Follow Us On

13

January

2026

Tuesday

Author's Posts

  • കർദിനാൾ സംഘത്തിലേക്ക് 21 പേരെ കൂട്ടിച്ചേർത്ത് ഫ്രാൻസിസ് പാപ്പ; സംഘത്തിൽ മലയാളി വേരുകളുള്ള മലേഷ്യൻ ബിഷപ്പും

    കർദിനാൾ സംഘത്തിലേക്ക് 21 പേരെ കൂട്ടിച്ചേർത്ത് ഫ്രാൻസിസ് പാപ്പ; സംഘത്തിൽ മലയാളി വേരുകളുള്ള മലേഷ്യൻ ബിഷപ്പും0

    വത്തിക്കാൻ സിറ്റി: മലയാളി വേരുകളുള്ള മലേഷ്യൻ രൂപതാധ്യക്ഷൻ ഉൾപ്പെടെ 21 പേരെ കർദിനാൾ പദവിയിലേക്ക് ഉയർത്താനുള്ള പ്രഖ്യാപനം പുറപ്പെടുവിച്ച് ഫ്രാൻസിസ് പാപ്പ. ഇതിൽ 18 പേർ പാപ്പയെ തിരഞ്ഞെടുക്കാൻ വോട്ടവകാശമുള്ള 80 വയസിനു താഴെയുള്ളവരാണ്. ഇതോടെ ആഗോളസഭയിലെ ആകെ കർദിനാൾമാരുടെ എണ്ണം 243 ആകും. ഓഗസ്റ്റ് 27നാണ് സ്ഥാനാരോഹണം. 2013ൽ ഫ്രാൻസിസ് പാപ്പ സ്ഥാനമേറ്റ ശേഷം ഇതുവരെ എട്ടു പ്രാവശ്യമായി 66 രാജ്യങ്ങളിൽനിന്ന് 121 പേരെ കർദിനാൾമാരായി ഉയർത്തിയിട്ടുണ്ട്. മലേഷ്യയിലെ പെനാംഗ് രൂപതാധ്യക്ഷൻ 72 വയസുകാരനായ സെബാസ്റ്റ്യൻ

    READ MORE
  • വത്തിക്കാൻ സിനഡ്: ഭാരത കത്തോലിക്കാ സഭയിൽ നിന്ന് ഒരു വനിത ഉൾപ്പെടെ 10 പ്രതിനിധികൾ

    വത്തിക്കാൻ സിനഡ്: ഭാരത കത്തോലിക്കാ സഭയിൽ നിന്ന് ഒരു വനിത ഉൾപ്പെടെ 10 പ്രതിനിധികൾ0

    വത്തിക്കാൻ സിറ്റി: 2023 ഒക്‌ടോബറിൽ വത്തിക്കാനിൽ സമ്മേളിക്കുന്ന സിനഡിൽ ഒരു വനിത ഉൾപ്പെടെ ഭാരത കത്തോലിക്കാ സഭയിൽനിന്ന് 10 അംഗ സംഘം പങ്കെടുക്കും. ഇക്കഴിഞ്ഞ ദിവസമാണ് അവരുടേ പേരു വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 364 പേരാണ് ‘സിനഡാലിറ്റി’ എന്ന വിഷയത്തിലൂന്നി സംഘടിപ്പിക്കുന്ന വത്തിക്കാൻ സിനഡിൽ പങ്കെടുക്കുന്നത്. ഫ്രാൻസിസ് പാപ്പ നിയമിച്ച കർദിനാൾമാരുടെ ഉപദേശകസമിതി അംഗം കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനു പുറമെ ലത്തീൻ സഭയിൽനിന്ന് കർദിനാൾ ഡോ. ഫിലിപ്പ് നേരി ഫെറാവോ, കർദിനാൾ അന്തോണി പുള,

    READ MORE

Latest Posts

Don’t want to skip an update or a post?