Follow Us On

18

August

2025

Monday

  • ഫാ. തോമസ് മണ്ണൂര്‍ ഓര്‍മ്മയായി

    ഫാ. തോമസ് മണ്ണൂര്‍ ഓര്‍മ്മയായി0

    മാനന്തവാടി: മാനന്തവാടി രൂപതാ വൈദികന്‍ ഫാ. തോമസ് മണ്ണൂര്‍ (88) ഓര്‍മ്മയായി.ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളിയില്‍നിന്ന് 1966 മാര്‍ച്ച് 10ന് വൈദികപട്ടം സ്വീകരിച്ച അദ്ദേഹം കര്‍ണാടകയിലെ ഷിമോഗ സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷകള്‍ ആരംഭിച്ചു. ഷിമോഗയില്‍ നിന്നും കുടിയിറക്കപ്പെട്ടവരെ തലശേരി അതിരൂപതയിലെ ചന്ദനക്കാംപാറയില്‍ പുനരധിവസിപ്പിക്കാന്‍ ജോസഫ് കുന്നേല്‍ അച്ചനോടൊപ്പം അസിസ്റ്റന്റ് വികാരിയാ യിരിക്കേ നേതൃത്വം നല്‍കിയത് മണ്ണൂരച്ചനായിരുന്നു. 1967-ല്‍ നെല്ലിക്കുറ്റി ഇടവകയിലെ വികാരിയായി അച്ചന്‍ രണ്ടുവര്‍ഷം സേവനം ചെയ്തു. 1969-ല്‍ അന്ന് തലശേരി രൂപതയുടെ

  • ‘ചാരിറ്റിക്ക് അവധിയില്ല’; ഉക്രെയ്‌നിലെ ജനങ്ങള്‍ക്ക്  ‘ലിയോ പാപ്പയുടെ സമ്മാനം’

    ‘ചാരിറ്റിക്ക് അവധിയില്ല’; ഉക്രെയ്‌നിലെ ജനങ്ങള്‍ക്ക് ‘ലിയോ പാപ്പയുടെ സമ്മാനം’0

    വത്തിക്കാന്‍ സിറ്റി: റഷ്യന്‍ ആക്രമണങ്ങളില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണപ്പൊതികളും മറ്റ് ആവശ്യവസ്തുക്കളും അയച്ചുകൊണ്ട് ഉക്രെയ്‌നിലെ ജനങ്ങളോടുള്ള തന്റെ സാമീപ്യം പ്രകടിപ്പിച്ച് ലിയോ 14 ാമന്‍ മാര്‍പാപ്പ. റഷ്യന്‍ ബോംബാക്രമണത്തിന് ഇരയായ സ്റ്റാരി സാള്‍ട്ടിവ് ഗ്രാമത്തിലേക്കും ഷെവ്‌ചെങ്കോവ് നഗരത്തിലേക്കുമാണ് സഹായമെത്തിച്ചത്. ജൂണില്‍ അയച്ച സഹായത്തിന് പുറമെയാണ് പാപ്പ വിശ്രമത്തിനായി കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലായിരുന്ന സമയത്ത്  ആവശ്യസാധനങ്ങള്‍ വീണ്ടും ഉക്രെയ്‌നിലേക്ക് അയച്ചത്. ‘ചാരിറ്റി അവധിയില്‍ പോകുന്നില്ല’ എന്നും പാപ്പ ‘കഴിയുന്നത്ര വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍’ ആവശ്യപ്പെട്ടുവെന്നും. പാപ്പയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പേപ്പല്‍

  • പട്ടുവം വില്ലേജ് ഓഫീസിന് സ്ഥലം ദാനം ചെയ്ത് കണ്ണൂര്‍ രൂപത

    പട്ടുവം വില്ലേജ് ഓഫീസിന് സ്ഥലം ദാനം ചെയ്ത് കണ്ണൂര്‍ രൂപത0

    കണ്ണൂര്‍: ഒട്ടേറെ പരിമിതികളാല്‍ വീര്‍പ്പുമുട്ടുന്ന പട്ടുവം വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ആവശ്യമായ സ്ഥലം ദാനംചെയ്ത് കണ്ണൂര്‍ രൂപത. വില്ലേജ് ഓഫീസിനായി പത്ത് സെന്റ് സ്ഥലമാണ് കണ്ണൂര്‍ രൂപത ദാനമായി നല്‍കിയത്. ഒന്നരസെന്റ് സ്ഥലത്തെ പഴയ കെട്ടിടത്തിലാണ് നിലവിലുള്ള വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചുവന്നത്. അതിനാല്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൂക്ഷിക്കാന്‍പോലുമിടമില്ലാതെ ഞെരുങ്ങു കയായിരുന്നു ഇവിടുത്തെ ജീവനക്കാര്‍. ഈ പരിമിതികള്‍ വിവിധ ആവശ്യങ്ങളുമായി വരുന്ന ജനങ്ങളേയും ബുദ്ധിമുട്ടിച്ചിരുന്നു. വില്ലേജ് ഓഫീസിനാവശ്യമായ വേറെസ്ഥലം കണ്ടെത്താ നാകാത്ത അവസ്ഥ അന്നത്തെ വില്ലേജ് ഓഫീസര്‍ സി.

  • ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് കോഴിക്കോട് പൗരാവലിയുടെ ആദരം

    ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് കോഴിക്കോട് പൗരാവലിയുടെ ആദരം0

    കോഴിക്കോട്: കോഴിക്കോട് അതിരൂപതാധ്യക്ഷനായി ഉയര്‍ത്തപ്പെട്ട ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് കോഴിക്കോട് പൗരാവലിയുടെ ആദരം. കോഴിക്കോട് ആസ്ഥാനമായുള്ള മതാന്തര സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ മലബാര്‍ ഇനിഷ്യേറ്റീവ് ഫോര്‍ സോഷ്യല്‍ ഹാര്‍മണിയുടെ (മിഷ്) നേതൃത്വത്തിലായിരുന്നു ആദരിക്കല്‍ ചടങ്ങ് നടത്തിയത്. വൈഎംസിഎ ക്രോസ് റോഡിലെ മറീന റെസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ ജനബ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, അമൃതാനന്ദമയി മഠത്തിലെ സ്വാമി വിവേകമര്‍ദ്ദനന്ദ പുരി എന്നിവര്‍ അധ്യക്ഷത വഹിച്ചു. സമാധാനത്തിനും അനുകമ്പ യ്ക്കും സമൂഹത്തിന്റെ ഉന്നമനത്തിനുമുള്ള ആര്‍ച്ചുബിഷപ് ചക്കാലയ്ക്കലിന്റെ അചഞ്ചലമായ

  • അവകാശ നിഷേധങ്ങള്‍ക്കെതിരെ സമുദായ സമ്പര്‍ക്ക പരിപാടിയുമായി കെഎല്‍സിഎ

    അവകാശ നിഷേധങ്ങള്‍ക്കെതിരെ സമുദായ സമ്പര്‍ക്ക പരിപാടിയുമായി കെഎല്‍സിഎ0

    കൊച്ചി: വര്‍ഷങ്ങളായി നേരിട്ടു കൊണ്ടിരിക്കുന അവകാശ നിഷേധങ്ങള്‍ക്കെതിരെ ജനകീയ ബോധവല്ക്കരണത്തിന്റെയും പ്രശ്‌ന പരിഹാര നടപടികളുടെയും ഭാഗമായി കെഎല്‍സിഎ സമുദായ സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കും. നിരവധി വിഷയങ്ങള്‍ക്ക് പരിഹാരം ആയേക്കാവുന്ന ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന ആവശ്യവും ഉന്നയിച്ചാണ് സമുദായ സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പി ക്കുന്നത്. സമുദായ സമ്പര്‍ക്ക പരിപാടിയുടെ രജിസ്‌ട്രേഷന്‍ ഫോം വരാപ്പുഴ അതിരൂപതാ സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ സമുദായ വക്താവ്  ജോസഫ് ജൂഡിന് നല്‍കി പ്രകാശനം ചെയ്തു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ

  • നൈജീരിയയില്‍ ബൈബിള്‍ പഠനത്തിനിടെ തീവ്രവാദികള്‍ 5 ക്രൈസ്തവരെ വധിച്ചു

    നൈജീരിയയില്‍ ബൈബിള്‍ പഠനത്തിനിടെ തീവ്രവാദികള്‍ 5 ക്രൈസ്തവരെ വധിച്ചു0

    അബുജ, നൈജീരിയ: വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ കടുന സംസ്ഥാനത്ത് ഫുലാനി തീവ്രവാദികള്‍ ബൈബിള്‍ പഠനത്തിലേര്‍പ്പെട്ടിരുന്ന അഞ്ച് ക്രൈസ്തവരെ വച്ചു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ കുറഞ്ഞത് 110 പേരെ തട്ടിക്കൊണ്ടുപോയ പ്രദേശത്താണ് ഈ ആക്രമണങ്ങള്‍ നടന്നതെന്ന് മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കജുരു കൗണ്ടിയിലുള്ള കമ്പാനി ഗ്രാമത്തിലെ ഒരു ഇവാഞ്ചലിക്കല്‍ ദൈവാലയത്തില്‍ നടന്ന ബൈബിള്‍ പഠനത്തിനും പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കുമിടെയാണ് ഫുലാനി തീവ്രവാദികളുടെ ആക്രമണമുണ്ടായത്. വിക്ടര്‍ ഹരുണ, ദോഗാര ജതാവു, ലൂക്ക യാരി, ജെസ്സി ദലാമി, ബാവു ജോണ്‍ എന്നിവരെയാണ്

  • സ്വന്തം അമ്മയെ പോലും തനിക്കായി സൂക്ഷിക്കാതെ നമുക്ക് നല്‍കിയ യേശു നമ്മെ അത്രയധികം സ്‌നേഹിച്ചു: ലിയോ 14 ാമന്‍ പാപ്പ

    സ്വന്തം അമ്മയെ പോലും തനിക്കായി സൂക്ഷിക്കാതെ നമുക്ക് നല്‍കിയ യേശു നമ്മെ അത്രയധികം സ്‌നേഹിച്ചു: ലിയോ 14 ാമന്‍ പാപ്പ0

    റോം:  സ്വന്തം അമ്മയെ പോലും തനിക്കായി സൂക്ഷിക്കാതെ കുരിശില്‍ മറിയത്തെ നമുക്ക്  മാതാവായി നല്‍കിയ ദൈവം നമ്മെ അത്രയധികം സ്‌നേഹിക്കുന്നുണ്ടെന്ന് ലിയോ 14 ാമന്‍ പാപ്പ. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ മിലിട്ടറി പോലീസ് കേന്ദ്രത്തിലെ ചാപ്പലില്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു പാപ്പ. ക്രിസ്തുവിലായിരിക്കുന്ന  മനുഷ്യര്‍ തമ്മില്‍  രക്തബന്ധത്തെക്കാള്‍ ശക്തമായ ബന്ധമുണ്ടെന്ന് പാപ്പ പറഞ്ഞു. നാം ദൈവഹിതം ചെയ്യുമ്പോള്‍, ദൈവം നമ്മെ സ്‌നേഹിച്ചതുപോലെ, പരസ്പരം സ്‌നേഹിച്ചു ജീവിക്കുമ്പോള്‍, നമ്മള്‍ യഥാര്‍ത്ഥത്തില്‍ യേശുവിന്റെ സഹോദരീസഹോദരന്മാരായി മാറുകയാണെന്ന് പാപ്പ വിശദീകരിച്ചു. ‘ദൈവം തന്നിലും

  • മ്യാന്‍മറില്‍ വൈദികനെ കൊലപ്പെടുത്തിയ കേസില്‍ 9 പേര്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷ

    മ്യാന്‍മറില്‍ വൈദികനെ കൊലപ്പെടുത്തിയ കേസില്‍ 9 പേര്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷ0

    നാപ്പിഡോ/ മ്യാന്‍മാര്‍:  ഇടവക വൈദികനായ ഫാ. ഡൊണാള്‍ഡ് മാര്‍ട്ടിന്‍ യെ നൈംഗ് വിന്നിനെ കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് പേര്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഈ വര്‍ഷം ഫെബ്രുവരി 14 നാണ് രാജ്യത്തെയാകെ ഞെട്ടിച്ച കുറ്റകൃത്യം അരങ്ങേറിയത്. സൈനിക അട്ടിമറിക്ക് ശേഷവും മ്യാന്‍മാറിന്റെ ചില പ്രദേശങ്ങളുടെ ഭരണം കയ്യാളുന്ന നാഷണല്‍ യൂണിറ്റി ഗവണ്‍മെന്റിന്റെ നീതിന്യായ മന്ത്രാലയത്തിന്റെ കീഴിലുള്ള കോടതിയാണ്, മണ്ഡലാ അതിരൂപതയിലെ വൈദികനായ ഫാ. ഡൊണാള്‍ഡ് മാര്‍ട്ടിനെ കൊലപ്പെടുത്തിയതിന് ഒമ്പത് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.  സൈനിക

Latest Posts

Don’t want to skip an update or a post?