Follow Us On

07

January

2025

Tuesday

Author's Posts

  • വിശ്വാസം മാതൃഭാഷയിലൂടെ കൈമാറ്റം ചെയ്യപ്പെടണം: ഫ്രാൻസിസ് പാപ്പ

    വിശ്വാസം മാതൃഭാഷയിലൂടെ കൈമാറ്റം ചെയ്യപ്പെടണം: ഫ്രാൻസിസ് പാപ്പ0

    വത്തിക്കാൻ സിറ്റി: ഒരാളുടെ മാതൃഭാഷയിലായിരിക്കണം വിശ്വാസം കൈമാറേണ്ടതെന്ന് ഓർമിപ്പിച്ച ഫ്രാൻസിസ് പാപ്പ, ഇക്കാര്യത്തിൽ ഗ്വാഡലൂപ്പിലെ മാതാവിനെയാണ് മാതൃകയാക്കേണ്ടതെന്നും ഉദ്‌ബോധിപ്പിച്ചു. പൊതുസന്ദർശനമധ്യേ, ‘സുവിശേഷീകരണത്തിനായുള്ള അഭിനിവേശം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള തന്റെ മതബോധന പരമ്പര തുടരുകയായിരുന്നു പാപ്പ. ഗ്വാഡലൂപ്പെ മാതാവ് ജുവാൻ ഡീഗോയ്ക്ക് പ്രത്യക്ഷടുംമുമ്പേ ക്രിസ്തുവിശ്വാസം അമേരിക്കയിൽ എത്തിയിരുന്നുവെങ്കിലും, അവിടങ്ങളിലെ ആദ്യ സുവിശേഷവൽക്കരണം പ്രശ്‌നരഹിതമായിരുന്നില്ലെന്ന് പാപ്പ അഭിപ്രായപ്പെട്ടു. സംസ്‌കാരിക അനുരൂപണത്തിനും തദ്ദേശീയരോടുള്ള ആദരവിനും പകരം മുൻകൂട്ടി തയാറാക്കിയ മാതൃകകൾ പറിച്ചുനടാനുള്ള തിടുക്കത്തിലുള്ള സമീപനമാണ് പലപ്പോഴും സഭ അവിടങ്ങളിൽ സ്വീകരിച്ചിരുന്നത്. എന്നാൽ

    READ MORE
  • ലോകം ശ്രവിക്കണം കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ അഭ്യർത്ഥന; എന്നെന്നും പ്രസക്തം വിശുദ്ധയുടെ കത്ത്0

    ഇറാഖ് യുദ്ധകാലത്ത് യുദ്ധം ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് 1991ൽ പ്രസിഡന്റ് ജോർജ് ബുഷിനും പ്രസിഡന്റ് സദ്ദാം ഹുസൈനും മദർ തെരേസ അയച്ച കത്ത് അന്ന്‌ മാത്രമല്ല, യുദ്ധക്കൊതി തുടരുന്ന ഇന്നും പ്രസക്തമാണ്, കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ 112-ാം ജന്മദിനമായ ഇന്ന് (ഓഗസ്റ്റ് 26) ആവർത്തിച്ച്‌ വായിക്കാം ആ കത്ത്.  ‘പ്രിയപ്പെട്ട പ്രസിഡന്റ് ജോർജ് ബുഷിനും പ്രസിഡന്റ് സദ്ദാം ഹുസൈനും, ഞാൻ ഹൃദയം നൊന്തും നിറഞ്ഞ ദൈവസ്‌നേഹത്തോടെയും ദരിദ്രർക്കുവേണ്ടി യാചിച്ചുമാണ് ഇതെഴുതുന്നത്. യുദ്ധത്തിന്റെ ഭീകരതയും ഭീതിയുംമൂലം ദരിദ്രരായിത്തീർന്നവർക്കുവേണ്ടി ഞാൻ നിങ്ങളോട്

    READ MORE
  • സൈനീക അട്ടിമറി: ജനജീവിതം ദുരന്തപൂർണം, അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ച് നൈജറിലെ കത്തോലിക്കാ സഭ

    സൈനീക അട്ടിമറി: ജനജീവിതം ദുരന്തപൂർണം, അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ച് നൈജറിലെ കത്തോലിക്കാ സഭ0

    നിയാമി: പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിലെ പട്ടാള അട്ടിമറിയും തുടർന്നുണ്ടായ വിദേശ ഇടപെടലുകളും ദരിദ്രരുടെ ജീവിതം കൂടുതൽ ദുരന്തപൂർണമാക്കുന്നുവെന്ന് തുറന്നടിച്ച് നൈജറിലെ കത്തോലിക്കാ സഭ. അതിദരിദ്രരായ രാജ്യത്തെ ജനങ്ങൾക്ക് അന്താരാഷ്ട്ര സഹായം അടിയന്തരമായി ഉറപ്പാക്കണമെന്നും നൈജറിലെ കത്തോലിക്കാ ബിഷപ്പുമാർ ആവശ്യപ്പെട്ടു. ഇക്കവിഞ്ഞ ജൂലൈ 26നാണ് നൈജറിൽ പ്രസിഡന്റ് മുഹമ്മദ് ബസൂമിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തത്. ദാരിദ്ര്യത്തിന്റെ ദൈന്യത കാലങ്ങളായി അനുഭവിക്കുന്നവരാണെങ്കിലും സൈനിക അട്ടിമറി മൂലം ആഹാരം, വൈദ്യുതി, അവശ്യ മരുന്നുകൾ എന്നിവയ്ക്കുണ്ടായ ദൗർലഭ്യം സ്ഥിതി കൂടുതൽ പരിതാപകരമായിട്ടുണ്ട്.ഇതോടൊപ്പം

    READ MORE
  • ലോക യുവജന സംഗമത്തിനിടെ മരണമടഞ്ഞ യുവാവിന്റെ  മാതാവിനെ ആശ്വസിപ്പിച്ച്  ഫ്രാൻസിസ് പാപ്പ

    ലോക യുവജന സംഗമത്തിനിടെ മരണമടഞ്ഞ യുവാവിന്റെ  മാതാവിനെ ആശ്വസിപ്പിച്ച് ഫ്രാൻസിസ് പാപ്പ0

    റോം: ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ പോർച്ചുഗലിലേക്ക് യാത്രചെയ്യവേ, അണുബാധയെ തുടർന്ന് മരണമടഞ്ഞ ലൂക്കാ റെ സാർട്ടോ എന്ന ഇറ്റാലിയൻ യുവാവിന്റെ മാതാവിന് സാന്ത്വനമേകാൻ ഫ്രാൻസിസ് പാപ്പയുടെ ഫോൺ കോൾ. ലൂക്കായുടെ മൃതസംസ്‌ക്കാര ശുശ്രൂഷയുടെ തലേന്നാണ് പാപ്പ ടെലിഫോണിൽ വിളിച്ച് ലൂക്കായുടെ മാതാവുമായി സംസാരിച്ചത്. അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ലൂക്ക ഓഗസ്റ്റ് 11നാണ് മരണമടഞ്ഞത്. മകന്റെ അവിചാരിതമായ നിര്യാണത്തിൽ ദുഃഖിതയായ അമ്മയെ ആശ്വസിപ്പിച്ച പാപ്പ അവർക്കൊപ്പം കരഞ്ഞെന്നും ലൂക്കായുടെ മൃതസംസ്‌കാര ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ച മിലാനിലെ

    READ MORE

Latest Posts

Don’t want to skip an update or a post?