Follow Us On

18

January

2025

Saturday

  • സുല്‍ത്താന്‍ പേട്ട രൂപതയ്ക്ക് 10-ാം പിറന്നാള്‍

    സുല്‍ത്താന്‍ പേട്ട രൂപതയ്ക്ക് 10-ാം പിറന്നാള്‍0

    പാലക്കാട്: സേവന പാതയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കി സുല്‍ത്താന്‍പേട്ട രൂപത. 2014 ഫെബ്രുവരി 16-നായിരുന്നു സുല്‍ത്താന്‍പേട്ട രൂപതയുടെ ഉദ്ഘാടനവും, അധ്യക്ഷനായി നിയമിച്ച പീറ്റര്‍ അബീര്‍ അന്തോണി സ്വാമിയുടെ മെത്രാഭിഷേകവും നടന്നത്. കോയമ്പത്തൂര്‍, കോഴിക്കോട് രൂപതകളെ വിഭജിച്ചാണ് പാലക്കാട് കേന്ദ്രമാക്കി പുതിയ രൂപത വന്നത്. 30 ഓളം ഇടവകകളിലായി നാല്‍പ്പതിനായിരത്തിനടുത്ത് വിശ്വാസികളാണ് ലത്തീന്‍ കത്തോലിക്കാ രൂപതയിലുള്ളത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഒട്ടേറെ ദൈവാലയങ്ങളും മൂന്നു സ്‌കൂളുകളും രൂപതയില്‍ സ്ഥാപിച്ചു. 1650 കളിലാണ് തമിഴ്നാട്ടിലെ ടിണ്ടിഗല്‍, തിരുച്ചിറപ്പള്ളി,തഞ്ചാവൂര്‍ എന്നിവിടങ്ങളിലെ വിശ്വാസികള്‍

  • 21 കോപ്റ്റിക്ക് രക്തസാക്ഷികളുടെ  തിരുനാള്‍ ആചരിച്ചു

    21 കോപ്റ്റിക്ക് രക്തസാക്ഷികളുടെ തിരുനാള്‍ ആചരിച്ചു0

    വത്തിക്കാന്‍ സിറ്റി: ഐഎസ് തീവ്രവാദികള്‍ ലിബിയയില്‍ കൊലപ്പെടുത്തിയ 21 കോപ്റ്റിക്ക് രക്തസാക്ഷികളുടെ തിരുനാള്‍ ആചരിച്ചു. 21 രക്തസാക്ഷികളുടെയും തിരുശേഷിപ്പുകള്‍ വണങ്ങുന്ന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ സമ്മേളനം വത്തിക്കാനില്‍ നടന്നു. ക്രൈസ്തവ ഐക്യം വളര്‍ത്തുന്നതിനായുള്ള ഡിക്കാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ കര്‍ട്ട് കൊച്ച് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. കോപ്റ്റിക്ക് ക്വയര്‍ സംഘം ഗാനങ്ങള്‍ ആലപിച്ചു. പ്രാര്‍ത്ഥനയ്ക്ക് ശേഷം കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് സഭ രക്തസാക്ഷികളെക്കുറിച്ച് പുറത്തിറക്കിയ ”ദി 21 : ദി പവര്‍ ഓഫ് ഫെയ്ത്ത്” എന്ന ഡോക്കുമെന്ററി സിനിമയുടെ പ്രദര്‍ശനവും വത്തിക്കാന്‍

  • കൂടുതല്‍ മദ്യഷോപ്പുകള്‍ അനുവദിക്കണമെന്ന ആവശ്യം തള്ളിക്കളയണം: കെസിബിസി മദ്യവിരുദ്ധ സമിതി

    കൂടുതല്‍ മദ്യഷോപ്പുകള്‍ അനുവദിക്കണമെന്ന ആവശ്യം തള്ളിക്കളയണം: കെസിബിസി മദ്യവിരുദ്ധ സമിതി0

    കൊച്ചി: സംസ്ഥാനത്ത് കൂടുതല്‍ മദ്യഷോപ്പുകള്‍ തുറക്കാനുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ നീക്കത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി, കേരള മദ്യവിരുദ്ധ ഏകോപന സമിതി എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രതിഷേധ നില്പ് സമരം നടത്തി. 50 മദ്യഷോപ്പുകള്‍ കൂടി അനുവദിക്കണമെന്ന ഇവരുടെ ആവശ്യം തള്ളിക്കളയണമെന്ന് മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. സപ്ലൈകോ മദ്യവില്‍പ്പന ആരംഭിക്കണമെന്ന ശിപാര്‍ശ പിന്‍വലിക്കുക, ലഹരി ലഭ്യത ഇല്ലതാക്കുക, വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗം തടയാന്‍ പോലീസ് അന്വേഷണങ്ങള്‍ ശക്തമാക്കുക എന്നീ ആവശ്യങ്ങളും പ്രതിഷേധത്തില്‍ ഉന്നയിച്ചു. ഇടതു സര്‍ക്കാര്‍ കേരളത്തെ

  • അമല മെഡിക്കല്‍ കോളജില്‍ നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ തുടങ്ങി

    അമല മെഡിക്കല്‍ കോളജില്‍ നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ തുടങ്ങി0

    തൃശൂര്‍: അമല മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച മൂന്ന് ദിവസത്തെ നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഡോ. പി.എസ് രമണിയുടെ നോവല്‍- ‘പിന്നിലേക്കൊഴുകുന്ന പുഴ’, മെഡിക്കല്‍ വിദ്യാര്‍ത്ഥി അഖില നന്ദന്റെ ‘എ പോയറ്റ്സ് ഫാലസീസ്’, ‘അമല ആരോഗ്യം മാഗസിന്‍’ എന്നിവയുടെ പ്രകാശനകര്‍മ്മവും സച്ചിദാനന്ദന്‍ നിര്‍വഹിച്ചു. ഏറ്റവും നല്ല സ്‌കൂള്‍ ലൈബ്രറിക്കുള്ള അവാര്‍ഡ് പുറനാട്ടുകര കേന്ദ്രീയ വിദ്യാലയം ഹൈസ്‌കൂള്‍ കരസ്ഥമാക്കി. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ഫാ.ആന്റണി പെരിഞ്ചേരി,

  • പൂന-കട്കി മെത്രാനായി ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ് അഭിഷിക്തനായി

    പൂന-കട്കി മെത്രാനായി ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ് അഭിഷിക്തനായി0

    പൂന: മലങ്കര കത്തോലിക്ക സഭയുടെ പുന-കട്കി സെന്റ് എഫ്രേം ഭദ്രാസന മെത്രാനായി ഡോ. മാത്യൂസ് മാര്‍ പക്കോ മിയോസ് അഭിഷിക്തനായി. പൂന കാലാപൂര്‍ മൗണ്ട് ഇവാനിയോസ് ദൈവാലയത്തില്‍ നടന്ന മെത്രാഭിഷേക ചടങ്ങില്‍ മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വചന സന്ദേശം നല്‍കി. ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ഡോ. തോമസ് മാര്‍ അന്തോണിയോസ്, ഡോ. ജോഷ്വാ മാര്‍

  • ആന്ധ്രാപ്രദേശിന്റെ ലൂര്‍ദിന്  100 വയസ്

    ആന്ധ്രാപ്രദേശിന്റെ ലൂര്‍ദിന് 100 വയസ്0

    വിജയവാഡ (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശിന്റെ ലൂര്‍ദ് എന്നറിയപ്പെടുന്ന വിജയവാഡ രൂപതയിലെ ഗുണദാലയിലെ മേരി മാതാ ദൈവാലയത്തിന്റെ ശതാബ്ദി ആഘോഷിച്ചു. അനേകര്‍ പങ്കെടുത്ത ശതാബ്ദിയോടനുബന്ധിച്ചുള്ള ദിവ്യബലിക്ക് ഇന്ത്യയിലെ അപ്പോസ്‌തോലിക് ന്യൂണ്‍ഷ്യോ മോണ്‍സിഞ്ഞോര്‍ ലിയോപോള്‍ഡോ ഗിറെല്ലി, വിജയവാഡാന രൂപതാ ബിഷപ്പ് മോണ്‍സിഞ്ഞോര്‍ ജോസഫ് രാജ റാവു തെലഗതോട്ടി, ജകങഋ മിഷനറിമാരുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. ഫെറൂച്ചിയോ ബ്രാമ്പിലാസ്‌ക എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. 1924 ല്‍ ഇറ്റലിയില്‍ നിന്ന് ലൂര്‍ദ് മാതാവിന്റെ പ്രതിമ ഇവിടെ കൊണ്ടുവന്നത് സ്ഥാപിച്ചത് ഫാ. പൗലോ അര്‍ലാറ്റിയാണെന്ന് ബിഷപ്പ്

  • നിക്കരാഗ്വയില്‍  മതസ്വാതന്ത്ര്യ ലംഘനം  രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്

    നിക്കരാഗ്വയില്‍ മതസ്വാതന്ത്ര്യ ലംഘനം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്0

    മനാഗ്വ/നിക്കരാഗ്വ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്കരാഗ്വയില്‍ മത/വിശ്വാസ സ്വാതന്ത്ര്യ ലംഘനങ്ങളില്‍ വലിയ വര്‍ധനയുണ്ടായതായി വ്യക്തമാക്കുന്ന ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് (സിഎസ്ഡബ്ല്യു) റിപ്പോര്‍ട്ട് പുറത്ത്. ‘ഹോസ്റ്റൈല്‍ ടേക്കോവര്‍: മത/വിശ്വാസ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ് മുറുകുന്നു” എന്ന ശീര്‍ഷകത്തില്‍ പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ 2022 നവംബര്‍ മുതല്‍ 2024 ജനുവരി വരെ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന 310 വ്യത്യസ്ത കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2021 നവംബര്‍ മുതല്‍ 2022 നവംബര്‍ വരെ 156 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്താണ് കേസുകളുടെ എണ്ണത്തില്‍ വലിയ

  • പ്രണയബന്ധങ്ങള്‍ കൗമാരക്കാരില്‍ അക്രമവാസന വര്‍ധിപ്പിക്കുന്നു

    പ്രണയബന്ധങ്ങള്‍ കൗമാരക്കാരില്‍ അക്രമവാസന വര്‍ധിപ്പിക്കുന്നു0

    നിഷ്‌ക്കളങ്കമായ പ്രണയബന്ധങ്ങള്‍ക്കു പകരം അസൂയാപരമായ ബന്ധങ്ങള്‍ കൗമാരക്കാരില്‍ അക്രമവാസന വര്‍ധിപ്പിക്കുന്നുവെന്ന് ‘കുട്ടികളെ സംരക്ഷിക്കുക ‘ -SAVE THE CHILDREN-എന്ന സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ എടുത്തു പറയുന്നു. വാലന്റെയിന്‍സ് ദിനാഘോഷങ്ങള്‍ക്കു മുന്നോടിയായി കൗമാരക്കാരുടെ ഇടയില്‍-കോള്‍ ഇറ്റ് വയലെന്‍സ് (CALL IT VIOLENCE) എന്ന പേരില്‍ നടത്തിയ സാമൂഹിക പഠനാനന്തരം, ‘കുട്ടികളെ സംരക്ഷിക്കുക ‘ എന്ന സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍, നിഷ്‌ക്കളങ്കമായ പ്രണയബന്ധങ്ങള്‍ക്കു പകരം അസൂയാപരമായ ബന്ധങ്ങള്‍ കൗമാരക്കാരില്‍ അക്രമവാസന വര്‍ധിപ്പിക്കുന്നുവെന്ന് എടുത്തു പറയുന്നു. നിര്‍ബന്ധിത ഫോണ്‍ സംഭാഷണങ്ങള്‍ മുതല്‍,

Latest Posts

Don’t want to skip an update or a post?