Follow Us On

11

September

2025

Thursday

Author's Posts

  • ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ  ബലിവേദിയിൽവെച്ച് കഴുത്തറുത്ത് കൊന്ന ഫാ. ജാക്വിസ് ഹാമിലിന്റെ രക്തസാക്ഷിത്വത്തിന് ഏഴ് വയസ്

    ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ബലിവേദിയിൽവെച്ച് കഴുത്തറുത്ത് കൊന്ന ഫാ. ജാക്വിസ് ഹാമിലിന്റെ രക്തസാക്ഷിത്വത്തിന് ഏഴ് വയസ്0

    പാരിസ്: ദിവ്യബലി അർപ്പണമധ്യേ ഫ്രാൻസിൽ ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊന്ന ഫാ. ജാക്വിസ് ഹാമിലിന്റെ രക്തസാക്ഷിത്വത്തിന് ഏഴ്‌ വയസ്. ആ അരുംകൊലയുടെ നടക്കുന്ന ഓർമകൾക്കുമുമ്പിൽ സ്മരണാജ്ഞലികൾ അർപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ വിശുദ്ധാരാമ പ്രവേശനം വേഗത്തിലാകുമെന്ന പ്രതീക്ഷകളും വർദ്ധിക്കുകയാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെയും കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെയും വഴിയേ, ഫാ. ഹാമിൽ അതിവേഗം വിശുദ്ധാരാമത്തിൽ എത്തുമെന്നു തന്നെയാണ് വിശ്വാസീസമൂഹത്തിന്റെ പ്രതീക്ഷ. 2016 ജൂലൈ 26ന് ഫ്രാൻസിലെ നോർമണ്ടി ‘സെന്റ് എറ്റിനി ഡു റൂവ്റേ’ ദൈവാലയത്തിൽ ദിവ്യബലി അർപ്പിക്കവേയാണ് രണ്ട്

    READ MORE
  • എബ്രഹാം ജോസഫ് (83), നെടുംതകിടിയേൽ, കൊരട്ടി

    എബ്രഹാം ജോസഫ് (83), നെടുംതകിടിയേൽ, കൊരട്ടി0

    കാഞ്ഞിരപ്പള്ളി: കൊരട്ടി നെടുംതകിടിയേൽ എബ്രഹാം ജോസഫ് (പാപ്പച്ചൻ- 83) നിര്യാതനായി. മൃതസംസ്‌ക്കാര ശുശ്രൂഷകൾ ജൂലൈ 26 ഉച്ചയ്ക്കുശേഷം 2.30ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് ബിഷപ്പ് മാർ മാത്യു അറക്കലിന്റെ മുഖ്യകാർമികത്വത്തിൽ കൊരട്ടി സെന്റ് ജോസഫ് പുത്തൻപള്ളി സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും. ഭാര്യ: റോസമ്മ എബ്രഹാം ആനക്കൽ കൊച്ചുപറമ്പിൽ കുടുംബാംഗം. മക്കൾ: ലീന, ലിബി (ശാലോം വേൾഡ്, ഓസ്‌ട്രേലിയ). മരുമക്കൾ: മനോജ് ഇളപ്പുങ്കൽ, മഞ്ജു അയിലൂക്കുന്നേൽ.

    READ MORE

Latest Posts

Don’t want to skip an update or a post?