ലണ്ടനിലെ സഫോക് യൂണിവേഴ്സിറ്റി ഡീന്‍ അമല നേഴ്സിംഗ് കോളജ് സന്ദര്‍ശിച്ചു
- Featured, Kerala, LATEST NEWS
- January 16, 2025
ലോക യുവജന സംഗമത്തിന് തുടക്കം കുറിക്കാൻ വിശുദ്ധ ജോൺ പോൾ രണ്ടാമന് പ്രചോദനമായ കത്തോലിക്കാ വൈദീകനും ‘ലൈറ്റ് ലൈഫ്’ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ ഫാ. ഫ്രാൻസിസെക് ബ്ലാക്കനിക്കന് (1921 – 1987) പോളണ്ടിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘വൈറ്റ് ഈഗിൾ’ പുരസ്ക്കാരം. പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനു കീഴിൽ സാഹസികമായി സഭയെ പടുത്തുയർത്തുകയും ഒടുവിൽ രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായാണ് പുരസ്ക്കാരം സമ്മാനിക്കുന്നത്. അദ്ദേഹം തുടക്കം കുറിച്ച ‘ലൈറ്റ് ലൈഫ്’ പ്രസ്ഥാനത്തിലൂടെ അനേകായിരം യുവജനങ്ങളാണ് സഭയിലേക്ക് അകർഷിക്കപ്പെട്ടത്.
കൊച്ചി: കെഎസ്ഇബിയുടെ കര്‍ഷക ക്രൂരതയ്ക്ക് വൈദ്യുതി, കൃഷി മന്ത്രിമാര്‍ പരസ്യമായി മാപ്പുപറയുകയും കര്ഷകന് നഷ്ടപരിഹാരം നല്‍കുകയും വേണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക സമീപനത്തിന്റെ യഥാര്‍ത്ഥ മുഖമാണ് മുവാറ്റുപുഴയ്ക്കടുത്ത് വാഴകൃഷി നശിപ്പിച്ച കെഎസ്ഇബി ഉദ്യോഗസ്ഥരിലൂടെ പുറത്തുവന്നത്. കര്‍ഷകനെയും കാര്‍ഷികമേഖലയെയും നിരന്തരം കുരുതികൊടുക്കുന്ന സര്‍ക്കാരിനെങ്ങനെ ചിങ്ങം ഒന്നിന് കര്‍ഷകദിനമാചരിക്കാനാവും. ഇതര സംസ്ഥാനങ്ങള്‍ കര്‍ഷകര്‍ക്ക് വൈദ്യുതി സൗജന്യമായി നല്കുമ്പോള് കേരളത്തിന്റെ വൈദ്യുതി വകുപ്പ് കൃഷി നശിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന്
ചെറുതോണി: മണിപ്പൂര്‍ കലാപത്തിലെ ഇരകള്‍ക്ക് ഐകദാര്‍ഢ്യവും ഭരണകൂടത്തിനെതിരെ കടുത്ത പ്രതിഷേധവുമായി കെസിവൈഎം ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി. സമാപന സമ്മേളനം ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. മണിപ്പൂരില്‍ കലാപത്തിനിരയായവരുടെ പുനര ധിവാസം നമ്മുടെ ലക്ഷ്യമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ നടന്നത് സമാന തകള്‍ ഇല്ലാത്ത കലാപമാണ്. നൂറുകണക്കിനാ ളുകള്‍ക്ക് വീടുകളും സ്വത്തുവകകളും നഷ്ടപ്പെട്ടിട്ടു ണ്ട്. അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനുള്ള കടമ നമുക്കുണ്ടെന്ന് മാര്‍ നെല്ലിക്കുന്നേല്‍ ഓര്‍മിപ്പിച്ചു.
കണ്ണൂര്‍: മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് വിദ്യാര്‍ത്ഥികള്‍ നാളത്തെ നക്ഷത്രങ്ങളായി തിളങ്ങണമെന്ന് കണ്ണൂര്‍ രൂപതാ ബിഷപ് ഡോ. അലക്സ് വടക്കുംതല. കണ്ണൂര്‍ സെന്റ് മൈക്കിള്‍ സ്കൂള്‍ ഹാളില്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെ എല്‍സിഎ) സംഘടിപ്പിച്ച ‘മികവ് 2023’ വിദ്യഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയില്‍ മികവുറ്റ പ്രതിഭകള്‍ ഉയര്‍ന്നുവരുന്നത് അഭിമാനകരമായ കാര്യമാണെങ്കിലും ധാര്‍മ്മിക മൂല്യങ്ങള്‍ ജീവിതത്തോട് ചേര്ത്തുവയ്ക്കുമ്പോളാണ് പൂര്‍ണ്ണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ രൂപതയുടെ കീഴിലുള്ള കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍
കൊച്ചി: മണിപ്പൂരില്‍ ശാശ്വത സമാധാനം ഉടനടി സ്ഥാപിക്കപ്പെടുന്നതിനായി രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് വരാപ്പുഴ അതിരൂപത സന്യസ്ത കൂട്ടായ്മ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വരാപ്പുഴ അതിരൂപതയുടെ കുടുംബ വിശുദ്ധീകരണ വര്‍ഷത്തോടനുബന്ധിച്ച് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ സംഘടിപ്പിച്ച സന്യസ്ത സംഗമം വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ.ജോസഫ് കളത്തിപ്പറ മ്പില്‍ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂ പതയുടെ വിവിധ ഇടവകകളില്‍ നിന്നും നൂറുക ണക്കിന് സന്യസ്തര്‍ സംഗമത്തില്‍ പങ്കെടുത്തു. ഫാ. വിന്‍സെന്റ് വാരിയത്ത് ക്ലാസ് നയിച്ചു. ചര്‍ച്ചകള്‍ക്ക് മഞ്ഞുമ്മല്‍ പ്രൊവിന്‍ഷ്യല്‍ ഡോ. അഗസ്റ്റിന്
കൊച്ചി: ചങ്ങനാശേരി സെന്റ് ബര്‍ക്കുമന്‍സ് കോളേജില്‍ ബിരുദപഠനം നടത്തിയ കാലം മുതല്‍ ഉമ്മന്‍ ചാണ്ടിയുമായുള്ള സൗഹൃദത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം ഡിസിസിയുടെ ആഭിമുഖ്യത്തില്‍ ടിഡിഎം ഹാളില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി. അനേകര്‍ക്ക് അദ്ദേഹം ചെയ്ത നന്മയുടെ സാക്ഷ്യമാണ് പുതുപ്പള്ളി സെമിത്തേരിയി ലേക്കുള്ള അണമുറിയാത്ത ജനപ്രവാഹം സൂചിപ്പിക്കുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് പ്രവേശിക്കുകയും പടിപടിയായി ഉയര്‍ന്നുവരുകയും ചെയ്ത നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. എപ്പോഴും ജന ക്കൂട്ടത്തിനിടയില്
ലിസ്ബൺ: അടുത്ത ലോക യുവജന സംഗമം 2027ൽ, ആതിഥേയർ ഏഷ്യൻ രാജ്യമായ സൗത്ത് കൊറിയയിലെ സിയൂൾ നഗരം! ലിസ്ബണിൽ നടക്കുന്ന യുവജന സംഗമത്തിന്റെ സമാപന ദിവ്യബലിക്കുശേഷമുള്ള ആഞ്ചലൂസ് പ്രാർത്ഥനാമധ്യേയാണ് ഫ്രാൻസിസ് പാപ്പ അടുത്ത ലോക യുവജന സംഗമത്തിന്റെ വർഷവും വേദിയും പ്രഖ്യാപിച്ചത്. സഭയുടെ സാർവത്രികത പ്രകടമാക്കിക്കൊണ്ട് യൂറോപ്പിന്റെ പടിഞ്ഞാറൻ ചുറ്റളവിൽനിന്ന് വിദൂരമായ കിഴക്ക് ഭാഗത്തേക്ക് ലോക യുവജന സംഗമം നീങ്ങുമെന്ന വാക്കുകളോടെയാണ്, ഏഷ്യൻ യുവത കാത്തുകാത്തിരുന്ന പ്രഖ്യാപനം പാപ്പയിൽനിന്ന് ഉണ്ടായത്. ഹർഷാരവത്തോടെയും ആർപ്പുവിളികളോടെയും ലോക യുവത പ്രഖ്യാപനത്തെ
ലിസ്ബൺ: ലോക യുവജന സംഗമം അനേകം ഹൃദയങ്ങൾ ക്രിസ്തുവിലേക്ക് പരിവർത്തനപ്പെടാനുള്ള അവസരമായി മാറുമെന്ന പ്രത്യാശ പങ്കുവെച്ച് പോർച്ചുഗലിലെ കാത്തലിക്ക് പാർലമെന്റംഗം പെഡ്രോ ഡോസ് സാന്റോസ് ഫ്രാസോ. പോർച്ചുഗലിലെ പ്രതിപക്ഷ കക്ഷിയായ ‘ചെഗാ’ പാർട്ടി അംഗമായ പെഡ്രോ ഡോസ്, ശാലോം വേൾഡിന്റെ വാർത്താ വിഭാഗമായ SW NEWSന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ലോക യുവജനസംഗമത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷ പങ്കുവെച്ചത്. ‘മറ്റ് നൂറ്റാണ്ടുകളിലേതുപോലെ, എല്ലാ ഭൂഖണ്ഡങ്ങളിലേക്ക് ക്രിസ്തുവിന്റെ വെളിച്ചവും സ്നാനവും കൊണ്ടുവരുന്ന മഹത്തായ സുവിശേഷകർക്ക് ലിസ്ബൺ ലോക യുവജന
Don’t want to skip an update or a post?