ഗോവയില് എക്സിബിഷന്
- Featured, INDIA, LATEST NEWS
- November 25, 2024
വത്തിക്കാൻ സിറ്റി: 2025ൽ ആഗോള കത്തോലിക്കാ സഭ ജൂബിലീ വർഷമായി ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ, ക്രിസ്തുവിനെപ്രതി ജീവത്യാഗം ചെയ്ത ഇക്കാലഘട്ടത്തിലെ രക്തസാക്ഷികളുടെ നാമാവലി തയാറാക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് ഫ്രാൻസിസ് പാപ്പ. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ ഭാഗമായി രൂപംകൊടുത്ത സമിതിക്ക് ‘വിശ്വാസ സാക്ഷികളായ നവ രക്തസാക്ഷികൾക്കു വേണ്ടിയുള്ള കമ്മീഷൻ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞ 25 വർഷത്തിനിടെ ക്രിസ്തുവിശ്വാസത്തെപ്രതി അരുംകൊല ചെയ്യപ്പെട്ടവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. എല്ലാ ക്രൈസ്തവ സഭകളിൽനിന്നുള്ള രക്തസാക്ഷികളെയും ഈ പുതിയ നാമാവലിയിൽ ഉൾപ്പെടുത്തുമെന്ന്
READ MOREമനാഗ്വേ: കത്തോലിക്കാ സഭയ്ക്കെതിരായ ആക്രമണം തുടരുന്ന നിക്കാരഗ്വയിൽ ഒർട്ടേഗാ ഭരണകൂടം കന്യാസ്ത്രീമഠത്തിൽ അതിക്രമിച്ചു കയറി കന്യാസ്ത്രീകളെ പുറത്താക്കിയെന്നും വസ്തുവകകൾ പിടിച്ചെടുത്തെന്നും റിപ്പോർട്ടുകൾ. ‘സിസ്റ്റേഴ്സ് ഓഫ് ദ പുവർ ഫ്രറ്റേണിറ്റി ഓഫ് ജീസസ് ക്രൈസ്റ്റ്’ എന്ന സന്യാസിനി സമൂഹത്തിലെ അംഗങ്ങളെ കഴിഞ്ഞ ദിവസമാണ് നിക്കരാഗ്വൻ പൊലീസ് കന്യാസ്ത്രീമഠത്തിൽ അതിക്രമിച്ചു കയറി പുറത്താക്കിയത്. അഭിഭാഷകയും അന്വേഷകയുമായ മാർത്ത പട്രീഷ്യ മൊലിന തന്റെ സോഷ്യൽ മീഡിയാ പേജിലൂടെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. കോൺവെന്റിൽ പൊലീസ് അതിക്രമിച്ചു കയറുകയും സ്വത്തുവകകൾ കണ്ടുകെട്ടി കന്യാസ്ത്രീകളെ
READ MOREഅലപ്പോ: ഇസ്ലാമിക തീവ്രവാദികൾ സിറിയയിൽ തേർവാഴ്ച നടത്തിയ നാളിലും അജപാലന ദൗത്യം സധൈര്യം നിർവഹിച്ച ഫാ. ഹന്ന ജലൂഫ് അലപ്പോ അപ്പസ്തോലിക് വികാരിയത്തിന്റെ ഇടയദൗത്യത്തിലേക്ക്. ഇക്കഴിഞ്ഞ ദിവസമാണ് അലപ്പോയുടെ അപ്പസ്തോലിക് വികാരിയായി ഇദ്ദേഹത്തെ ഫ്രാൻസിസ് പാപ്പ നിയമിച്ചത്. സിറിയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ദരിദ്രർക്കിടയിൽ സേവനം ചെയ്ത അദ്ദേഹത്തെ 2014ൽ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ഏതാനും ദിവസം ബന്ധിയാക്കുകയും ചെയ്തിരുന്നു. അലപ്പോയിൽ അധിവസിക്കുന്ന ലത്തീൻ ആരാധനക്രമം പിന്തുടരുന്ന വിശ്വാസീസമൂഹത്തിന്റെ അജപാലനമാണ് അലപ്പോ അപ്പസ്തോലിക് വികാരിയത്തിന്റെ ലക്ഷ്യം. രൂപത സ്ഥാപിക്കാൻ
READ MOREചങ്ങനാശേരി: നാലുകോടി കഴിമണ്ണിൽ കെ.വി ചാക്കോ (81) നിര്യാതായി. മൃതസംസ്ക്കാരം ജൂലൈ ആറ് ഉച്ചതിരിഞ്ഞ് 3.00ന് നാലുകോടി സെന്റ് തോമസ് ദൈവാലയത്തിൽ. ഭാര്യ: ലീലാമ്മ ചാക്കോ. മക്കൾ: ടിജോ, മനു. മരുമക്കൾ: കരോളിൻ, റിനി. പേരക്കുട്ടികൾ: ജെസ് ലിൻ, ജെറോം, റിയ, റിതു, റിച്ച
READ MOREDon’t want to skip an update or a post?