സാന്ഡിനിസ്റ്റാ ഭരണകൂടം ഭയക്കുന്ന PDF
- Featured, FEATURED MAIN NEWS, LATEST NEWS, SUNDAY SPECIAL, SUNDAY SPECIAL
- February 9, 2025
വാര്സോ/പോളണ്ട്: അബോര്ഷന് ഏതാണ്ട് പൂര്ണമായി നിരോധിച്ച 2020ലെ നിയമം പ്രാബല്യത്തില് വരുന്നതിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് അബോര്ഷനുമായി ബന്ധപ്പെട്ട നിയമത്തെ കൊണ്ടുപോകുന്ന ഭേദഗതികള് പോളിഷ് പാര്ലമെന്റില് പാസാക്കിയ നടപടിക്കെതിരെ പോളണ്ടിന്റെ തലസ്ഥാന നഗരിയായ വാര്സോയില് നടന്ന റാലിയില് പതിനായിരങ്ങള് പങ്കെടുത്തു. അന്നേദിവസം പോളണ്ടില് അര്പ്പിച്ച എല്ലാ ദിവ്യബലിയിലും ഗര്ഭസ്ഥശിശുക്കള്ക്ക് വേണ്ടി പ്രത്യേക പ്രാര്ത്ഥനകള് നടത്തി. ‘പോളണ്ട് നീണാള് വാഴട്ടെ’ എന്ന പേരില് വിശുദ്ധ ബനഡിക്ടിന്റെ നാമത്തിലുള്ള കൂട്ടായ്മയാണ് അബോര്ഷനെതിരായ മാര്ച്ച് സംഘടിപ്പിച്ചത്. ‘റ്റു കില് ഓര് നോട്ട് റ്റു
വത്തിക്കാന് സിറ്റി: 11 വര്ഷക്കാലം പിന്നിട്ട് പേപ്പസിയിലെ ഏറ്റവും ദൈര്ഘ്യമേറിയ വിദേശ പര്യടനത്തിന് തയാറെടുത്ത് ഫ്രാന്സിസ് മാര്പാപ്പ. സെപ്റ്റംബര് 2-13 വരെ 11 ദിവസം നീണ്ടു നില്ക്കുന്ന വിദേശ പര്യടനത്തിന്റെ ഭാഗമായി മുസ്ലീം ജനസംഖ്യ ഏറ്റവും കൂടുതലുള്ള രാജ്യമായ ഇന്തൊനേഷ്യയും ഈസ്റ്റ് ടിമോര്, സിംഗപ്പൂര്, പപ്പുവ ന്യൂഗനിയ എന്നീ രാജ്യങ്ങളും പാപ്പ സന്ദര്ശിക്കും. നിരവധി ആരോഗ്യപ്രശ്നങ്ങള് അലട്ടുന്നതിനിടെയാണ് ഈ പര്യടനത്തിന് പാപ്പ തയാറെടുക്കുന്നതെന്നും ശ്രദ്ധേയം. 2020 -ല് ഇന്തൊനേഷ്യയും ഈസ്റ്റ് ടിമോറും പപ്പുവ ന്യൂ ഗനിയയും സന്ദര്ശിക്കുവാന്
കൊച്ചി: വിഴിഞ്ഞം കേസുകള് മൂലം തിരുവനന്തപുരം ലത്തീന് അതിരൂപതയുടെ ബാങ്ക് അക്കൗണ്ടുകള് മരവിപ്പിച്ച നടപടികള് അടിയന്തരമായി പിന്വലിക്കണമെന്ന് കേരള ലാറ്റിന് കാത്തലിക് അസോസിയേഷന് (കെഎല്സിഎ). വിരമിച്ച വൈദികരുടെ ക്ഷേമവും വൈദിക വിദ്യാര്ഥികളുടെ പഠനച്ചെലവുകളും നടക്കുന്നതിന് വിശ്വാസി സമൂഹത്തില് നിന്ന് സംഭാവന ചോദിക്കുന്ന അവസ്ഥയിലേക്ക് തിരുവനന്തപുരം ലത്തീന് അതിരൂപതയെ നിര്ബന്ധിതമാകുന്ന തരത്തില് അവരുടെ എഫ്സിആര്എ അക്കൗണ്ട് മരവിപ്പിച്ച നടപടി പിന്വലി ക്കാത്തതില് കെഎല്സിഎ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എഫ്സിആര്എ നിയമത്തില് വരുത്തിയ ഭേദഗതികളെ തുടര്ന്ന് ഡല്ഹി കേന്ദ്രീകരിച്ചുള്ള ഒരു
2025 ജൂബിലി വര്ഷവുമായി ബന്ധപ്പെട്ട വിശദവിവരങ്ങളും ജൂബിലിയുടെ ചൈതന്യവും വ്യക്തമാക്കുന്ന ‘ബുള് ഓഫ് ഇന്ഡിക്ഷന്’ സ്വര്ഗാരോഹണതിരുനാള് ദിനമായ മെയ് 9-ന് പ്രസിദ്ധീകരിക്കും. ഉയര്പ്പുതിരുനാളിന് ശേഷമുള്ള നാല്പ്പതാം ദിനത്തിലാണ് സ്വര്ഗാരോഹണ തിരുനാള് ആഘോഷിക്കുന്നതിന്. അന്നേ ദിനം പ്രസിദ്ധീകരിക്കുന്ന ബുള് ഓഫ് ഇന്ഡിക്ഷനില് ജൂബിലി ആരംഭിക്കുന്ന ദിനവും അവസാനിക്കുന്ന ദിനവും പ്രസിദ്ധീകരിക്കും. യേശുവിന്റെ സ്വര്ഗാരോഹണ തിരുനാള്, മെയ് 19-നുള്ള പന്തക്കുസ്താ തിരുനാള്, മെയ് 26-നുള്ള ത്രിത്വത്തിന്റെ തിരുനാള് എന്നീ ദിനങ്ങളിലെ ആഘോഷമായ ദിവ്യബലികള്ക്ക് ഫ്രാന്സിസ് മാര്പാപ്പ കാര്മികത്വം വഹിക്കും. സ്വര്ഗാരോഹണ
കൊച്ചി: സര്ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ലഹരി മാഫിയ സംസ്ഥാനത്ത് പിടിമുറുക്കുന്നതായി കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത രജത ജൂബിലി സമ്മേളനം അഭിപ്രായപ്പെട്ടു. ലഹരിക്കെതിരെ വിദ്യാലയങ്ങളില് പോരാട്ടം ശക്തമാക്കണമെന്നും മയക്കുമരുന്നുകളുടെ ദൂഷ്യം സ്കൂള് സിലബസില് ഉള്പ്പെടുത്തണമെന്നും സമ്മേളനം സര്ക്കാരിനോട് ആവശ്യപ്പെട്ടു. ലഹരിക്കെതിരെ പോരാടാന് സഭാ തലത്തില് യുവജന ഭ്രുതകര്മ സേന വേണം. ലഹരി മരുന്നിനെതിരെ സ്കൂള് തലത്തില് ജാഗ്രത സമിതികള് രൂപികരിക്കുമ്പോള് മദ്യ, ലഹരി വിരുദ്ധ പ്രവര്ത്തകരുടെ പങ്കാളിത്തം ഉറപ്പാക്കണം. മദ്യ വ്യവസായവുമായി ബന്ധപ്പെട്ടവര്ക്ക് യാതൊരുവിധ പരിഗണനയും
ഡബ്ലിന്: അയര്ലണ്ട് സീറോ മലബാര് സഭയുടെ ഈ വര്ഷത്തെ നോക്ക് തീര്ത്ഥാടനം മെയ് 11 ശനിയാഴ്ച്ച നടക്കും. പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനില്കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന് തീര്ത്ഥാടന കേന്ദ്രത്തില് റിപ്പബ്ലിക് ഓഫ് അയര്ലണ്ടിലേയും നോര്ത്തേണ് അയര്ലണ്ടിലേയും സീറോ മലബാര് വിശ്വാസികള് ഒത്തുചേരും. അയര്ലണ്ടിലെ സീറോ മലബാര് സഭയുടെ 37 വി. കുര്ബാന സെന്ററുകളിലും മരിയന് തീര്ത്ഥാ ടനത്തിനായുള്ള ഒരുക്കങ്ങള് ആരംഭിച്ചു. തീർത്ഥാടനം ‘ശാലോം ഗ്ലോബൽ’ ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും. സീറോ മലബാര് സഭയുടെ
ഹൈദരാബാദ്: പാവപ്പെട്ടവരുടെ മനുഷ്യാന്തസും അവകാശങ്ങളും കാത്തുസൂക്ഷിക്കമെന്ന ആഹ്വാനവുമായി ഹൈദ്രാബാദ് ആര്ച്ചുബിഷപ് അന്തോണി പൂള. വത്തിക്കാന് ഡികാസ്റ്ററി ഫോര് ദ ഡോക്ട്രിന് ഓഫ് ദ ഫെയത്ത് പ്രസിദ്ധീകരിച്ച ഡിഗ്നിറ്റാറ്റിസ് ഇന്ഫിനിറ്റ എന്ന ഡോക്യുമെന്റില് പാവപ്പെട്ടവരെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്തെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലും വത്തിക്കാന് രേഖ ചര്ച്ചാവിഷയമായ പശ്ചാത്തലത്തിലാണ് അദ്ദേഹം പാവപ്പെട്ടവരുടെ അന്തസിനെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും പങ്കുവെച്ചത്. ഇന്നും ഇന്ത്യയിലെ പാവപ്പെട്ടവരില് ബഹുഭൂരിപക്ഷവും മനുഷ്യത്വരഹിതമായ അവസ്ഥയില് കഴിയാന് നിര്ബന്ധിക്കപ്പെടുന്നുവെന്നതിന്റെ സാമൂഹ്യവും സാംസ്ക്കാരികവും മതപരവുമായ ചിന്താധാരകളെ നേരിടേണ്ടതുണ്ടെന്നും അതാണ് ഈ രേഖ
കാഞ്ഞിരപ്പള്ളി: കസ്തൂരിരംഗന് റിപ്പോര്ട്ടിന്മേലുള്ള അന്തിമ വിജ്ഞാപനം ജൂണ് 30 നു വരാനിരിക്കെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്ന അന്തിമ തിരുത്തല് വരുത്തിയ വില്ലേജ് ഷേപ്പ് ഫയല്സും അനുബന്ധ രേഖകളും ഉടന് സമര്പ്പിക്കാന് സര്ക്കാര് നടപടിയെടുക്കണമെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല്. കാഞ്ഞിരപ്പള്ളി പാസ്റ്ററല് സെന്ററില് നടന്ന പന്ത്രണ്ടാമത് പാസ്റ്ററല് കൗണ്സിലിന്റെ അഞ്ചാമത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുത്തല് വരുത്തിയ രേഖകള് കേന്ദ്ര പരിസ്ഥി സമര്പ്പിക്കുന്നതിന് വൈകുന്നത് ആശങ്കാജനകമാണ്. ബന്ധപ്പെട്ട വകുപ്പുകളുടെയും സര്ക്കാരിന്റെയും
Don’t want to skip an update or a post?