രണ്ട് വര്ഷത്തെ കാത്തിരിപ്പിന് വിരാമം; ജനറല് ജോസഫ് ഔണിനെ ലെബനന് പ്രസിഡന്റായി തിരഞ്ഞെടുത്തു
- Featured, INTERNATIONAL, LATEST NEWS, WORLD
- January 10, 2025
വാഷിംഗ്ടൺ ഡി.സി: രാജ്യത്തിന്റെ പരമ്പരാഗത കുടുംബ, വിശ്വാസ മൂല്യങ്ങളിലേക്ക് സ്വയം സമർപ്പിക്കാൻ ജനങ്ങൾക്ക് പ്രചോദനമേകുക എന്ന ലക്ഷ്യത്തോടെ ‘ഫിഡിലിറ്റി മാസാചരണം പ്രഖ്യാപിക്കാൻ യു.എസ് കോൺഗ്രസിൽ ബിൽ അവതരണം. യു.എസ് ജനപ്രതിനിധി സഭാംഗം അലക്‌സ് മൂണിയാണ് പ്രസ്തുത ബില്ലിന്റെ അവതാരകൻ. രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളായ വിശ്വാസം, കുടുംബം, ദേശസ്‌നേഹം എന്നിവയ്ക്കായി സ്വയം സമർപ്പിക്കുന്നതിലൂടെ യു.എസ് ജനത ഒരൊറ്റ ജനതയാകുമെന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് പ്രസ്തുത ബിൽ അദ്ദേഹം അവതരിപ്പിച്ചത്. വിശ്വാസം, കുടുംബം, ദേശസ്‌നേഹം എന്നീ മൂല്യങ്ങളിലുള്ള കൂട്ടായ്മയെ ആശ്രയിച്ചാണ് ഒരു രാജ്യമെന്ന
READ MOREവത്തിക്കാൻ സിറ്റി: മുത്തശ്ശീ മുത്തശ്ശന്മാർക്കും മറ്റു വയോധികർക്കും വേണ്ടിയുള്ള ആഗോള ദിനമായി തിരുസഭ ആചരിക്കുന്ന ജൂലൈ 23 പൂർണ ദണ്ഡവിമോചന ദിനമായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ. അൽമായർക്കും കുടുംബത്തിനും ജീവിതത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററി അധ്യക്ഷൻ കർദിനാൾ കെവിൻ ഫാരെലിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് വത്തിക്കാൻ ഇത്തവണയും ദണ്ഡവിമോചനം പ്രഖ്യാപിച്ചത്. അവിടുത്ത ഭക്തരുടെ മേൽ തലമുറകൾതോറും അവിടുന്ന് കരുണ വർഷിക്കും,’ (ലൂക്ക 1:50) എന്ന തിരുവചനമാണ് ഇത്തവണത്തെ ആപ്തവാക്യം. വത്തിക്കാൻസമയം രാവിലെ 10.00ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിക്കുന്ന തിരുക്കർമങ്ങൾക്ക്
READ MOREവത്തിക്കാൻ സിറ്റി: മലയാളി വേരുകളുള്ള മലേഷ്യൻ രൂപതാധ്യക്ഷൻ ഉൾപ്പെടെ 21 പേരെ കർദിനാൾ പദവിയിലേക്ക് ഉയർത്താനുള്ള പ്രഖ്യാപനം പുറപ്പെടുവിച്ച് ഫ്രാൻസിസ് പാപ്പ. ഇതിൽ 18 പേർ പാപ്പയെ തിരഞ്ഞെടുക്കാൻ വോട്ടവകാശമുള്ള 80 വയസിനു താഴെയുള്ളവരാണ്. ഇതോടെ ആഗോളസഭയിലെ ആകെ കർദിനാൾമാരുടെ എണ്ണം 243 ആകും. ഓഗസ്റ്റ് 27നാണ് സ്ഥാനാരോഹണം. 2013ൽ ഫ്രാൻസിസ് പാപ്പ സ്ഥാനമേറ്റ ശേഷം ഇതുവരെ എട്ടു പ്രാവശ്യമായി 66 രാജ്യങ്ങളിൽനിന്ന് 121 പേരെ കർദിനാൾമാരായി ഉയർത്തിയിട്ടുണ്ട്. മലേഷ്യയിലെ പെനാംഗ് രൂപതാധ്യക്ഷൻ 72 വയസുകാരനായ സെബാസ്റ്റ്യൻ
READ MOREവത്തിക്കാൻ സിറ്റി: 2023 ഒക്‌ടോബറിൽ വത്തിക്കാനിൽ സമ്മേളിക്കുന്ന സിനഡിൽ ഒരു വനിത ഉൾപ്പെടെ ഭാരത കത്തോലിക്കാ സഭയിൽനിന്ന് 10 അംഗ സംഘം പങ്കെടുക്കും. ഇക്കഴിഞ്ഞ ദിവസമാണ് അവരുടേ പേരു വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 364 പേരാണ് ‘സിനഡാലിറ്റി’ എന്ന വിഷയത്തിലൂന്നി സംഘടിപ്പിക്കുന്ന വത്തിക്കാൻ സിനഡിൽ പങ്കെടുക്കുന്നത്. ഫ്രാൻസിസ് പാപ്പ നിയമിച്ച കർദിനാൾമാരുടെ ഉപദേശകസമിതി അംഗം കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനു പുറമെ ലത്തീൻ സഭയിൽനിന്ന് കർദിനാൾ ഡോ. ഫിലിപ്പ് നേരി ഫെറാവോ, കർദിനാൾ അന്തോണി പുള,
READ MOREDon’t want to skip an update or a post?