Follow Us On

01

December

2025

Monday

Author's Posts

  • എബ്രഹാം ജോസഫ് (83), നെടുംതകിടിയേൽ, കൊരട്ടി

    എബ്രഹാം ജോസഫ് (83), നെടുംതകിടിയേൽ, കൊരട്ടി0

    കാഞ്ഞിരപ്പള്ളി: കൊരട്ടി നെടുംതകിടിയേൽ എബ്രഹാം ജോസഫ് (പാപ്പച്ചൻ- 83) നിര്യാതനായി. മൃതസംസ്‌ക്കാര ശുശ്രൂഷകൾ ജൂലൈ 26 ഉച്ചയ്ക്കുശേഷം 2.30ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് ബിഷപ്പ് മാർ മാത്യു അറക്കലിന്റെ മുഖ്യകാർമികത്വത്തിൽ കൊരട്ടി സെന്റ് ജോസഫ് പുത്തൻപള്ളി സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും. ഭാര്യ: റോസമ്മ എബ്രഹാം ആനക്കൽ കൊച്ചുപറമ്പിൽ കുടുംബാംഗം. മക്കൾ: ലീന, ലിബി (ശാലോം വേൾഡ്, ഓസ്‌ട്രേലിയ). മരുമക്കൾ: മനോജ് ഇളപ്പുങ്കൽ, മഞ്ജു അയിലൂക്കുന്നേൽ.

    READ MORE
  • ഹൃദയസ്പർശിയായ രംഗം; 104-ാം വയസിൽ മാമ്മോദീസ സ്വീകരിച്ച് ബ്രസീൽ സ്വദേശി

    ഹൃദയസ്പർശിയായ രംഗം; 104-ാം വയസിൽ മാമ്മോദീസ സ്വീകരിച്ച് ബ്രസീൽ സ്വദേശി0

    പരാന: മുതിർന്നവരുടെ മാമ്മോദീസ സ്വീകരണത്തെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടാകാമെങ്കിലും ഒരു പക്ഷേ, 100 വയസ് പിന്നിട്ട ഒരു മുത്തച്ഛന്റെ മാമ്മോദീസയെ കുറിച്ച് അത്രയൊന്നും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ ഹൊസെ ലോറങ്കോ എന്ന 104 വയസുകാരന്റെ മാമ്മോദീസാ സ്വീകരണ വാർത്ത സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ വാർത്തയാവുകയാണ്. ബ്രസീലിയൻ സ്വദേശിയാണ് ഹൊസെ ലോറങ്കോ. പരാന സംസ്ഥാനത്തെ ആൾട്ടോ പിക്കൂരിയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ യൂദാ തദേവൂസിന്റെ നാമധേയത്തിലുള്ള ചാപ്പലിൽ ഇക്കഴിഞ്ഞ ജൂൺ 17നായിരുന്നു മാമ്മോദീസാ സ്വീകരണം. അന്നേദിനംതന്നെ സാവോ ഹൊസെ

    READ MORE

Latest Posts

Don’t want to skip an update or a post?