വിയറ്റ്നാമീസ് രക്തസാക്ഷിയായ ഫാ. ദിപ് വാഴ്ത്തപ്പെട്ടവരുടെ നിരയില്‍
- Featured, INTERNATIONAL, LATEST NEWS
- November 26, 2024
ലക്നൗ: ക്രൈസ്തവ പീഡനങ്ങള്‍ക്ക് പേരുകേട്ട ഉത്തര്‍പ്രദേശില്‍ വ്യാജമതപരിവര്‍ത്തന കേസ് എടുത്ത് നിരപരാധികളെ ബുദ്ധിമുട്ടിച്ചതിന് പോലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രതിയെ വെറുതെവിട്ട കോടതി അദ്ദേഹത്തിന് നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. മതപരിവര്‍ത്തനനിരോധന നിയമമനുസരിച്ച് കേസ് എടുത്ത് ആ വ്യക്തിയുടെ സല്പേരിനുകളങ്കമുണ്ടാക്കുകയും ജോലി നഷ്ടപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്നു പ്രതിയായ അഭിക്ഷേക് ഗുപ്ത. മെയ് 29,
കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങള്‍ നേരിട്ട കോഴിക്കോട് ജില്ലയിലെ വിലങ്ങാടിന് സാന്ത്വനവുമായി സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. വിലങ്ങാട് എത്തിയ അദ്ദേഹത്തെ കാണാന്‍ ജാതി-മതഭേദമന്യേ ദുരിതബാധിതര്‍ വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന ദൈവാലയങ്കണത്തില്‍ തടിച്ചുകൂടി. ജാതി-മത സംസ്കാരങ്ങളുടെ മുകളില്‍ മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്ന വേലിക്കെട്ടുകള്‍ പൊളിക്കുന്ന സന്ദര്‍ഭമാണ് പ്രകൃതിദുരന്തങ്ങളെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. ദൈവത്തിന്റെ കരംപിടിച്ച് മനുഷ്യര്‍ പരസ്പരം കരംകോര്‍ത്ത് ഈ ദുരന്തത്തെ അതിജീവിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കെസിബിസി നിര്‍മിക്കുന്ന വീടുകളുടെ കാര്യത്തില്‍ മതം
ഫാ. തോമസ് പാട്ടത്തില്‍ചിറ സിഎംഎഫ് പത്താം ക്ലാസില്‍ രാഷ്ട്രഭാഷ പഠിപ്പിച്ച നാരായണപ്പിള്ള മാഷിനെ നാളിതുവരെ മറന്നിട്ടില്ല. ഹിന്ദിയെന്ന ‘ഗുരു’വായ ഭാഷ ഇത്ര ‘ലഘു’വായും സരസമായും പറഞ്ഞുതന്ന മറ്റൊരു അധ്യാപകനെ അന്നുവരെ കണ്ടിരുന്നില്ല. അക്കാരണത്താല്‍തന്നെ ഒമ്പതാംതരംവരെ കട്ടിയായിരുന്ന ആ വിഷയം പത്താംതരത്തില്‍ എത്തിയപ്പോള്‍ കുട്ടിയെപ്പോലെ കൂട്ടായി. അതിനുള്ള കാരണം മുഖ്യമായും ആ അധ്യാപകന്റെ തനതായ അധ്യയനശൈലിയായിരുന്നു. അതില്‍ എടുത്തുപറയേണ്ടത് അദ്ദേഹത്തിന്റെ ശിക്ഷണരീതിയാണ്. ക്ലാസില്‍ കുസൃതി കാട്ടുന്നവര്‍ക്കും ഉത്തരങ്ങള്‍ തെറ്റിക്കുന്നവര്‍ക്കും ഗൃഹപാഠങ്ങള്‍ മുഴുമിപ്പിക്കാതെ വരുന്നവര്‍ക്കുമൊക്കെ അദ്ദേഹം കൊടുത്തിരുന്ന ശിക്ഷ ചൂരല്‍കഷായമോ
ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ വിവിധ സംസ്കാരങ്ങളും മതങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സന്തുലിതാവസ്ഥ നിലനിര്‍ത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്തൊനേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി മെര്‍ദക്കെ കൊട്ടാരത്തില്‍ ഗവണ്മെന്റ് പ്രതിനിധികളെയും നയതന്ത്രവിദഗ്ധരെയും അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. രാജ്യത്തിന്റെ പല ഭാഗത്തും ഇന്ന് നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ മാറ്റുന്നതിനും ജനങ്ങളുടെ ക്ലേശം ദൂരീകരിക്കുന്നതിനുമായി കൂടുതലായി മതാന്തരസംവാദങ്ങളലില്‍ ഏര്‍പ്പെടുവാന്‍ കത്തോലിക്ക സഭ ആഗ്രഹിക്കുന്നതായും പാപ്പ കൂട്ടിച്ചര്‍ത്തു. വൈവിധ്യത്തിലും ഐക്യത്തോടെ എന്നര്‍ത്ഥം വരുന്ന ദേശീയ മോട്ടോ ഇന്തൊനേഷ്യയുടെ ബഹുമുഖ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതായി പാപ്പ പറഞ്ഞു. പൊതുതനന്മ ലക്ഷ്യമാക്കി ഗവണ്‍മെന്റ്സംവിധാനങ്ങളുമായി
കാഞ്ഞിരപ്പള്ളി: മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളിന് ഒരുക്കമായും കാഞ്ഞിരപ്പള്ളി രൂപതയുടെ 47-ാം വാര്‍ഷികത്തോടനുബന്ധിച്ചും മാതൃവേദിയുടെ നേതൃത്വത്തില്‍ മരിയന്‍ തീര്‍ഥാടനവും മേരി നാമധാരികളുടെ സംഗമവും നടത്തി. പരിശുദ്ധ അമ്മയുടെ 47 പ്രത്യക്ഷീകരണങ്ങള്‍ അവതരിപ്പിച്ചും 47 മുത്തുക്കുടകളും 47 പതാകകളുമേന്തിയാണ് ജപമാല റാലി നടത്തിയത്. രൂപതയുടെ 13 ഫൊറോനകളിലെ 148 ഇടവകകളില്‍ നിന്നുള്ള അംഗങ്ങള്‍ തീര്‍ഥാടനത്തില്‍ പങ്കെടുത്തു. സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ രാവിലെ ദിവ്യകാരുണ്യ ആരാധനയ്ക്ക് ശേഷം ഭക്തിനിര്‍ഭരമായ
സ്ലൊവാക്യയില്‍ കമ്മ്യുണിസ്റ്റാധിപത്യകാലത്ത് കാരഗൃഹവാസം അനുഭവിച്ച് രോഗഗ്രസ്തനായി മുപ്പത്തിയേഴാം വയസ്സില്‍ മരണമടഞ്ഞ ദൈവദാസന് യാന്‍ ഹാവ്ലിക്ക് സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടു. കമ്മ്യുണിസ്റ്റാധിപത്യകാലത്ത് വിശ്വാസത്തെ പ്രതി കാരാഗൃഹത്തിലടയ്ക്കപ്പെടുകയും പീഢനങ്ങളേല്‍ക്കുകയും പിന്നീട് വര്‍ഷങ്ങള്‍ നീണ്ട ശിക്ഷപൂര്‍ത്തിയാക്കി പുറത്തുവരുകയും ചെയ്ത ദൈവദാസന് യാന്‍ ഹാവ്ലിക്കിന്റെ ആരോഗ്യസ്ഥതി വഷളാകുകയും അകാലമരണമടയുകയുമായിരുന്നു. സ്ലൊവാക്യയിലെ വ്വോച്കൊവനീയില്‍ 1928 ഫെബ്രുവരി 12നാണ് ദൈവദാസന് യാന്‍ ഹാവ്ലിക്കിന്റെ ജനനം. 1943ല്‍ അദ്ദേഹം വിശുദ്ധ വിന്‍സന്റ് ഡി പോളിന്റെ പ്രേഷിത സമൂഹത്തില്‍ ചേര്‍ന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ്കാര് പീഢനം അഴിച്ചുവിട്ടതോടെ
ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തിനുള്ള ആദരവുമായി ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി. ഇന്നലെ സെപ്റ്റംബര്‍ 2ന് കമ്മ്യൂണിക്കേഷന്‍ & ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പി ടി പോസ് ഇന്തോനേഷ്യയും ചേര്‍ന്നാണ് ജക്കാര്‍ത്തയില്‍വെച്ച് സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിനായി സ്റ്റാമ്പുകള്‍ പുറത്തിറക്കിയത് ഇന്തോനേഷ്യയിലെ കത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം ലഭിക്കുന്ന വലിയ ബഹുമതിയാണെന്ന് ജക്കാര്‍ത്ത ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഇഗ്നേഷ്യസ് സുഹാരിയോ പറഞ്ഞു. രാജ്യത്തുടനീളം വിതരണം ചെയ്യുന്ന പ്രത്യേക സ്റ്റാമ്പുകള്‍ വഴി മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ സന്ദേശം
ജക്കാര്‍ത്ത/ഇന്തോനേഷ്യ: അനാഥരും അഭയാര്‍ത്ഥികളും രോഗികളുമായവരുമായി നടത്തിയ ഹൃദയസ്പര്‍ശിയായ കൂടിക്കാഴ്ചയോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി. സെന്‍ട്രല്‍ ജക്കാര്‍ത്തയിലെ വത്തിക്കാന്‍ എംബസിയിലാണ് പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിലെ 40ഓളം പേരുമായി പാപ്പ കൂടിക്കാഴ്ച നടത്തിയത്. നേരത്തെ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ മെര്‍ദെക്ക കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി. നിയുക്ത പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഉള്‍പ്പടെയുള്ളവരെ പ്രസിഡന്റ് വിഡോഡോ മാര്‍പാപ്പക്ക് പരിചയപ്പെടുത്തി. ഇത് മൂന്നാം തവണയാണ് ഏതെങ്കിലും മാര്‍പാപ്പ ഇന്തോനേഷ്യ സന്ദര്‍ശിക്കുന്നത്. 1970-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയും 1989-ല്‍
Don’t want to skip an update or a post?