Follow Us On

20

April

2025

Sunday

  • കെസിബിസി മദ്യവിരുദ്ധ സമിതി സമ്മേളനം 26ന് കോട്ടയത്ത്

    കെസിബിസി മദ്യവിരുദ്ധ സമിതി സമ്മേളനം 26ന് കോട്ടയത്ത്0

    കോട്ടയം: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം ഫെബ്രുവരി 26ന് കോട്ടയം ലൂര്‍ദ് ഫൊറോന ദൈവാലയത്തില്‍ നടക്കും. രാവിലെ പത്തിന് ചേരുന്ന സമ്മേളനത്തില്‍ മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ യൂഹാനോന്‍ മാര്‍ തിയോഡോഷ്യോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. രാവിലെ 10.20 ന് മേജര്‍ രവിയും 11.15 ന് ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയിലും ക്ലാസുകള്‍ നയിക്കും. ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

  • പ്രാര്‍ത്ഥനകളാല്‍ മുഖരിതമായി ലോകം; വത്തിക്കാന്‍ ചത്വരത്തില്‍  ജപമാലയര്‍പ്പിച്ച് വിശ്വാസികള്‍

    പ്രാര്‍ത്ഥനകളാല്‍ മുഖരിതമായി ലോകം; വത്തിക്കാന്‍ ചത്വരത്തില്‍ ജപമാലയര്‍പ്പിച്ച് വിശ്വാസികള്‍0

    വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടും പാപ്പക്ക് വേണ്ടി ഉയരുന്ന പ്രാര്‍ത്ഥനകളുടെ ചുവടു പിടിച്ച് ഇന്നലെ രാത്രിയില്‍ വത്തിക്കാന്‍ ചത്വരത്തിലും റോമിലുള്ള കര്‍ദിനാള്‍മാരുടെ നേതൃത്വത്തില്‍ പാപ്പയുടെ ആരോഗ്യത്തിനും രോഗസൗഖ്യത്തിനും വേണ്ടി ജപമാല പ്രാര്‍ത്ഥന ആരംഭിച്ചു. ദിവസവും വത്തിക്കാന്‍ സമയം വൈകിട്ട് ഒന്‍പത് മണിക്ക് ക്രമീകരിച്ചിരിക്കുന്ന ജപമാല പ്രാര്‍ത്ഥനയുടെ പ്രഥമ ദിനം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ജപമാല നയിച്ചു. നിരവധി കര്‍ദിനാള്‍മാരും മെത്രാന്‍മാരും വൈദികരും നൂറു കണക്കിന് വിശ്വാസികളും പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. പാപ്പയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന റോമിലെ

  • ലേഡിവെല്‍ ഇംഗ്ലണ്ടിലെ മാതാവിന്റെ  തീര്‍ത്ഥാടനകേന്ദ്രം

    ലേഡിവെല്‍ ഇംഗ്ലണ്ടിലെ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രം0

    പ്ലാത്തോട്ടം മാത്യു പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹവും സംരക്ഷണവും തേടി, അനേകായിരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്ന പുണ്യഭൂമിയാണ് ഇംഗ്ലണ്ടിലെ ലങ്കാഷയര്‍ രൂപതയില്‍ ഫെര്‍ണിഹാള്‍ഗിലെ ലേഡിവെല്‍ തീര്‍ത്ഥാടനകേന്ദ്രം. ഉച്ചത്തില്‍ ദൈവസ്തുതികള്‍ പാടിയും ജപമാലപ്രാര്‍ത്ഥന ചൊല്ലിയുമാണ് വിശ്വാസികള്‍ ഇവിടേക്ക് എത്തുന്നത്. സമീപ വര്‍ഷങ്ങളില്‍ ലങ്കാഷയര്‍ രൂപതയുടെയും സമീപ രൂപതകളിലെയും വിശ്വാസികള്‍ പ്രധാന തീര്‍ത്ഥാടനയാത്രകള്‍ രൂപതാധ്യക്ഷന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. ഇടവക കേന്ദ്രീകരിച്ചും കുടുംബാംഗങ്ങള്‍ ഒന്നുചേര്‍ന്നും ലേഡിവെല്‍ തീര്‍ത്ഥാടനകേന്ദ്രത്തിലെത്തി പ്രാര്‍ത്ഥിച്ച് അനുഗ്രഹങ്ങള്‍ തേടുന്നു. ശാന്തവും സമാധാനനിറവുമുള്ള ഇവിടം പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും അനുയോജ്യമായ ഇടമാണ്. പത്തു നൂറ്റാണ്ടിലേറെ പഴക്കമുള്ള

  • റവ. ഡോ. സ്‌കറിയാ കന്യാകോണില്‍ ചങ്ങനാശേരി അതിരൂപതാ വികാരി ജനറല്‍

    റവ. ഡോ. സ്‌കറിയാ കന്യാകോണില്‍ ചങ്ങനാശേരി അതിരൂപതാ വികാരി ജനറല്‍0

    ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറലായി റവ. ഡോ. സ്‌കറിയാ കന്യാകോണിലിനെ ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ നിയമിച്ചു. വടവാതൂര്‍ സെമിനാരിയില്‍ റെക്ടറായ ഫാ. കന്യാകോണില്‍, ബല്‍ജിയം ലുവെയിന്‍ സര്‍വ്വകലാശാലയില്‍നിന്ന് ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയിട്ടണ്ട്. വെളിയനാട് സെന്റ്  സേവ്യേഴ്‌സ് ഇടവകയില്‍ കന്യാകോണില്‍ ചെറിയാന്‍ – ഏലിയാമ്മ ദമ്പതികളുടെ മകനായി 1964 ഡിസംബര്‍ 15 ന് ജനിച്ചു. 1992 ഡിസംബര്‍ 29 ന് വൈദികനായി. മാര്‍ ജോസഫ് പൗവ്വത്തിലിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

  • കെഎല്‍സിഎ ജനറല്‍ കൗണ്‍സില്‍  26 ന്

    കെഎല്‍സിഎ ജനറല്‍ കൗണ്‍സില്‍ 26 ന്0

    കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ ( കെഎല്‍സിഎ) യുടെ 53 -ാമത് ജനറല്‍ കൗണ്‍സില്‍ നാളെ (ഫെബ്രുവരി 26) രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ എറണാകുളം പിഒസിയില്‍ നടക്കും. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് പതാക ഉയര്‍ത്തുന്നത്തോടെ ജനറല്‍ കൗണ്‍സില്‍ ആരംഭിക്കും.  കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുപതു പ്രതിനിധികള്‍ വീതം  ജനറല്‍ കൗണ്‍സിലില്‍  പങ്കെടുക്കും. പതിനൊന്നിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെഎല്‍സിഎ

  • ശാസ്ത്രം ജയിക്കട്ടെ  പക്ഷേ മനുഷ്യര്‍  തോല്‍ക്കരുത്‌

    ശാസ്ത്രം ജയിക്കട്ടെ പക്ഷേ മനുഷ്യര്‍ തോല്‍ക്കരുത്‌0

    റ്റോം ജോസ് തഴുവംകുന്ന് അക്ഷരങ്ങള്‍കൊണ്ട് വിസ്മയങ്ങള്‍ സൃഷ്ടിച്ച എഴുത്തുകാരെക്കുറിച്ച് പഠിക്കുകയും വായിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ലോകത്തിന്റെ നെറുകയിലേക്ക് വളര്‍ന്നെത്തിയവരാണ് പലരുമെന്ന് പറയാം. മനുഷ്യബുദ്ധിയെ ‘ജി.ബി’ കൊണ്ട് അളക്കാവുന്നതല്ല; മനുഷ്യന്റെ ഓര്‍മശേഖരത്തിന് പരിധി നിശ്ചയിക്കുകയും അസാധ്യമാണ്. അവസരത്തിനൊത്തു പ്രവര്‍ത്തിക്കാനും ചിന്തിക്കാനും പ്രതികരിക്കാനും മനുഷ്യന്റെ സഹജബുദ്ധിക്കാവും. ദൈവത്തിന്റെ സൃഷ്ടി അത്രയ്ക്ക് മഹത്തരവും ഒന്നിനോടും മാറ്റുരയ്ക്കാനാകാത്തതുമാകുമ്പോള്‍ ഇന്നിതാ സഹജബുദ്ധിക്കും സഹജവാസനകള്‍ക്കും ‘പ്രതിയോഗി’ കടന്നുവന്നിരിക്കുന്നു; നിര്‍മിതബുദ്ധിയും അനുബന്ധ സാങ്കേതികവിദ്യകളും. നിര്‍മിതബുദ്ധിയുടെ കാലം ഈ നിര്‍മിതബുദ്ധിയുടെ കടന്നുകയറ്റത്തില്‍ ജന്മവാസനകള്‍ നിഷ്പ്രഭമാകുന്നുവെന്നു കരുതേണ്ടിവരും. ഒരു പേനയും കടലാസുംകൊണ്ട്

  • വധശിക്ഷ നിര്‍ത്തലാക്കിയ സിംബാബ്‌വെ പ്രസിഡന്റിന് അഭിനന്ദനം

    വധശിക്ഷ നിര്‍ത്തലാക്കിയ സിംബാബ്‌വെ പ്രസിഡന്റിന് അഭിനന്ദനം0

    ഹരാരെ/സിംബാബ്‌വെ: രാജ്യത്ത് വധശിക്ഷ നിര്‍ത്തലാക്കുന്ന ബില്ലില്‍ ഒപ്പുവെച്ച സിംബാബ് വെ പ്രസിഡന്റ് എമേഴ്സണ്‍ മ്‌നാന്‍ഗഗ്വയെ, രാജ്യത്തെ കാത്തലിക് കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് ഇന്‍ സിംബാബ്‌വെ അഭിനന്ദിച്ചു. കൊളോണിയല്‍ ഭരണകാലത്ത് സിംബാബ്‌വെയില്‍ കൊണ്ടുവന്ന നിയമം അവസാനിപ്പിച്ചുകൊണ്ട് 2024 ഡിസംബര്‍ 31-നാണ് വധശിക്ഷ നിര്‍ത്തലാക്കുന്ന ബില്ലില്‍ പ്രസിഡന്റ് മ്‌നാന്‍ഗഗ്വ ഒപ്പുവച്ചത്. 2023 നവംബറില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഈ നിയമനിര്‍മ്മാണത്തിന് 2024 ഫെബ്രുവരിയില്‍ സര്‍ക്കാരിന്റെ പിന്തുണ ലഭിച്ചു. പുതിയനിയമം വധശിക്ഷ നടപ്പാക്കുന്നതില്‍ നിന്ന് കോടതികളെ  വിലക്കുന്നു. മ്‌നാന്‍ഗഗ്വയുടെ നടപടി

  • കോംഗോയില്‍ ബിഷപ്പിനെ കൊള്ളയടിച്ചു

    കോംഗോയില്‍ ബിഷപ്പിനെ കൊള്ളയടിച്ചു0

    കിന്‍ഷാസാ: ഉവിരാ ബിഷപ് സെബാസ്റ്റ്യന്‍ ജോസഫ് മുയേംഗോ മുലോംബയെയും സഹവൈദികരെയും ബിഷപ്‌സ് ഹൗസില്‍ ബന്ദികളാക്കി അക്രമിസംഘം കൊള്ളയടിച്ചു. കോംഗോയിലെ വിമത സൈന്യമായ എം23 കീഴടക്കിയ സൗത്ത് കിവു നഗരത്തിലാണ് ആക്രമണം അരങ്ങേറിയത്. ഉവിരയിലെ ബിഷപ് സെബാസ്റ്റ്യന്‍ ജോസഫ് മുയേംഗോ മുലോംബയ്ക്കൊപ്പം, റിക്കാര്‍ഡോ മുകുനിന്‍വ, ബെര്‍ണാഡ് കലോലെറോ എന്നീ വൈദികരും  ഉവിരയിലെ ബിഷപ്‌സ്  ഹൗസില്‍ അരങ്ങേറിയ കൊള്ളയില്‍ മരണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതായി ബിഷപ്‌സ് ഹൗസ് പുറത്തിറിക്കിയ കുറിപ്പില്‍ പറയുന്നു. കോംഗളീസ് സൈനികരുടെ യൂണിഫോമില്‍, രൂപതയുടെ ആസ്ഥാനത്ത് കയറി

Latest Posts

Don’t want to skip an update or a post?