Follow Us On

11

January

2025

Saturday

Author's Posts

  • കെ.വി ചാക്കോ (81), കുഴിമണ്ണിൽ, നാലുകോടി

    കെ.വി ചാക്കോ (81), കുഴിമണ്ണിൽ, നാലുകോടി0

    ചങ്ങനാശേരി: നാലുകോടി കഴിമണ്ണിൽ കെ.വി ചാക്കോ (81) നിര്യാതായി. മൃതസംസ്‌ക്കാരം ജൂലൈ ആറ് ഉച്ചതിരിഞ്ഞ് 3.00ന് നാലുകോടി സെന്റ് തോമസ് ദൈവാലയത്തിൽ. ഭാര്യ: ലീലാമ്മ ചാക്കോ. മക്കൾ: ടിജോ, മനു. മരുമക്കൾ: കരോളിൻ, റിനി. പേരക്കുട്ടികൾ: ജെസ് ലിൻ, ജെറോം, റിയ, റിതു, റിച്ച

    READ MORE
  • ജോസഫ് തോമസ് (99) മാലിയിൽ, പുന്നത്തുറ

    ജോസഫ് തോമസ് (99) മാലിയിൽ, പുന്നത്തുറ0

    കൊങ്ങാണ്ടൂർ: മാലിയിൽ ജോസഫ് തോമസ് (ഔതച്ചൻ- 99) നിര്യാതനായി. മൃതസംസ്‌ക്കാരം ജൂലൈ അഞ്ചിന് വെള്ളാപ്പള്ളി സെന്റ് തോമസ് ദൈവാലയത്തിൽ നടത്തി.

    READ MORE
  • ദിവ്യകാരുണ്യം കത്തോലിക്കാ വിശ്വാസ ജീവിതത്തിന്റെ  കേന്ദ്രമാകണം; ജൂലൈയിലെ പ്രാർത്ഥനാ നിയോഗം പങ്കുവെച്ച് പാപ്പ

    ദിവ്യകാരുണ്യം കത്തോലിക്കാ വിശ്വാസ ജീവിതത്തിന്റെ  കേന്ദ്രമാകണം; ജൂലൈയിലെ പ്രാർത്ഥനാ നിയോഗം പങ്കുവെച്ച് പാപ്പ0

    വത്തിക്കാൻ സിറ്റി: ഓരോ കത്തോലിക്കാ വിശ്വാസിയും ദിവ്യകാരുണ്യ കേന്ദ്രീകൃതമായ ജീവിതം നയിക്കാൻ ജൂലൈ മാസത്തിലെ പ്രാർത്ഥനാ നിയോഗം സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഓരോ മാസവും വിവിധ പ്രാർത്ഥനാ വിഷയങ്ങൾ തിരഞ്ഞെടുത്ത് നൽകുന്ന പാപ്പ ഈ ജൂലൈയിൽ വിശ്വാസീസമൂഹത്തിന് കൈമാറിയിരിക്കുന്നത് ‘ദിവ്യകാരുണ്യ ജീവിതം’ എന്ന നിയോഗമാണ്. ദിവ്യബലി അർപ്പണം ഓരോ കത്തോലിക്കാ വിശ്വാസിയുടെയും ജീവിതത്തിന്റെ കേന്ദ്രമാകണമെന്ന് ഓർമിപ്പിക്കുന്ന വീഡിയോ സന്ദേശവും ഇതിനായി പുറത്തിറക്കിയിട്ടുണ്ട്. ‘ദിവ്യകാരുണ്യത്തിൽ ക്രിസ്തുവാണ് സ്വയം തന്നെത്തന്നെ നമുക്കുവേണ്ടി അർപ്പിക്കുകയും സമർപ്പിക്കുകയും ചെയ്യുന്നത്. ഉയർത്തെഴുന്നേറ്റ യേശുവുമായുള്ള ഒരു

    READ MORE
  • ലോകയുവജന സംഗമത്തിന് ഇനി ആഴ്ചകൾ മാത്രം; ഡബ്ല്യു.വൈ.ഡി ക്രോസും ദൈവമാതാവിന്റെ ചിത്രവും ലിസ്ബണിൽ എത്തി

    ലോകയുവജന സംഗമത്തിന് ഇനി ആഴ്ചകൾ മാത്രം; ഡബ്ല്യു.വൈ.ഡി ക്രോസും ദൈവമാതാവിന്റെ ചിത്രവും ലിസ്ബണിൽ എത്തി0

    ലിസ്ബൺ: ലോകയുവജന സംഗമത്തിന് ആഴ്ചകൾ മാത്രം ശേഷിക്കേ, വിഖ്യാതമായ ‘ഡബ്ല്യു.വൈ.ഡി’ കുരിശും ദൈവമാതാവിന്റെ ഐക്കൺ ചിത്രവും പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലെത്തി. ലോകയുവജന സംഗമത്തിന്റെ രണ്ട് ഐക്കണുകളാണ് ‘ഔർ ലേഡി സാലസ് പോപ്പുലി റൊമാനി’യുടെ ഐക്കൺ രൂപവും മരത്തിൽ നിർമിച്ച വലിയ കുരിശും. ലോകമെമ്പാടും പര്യടനത്തിനെത്തിക്കാൻ വിശുദ്ധ ജോൺ പോൾ രണ്ടാമൻ യുവജനങ്ങൾക്ക് കൈമാറിയതാണ് പ്രസ്തുത ഐക്കണുകൾ. അൽകോബാകയിലെ ആശ്രമത്തിൽ ലിസ്ബൺ പാത്രിയർക്കീസ് കർദിനാൾ മാനുവൽ ക്ലെമെന്റെയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവബലിമധ്യേ, അവിസ്മരണീയ സ്വകരണമാണ് ഐക്കൺ ചിത്രത്തിനും കുരിശിനും

    READ MORE

Latest Posts

Don’t want to skip an update or a post?