വിയറ്റ്നാമീസ് രക്തസാക്ഷിയായ ഫാ. ദിപ് വാഴ്ത്തപ്പെട്ടവരുടെ നിരയില്‍
- Featured, INTERNATIONAL, LATEST NEWS
- November 26, 2024
ഫാ. സ്റ്റാഴ്സന്‍ കള്ളിക്കാടന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടവും സന്തോഷവും അരങ്ങേറിയ വര്‍ഷമായിരുന്നു 2011. ഏറെ ആഗ്രഹിച്ചും പ്രാര്‍ത്ഥിച്ചുമാണ് തിരുപ്പട്ടത്തിനായി ഒരുങ്ങിയത്. അവധിക്ക് വീട്ടില്‍ ചെല്ലുമ്പോഴെല്ലാം അമ്മ പറയുമായിരുന്നു; ഈശോയുടെ ശരീരരക്തങ്ങള്‍ സ്വീകരിക്കാന്‍ എന്റെ മോന് നല്ലതുപോലെ ഒരുങ്ങണമെന്ന്. അതിനൊപ്പം അമ്മയുടെ കുഞ്ഞ് മോഹവും എന്നോട് സ്വകാര്യമായി പറയാറുണ്ടായിരുന്നു. ‘നിന്റെ പുത്തന്‍ കുര്‍ബാനയുടെ അന്ന് നീ വിഭജിക്കുന്ന തിരുവോസ്തിയുടെ ഒരു കുഞ്ഞു ഭാഗം എനിക്ക് നല്‍കണം.’ ഞെട്ടിപ്പിച്ച ഫോണ്‍കോള്‍ ഈ മോഹം അമ്മ പറയുമ്പോഴെല്ലാം ഞാന്‍
ഭക്തി, കര്‍മം, ജ്ഞാനം തുടങ്ങിയ പലവിധമാര്‍ഗങ്ങള്‍ മനുഷ്യന് ഈശ്വരനിലേക്കെത്താനുള്ള വഴികളായി ചിലമതങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ മറ്റെല്ലാ മതങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി, മനുഷ്യനെ തേടിവന്ന, അവന്റെ ശരീരത്തില്‍ അനുദിനം അലിഞ്ഞുചേരുന്ന ദിവ്യകാരുണ്യമായ ദൈവത്തെയാണ് കത്തോലിക്ക സഭ ലോകത്തിന് പരിചയപ്പെടുത്തുന്നുത്. മാതാവിന്റെ ജനനതിരുനാള്ദിനത്തില് ഇക്വഡോറിലെ ക്വിറ്റോയില്‍ അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസിന് തിരശീല ഉയരുമ്പോള്‍ ദിവ്യകാരുണ്യമെന്ന അത്ഭുതത്തെ അറിയാത്തവര്‍ക്ക് അത് അറിയാനും അനുഭവിച്ചിട്ടുള്ളവര്‍ക്ക് ആ മഹാത്ഭുതത്തിന്റെ ആഴം വീണ്ടും ധ്യാനിക്കാനും കൃതജ്ഞത പ്രകടിപ്പിക്കാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്. ക്വിറ്റോയില്‍ എട്ട് മുതല്‍ 15
വിശ്വാസം, പ്രത്യാശ, സാഹോദര്യം, സഹാനഭൂതി, ഐക്യം എന്നിവയുടെ കാഹളനാദവുമായി ഫ്രാന്‍സീസ് പാപ്പാ തന്റെ നാല്പത്തിയഞ്ചാം വിദേശ അപ്പൊസ്തോലിക പര്യടനം തുടരുന്നു. ഇപ്പോള്‍ പാപ്പാ ഓഷ്യാന രാജ്യമായ പാപുവ ന്യൂഗിനിയിലാണ്. ലക്ഷങ്ങളാണ് രാജ്യ്തതിന്റെ വിവിധഭാഗങ്ങില്‍ നിന്നും പാപ്പായെ സന്ദര്‍ശിക്കാനെത്തിയത്. പലരും മൂന്ന് ആഴ്ചകളോളം നടന്നാണ് പാപ്പായെ കാണാന്‍ എത്തിയത്. 30 ശതമാനമാണ് ഇവിടെ കത്തോലിക്കരാണ്. വര്‍ഷത്തില്‍ 40,000 എന്നതോതില്‍ കത്തോലിക്കരുടെ എണ്ണം വര്‍ധിക്കുന്നുമുണ്ട്. അപ്പൊസ്തോലിക പര്യടനത്തിന്റെ അഞ്ചാമത്തെ ദിവസമാണ് പാപ്പാ രണ്ടാമത്തെ വേദിയായ പാപുവ ന്യൂഗിനിയില്‍ എത്തിയിരിക്കുന്നത്. മൂന്നാം
ഫാ. ജോസഫ് വയലില്‍ CMI (ചെയര്മാന്, ശാലോം ടി.വി) ആറടി മണ്ണ്. തലമുറകളായി ഉപയോഗിച്ചു വരുന്ന പ്രയോഗമാണ്. രണ്ടു വാക്കുകളും കൂടി കൂട്ടിക്കെട്ടിയാല്‍ ആറടിമണ്ണ് എന്ന് ഒറ്റവാക്കായും പറയാം. എന്താണീ അഥവാ ഏതാണീ ആറടിമണ്ണ്. ഓരോ മനുഷ്യന്റെയും ശവകുടീരം എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ശവക്കുഴിയുടെ ഏകദേശ നീളമാണ് ആറടി. രണ്ടോ മൂന്നോ അടി വീതിയും കാണും. ഇവിടെക്കിടന്ന് എന്തൊക്കെ കളികള്‍ കളിച്ചാലും എത്ര ഭൂമിയോ സ്വത്തോ സ്വന്തമായി വച്ചാലും അവസാനം കിട്ടാന്‍ പോകുന്നത് ആറടിമണ്ണുമാത്രം എന്നാണ്
ക്വിറ്റോ/ഇക്വഡോര്‍: 53-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് സെപ്റ്റംബര്‍ എട്ടു മുതല്‍ 15 വരെ ഇക്വഡോറിലെ ക്വിറ്റോയില്‍ നടക്കും. ‘ലോകത്തെ സുഖപ്പെടുത്താനുള്ള സാഹോദര്യം’ എന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രമേയം. ബിഷപ്പമാരും വൈദികരും സന്യസ്തരും അല്മായരുമുള്പ്പടെ അയ്യായിരത്തോളമാളുകാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുക. ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ആദ്യദിനത്തില്‍ ബിഷപ്പുമാര്‍ക്ക് പ്രദേശത്തുള്ള കുടുംബങ്ങള്‍ സന്ദര്‍ശിക്കാനും ജനങ്ങളുമായി സംവദിക്കുന്നതിനുമുള്ള അവസരമൊരുക്കും. ഉദ്ഘാടന ദിനം 1600 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. ഇതുവരെ 51 ഡെലിഗേഷനുകളാണ് അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസിനായിട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ
താമരശേരി: പ്രേഷിതമുഖം തുറക്കാന്‍ അല്മായര് കാരണമാകണമെന്ന സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യന്‍സ് ഇടവക രൂപീകരണത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു മേജര്‍ ആര്‍ച്ചുബിഷപ്. സീറോമലബാര്‍ സഭയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം. മിഷനിലേക്ക് പോകാന്‍ അല്മായരും തയാറാകണമെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണര്‍ കരസ്ഥമാക്കിയ പി.ബി ജിറ്റ്സ്,
ഡോ. സിബി മാത്യൂസ് (ലേഖകന്‍ മുന്‍ ഡിജിപിയാണ്). പാരീസില്‍ നടന്ന 33-ാം ഒളിമ്പിക്സ് സമാപിച്ചത് ഇക്കഴിഞ്ഞ ഓഗസ്റ്റ് 11-നായിരുന്നു. പതിനായിരത്തിലധികം കായികതാരങ്ങള്‍, 206 രാജ്യങ്ങളില്‍നിന്നും തങ്ങളുടെ മികവുറ്റ പ്രകടനങ്ങള്‍ പ്രദര്ശിപ്പിക്കുവാനും നേട്ടങ്ങള്‍ കൈവരിക്കുവാനുമായി അവിടെയെത്തി. ലോകത്തിന്റെ ശ്രദ്ധ മുഴുവനും പാരീസിലേക്കായിരുന്നു. അവഹേളനം നിറഞ്ഞ അനുകരണം ജൂലൈ 26-ന് വര്‍ണശബളവും അത്യന്തം ആകര്‍ഷകവുമായ രീതിയില്‍ ഒരുക്കിയ ജലഘോഷയാത്രയോടെയായിരുന്നു 2024-ലെ പാരീസ് ഒളിമ്പിക്സ് മത്സരങ്ങളുടെ ഉദ്ഘാടനം നടന്നത്. പാരീസ് നഗരത്തിലൂടെ ഒഴുകുന്ന ചരിത്രപ്രസിദ്ധമായ സെയ്ന് നദിയിലൂടെ ഒഴുകിനീങ്ങിയ ജലഘോഷയാത്രയില്‍ അനേകം
കൊച്ചി: ആര്‍ച്ചുബിഷപ് ഡോ. ബര്‍ണാഡ് ബച്ചിനെല്ലി കാലഘട്ടത്തിന്റെ മഹാമിഷനറിയാണെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍. ദേശീയ അധ്യാപക ദിനത്തില്‍ ആര്‍ച്ചുബിഷപ് ബര്‍ണദീന്‍ ബച്ചിനെല്ലി യുടെ 156-ാമത് ചരമ വാര്‍ഷികവും ഛായാചിത്ര പ്രകാശന കര്‍മ്മവും എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 1856-57 കാലഘട്ടത്തില്‍ പള്ളികളെക്കാള്‍ കൂടുതല്‍ പള്ളിക്കൂടങ്ങള്‍ നിര്‍മ്മിക്കുവാന്‍ കല്‍പ്പന പുറപ്പെടുവിക്കുകയും കാലഘട്ടത്തിലെ വിദ്യാഭ്യാസ സംസ്കാരത്തെ കൂടുതല്‍ ജനകീയമാക്കാന്‍ പ്രയത്നിക്കുകയും ചെയ്ത മഹാമിഷനറിയാ യിരുന്നു വരാപ്പുഴ വികാരി അപ്പസ്തോലിക്കയായിരുന്ന പുണ്യ
Don’t want to skip an update or a post?