Follow Us On

12

October

2025

Sunday

Author's Posts

  • മണിപ്പൂരി ജനതയ്ക്കായുള്ള പ്രാർത്ഥനാ ആഹ്വാനത്തോടെ  ശാലോം ഫെസ്റ്റിവെലിന് ബോസ്റ്റണിൽ തുടക്കം

    മണിപ്പൂരി ജനതയ്ക്കായുള്ള പ്രാർത്ഥനാ ആഹ്വാനത്തോടെ  ശാലോം ഫെസ്റ്റിവെലിന് ബോസ്റ്റണിൽ തുടക്കം0

    മസാച്ചുസൈറ്റ്‌സ്: കലാപകലുഷിതമായ മണിപ്പൂരിനും അവിടത്തെ ജനതയ്ക്കുംവേണ്ടി പ്രാർത്ഥിക്കാൻ നാം ഓരോരുത്തരും കടപ്പെട്ടവരാണെന്ന ഓർമപ്പെടുത്തലോടെ ശാലോം ഫെസ്റ്റിവെൽ 2023ന് അമേരിക്കൻ നഗരമായ ബോസ്റ്റണിൽ തുടക്കമായി. സെന്റ് ജോസഫ് പാരിഷ് സെന്ററിൽ ബോസ്റ്റണിലെ ശാലോം ഫെസ്റ്റിവെൽ ഉദ്ഘാടനം ചെയ്യവേയാണ് മണിപ്പൂരിൽ സമാധാനം സാജാതമാകാൻവേണ്ടിയുള്ള പ്രാർത്ഥനകൾ ശക്തമാക്കാൻ ചിക്കാഗോ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ആഹ്വാനം ചെയ്തത്. ‘ക്രിസ്തുവിശ്വാസികൾ എന്ന നിലയിൽ മണിപ്പൂരിലെ സംഭവങ്ങൾ വെറുതെ കണ്ടുനിൽക്കാനോ കേട്ടുനിൽക്കാനോ സാധിക്കില്ല. ഈശോയുടെ മൗതീക ശരീരത്തിലെ അംഗങ്ങൾ എന്ന

    READ MORE
  • ജോയമ്മ ജോസ് (78), തെള്ളിയിൽ, തിടനാട്

    ജോയമ്മ ജോസ് (78), തെള്ളിയിൽ, തിടനാട്0

    പാലാ: തെള്ളിയിൽ പരേതനായ റ്റി. റ്റി ജോസിന്റെ ഭാര്യ ജോയമ്മ (78) നിര്യാതരായി. സംസ്‌കാര ശൂശ്രൂഷകൾ ജൂലൈ രണ്ട് ഉച്ചതിരിഞ്ഞ് 2:00ന് വസതിയിൽ ആരംഭിച്ച് പാലാ, തിടനാട് സെന്റ് ജോസഫ് ദൈവാലയ സെമിത്തേരിയിലെ കുടുംബകല്ലറയിൽ നടത്തും. പാലാ പൊരുന്നോലിൽ കുടുംബാംഗമാണ് പരേത. മക്കൾ: കേരള യൂത്ത് ഫ്രണ്ട് (എം ) മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് സെന്റ് ജോസഫ് ബോയ്‌സ് ഹയർ സെക്കൻഡ്‌റി സ്‌കൂൾ റിട്ടയർഡ് അധ്യാപകനുമായ ജെയ്‌സൺ ജെ. തെള്ളി (ശാലോം മീഡിയ, യു.എസ്.എ),

    READ MORE
  • പത്രോസ്- പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ: വിശുദ്ധ പത്രോസിന്റെ പിൻഗാമിക്ക് ആശംസകളുമായി വിശുദ്ധ അന്ത്രയോസിന്റെ പിൻഗാമികൾ

    പത്രോസ്- പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ: വിശുദ്ധ പത്രോസിന്റെ പിൻഗാമിക്ക് ആശംസകളുമായി വിശുദ്ധ അന്ത്രയോസിന്റെ പിൻഗാമികൾ0

    വത്തിക്കാൻ സിറ്റി: വിശുദ്ധരായ പത്രോസ്- പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ തിരുക്കർമങ്ങളിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തും വിശുദ്ധ പത്രോസിന്റെ പിൻഗാമിയായ ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചും കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കീസിന്റെ പ്രതിനിധിസംഘം. പത്രോസ്- പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിൽ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് റോമൻ സഭയ്ക്ക് ആശംസകളുമായി പ്രതിനിധി സംഘത്തെ അയക്കുന്നത് പാരമ്പര്യ ആചാരമാണ്. വിശുദ്ധ അന്ത്രയോസ് ശ്ലീഹായുടെ തിരുനാളിൽ (നവംബർ 30) പാപ്പയുടെ പ്രതിനിധി സംഘം ആശംസകളുമായി കോൺസ്റ്റാന്റിനോപ്പിളിലുമെത്തും. അപ്പോസ്തോലന്മാരായ വിശുദ്ധ പത്രോസും പൗലോസുമാണ് റോമൻ സഭയുടെ നെടുംതുണുകളെങ്കിൽ കോൺസ്റ്റാന്റിനോപ്പിളിലെ സഭയുടെ നെടുംതൂണത്രേ

    READ MORE
  • മലയാളികൾക്ക് അഭിമാനിക്കാം! ലോകയുവജന സംഗമ വേദിയെ സംഗീതസാന്ദ്രമാക്കാൻ  ഇത്തവണ ജീസസ് യൂത്തിന്റെ അഞ്ച് ബാൻഡുകൾ

    മലയാളികൾക്ക് അഭിമാനിക്കാം! ലോകയുവജന സംഗമ വേദിയെ സംഗീതസാന്ദ്രമാക്കാൻ ഇത്തവണ ജീസസ് യൂത്തിന്റെ അഞ്ച് ബാൻഡുകൾ0

    ലിസ്ബൺ: പോർച്ചുഗൽ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിൽ മലയാളക്കരയുടെ അഭിമാനം വാനോളമുയർത്താൻ ജീസസ് യൂത്തിന്റെ സംഗീത ബാൻഡുകൾ ഒരുങ്ങുന്നു. 184 രാജ്യങ്ങളിൽനിന്ന് 15 ലക്ഷത്തിൽപ്പരം പേർ പങ്കെടുക്കുന്ന ലോക യുവജന സംഗമത്തെ (ഡബ്യു.വൈ.ഡി) സംഗീതസാന്ദ്രമാക്കാൻ ജീസസ് യൂത്തിന്റെ അഞ്ച് സംഗീത ബാൻഡുകൾക്കാണ് ഇത്തവണ ക്ഷണം ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെയാണ് ഇത്തവണത്തെ ലോകയുവജന സംഗമം. യു.എ.ഇയിൽനിന്നുള്ള ‘മാസ്റ്റർ പ്ലാൻ’, ‘ഇൻസൈഡ് ഔട്ട’, യു.കെയിൽനിന്നുള്ള ’99.വൺ’, ഭാരതത്തിൽ സജീവമായ ‘ആക്ട് ഓഫ് അപ്പോസ്തൽ’, ‘വോക്‌സ് ക്രിസ്റ്റി’

    READ MORE

Latest Posts

Don’t want to skip an update or a post?