യുഎസിന്റെ നാടുകടത്തല്‍ പദ്ധതി 'അപമാനകരം' എന്ന് മാര്‍പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- January 20, 2025
പാലക്കാട്: പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലിയോട നുബന്ധിച്ച് നടന്ന സമര്‍പ്പിത സംഗമം ചരിത്ര നിമിഷമായി. പാലക്കാട് സെന്റ് റാഫേല്‍സ് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരും സമര്‍പ്പിതരും പങ്കാളികളായി. ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. ആന്തരികതയെ തൊട്ടറിഞ്ഞ് ക്രിസ്തുവിനോട് ചേര്‍ന്നു നില്‍ക്കുവാന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഓരോ വ്യക്തിയും നിതാന്ത ജാഗ്രതയോടെ വര്‍ധിക്കണമെന്ന് മാര്‍ മനത്തോടത്ത് പറഞ്ഞു. സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ സ്വാഗതം ആശംസിച്ചു.
ഒസ്ലോ/നോര്‍വേ: 18 ആഴ്ച പ്രായമായ ഗര്‍ഭസ്ഥശിശുവിനെ വരെ അബോര്‍ഷന്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന നോര്‍വേ ഗവണ്‍മെന്റിന്റെ പുതിയ ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി നോര്‍വേയിലെ മെത്രാന്‍മാര്‍. നിലവില്‍ 12 ആഴ്ച വരെ അനുമതിയുള്ള സ്ഥാനത്താണ് പുതിയ ഭേദഗതിയുമായി ഗവണ്‍മെന്റ് മുമ്പോട്ട് വന്നിരിക്കുന്നത്. നോര്‍വേ പിന്തുടരുന്ന ക്രൈസ്തവ പാരമ്പര്യത്തില്‍ നിന്ന് മാറിയുള്ള അപഥസഞ്ചാരമാണ് പുതിയ ബില്ലിലൂടെ ഗവണ്‍മെന്റ് നടത്തുന്നതെന്ന് മെത്രാന്‍സമിതി പ്രതികരിച്ചു. അബോര്‍ഷന്‍ കേവലം സ്ത്രീയുടെയും പുരുഷന്റെയും ഉത്തരവാദിത്വങ്ങളും അവകാശങ്ങളും മാത്രമായി ബന്ധപ്പെട്ട വിഷയമായി ചുരുക്കി കാണാന്‍ സാധിക്കുകയില്ലെന്ന് ബിഷപ്പുമാര്‍
കൊച്ചി: വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കു നീതി ലഭിക്കുന്നതിനു വേണ്ടി തെരുവിലിറങ്ങിയ കര്‍ഷര്‍ക്കും മലയോര നിവാസികള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കേസുകളും ഏപ്രില്‍ 20ന് മുമ്പ് പിന്‍വലിക്കണമെന്ന് സീറോമലബര്‍ സഭ. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംവേദ പ്രദേശങ്ങളെ (ഇഎസ്എ), വന്യജീവി ആക്രമണങ്ങള്‍ എന്നീ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. രാജ്യം പൊതുതിരഞ്ഞെടുപ്പിന്റെ അവസാന തയ്യാറെടുപ്പുകളിലേക്കു നീങ്ങുമ്പോള്‍ സംസ്ഥാനത്തെ ഇഎസ്എ വില്ലേജുകളെ സംബന്ധിച്ച് കൃത്യത വരുത്തുന്നതിന്
തൃശൂര്‍: അമല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ക്ലിനിക്കല്‍ ഫാര്‍മസി വിഭാഗം പുറത്തിറക്കുന്ന ന്യൂസ്ലെറ്റര്‍ ‘CLINIMED INSIGHTS’ ഡിജിറ്റല്‍ ലോഞ്ചിംഗ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, ഡോ. ഡിജോ ഡേവിസ്, ഡോ. ലിജോ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്ന ന്യൂസ്ലെറ്റെറിനാണ് ആരംഭം കുറിച്ചിരിക്കുന്നത്. അമലയില്‍ നടന്ന ചടങ്ങില്‍ ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ഡെല്‍ജോ പുത്തൂര്‍
വത്തിക്കാന്‍ സിറ്റി: സ്ത്രീകളുടെ അന്തസ്സും മൂല്യവും ലോകമെങ്ങും അംഗീകരിക്കപ്പെടുന്നതിനായി പ്രത്യേക പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഏപ്രില്‍ മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം വിശദീകരിക്കുന്ന വീഡിയോയിലാണ് പാപ്പയുടെ അഭ്യര്‍ത്ഥന. തത്വത്തില്‍ സ്ത്രീക്കും പുരുഷനും വ്യക്തികള്‍ എന്ന നിലയില്‍ ഒരേ അന്തസ്സാണുള്ളതെന്ന് എല്ലാവരും അംഗകരിക്കുന്നുണ്ടെങ്കിലും പ്രായോഗികതലത്തില്‍ അത് നടപ്പാകുന്നില്ലെന്ന് പാപ്പ വീഡിയോയില്‍ നിരീക്ഷിച്ചു. സഹായം സ്വീകരിക്കുന്നതിനോ, ബിസിനസ് തുടങ്ങുന്നതിനോ സ്‌കൂളില്‍ പോകുന്നതിനോ സ്ത്രീകള്‍ക്ക് വിലക്കുള്ള അനേകം രാജ്യങ്ങളുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ പ്രത്യേക രീതിയില്‍ വസ്ത്രം ധരിക്കുവാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാവുന്നു. അവരെ ചൂഷണം ചെയ്യുകയും
തൃശൂര്‍: ജൂബിലി മിഷന്‍ ആശുപത്രിയുടെ സ്ഥാപക ഡയറക്ടറും നിഷ്‌കാമ കര്‍മ്മയോഗിയുമായിരുന്ന മോണ്‍. മാത്യു മുരിങ്ങാത്തേരിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ നാഷണല്‍ ഹെല്‍ത്ത് കെയര്‍ മിഷനറി’ അവാര്‍ഡിന് നാമനിര്‍ദ്ദേശം ക്ഷണിച്ചു. ആരോഗ്യമേഖലയില്‍ മിഷനറി കാഴ്ച്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന അമ്പത് വയസിന് മുകളില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. 50,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഏപ്രില്‍ 30നകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://jmmcri.org/events.php?id=91 എന്ന ലിങ്കിലോ pelecanus@jmmc.ac.in എന്ന ഇമെയില്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നാമനിര്‍ദ്ദേശം ചെയ്യാം. ജൂണ്‍ മാസത്തില്‍
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്കു മുന്നോടിയായി ഇടവകകള്‍ കേന്ദ്രീകരിച്ചുള്ള ഹോം മിഷന്‍ പ്രോഗ്രാമിനു തുടക്കമാകുന്നു. ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനും ഒരുക്കത്തോടെ ജൂബിലിയിലേക്കു പ്രവേശിക്കാനും കുടുംബങ്ങളുടെ നവീകരണം സാധ്യമാക്കാനുമാണ് ഹോം മിഷന്‍ പദ്ധതി ആരംഭിക്കുന്നത്. ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തില്‍ രൂപതയിലെ മറ്റു സന്യാസ സമൂഹങ്ങളും ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിയുടെ പേര് ഇന്റന്‍സീവ് ഹോം മിഷന്‍ എന്നാണ്. രൂപതയിലെ വിവിധ സന്യാസിനീ സമൂഹങ്ങളിലെ 280 സിസ്റ്റേഴ്സ് ഹോം മിഷനില്‍ പങ്കെടുക്കും.
പുല്‍പ്പള്ളി: പാഞ്ഞടുത്ത കാട്ടാനയുടെ മുന്നില്‍നിന്ന് വൈദികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആ ദൃശ്യങ്ങള്‍ വൈറലാകുകയും ചെയ്തു. തോണിച്ചാല്‍ കാരുണ്യ നിവാസിലെ ഫാ. ജയ്‌സണ്‍ കാഞ്ഞിരപ്പാറയില്‍ എംസിബിഎസ് ആണ് പട്ടാണിക്കൂപ്പ് ഉണ്ണീശോ പള്ളിയിലെ തിരുകര്‍മ്മങ്ങള്‍ക്കായി വരവേ കുറിച്ചിപ്പറ്റയില്‍ ആനയുടെ മുന്നില്‍ അകപ്പെട്ടത്. ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ വനപാലകര്‍ തുരത്തുന്നതിനിടെ നായ്ക്കളും കുരച്ചുകൊണ്ട് ആനയുടെ പിന്നാലെ കുടുകയായിരുന്നു. മാനന്തവാടി ഭാഗത്തുനിന്ന് വന്ന വൈദികന്റെ കാറിന് നേരെ കാട്ടാന പാഞ്ഞെത്തുകയായിരുന്നു. വാഹനം പുറകോട്ട് എടുക്കാന്‍ നോക്കിയെങ്കിലും കയറ്റമായിരുന്നതിനാല്‍ വിഷമകരമായിരുന്നു. ഉടനെ കാര്‍
Don’t want to skip an update or a post?