Follow Us On

21

April

2025

Monday

  • ‘വിശ്വാസ സ്വാതന്ത്ര്യം’ സംരക്ഷിക്കുന്നതിനായി ക്രിസ്തുരാജന്റെ നൊവേന പ്രാര്‍ത്ഥന പ്രഖ്യപിച്ച് യുഎസ് ബിഷപ്പുമാര്‍

    ‘വിശ്വാസ സ്വാതന്ത്ര്യം’ സംരക്ഷിക്കുന്നതിനായി ക്രിസ്തുരാജന്റെ നൊവേന പ്രാര്‍ത്ഥന പ്രഖ്യപിച്ച് യുഎസ് ബിഷപ്പുമാര്‍0

    വാഷിംഗ്ടണ്‍ ഡിസി:  നവംബര്‍ 24ന് ആഘോഷിക്കുന്ന ക്രിസ്തുവിന്റെ രാജത്വ തിരുനാളിന് മുന്നോടിയായി ക്രിസ്തുരാജനോടുള്ള നൊവേന പ്രാര്‍ത്ഥന ചൊല്ലണമെന്ന ആഹ്വാനവുമായി  യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ മതസ്വാതന്ത്ര്യത്തിനായുള്ള കമ്മിറ്റി. സഭയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന നിയോഗത്തോടെ നവംബര്‍ 15 മുതല്‍ നവംബര്‍ 23 വരെ ക്രിസ്തുരാജന്റെ നൊവേന പ്രാര്‍ത്ഥന നടത്തുവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. യുഎസിലും മറ്റ് സ്ഥലങ്ങളിലുമുള്ള മതസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രഘോഷിക്കുന്നതിനുള്ള അവസരമായി ക്രിസ്തുവിന്റെ രാജത്വതിരുനാളിന്റെ അവസരം ഉപയോഗിക്കുവാന്‍ 2012ല്‍ യുഎസ് ബിഷപ്പുമാര്‍ തീരുമാനിച്ചിരുന്നു. 1925ല്‍ പോപ്പ് പയസ് പതിനൊന്നാമന്‍ മാര്‍പാപ്പ രചിച്ച

  • ‘ബഫര്‍ സോണില്‍’ പ്രാര്‍ത്ഥിക്കുന്നതും നിയമവിരുദ്ധം; നിയമം പ്രാബല്യത്തില്‍ വന്നു

    ‘ബഫര്‍ സോണില്‍’ പ്രാര്‍ത്ഥിക്കുന്നതും നിയമവിരുദ്ധം; നിയമം പ്രാബല്യത്തില്‍ വന്നു0

    ലണ്ടന്‍: അബോര്‍ഷന്‍ കേന്ദ്രങ്ങളുടെ 150 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രാര്‍ത്ഥിക്കുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമം യുകെയില്‍ പ്രാബല്യത്തില്‍ വന്നു. ഗര്‍ഭഛിദ്രത്തിന് എത്തുന്ന സ്ത്രീകളെ സ്വാധീനിക്കുന്നതോ തടയുന്നതോ ആയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അബോര്‍ഷന്‍ കേന്ദ്രത്തോടനുബന്ധിച്ചുള്ള ബഫര്‍ സോണില്‍ നിരോധനമുള്ളത്.  ബഫര്‍ സോണില്‍ നിശബ്ദമായി പ്രാര്‍ത്ഥിച്ചാല്‍ പോലും അത് നിയമവിരുദ്ധ നടപടിയായി പരിഗണിച്ച് കേസെടുക്കാനുള്ള സാധ്യത നല്‍കുന്ന വിധത്തില്‍ അവ്യക്തമായാണ് പുതിയ നിയമം നിര്‍വചിച്ചിരിക്കുന്നതെന്ന്  സന്നദ്ധ സംഘടനയായ അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡത്തിന്റെ(എഡിഎഫ്) അഭിഭാഷകന്‍ ജെറമിയ ഇഗുനുബോലെ പറഞ്ഞു. ബഫര്‍ സോണില്‍ നിശബ്ദ പ്രാര്‍ത്ഥനയ്ക്ക്

  • കൂദാശക്കൊരുങ്ങി മെല്‍ബണ്‍ കത്തീഡ്രല്‍

    കൂദാശക്കൊരുങ്ങി മെല്‍ബണ്‍ കത്തീഡ്രല്‍0

    പോള്‍ സെബാസ്റ്റ്യന്‍, മെല്‍ബണ്‍ സീറോ മലബാര്‍ സഭയുടെ ഇന്ത്യക്ക് പുറത്തുള്ള രണ്ടാമത്തെ രൂപതയായ ഓസ്‌ട്രേലിയായിലെ മെല്‍ബണ്‍ രൂപതയുടെ കത്തീഡ്രല്‍ ദൈവാലയത്തിന്റെ കൂദാശ നവംബര്‍ 23 ന് നടക്കുന്നു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലാണ് സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദൈവാലയത്തിന്റെ കൂദാശ കര്‍മ്മം നിര്‍വ്വഹിക്കുന്നത്. സ്വന്തമായ ഒരു ദൈവാലയം എന്ന കത്തീഡ്രല്‍ ഇടവാകാംഗങ്ങളുടെ വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥനകളുടെയും കാത്തിരിപ്പിന്റെയും പരിസമാപ്തിയിലാണ് സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദൈവാലയം കൂദാശക്കായി ഒരുങ്ങുന്നത്. 2013 ഡിസംബര്‍ 23 നാണ്

  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബൈബിള്‍ കലോത്സവം നവംബര്‍ 16 ന്

    ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബൈബിള്‍ കലോത്സവം നവംബര്‍ 16 ന്0

    ഷൈമോന്‍ തോട്ടുങ്കല്‍ ബിര്‍മിംഗ് ഹാം: ഗ്രേറ്റ്  ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതാ  ദേശീയ ബൈബിള്‍ കലോത്സവത്തിന് മുന്നോടിയായുള്ള റീജിയണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. സീറോമലബാര്‍ സഭയുടെ സാംസ്‌കാരികവും ആത്മീയവും കലാപരവുമായ തനിമ വിളിച്ചോതുന്ന മഹോത്സവമായ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവം നവംബര്‍ 16-ന് സ്‌കെന്തോര്‍പ്പില്‍വച്ച് നടക്കും. വിശുദ്ധ ബൈബിളിന്റെ പാഠങ്ങള്‍ അനുഭവകരമാക്കുവാനും കലാകഴിവുകള്‍ക്ക് വേദി ഒരുക്കാനും ഉള്ള അവസരങ്ങളാണ് ഈ കലോത്സവം. രൂപതയുടെ പന്ത്രണ്ട് റീജിയണല്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ മത്സരാര്‍ത്ഥികളും ടീമുകളുമാണ് രൂപതാ മത്സരങ്ങള്‍ക്ക് യോഗ്യത നേടിയിരിക്കുന്നത്. രൂപതാ

  • വിദ്യാര്‍ത്ഥികള്‍ക്ക് പകരം തന്നെത്തന്നെ ബന്ധിയായി വിട്ടുനല്‍കി  റെക്ടര്‍ അച്ചന്‍; അസാധാരണസംഭവം നൈജീരിയയില്‍

    വിദ്യാര്‍ത്ഥികള്‍ക്ക് പകരം തന്നെത്തന്നെ ബന്ധിയായി വിട്ടുനല്‍കി റെക്ടര്‍ അച്ചന്‍; അസാധാരണസംഭവം നൈജീരിയയില്‍0

    അബുജ: അക്രമികള്‍ തട്ടിക്കൊണ്ടുപോകാന്‍ തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പകരം തന്നെത്തന്നെ ബന്ധിയായി വിട്ടുനല്‍കി സെമിനാരിയുടെ റെക്ടറായ വൈദികന്‍. തെക്കന്‍ നൈജീരിയയിലെ ഇഡോ സംസ്ഥാനത്തുള്ള ‘ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ മൈനര്‍ സെമിനാരി’ റെക്ടറായ ഫാ. തോമസ് ഒയോഡെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പകരമായി തന്നത്തന്നെ ബന്ധിയായി വിട്ടുനല്‍കിയ ശ്രേഷ്ഠ പുരോഹിതന്‍. ഒക്‌ടോബര്‍ 27 വൈകിട്ട് ഏഴ് മണിയോടടുത്ത സമയത്ത് വെടിയൊച്ച കേട്ടാണ് മൈനര്‍ സെമിനാരിയുടെ റെക്ടറായ ഫാ. തോമസ് ഒയോഡെ സെമിനാരിയുടെ മുറ്റത്തേക്ക് ഇറങ്ങി ചെന്നത്. തന്റെ രണ്ട് വിദ്യാര്‍ത്ഥികളെ പിടിച്ചുകൊണ്ടുപോകുന്ന അക്രമികളെ കണ്ട

  • അഭയാര്‍ത്ഥികള്‍ക്കായി വാതില്‍ തുറന്നുകൊടുത്ത് സിസ്റ്റേഴ് ഓഫ് ബോണ്‍ സുക്കോര്‍

    അഭയാര്‍ത്ഥികള്‍ക്കായി വാതില്‍ തുറന്നുകൊടുത്ത് സിസ്റ്റേഴ് ഓഫ് ബോണ്‍ സുക്കോര്‍0

    ബെയ്‌റൂട്ട്/ലെബനോന്‍: 800 അഭയാര്‍ത്ഥികള്‍ക്കായി തങ്ങളുടെ കോണ്‍വന്റ് തുറന്നുനല്‍കി ലബനനിലെ സിസ്റ്റേഴ്‌സ് ഓഫ് ബോണ്‍ സുക്കോര്‍ സന്യാസിനിമാര്‍. അഭയാര്‍ത്ഥികള്‍ക്ക് താമസസൗകര്യം മാത്രമല്ല ഭക്ഷണവും മറ്റ് ആവശ്യവസ്തുക്കളും സന്യാസിനിമാര്‍ ലഭ്യമാക്കി വരുന്നതായി സന്നദ്ധസംഘടനയായ എസിഎന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 15 സന്യാസിനിമാര്‍ ജീവിക്കുകയും അവരുടെ നേതൃത്വത്തില്‍ ഒരു സ്‌കൂള്‍ നടത്തുകയും ചെയ്തിരുന്ന സ്ഥലത്താണ് ഗ്രീക്ക് മെല്‍ക്കൈറ്റ് കത്തോലിക്ക സഭയുടെ കീഴിലുള്ള സന്യാസിനിസമൂഹം 800 അഭയാര്‍ത്ഥികള്‍ക്ക് താമസസൗകര്യവും ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നത്. ബോംബിംഗിന്റെ ആദ്യ ദിനം ഒരു ഡസനോളം ആളുകള്‍ തങ്ങളുടെ അടുക്കല്‍ അഭയം

  • ‘ആത്മഹത്യാ സഹായ’ ബില്ലിനെ എംപിമാര്‍ എതിര്‍ക്കണമെന്ന് ഐറിഷ്  ബിഷപ്‌സ് കോണ്‍ഫ്രന്‍സ്’ പ്രസിഡന്റ്

    ‘ആത്മഹത്യാ സഹായ’ ബില്ലിനെ എംപിമാര്‍ എതിര്‍ക്കണമെന്ന് ഐറിഷ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ്’ പ്രസിഡന്റ്0

    ഡബ്ലിന്‍: ‘ആത്മഹത്യാ സഹായ’ ബില്ലിനെ എതിര്‍ക്കുവാന്‍  തങ്ങളുടെ എംപിമാരില്‍ വിശ്വാസികള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഐറിഷ് കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ്  ആര്‍ച്ചുബിഷപ് ഏമണ്‍ മാര്‍ട്ടിന്‍. ലേബര്‍ പാര്‍ട്ടി അംഗമായ കിം ലീഡ്ബീറ്റര്‍ യുകെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഈ ബില്ലിന്‍മേല്‍ നവംബര്‍ 29ന് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ആര്‍ച്ചുബിഷപ്പിന്റെ ആഹ്വാനം. സ്വതന്ത്രരാജ്യമായ ഇന്റിപെന്‍ഡന്റ് റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിലും യുകെയുടെ കീഴില്‍ വരുന്ന നോര്‍ത്തേണ്‍ അയര്‍ലണ്ടിലും കഴിയുന്ന കത്തോലിക്ക വിശ്വാസികളുടെ മേല്‍നോട്ടം വഹിക്കുന്നത് കാത്തലിക്ക് എപ്പിസ്‌കോപ്പേറ്റ് ഓഫ് അയര്‍ലണ്ടാണ്. തങ്ങള്‍

  • കര്‍ദിനാള്‍ ഫിലിപ്പ് നേരി സിനഡ് സെക്രട്ടറിയേറ്റ് കൗണ്‍സിലില്‍

    കര്‍ദിനാള്‍ ഫിലിപ്പ് നേരി സിനഡ് സെക്രട്ടറിയേറ്റ് കൗണ്‍സിലില്‍0

    വത്തിക്കാന്‍ സിറ്റി: ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍  സമിതിയുടെയും (സിസിബിഐ) ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെയും (എഫ്എബിസി) പ്രസിഡന്റും ഗോവ അതിരൂപതാധ്യക്ഷനുമായ കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോയെ സിനഡ് സെക്രട്ടറിയേറ്റ് കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുത്തു. വത്തിക്കാനില്‍ നടന്ന ബിഷപ്പുമാരുടെ സിനഡിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നേരത്തെ സിനഡാലിറ്റിയെക്കുറിച്ച് വത്തിക്കാനില്‍ നടന്ന സിനഡിന്റെ അവസാന രേഖ തയാറാക്കുന്ന കമ്മിറ്റിയിലേക്കും കര്‍ദിനാള്‍ ഫെറാവോയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചിരുന്നു. സിനഡിന്റെ ഓര്‍ഡിനറി ജനറല്‍ അസംബ്ലിയുടെ ഒരുക്കങ്ങളുടെയും  നടത്തിപ്പിന്റെയും ചുമതല വഹിക്കുന്ന കൂട്ടായ്മയാണ്

Latest Posts

Don’t want to skip an update or a post?