Follow Us On

11

January

2025

Saturday

Author's Posts

  • ഫ്രാൻസിസ് പാപ്പ ആവശ്യപ്പെട്ടു, യുക്രേനിയൻ ജനതയ്ക്കുള്ള  അവശ്യവസ്തുക്കളുമായി  കർദിനാൾ ക്രാജെവ്‌സ്‌കി വീണ്ടും യുദ്ധഭൂമിയിൽ

    ഫ്രാൻസിസ് പാപ്പ ആവശ്യപ്പെട്ടു, യുക്രേനിയൻ ജനതയ്ക്കുള്ള  അവശ്യവസ്തുക്കളുമായി കർദിനാൾ ക്രാജെവ്‌സ്‌കി വീണ്ടും യുദ്ധഭൂമിയിൽ0

    വത്തിക്കാൻ സിറ്റി: റഷ്യൻ അധിനിവേശത്തെ തുടർന്നുണ്ടായ യുദ്ധക്കെടുതികളിലൂടെ കടന്നുപോകുന്ന യുക്രേനിയൻ ജനതയ്ക്ക് സഹായമെത്തിക്കാൻ കർദിനാൾ കോൺറാഡ് ക്രാജെവ്‌സ്‌കി വീണ്ടും യുക്രൈനിൽ. ഫ്രാൻസിസ് പാപ്പയുടെ നിർദേശപ്രകാരം 59 വയസുകാരനായ ഇദ്ദേഹം ഇത് ആറാം തവണയാണ് അവശ്യവസ്തുക്കൾ നിറച്ച വാൻ ഡ്രൈവ് ചെയ്ത് യുക്രൈനിൽ എത്തുന്നത്. ഫ്രാൻസിസ് പാപ്പയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലക്കാരനാണ് കർദിനാൾ ക്രാജെവ്‌സ്‌കി. ഡാം തകർന്നതുമൂലം വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന തെക്കൻ ഖേഴ്‌സൺ മേഖലയിലേക്കായിരുന്നു ഇത്തവണത്തെ യാത്ര. അത്യാവശ്യ മരുന്നുകളുമായി എത്തുന്ന അദ്ദേഹം കത്തോലിക്കർ ഉൾപ്പെടെയുള്ള വിവിധ

    READ MORE
  • ‘യുവജനങ്ങളേ, ഞാൻ വരും, നമുക്ക് ലിസ്ബണിൽ കാണാം’, ലോക യുവജനസംഗമത്തിലെ സാന്നിധ്യം ഉറപ്പാക്കി പാപ്പ

    ‘യുവജനങ്ങളേ, ഞാൻ വരും, നമുക്ക് ലിസ്ബണിൽ കാണാം’, ലോക യുവജനസംഗമത്തിലെ സാന്നിധ്യം ഉറപ്പാക്കി പാപ്പ0

    വത്തിക്കാാൻ സിറ്റി: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിന് 40 ദിനങ്ങൾ മാത്രം ശേഷിക്കേ, ലോക യുവതയെ അഭിസംബോധന ചെയ്യാൻ താൻ അവിടെ ഉണ്ടാകുമെന്ന് ഉറപ്പുനൽകി ഫ്രാൻസിസ് പാപ്പ. ലോക യുവജന സംഗമത്തിന്റെ കോർഡിനേറ്ററും ലിസ്ബൺ സഹായമെത്രാനുമായ ബിഷപ്പ് അമേരിക്കോ അഗ്വിയർ വത്തിക്കാനിൽ എത്തിയപ്പോൾ റക്കോർഡ് ചെയ്ത വീഡിയോയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെയാണ് ലോക യുവജന സംഗമം. ‘അനാരോഗ്യംമൂലം അവിടേക്ക് എനിക്ക് പോകാനാകില്ലെന്ന് ചിലർ കരുതിയിരുന്നു. എന്നാൽ, എനിക്ക്

    READ MORE

Latest Posts

Don’t want to skip an update or a post?