുന്നോ അവിടെ സഭ തഴച്ചുവളരും! ജൂലൈ എട്ടിന് മോസ്റ്റ് ഹോളി ട്രിനിറ്റി ബസിലിക്കയിൽ ആർച്ച്ബിഷപ്പ് വലേറിയൻ മഡുക ഒകെകെയുടെ മുഖ്യകാർമികത്വത്തിലായിരുന്നു തിരുപ്പട്ട സ്വീകരണ തിരുക്കർമങ്ങൾ. നവവൈദീകരുടെ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ അനേകരാണ് തിരുക്കർമങ്ങളിൽ പങ്കെടുക്കാനെത്തിയത്. ക്രിസ്തുവിനെപ്രതിയുള്ള രക്തസാക്ഷിത്വങ്ങൾ
ഫാ. മാത്യു ആശാരിപറമ്പില്‍ വീണ്ടുമൊരു മഴക്കാലം വിരുന്നെത്തിയിരിക്കുന്നു. ഏറെ ഇഷ്ടത്തോടെ കാത്തിരുന്ന അതിഥി, മരച്ചില്ലകള്‍ കുലുക്കിയും ജനല്‍ക്കര്‍ട്ടനുകള്‍ പാറിച്ചും സംഗീതവുമായി ഉമ്മറപ്പടിയില്‍ എത്തിയിരിക്കുന്നു… ചാറല്‍മഴയായി തുടങ്ങി മനോഹരമായ സംഗീതരാഗമായി വളര്‍ന്ന്, പെരുമഴയുടെ ഉച്ചസ്ഥായില്‍ അതു നമ്മെ മോഹിപ്പിക്കുന്നു. മഴയെന്നും വശ്യമാണ്, മോഹനമാണ്, ലഹരിയാണ്… ദൂരെനിന്ന് പെയ്തുവരുന്ന മഴമേഘങ്ങള്‍ നമ്മുടെ അടുത്തുവന്ന് തലോടുന്നത് കാണുന്നതും കാത്തിരിക്കുന്നതും ഒരു സുഖമാണ്. ഇപ്രാവശ്യം ഇത്തിരി വൈകിയാണെങ്കിലും കടന്നുവന്ന കാലവര്‍ഷത്തിന് ഹൃദ്യമായ സ്വാഗതം. ഓരോരുത്തരുടെയും മാനസിക ഭാവമനുസരിച്ച് മഴക്ക് വിവിധ പേരുകള്‍ വന്നുചേരുന്നു.
ജയ്‌മോന്‍ കുമരകം മഴക്കാലം തുടങ്ങിയതോടെ വൈറല്‍ പനി, ഡെങ്കി പനി, എലിപ്പനി, ചെള്ളുപനി തുടങ്ങിയ രോഗങ്ങളും പടര്‍ന്നുതുടങ്ങി. പനി ബാധിച്ച് ചില മരണങ്ങളും അടുത്ത നാളില്‍ ഉണ്ടായിട്ടുണ്ട്. ദിവസവും നിരവധിപ്പേരാണ് പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടുന്നത്. വൈദ്യശാസ്ത്രത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത പുതിയ രോഗങ്ങളാണ് ഇപ്പോള്‍ മനുഷ്യന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിദഗ്ധ ചികിത്സയ്ക്കുവേണ്ടി ശിപാര്‍ശ ചെയ്യപ്പെടുന്ന മിക്ക രോഗികളുടെയും യഥാര്‍ത്ഥ രോഗമെന്തെന്ന് വൈദ്യശാസ്ത്രത്തിന് അജ്ഞാതമാണ്. അതുകൊണ്ട് എളുപ്പത്തില്‍ പരിഹാരം നിര്‍ദേശിക്കാനും കഴിയുന്നില്ല. യഥാര്‍ത്ഥത്തില്‍ ഇതിന്റെ അടിസ്ഥാന കാരണമെന്താണ്? പ്രകൃതിയോടുള്ള മനുഷ്യന്റെ
പ്ലാത്തോട്ടം മാത്യു തൃശൂര്‍: തൃശൂര്‍ അതിരൂപതയിലെ പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന ഇടവകയിലെ കലാകാരന്മാരുടെ സുവര്‍ണ ദശകമാണ് കടന്നുപോകുന്നത്. 2014-ല്‍ ഫാ. ഫിജോ ആലപ്പാടന്‍, തൃശൂര്‍ അതിരൂപതയിലെ പുതുക്കാട് ഇടവക അസിസ്റ്റന്റ് വികാരിയായിരിക്കെയാണ് ഇടവകയിലെ നാടക കലാകാരന്മാരെ കണ്ടെത്തി സംഘടിപ്പിച്ച് അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരം ഒരുക്കുന്നത്. ഇപ്പോള്‍ തൃശൂര്‍ അതിരൂപത വികാരി ജനറല്‍ ആയി സേവനം ചെയ്യുന്ന മോണ്‍. ജോസ് വല്ലൂരാന്‍ ആയിരുന്നു വികാരി. വല്ലൂരാന്‍ അച്ചന്റെയും ഫാ. ഫിജോയുടെയും പരിശ്രമഫലമായി നിരവധി കലാകാരന്മാരെ മുഖ്യധാരയിലേക്ക്
താമരശേരി: കാര്‍ഷികമേഖലയുടെ പുനരുജ്ജീവനത്തിനായി ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ‘കര്‍ഷകരക്ഷ’ കര്‍മപദ്ധതി ശ്രദ്ധ നേടുന്നു. തെയ്യപ്പാറയില്‍ എട്ടേക്കര്‍ സ്ഥലത്ത് ഭക്ഷ്യവിളകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ജൈവകൃഷിരീതിയാണ് പിന്തുടരുന്നത്. കപ്പ, ചേന, ചേമ്പ്, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയ്‌ക്കൊപ്പം വിഷരഹിത പച്ചക്കറി കൃഷിയും ഇവിടെ നടത്തുന്നു. വിവിധ പഴവര്‍ഗങ്ങളും കൃഷി ചെയ്യുന്നുണ്ട്. മീന്‍ വളര്‍ത്താന്‍ രണ്ടരലക്ഷം ലിറ്റര്‍ വെള്ളമുള്ള കുളവും നിര്‍മിച്ചിട്ടുണ്ട്. കാര്‍ഷിക നഴ്‌സറി കാര്‍ഷിക നഴ്‌സറികള്‍ പൊതുവേ വാണിജ്യതാല്‍പര്യം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതിനാല്‍ ഗുണമേന്മയില്ലാത്ത തൈകളും നടീല്‍വസ്തുക്കളും നല്‍കി കര്‍ഷകരെ
തൃശൂര്‍: മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ബിഷപ് മാര്‍ ടോണി നീലങ്കാവില്‍. തൃശൂര്‍ അതിരൂപതാ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ മണിപ്പൂര്‍ ജനതയ്ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാസങ്ങളായി മണിപ്പൂരില്‍ നടക്കുന്ന കലാപം വളരെയേറെ ആശങ്ക സൃഷ്ടിക്കു ന്നതാണെന്ന് മാര്‍ നീലങ്കാവില്‍ പറഞ്ഞു. വികാരി ജനറാള്‍ മോണ്‍.ജോസ് കോനിക്കര, ഗില്‍ഡ് ഡയറക്ടര്‍ ഫാ. ജോയ് അടമ്പുകുളം, എ.ഡി സാജു, ജോഫി സി. മഞ്ഞളി, പി.ഡി ആന്റോ, ജോഷി വടക്കന്‍, ബിജു പി.
വാഴ്‌സോ: പരിശുദ്ധ സഭയിൽ വിശ്വസിക്കുന്നുവെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് 32-ാമത് ജസ്‌ന ഗോര മരിയൻതീർത്ഥാടനം. പോളണ്ടിലെ ക്രൈസ്തവ മാധ്യമമായ ‘റേഡിയോ മരിജ’ സംഘടിപ്പിച്ച ദ്വിദ്വിന തീർത്ഥാടനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ നടത്തപ്പെട്ട തീർത്ഥാടനത്തിൽ ക്രാക്കോവിലെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് മാരെക് ജെഡ്രാസ്സെവ്‌സ്‌കി, മറ്റ് വൈദികർ, സന്യസ്തർ എന്നിവർക്കുപുറമേ നീതിന്യായ വകുപ്പ് ചെയർമാൻ ജറോസ്ലാവ് കാസിൻസ്‌കിയും ഉപപ്രധാനമന്ത്രി ജാസെക് സാസിനും തങ്ങളുടെ സാന്നിധ്യം കൊണ്ട് തീർത്ഥാടനത്തെ ധന്യമാക്കി. സംഗീതക്കച്ചേരി, വിശുദ്ധ
Don’t want to skip an update or a post?