പ്രതികളെ തൂക്കിക്കൊന്നാലും നീതി കിട്ടില്ല
- Kerala, LATEST NEWS, മറുപുറം
- January 11, 2025
വൈപ്പിന്‍: വൈപ്പിന്‍ ദ്വീപിന്റെ പശ്ചിമതീരം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വരാപ്പുഴ അതിരൂപത നേതൃസംഗമം ആവശ്യപ്പെട്ടു. അതിരൂക്ഷമായ കടലാക്രമണവും തീരശോഷണവുമാണ് വൈപ്പിനില്‍ പ്രത്യേകിച്ച് എടവനക്കാട്, പുത്തന്‍ കടപ്പുറം എന്നീ മേഖലകളില്‍ അനുഭവപ്പെടുന്നത്. നിലവില്‍ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ള ഹോട്ട്സ്പോട്ടുകളില്‍ ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നില്ല. സുനാമി ദുരിതത്തിനുശേഷം നാളിതുവരെ തീരത്ത് കടല്‍ഭിത്തിയുടെ അറ്റകുറ്റപണി പ്രവര്ത്ത നങ്ങള്‍ നടന്നിട്ടില്ല. എടവനക്കാട് തീരസംരക്ഷണത്തിനായി തയാറാക്കപ്പെട്ടിട്ടുള്ള 55.93 കോടി രൂപയുടെ പദ്ധതിയും നായരമ്പലം പ്രദേശത്തെ നിര്‍ദ്ദിഷ്ട 55 കോടി രൂപയുടെ
തിരുവല്ല: 18-ാമത് ‘ആര്‍ച്ചുബിഷപ് പുരസ്കാരം’ ഫാ. ജോര്‍ജ് ജോഷ്വാ കന്നീലേത്തിന്. തിരുവനന്തപുരം നാലാഞ്ചിറ ആര്‍ച്ച്ബിഷപ് മാര്‍ ഗ്രിഗോറിയോസ് സ്നേഹവീട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഡയറക്ടറാണ് ഫാ. ജോര്‍ജ് ജോഷ്വാ കന്നീലേത്ത്. ഓഗസ്റ്റ് 24 ന് കോട്ടൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ഗ്രിഗോറിയോസ് പബ്ലിക് സ്കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പുരസ്കാര സമര്‍പ്പണം നടത്തുമെന്ന് ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഫൗണ്ടേഷന് രക്ഷാധികാരി റവ. ഡോ. ഇഗ്നേഷ്യസ് തങ്ങളത്തില്‍, പ്രസിഡന്റ് അലക്സ്
മാനന്തവാടി: മാലിന്യ കൂമ്പാരങ്ങളില്‍ പൊലിയുന്ന ജീവന് ആര് ഉത്തരം പറയും എന്ന ചോദ്യവുമായി കെസിവൈഎം മാനന്തവാടി രൂപത സ്റ്റേറ്റ്മെന്റ് കാമ്പയിന് ആരംഭിച്ചു. വ്യ ക്തിപരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ സാമൂഹ്യ മാധ്യമ പോസ്റ്ററുകള്‍ പങ്കുവെച്ചുകൊണ്ടാണ് യുവജനങ്ങള്‍ ഈ ഉദ്യമത്തില്‍ പങ്കാളികളാകുന്നത്. ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രദേശത്ത് ഉണ്ടായ ദുരന്തത്തെ മുന്‍നിര്‍ത്തിയാണ് കാമ്പയിന് ആരംഭിച്ചിരിക്കുന്നത്. മാലിന്യ സംസ്കരണത്തില്‍ ഭരണ സംവിധാനങ്ങള്‍ക്കുള്ള ഉത്തരവാദിത്വത്തെ ഓര്‍മപ്പെടുത്തിയും മാലിന്യ വിമുക്ത സമൂഹത്തിന് ആഹ്വാനം ചെയ്തുമാണ് മാനന്തവാടി രൂപതയിലെ യുവജനങ്ങള്‍ പ്രതികരണങ്ങളുമായി മുന്നിട്ടിറങ്ങാന്‍ തീരുമാനിച്ചതെന്ന് കെസിവൈഎം
ജറുസലേം: ഈശോയുടെ തിരുക്കല്ലറ സ്ഥിതി ചെയ്യുന്ന ദൈവാലയത്തില്‍ നിന്ന് മധ്യകാലഘട്ടത്തിലെ അള്‍ത്താര കണ്ടെത്തി. മധ്യകാലഘട്ടത്തിലെ ക്രൈസ്തവ കലകളിലേക്കും പരിശുദ്ധ സിംഹാസനവും വിശുദ്ധ നാടും തമ്മില്‍ നിലനിന്നിരുന്ന ബന്ധത്തിലേക്കും വെളിച്ചം വീശുന്നതാണ് ഈ അപ്രതീക്ഷിത കണ്ടെത്തലെന്ന് ഓസ്ട്രിയന്‍ അക്കാദമി ഓഫ് സയന്‍സെസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 1149-ല്‍ വെഞ്ചരിച്ച ഈ അള്‍ത്താരക്ക് 3.5 മീറ്റര്‍ വീതിയുണ്ട്. ഇതുവരെ കണ്ടെത്തിയ മധ്യകാലഘട്ടത്തിലെ അള്‍ത്താരകളില്‍ ഏറ്റവും വീതി കൂടി അള്ത്താരയാണിത്. റോമന്‍ വാസ്തുകല ഉപയോഗിച്ചിരുന്ന ദൈവാലയത്തിന്റെ ഭാഗം 1808-ല്‍ ഉണ്ടായ അഗ്നിബാധയില്‍
തിരുവനന്തപുരം: കെസിബിസി പ്രോ-ലൈഫ് സമിതിയുടെ ജീവസംരക്ഷണ സന്ദേശങ്ങള്‍ ജനലക്ഷങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയെന്ന് കെസിബിസി പ്രസിഡന്റ്കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവ. കെസിബിസി പ്രോ- ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ജൂലൈ രണ്ടിന് കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ആരംഭിച്ച ജീവസംരക്ഷണ സന്ദേശ യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം പട്ടം സെന്റ് മേരിസ് കാതോലിക്കേറ്റ് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെസിബിസി പ്രോ-ലൈഫ് സമിതിയുടെ ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. ജീവനും
കോതമംഗലം: സംഗീത ഉപകരണങ്ങളുടെയും അകമ്പടി ഇല്ലാതെ 252 ഓളം ട്രാക്കുകളിലായി വായ്കൊണ്ടും കൈകൊണ്ടും പുറപ്പെടുവിക്കുന്ന ശബ്ദം ഉപയോഗിച്ചുള്ള സിസ്റ്റേഴ്സിന്റെ ഗാനം -അക്കാപ്പല്ല വോളിയം 3 സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. കോതമംഗലം സിഎംസി പാവനാത്മ പ്രൊവിന്‍സിലെ സിസ്റ്റേഴ്സ് അവതരിപ്പിച്ച മൂന്നാമത്തെ അക്കാപ്പല്ലയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇവര്‍ പുറത്തിറക്കിയ അക്കാപ്പല്ല വോളിയം 1 ഉം 2 ഉം സൂപ്പര്‍ഹിറ്റ് ആകുകയും യൂണിവേഴ്സല്‍ റെക്കോര്‍ഡ് ബുക്കിന്റെ ഗ്ലോബല്‍ അവാര്‍ഡ് നേടുകയും ചെയ്തിരുന്നു. ഫ്ളവേഴ്സ് ടിവിയുടെ കോമഡി
തൃശൂര്‍: കത്തോലിക്ക അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിസ്തുവിന്റെ സന്ദേശവാഹകരാകണമെന്ന് ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ അതിരൂപത ടീച്ചേഴ്സ് ഗില്‍ഡ് പ്രവര്‍ത്തനവര്‍ഷവും മെറിറ്റ് ഡേയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭ പ്രതിസന്ധി നേരിടുമ്പോള്‍ അതിനെ തരണം ചെയ്യാന്‍ ഒറ്റക്കെട്ടായി മുന്നില്‍ നില്‍ക്കേണ്ടവരാണ് ടീച്ചേഴ്സ് ഗില്‍ഡ് അംഗങ്ങളെന്ന് മാര്‍ താഴത്ത് പറഞ്ഞു. അതിരൂപതാ ഡയറക്ടര്‍ ഫാ. ജോയ് അടമ്പുകുളം അധ്യക്ഷത വഹിച്ചു. മോണ്‍. ജോസ് കോനിക്കര പ്രവര്‍ത്തന മാര്‍ഗരേഖ പ്രകാശനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു പി.ആന്റണി,
ബേബി ജോണ്‍ കലയന്താനി വത്തിക്കാനില്‍വച്ച് 2014 നവംബര്‍ 23ന് ചാവറ പിതാവിന്റെയും എവുപ്രാസ്യയമ്മയുടെയും വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ കൃതജ്ഞതാ ബലിയര്‍പ്പണ വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ ബലിവേദിയിലേക്ക് വരുമ്പോള്‍-‘വാനില്‍ വാരോളിയില്‍….വെണ്മേഘ ചിറകില്‍…..ഈശോ മിശിഹാ ആഗതനാകുന്നു’ എന്ന സ്വാഗത ഗാനമായിരുന്നു ആലപിച്ചത്. ആ ഗാനം ചിട്ടപ്പെടുത്തിയത് ജെയിന് വാഴക്കുളം എന്ന ജെയ്മോനായിരുന്നു. ക്രിസ്തീയ ഭക്തിഗാന രംഗത്ത് ശ്രദ്ധേയനായ സംഗീത സംവിധായകനും ഗാനശുശ്രൂഷകനും ആയിരുന്ന ജെയിന് വാഴക്കുളം കഴിഞ്ഞ ദിവസം തന്റെ 53-മത്തെ വയസില്‍ ദൈവസന്നിധിയിലേക്ക്
Don’t want to skip an update or a post?