Follow Us On

16

January

2025

Thursday

  • ദൈവം ഓർത്തുവച്ച എന്റെ സ്വപ്നം!

    ദൈവം ഓർത്തുവച്ച എന്റെ സ്വപ്നം!0

    ലിജോ കെ. ജോണി കത്തോലിക്ക യുവജനങ്ങള്‍ മാര്‍പാപ്പക്ക് ഒപ്പം ഒരുമിച്ചുചേരുന്ന ലോകത്തിലെ ഏറ്റവും വലിയ സംഗമമായ വേള്‍ഡ് യൂത്ത് ഡേ (ലോകയുവജനസംഗമം) ഓഗസ്റ്റ് ഒന്ന് മുതല്‍ ആറ് വരെ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടക്കുകയാണ്. വിശ്വാസ പ്രതിസന്ധിയുണ്ടെന്ന് പറയുന്ന ഈ കാലഘട്ടത്തില്‍ ലക്ഷക്കണക്കിന് യുവജനങ്ങള്‍ പങ്കെടുക്കുന്ന ഒരോ വേള്‍ഡ് യൂത്ത് ഡേയും സഭക്ക് നല്‍കുന്ന പ്രത്യാശ ചെറുതല്ല. 2019-ല്‍ പാനമയില്‍ വച്ച് നടന്ന ലോകയുവജനസംഗമത്തില്‍ ശാലോം വേള്‍ഡ് ചാനലിനുവേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്തിയ ലിജോ കെ. ജോണി ആ അനുഭവങ്ങള്‍

  • ലോക യുവജനസംഗമം: നാല് നിറങ്ങളിൽ തിളങ്ങി ‘അഞ്ച്’ പ്രതീകങ്ങൾ! അറിയാമോ ലോഗോയിലെ വിശേഷങ്ങൾ

    ലോക യുവജനസംഗമം: നാല് നിറങ്ങളിൽ തിളങ്ങി ‘അഞ്ച്’ പ്രതീകങ്ങൾ! അറിയാമോ ലോഗോയിലെ വിശേഷങ്ങൾ0

    ലോക യുവജന സംഗമത്തിന് തിരി തെളിയാൻ കേവലം മണിക്കൂറുകൾ മാത്രം ശേഷിക്കേ, അടുത്തറിയാം ലോഗോയിലെ വിശേഷങ്ങൾ ലിസ്ബൺ: കുരിശടയാളം, പരിശുദ്ധ കന്യകാമറിയം, ജപമാല, ദൈവസന്നിധിയിലേക്കുള്ള പാത, പോർച്ചുഗലിന്റെ ദേശീയ പതാക! പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിന്റെ ലോഗോയിൽ നാല് നിറങ്ങളിൽ തിളങ്ങുന്നത് നാല് പ്രതീകങ്ങൾ! ഔദ്യോഗിക ഭാഷ്യം നാല് പ്രതീകങ്ങൾ എന്നാണെങ്കിലും യഥാർത്ഥത്തിൽ ‘അഞ്ച്’ പ്രതീകങ്ങൾ കാണാം. അരൂപിയായ പരിശുദ്ധാത്മാവുതന്നെ ആ പ്രതീകം! ഗർഭിണിയായ ഏലീശ്വായെ പരിശുദ്ധ മറിയം സന്ദർശിക്കാൻ പോകുന്ന

  • കത്തോലിക്കാ സഭയ്ക്കൊപ്പം ഇനി യുക്രൈനും ക്രിസ്മസ്  ആഘോഷിക്കും; ബില്ലിൽ ഒപ്പുവെച്ച് സെലൻസ്‌കി

    കത്തോലിക്കാ സഭയ്ക്കൊപ്പം ഇനി യുക്രൈനും ക്രിസ്മസ്  ആഘോഷിക്കും; ബില്ലിൽ ഒപ്പുവെച്ച് സെലൻസ്‌കി0

    കീവ്: ലോകമെമ്പാടുമുള്ള 130 കോടിയിൽപ്പരം വരുന്ന (1.3 ബില്യൺ) കത്തോലിക്കർക്കൊപ്പം ഡിസംബർ 25നുതന്നെ ക്രിസ്മസ് ആഘോഷിക്കാനുള്ള ചരിത്രപരമായ തീരുമാനത്തിൽ യുക്രേനിയൻ ഭരണകൂടം. ഇതു സംബന്ധിച്ച് പാർലമെന്റ് പാസാക്കിയ ബില്ലിൽ പ്രസിഡന്റ് സെലൻസ്‌കി കഴിഞ്ഞ ദിവസം ഒപ്പിട്ടതോടെയാണ്, ആഗോള കത്തോലിക്കാ സഭയ്‌ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാനുള്ള സാധ്യത തെളിഞ്ഞത്. റഷ്യൻ സംസ്‌കാര സ്വാധീനം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. ജൂലിയൻ കലണ്ടർ പിന്തുടർന്നിരുന്ന യുക്രൈനിലെ സഭകൾ ജനുവരി ഏഴിനാണ് ഇതുവരെ ക്രിസ്മസ് ആഘോഷിച്ചിരുന്നത്. പ്രസിഡന്റ് പുഡിന്റെ

  • മണിപ്പൂരിലെ ക്രിസ്തീയ പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ റാലി

    മണിപ്പൂരിലെ ക്രിസ്തീയ പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ റാലി0

    കോട്ടപ്പുറം: മണിപ്പൂരിലെ ക്രിസ്തീയ പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടപ്പുറം രൂപതയിലെ കൊടുങ്ങല്ലൂര്‍ മേഖലയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും  ധര്‍ണ്ണയും നടത്തി.  പ്രതിഷേധ റാലി കോട്ടപ്പുറം വികാസ്  ആല്‍ബര്‍ടൈന്‍ ആനിമേഷന്‍ സെന്ററില്‍ നിന്നും ആരംഭിച്ച് കോട്ടപ്പുറം ബൈപ്പാസ് ജംഗ്ഷനില്‍ എത്തി അവിടെ പ്രതിഷേധ ധര്‍ണ്ണയും നടത്തി. മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇടപ്പെടുക, മണിപ്പൂരിലെ സ്ത്രീകളെ  പീഡിപ്പിച്ചവര്‍ക്ക് എതിരെ നടപടി എടുക്കുക, മണിപ്പൂരില്‍ സമാ ധാനം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും റാലിയില്‍ ഉയര്‍ത്തി. കോട്ടപ്പുറം രൂപത അപ്പസ്‌തോലിക്

  • ലോക യുവജന സംഗമം 2023: ടീം ശാലോം ലിസ്ബണിൽ, ഓഗസ്റ്റ് ഒന്നിന് തിരിതെളിയും, മൂന്നാം ദിനം പാപ്പ എത്തും!

    ലോക യുവജന സംഗമം 2023: ടീം ശാലോം ലിസ്ബണിൽ, ഓഗസ്റ്റ് ഒന്നിന് തിരിതെളിയും, മൂന്നാം ദിനം പാപ്പ എത്തും!0

    ലിസ്ബൺ: ലോക യുവജന സംഗമത്തിന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം! ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ ആഗോള കത്തോലിക്കാ സഭയുടെ ശ്രദ്ധാകേന്ദ്രമായി മാറുന്ന പോർച്ചുഗലിലെ ലോക യുവജന സംഗമ വേദിയിൽനിന്നുള്ള വിശേഷങ്ങൾ ലോകമെങ്ങും തത്‌സമയം എത്തിക്കാൻ ശാലോം വേൾഡ് ടീം ലിസ്ബണിൽ എത്തിക്കഴിഞ്ഞു. മാധ്യമ പ്രവർത്തകരും സാങ്കേതിക വിദഗ്ദ്ധരും ഉൾപ്പെടെ 20 അംഗ സംഘമാണ്, പേപ്പൽ പര്യടനം ഉൾപ്പെടെയുള്ളവ റിപ്പോർട്ട് ചെയ്യാൻ ലിസ്ബണിൽ എത്തിച്ചേർന്നിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിന് പോർച്ചുഗലിൽ എത്തുന്ന ഫ്രാൻസിസ് പാപ്പ, മൂന്നാം ദിനമായ ഓഗസ്റ്റ്

  • ‘പോർസ്യുങ്കുള’ ദണ്ഡവിമോചനം: ആ വിശേഷാൽ ‘സമയ’ത്തിന് ഇനി മണിക്കൂറുകൾ മാത്രം0

    വത്തിക്കാൻ സിറ്റി: ആഗോള സഭയിൽ ആദ്യമായി പ്രഖ്യാപിക്കപ്പെട്ട സമ്പൂർണ ദണ്ഡവിമോചനമായ ‘പോർസ്യുങ്കുള ദണ്ഡവിമോചനം’ സ്വീകരിക്കാൻ ഒരുങ്ങിയോ? ഓഗസ്റ്റ് ഒന്നിന് സന്ധ്യമുതൽ ആരംഭിക്കുന്ന ദണ്ഡവിമോചന സമയം ഓഗസ്റ്റ് രണ്ട്‌ സൂര്യാസ്തമയം വരെമാത്രമാണുള്ളത്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ അഭ്യർത്ഥനപ്രകാരം ഹോണോറിയൂസ് മൂന്നാമൻ പാപ്പയുടെ കാലത്ത് ആരംഭിച്ച ‘പോർസ്യുങ്കുള ദണ്ഡവിമോചനം’ നേടാൻ മൂന്നു കാര്യങ്ങളാണ് അനുഷ്ഠിക്കേണ്ടത്. * ആഗസ്റ്റ് രണ്ടിന് എട്ട് ദിവസംമുമ്പാ ശേഷമോ നല്ല കുമ്പസാരം നടത്തുക. * ഓഗസ്റ്റ് രണ്ടിന് ദിവ്യബലിയിൽ പങ്കുകൊള്ളുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടെ വിശുദ്ധ

  • ഡല്‍ഹിയില്‍ പ്രതിഷേധ സമരവുമായി കെഎല്‍സിഎ

    ഡല്‍ഹിയില്‍ പ്രതിഷേധ സമരവുമായി കെഎല്‍സിഎ0

    ന്യൂഡല്‍ഹി: മണിപ്പൂരില്‍ നടക്കുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമങ്ങള്‍ അവസാ നിപ്പിക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണ മെന്നും രാഷ്ട്രപതിയും പ്രധാനമന്ത്രിയും  മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ലാറ്റിന്‍ കാത്തലിക് അസോ സിയേഷന്റെ നേതൃത്വത്തില്‍ (കെഎല്‍സിഎ) പ്രതിഷേധ സമരം നടത്തി. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ പവിത്രമായ ഭരണഘടനയെ ആദരിക്കാത്ത ഭരണാധികാരി കളാണ് രാജ്യത്തിന്റെ ശാപമെന്ന് അവര്‍ പറഞ്ഞു. ഭാരതത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കെഎല്‍സിഎ നടത്തുന്ന

  • സാമ്പത്തിക നേട്ടത്തിനുവേണ്ടിയുള്ള മദ്യനയം ആപല്‍ക്കരം

    സാമ്പത്തിക നേട്ടത്തിനുവേണ്ടിയുള്ള മദ്യനയം ആപല്‍ക്കരം0

    കൊച്ചി: സാമ്പത്തിക നേട്ടത്തിനുവേണ്ടിയുള്ള മദ്യനയം ആപല്‍ക്കരമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാര്‍ പുലര്‍ത്തിവരുന്ന അനാരോഗ്യ നിലപാടുകളുടെ തുടര്‍ച്ചയാണ് പുതിയ മദ്യനയം. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍, മലയാളികളില്‍ ഒരു വിഭാഗത്തിന്റെ ലഹരി അടിമത്തത്തെ ചൂഷണം ചെയ്ത് കൂടുതല്‍ വരുമാനമുണ്ടാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം അനാരോഗ്യകരവും അപകടകരവുമാണ്. മദ്യലഭ്യത പ്രതിവര്‍ഷം വര്‍ധിപ്പിച്ചുകൊണ്ട് മദ്യഉപഭോഗം കുറയ്ക്കുമെന്ന പ്രഖ്യാപനം അപഹാസ്യമാണ്. കേരള സമൂഹത്തില്‍ അപകട കരമായ രീതിയില്‍  മദ്യ ഉപഭോഗവും ലഹരി അടിമത്തവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ ഗൗരവത്തോടെ പരിഗണിച്ചു

Latest Posts

Don’t want to skip an update or a post?