നൈജീരിയയിലെ സെമിനാരിക്ക് നേരെ ആക്രമണം: സുരക്ഷാ ജീവനക്കാരനെ വധിച്ച് മൂന്ന് സെമിനാരി വിദ്യാര്ത്ഥികളെ തട്ടിക്കൊണ്ടുപോയി
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- July 15, 2025
തിരുവനന്തപുരം: ടെക്നോപാര്ക്കിലെ ഐടി ഉദ്യോഗസ്ഥയായ ലയ ഏപ്രില് 30-ന് സിസ്റ്റര് നിര്മല് സിഎംസി എന്ന പേര് സ്വീകരിച്ചുകൊണ്ട് സന്യാസജീവിതത്തിലേക്ക് പ്രവേശിച്ചു. ഏറെ സന്തോഷത്തോടെയാണ് ഐടി മേഖലയില് ശോഭിക്കുകയും മികച്ച നിരവധി പ്രൊജക്ടുകളില് പങ്കാളിയാകുകയും ചെയ്ത ലയ സന്യാസജീവിതം തിരഞ്ഞെടുത്തതെന്ന് ലയ അംഗമായിരുന്ന ടെക്നോപാര്ക്ക് ജീസസ് യൂത്ത് കൂട്ടായ്മ പറയുന്നു. ജോലി ചെയ്തിരുന്ന ഐടി മേഖലയില് നിരവധി നേട്ടങ്ങള് ഉണ്ടായിരുന്നിട്ടും, ഉള്ളില് അനുഭവപ്പെട്ട ശൂന്യതയാണ്, കൂടുതല് അര്ത്ഥവത്തായ കാര്യങ്ങള് തേടിയുള്ള അന്വേഷണത്തിലേക്ക് ലയയെ നയിച്ചത്. ആഴമായി വിശ്വാസത്തിലേക്കും ആത്മീയതയിലേക്കും
കൊച്ചി: സീറോ മലബാര് സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോണ്ഗ്രസിന്റെ ജന്മവാര്ഷികം മെയ് 17,18 തിയതികളില് പാലക്കാട് വച്ച് അന്താരാഷ്ട്ര സമ്മേളനവും അവകാശ പ്രഖ്യാപന റാലിയും ഉള്പ്പെടെ വിപുലമായ പരിപാടികളോടെ നടക്കും. 18 ന് നടക്കുന്ന മഹാസമ്മേളനം സീറോ മലബാര് സഭാ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില് ഉദ്ഘാടനം ചെയ്യും. സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് എന്ന മുദ്രാവാക്യത്തോടെ നടക്കുന്ന മഹാസംഗമത്തില് സഭാമേലധ്യക്ഷന്മാരും സമുദായ നേതാക്കളും പങ്കെടുക്കും. ജെ.ബി കോശി കമ്മീഷന് റിപ്പോര്ട്ട് പ്രസിദ്ധീകരിച്ച് സഭാനേതൃത്വത്തോടും
ചൈനയിലെ ഹുബെയ്, ഷാന്സി പ്രവിശ്യകളിലായി രണ്ട് പുതിയ ദൈവാലയങ്ങളുടെ ആശീര്വാദം നടന്നു. ഈ പുതിയ ദൈവാലയങ്ങള് ചൈനയില് ക്രൈസ്തവ വിശ്വാസം ശക്തി പ്രാപിക്കുന്നതിന്റെ ശുഭ സൂചന നല്കുന്നു. ഹാന്കോ/വുഹാനിലെ ബിഷപ് ഫ്രാന്സിസ് കുയി ക്വിങ്കി ഹുബെയ് പ്രവിശ്യയിലെ സിയോഗാനില് ‘ക്രൈസ്റ്റ് ദി കിംഗ്’ ദൈവാലയ കൂദാശ നടത്തി. ചൈനീസ് പാരമ്പര്യത്തിന്റെ സമ്പന്നത നിലനിര്ത്തിക്കൊണ്ട് നിര്മിച്ച 33 മീറ്റര് ഉയരമുള്ള ദൈവാലയ മണിഗോപുരം വിശ്വാസികളുടെ നോട്ടം സ്വര്ഗരാജ്യത്തിലേക്ക് ഉയിര്ത്തുന്ന ഒരു പ്രതീകമാണെന്ന് ബിഷപ് അഭിപ്രായപ്പെട്ടു. 32 വൈദികരും ആയിരത്തിലേറെ
കീവ്: റഷ്യന് സൈന്യം തടവിലാക്കിയ ഉക്രേനിയക്കാരുടെ പേരുകളുടെ പട്ടിക ലിയോ പതിനാലാമന് മാര്പാപ്പയ്ക്ക് നേരിട്ട് കൈമാറി ഉക്രേനിയന് ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവന് മേജര് ആര്ച്ചുബിഷപ് സ്വിയാസ്ലേവ് ഷെവ്ചുക്ക്. നയതന്ത്ര മധ്യസ്ഥതയിലൂടെ ഇവരെ മോചിപ്പിക്കാന് പാപ്പ ഇടപെടണമെന്ന് അഭ്യര്ത്ഥിച്ചുകൊണ്ടാണ് വത്തിക്കാനില് നടത്തിയ കൂടിക്കാഴ്ചയില് മേജര് ആര്ച്ചുബിഷപ് ഷെവ്ചുക്ക് പാപ്പക്ക് തടവുകാരുടെ പട്ടിക കൈമാറിയത്. ‘ഉക്രെയ്നിലെ വിവിധ പ്രദേശങ്ങളിലുള്ള ഇടവകകള് സന്ദര്ശിക്കുമ്പോഴെല്ലാം, യുദ്ധത്തടവുകാരുടെയും കാണാതായവരുടെയും കുടുംബാംഗങ്ങള് തടവില് കഴിയുന്ന അവരുടെ പ്രിയപ്പെട്ടവരുടെ പേരുകള് എനിക്ക് നല്കാറുണ്ട്. ഞാന് അവ
അമൃത്സര് (പഞ്ചാബ്): പഞ്ചാബ് സംസ്ഥാനത്ത് വ്യാജ മദ്യം കഴിച്ചതിനെ തുടര്ന്ന് 21 പേര് മരിച്ചത് അധികാരികളുടെ അനാസ്ഥയെന്ന് സഭാ നേതാക്കള്. അമൃത്സര് ജില്ലയിലെ മജിത മേഖലയിലാണ് ദുരന്തം നടന്നത്. ഇത് ഒരു മനുഷ്യനിര്മിത ദുരന്തമാണ് എന്ന് ജലന്ധര് രൂപതയുടെ അപ്പോസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററും ബിഷപ്പുമായ അഗ്നലോ റുഫിനോ ഗ്രേഷ്യസ് പറഞ്ഞു. കഴിഞ്ഞ 2020ല് 121 പേരുടെ ജീവന് എടുത്ത ദുരന്തത്തില് നിന്നും നാം ഒന്നും പഠിച്ചില്ല. അധികാരികള് ജാഗ്രത പുലര്ത്തിയിരുന്നെങ്കില് ഇത് ഒഴിവാക്കാമായിരുന്നു,’ എന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ്
ആഭ്യന്തര കലാപത്താല് വലയുന്ന മ്യാന്മറില് മാര്ച്ച് 28-ന് ഉണ്ടായ ഭൂകമ്പം രാജ്യത്ത് വ്യാപകമായ നാശനഷ്ടങ്ങള് വരുത്തിയ പശ്ചാത്തലത്തില്, ലിയോ 14 ാമന് പാപ്പയോട് അടിയന്തര സഹായം അഭ്യര്ത്ഥിച്ച് മ്യാന്മറിലെ മണ്ഡലേ രൂപത. ഭൂകമ്പത്തില് കെട്ടിടങ്ങള് മാത്രമല്ല, ഇവിടുത്തെ ജനങ്ങളുടെ പ്രത്യാശയും തകര്ന്നതായി ഫിദെസ് വാര്ത്ത ഏജന്സിക്ക് നല്കിയ അഭിമുഖത്തില് മണ്ഡലേ അതിരൂപതയുടെ വികാരി ജനറല് ഫാ. പീറ്റര് കീ മൗങ് പറഞ്ഞു. വീടുകള്ക്ക് പുറമെ സഭയുടെ കീഴിലുള്ള ദൈവാലയങ്ങള്, പാസ്റ്ററല് കെട്ടിടങ്ങള്, മതബോധന ക്ലാസ് മുറികള്, കമ്മ്യൂണിറ്റി
വാഷിംഗ്ടണ് ഡിസി: മെല് ഗിബ്സന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ദി റെസറക്ഷന് ഓഫ് ക്രൈസ്റ്റ്’ എന്ന ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് ചലച്ചിത്ര കമ്പനിയായ ലയണ്സ്ഗേറ്റ് ടീസര് പുറത്തിറക്കി. ‘ദി റെസറക്ഷന് ഓഫ് ക്രൈസ്റ്റ്’ലോകമെമ്പാടുമുള്ള തിയേറ്ററുകളില് അധികം വൈകാതെ റിലീസ് ചെയ്യും. ഏറെ ശ്രദ്ധ നേടിയ, ‘ദി പാഷന് ഓഫ് ദി ക്രൈസ്റ്റ്’ (2004) ന്റെ തുടര്ച്ചയായ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള് നല്കുന്നതിന് മാത്രമായി ഒരു എക്സ് അക്കൗണ്ട് തുറന്നിട്ടുണ്ട്. മെല് ഗിബ്സണും ബ്രൂസ് ഡേവിയുടെ ഐക്കണ് പ്രൊഡക്ഷന്സുമായി
ഖുണ്ടി, ജാര്ഖണ്ഡ്: ഖുണ്ടി രൂപതയിലെ ബിര്ഹു ഗ്രാമത്തില് 93 വര്ഷത്തിനുശേഷം പുതിയ സ്കൂള് കെട്ടിടം നിര്മ്മിച്ചു. ആര്.സി. പ്രൈമറി സ്കൂളിന്റെ പുതുതായി നിര്മിച്ച കെട്ടിടം ആശീര്വദിക്കുകയും ഔദ്യോഗികമായി ഉദ്ഘാടനവും നടത്തുകയും ചെയ്തു. കഴിഞ്ഞ 93 വര്ഷങ്ങളായി മണ്ണും മുളയും ഉപയോഗിച്ചുള്ള കെട്ടിടത്തിലാണ് വിദ്യഭ്യാസം നടന്നിരുന്നത്. ഈ സുപ്രധാന ചടങ്ങിന് ഖുണ്ടി രൂപതാധ്യക്ഷന് ബിനയ് കണ്ടുല്ന നേതൃത്വം നല്കി. വികാരി ജനറല് ഫാ. ബിസു ബെഞ്ചമിന് ഐന്ഡ്, രൂപതാധ്യക്ഷന്റെ സെക്രട്ടറി കൂടിയായ ഫാ. വിജയ് മിന്ജ്, ഫാ. ലിയോ
Don’t want to skip an update or a post?