ലണ്ടനിലെ സഫോക് യൂണിവേഴ്സിറ്റി ഡീന്‍ അമല നേഴ്സിംഗ് കോളജ് സന്ദര്‍ശിച്ചു
- Featured, Kerala, LATEST NEWS
- January 16, 2025
ലിസ്ബൺ: സുവിശേഷവത്കരണമാകുന്ന സമുദ്രത്തിലേക്ക് പ്രവേശിക്കാനും ദൗത്യം തുടരാനും പോർച്ചുഗലിലെ സഭാ ശുശ്രൂഷകർക്ക് ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ. ദൈവം നൽകിയ കൃപയുടെ സമയം ഉചിതമാം വിധം വിനിയോഗിക്കണമെന്നും പാപ്പ ഓർമിപ്പിച്ചു. ലോക യുവജനസംഗമത്തിൽ പങ്കെടുക്കാൻ ലിസ്ബണിലെത്തിയ പാപ്പ, ജെറോണിമോസ് ആശ്രമത്തിൽ ബിഷപ്പുമാർ, വൈദീകർ, സമർപ്പിതർ, ഡീക്കന്മാർ, സെമിനാരി വിദ്യാർത്ഥികൾ എന്നിവരെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം ഉദ്ബോധിപ്പിച്ചത്. പോർച്ചുഗലിനെയും അതിന്റെ സൗന്ദര്യത്തെയും സംസ്കാരത്തെയും പുകഴ്ത്തിയ പാപ്പ, ഗലീലിക്കടൽ തീരത്ത് യേശു തന്റെ ആദ്യ ശിഷ്യന്മാരെ വിളിക്കുന്ന സുവിശേഷഭാഗത്തിലെ സമുദ്രവുമായുള്ള
ലിസ്ബൺ: ലോക യുവജന സംഗമത്തോട് അനുബന്ധിച്ച് രാജ്യം സന്ദർശിക്കുന്ന ഫ്രാൻസിസ് പാപ്പയ്ക്ക് സ്നേഹോഷ്മള സ്വീകരണം ഒരുക്കി പോർച്ചുഗൽ ജനത. തലസ്ഥാന നഗരിയായ ലിസ്ബണിലെ ചരിത്രപ്രസിദ്ധമായ പ്രസിഡൻഷ്യൽ ബെലെം കൊട്ടാരത്തിൽ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങാനെത്തിയ പാപ്പയെ, അദ്ദേഹത്തിന്റെ കരം ചുംബിച്ചുകൊണ്ടാണ് പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസ വരവേറ്റത്. വിമാനത്താവളത്തിൽനിന്ന് വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ എത്തിച്ചേർന്ന പാപ്പയെ പാലസിന്റെ കവാടത്തിൽ പ്രസിഡന്റ് സ്വീകരിച്ച് പ്രത്യേക പവലിയനിലേക്ക് ആനയിക്കുകയായിരുന്നു. പോർച്ചുഗീസ് ദേശീയ ഗാനമായ ‘ഹീറോയിസ് ഡോ മാർ’, വത്തിക്കാന്റെ ദേശീയ ഗാനമായ ‘മാർച്ചെ
ലിസ്ബൺ: ആഗോള കത്തോലിക്കാ സമൂഹം ആകാംഷയോടെ കാത്തിരുന്ന ലോക യുവജനസംഗമം 2023ന് പോർച്ചുഗലിലെ ലിസ്ബണിൽ പ്രൗഢഗംഭീരം തുടക്കം. മുഖ്യ വേദികളിൽ ഒന്നായ പാർക്ക് എഡ്വേർഡോ ഏഴാമൻ വേദിയിൽ ലിസ്ബൺ പാത്രിയാർക്കീസ് കർദിനാൾ മാനുവൽ ക്ലെമെന്റെയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയാണ് 37-ാമത് ലോക യുവജനസംഗമം ഔദ്യോഗികമായി സമാരംഭിച്ചത്. ലക്ഷകണക്കിന് യുവജനങ്ങൾ പങ്കെടുത്ത ദിവ്യബലിയിൽ ജനതകളുടെ സുവിശേഷ വത്ക്കരണത്തിനായുള്ള തിരുസംഘം പ്രോ പ്രീഫെക്ട് കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ ഉൾപ്പെടെ നിരവധി കർദിനാൾമാരും ബിഷപ്പുമാരും വൈദീകരും സഹകാർമികരായി. പോർച്ചുഗൽ പ്രസിഡന്റ്
കൊച്ചി: സഭയും സമൂഹവും മാറുന്നത് ദൈവത്തിന്റെ പദ്ധതി അനുസരിച്ചാണെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന ദൈവ ശാസ്ത്ര സമ്മേളനം സീറോമലബാര്‍ സഭ ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയില്‍ കാലാനുസൃതമായി വരുന്ന മാറ്റങ്ങളോട് പ്രതികരിക്കാന്‍ കുടുംബങ്ങള്‍ക്ക് സാധിക്കണം. കുടുംബങ്ങളുടെ സഹകരണത്തോടെ മാത്രമെ ക്രൈസ്തവ സഭ സമ്പുഷ്ട്ടമാകുവെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത
വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള യുവജനങ്ങളെയും ലോക യുവജന സംഗമത്തിനെത്തുന്ന തീർത്ഥാടകരെയും പരിശുദ്ധ ദൈവമാതാവിന് സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ. പോർച്ചുഗലിലേക്കുള്ള പര്യടനം വിജയകരമാകാൻ വിശ്വാസീസമൂഹത്തിന്റെ പ്രാർത്ഥനയും അഭ്യർത്ഥിച്ചു ഫ്രാൻസിസ് പാപ്പ. ലോക യുവജന സംഗമത്തിന് തിരി തെളിയാൽ മണിക്കൂറുകൾ മാത്രം ശേഷിക്കേ, പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിലാണ് പാപ്പ പ്രാർത്ഥന തേടിയത്. ‘ലോക യുവജന ദിനത്തോട് അനുബന്ധിച്ച് പോർച്ചുഗലിലേക്കുള്ള എന്റെ യാത്രയിൽ പ്രാർത്ഥനയുമായി അനുഗമിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. പോർച്ചുഗൽ ജനത സവിശേഷമാംവിധം വണങ്ങുകയും ക്രിസ്തീയ യാത്രയിലെ പ്രകാശതാരവുമായ
ന്യൂഡൽഹി: കലാപം തുടരുന്ന മണിപ്പൂരിൽ ഭരണഘടനാ സംവിധാനം തകർന്നെന്നും മേയ് മാസം മുതൽ ജൂലൈവരെ അവിടെ നിയമം ഇല്ലാത്ത അവസ്ഥയായിരുന്നെന്നും തുറന്നടിച്ച് സുപ്രീംകോടതി. പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ വലിയ കാലതാമസം ഉണ്ടായെന്നും വ്യക്തമാക്കിയ സുപ്രീം കോടതി, വെള്ളിയാഴ്ച രണ്ടു മണിക്ക് ഡിജിപി നേരിട്ടു ഹാജരായി വിവരങ്ങൾ നൽകാണമെന്നും ഉത്തരവിട്ടു. ക്രമസമാധാനം തകർന്നിടത്ത് നീതി എങ്ങനെ നടപ്പാക്കുമെന്ന രൂക്ഷ വിമർശനവും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. എന്താണു നടന്നതെന്ന് കണ്ടെത്തേണ്ടത് ഡിജിപിയുടെ
ലിസ്ബൺ: പോർച്ചുഗൽ ആതിഥേയത്വം വഹിക്കുന്ന ലോക യുവജനസംഗമത്തിന്റെ വിശേഷാൽ രക്ഷാധികാരികൾ ആരൊക്കെയാണെന്ന് അറിയാമോ? പരിശുദ്ധ ദൈവമാതാവ് തന്നെയാണ് പ്രഥമ രക്ഷാധികാരി. പരിശുദ്ധ കന്യകാമറിയത്തിനൊപ്പം 13 പുണ്യാത്മാക്കളെക്കൂടി ഇത്തവണത്തെ സ്വർഗീയ മധ്യസ്ഥരായി തിരുസഭ നിശ്ചയിച്ചിട്ടുണ്ട്. ലോക യുവജന സംഗമത്തിന് ആരംഭം കുറിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ മുതൽ പുതിയ സഹസ്രാബ്ദത്തിന്റെ വിശുദ്ധൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസ് വരെയുള്ളവർ അതിൽ ഉൾപ്പെടും. 13 രക്ഷാധികാരികളിൽ നാലു പേർ വിശുദ്ധരും ഒൻപതുപേർ വാഴ്ത്തപ്പെട്ടവരുമാണ്. ഇതിൽ ഏഴു പേർ ആതിഥേയ
കൊച്ചി: പൗരസ്ത്യസഭകൾക്കായുള്ള കാര്യാല യത്തിന്റെ മുൻ സെക്രട്ടറിയും സ്ലൊവാക്യായിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആർച്ചുബിഷപ് ഡോ. സിറിൽ വാസിലിനെ എറണാകുളം- അങ്കമാലി അതിരൂപത ക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. സീറോമലബാർ സഭയിലെ മറ്റു രൂപതകളിലെല്ലാം നടപ്പിലാക്കിയ സിനഡു തീരുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം -അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതു മായി ബന്ധപ്പെട്ടു രൂപപ്പെട്ട പ്രതിസന്ധി പഠിക്കുന്നതിനും പരിഹാരമാർഗം നിർദേശിക്കു ന്നതിനുമാണ് മാർപാപ്പ തന്റെ പ്രത്യേക പ്രതിനിധിയായി ആർച്ചുബിഷപ് സിറിൽ വാസിലിനെ നിയോഗിച്ചിരിക്കുന്നത്. 2023
Don’t want to skip an update or a post?