നൈജീരിയയില് കന്യാസ്ത്രിമാരായ സ്കൂള് പ്രിന്സിപ്പലിനെയും അധ്യാപികയെയും തട്ടിക്കൊണ്ടുപോയി
- Featured, INTERNATIONAL, LATEST NEWS, WORLD
- January 9, 2025
ലൈല അബ്ദളള- ഡാനി അബ്ദളള എന്നീ പേരുകൾ ഒരുപക്ഷേ നിങ്ങൾ കേട്ടിട്ടുണ്ടാവില്ല. എന്നാൽ, തങ്ങളുടെ മൂന്ന് കുഞ്ഞുങ്ങളുടെയും മരണത്തിന് കാരണക്കാരനായ ഡ്രൈവറോട് നിരുപാധികം ക്ഷമിച്ച ഓസ്ട്രേലിയൻ ദമ്പതികളെ കുറിച്ച് ഒരിക്കലെങ്കിലും കേൾക്കാത്തവരുണ്ടാവില്ല. കാരണം, ശത്രുവിനെവരെ സ്നേഹിക്കണമെന്ന ക്രിസ്തുവിന്റെ വചനം ജീവിതത്തിൽ പാലിച്ച ആ ദമ്പതികളുടെ സാക്ഷ്യം അന്താരാഷ്ട്ര മാധ്യമങ്ങളിൽവരെ ഇടംപിടിച്ചിരുന്നു. ആ ക്രിസ്ത്യൻ ക്ഷമയുടെ ശക്തിക്ക് എത്രമാത്രം സ്വാധീനശക്തിയുണ്ടെന്ന് വെളിവാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്- മദ്യപിച്ച് വാഹനമോടിച്ച് കുഞ്ഞുങ്ങളുടെ ജീവൻ അപഹരിച്ചതിനെ തുടർന്ന് ജയിൽശിക്ഷ അനുഭവിക്കുന്ന
READ MOREവാഷിംഗ്ടൺ ഡി.സി: യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇന്ത്യാ സന്ദർശനം അടുത്ത മാസം നടക്കാനിരിക്കെ, രാജ്യത്തെ മത പീഡനങ്ങൾ ഉൾപ്പടെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അമേരിക്ക വീണ്ടും രംഗത്ത്. പതിവ് പത്ര സമ്മേളനത്തിനിടെ അമേരിക്കൻ വിദേശകാര്യ വക്താവ് മാത്യു മുള്ളറാണ് ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ മുൻപത്തെ പോലെതന്നെ ഇനിയും ശബ്ദമുയർത്തുമെന്ന് വ്യക്തമാക്കിയത്. ക്രിസ്തുമതം ഉൾപ്പെടെ ഏതു മതവിശ്വാസത്തിന് എതിരെയും ലോകത്തിന്റെ ഏതു ഭാഗത്തു നടക്കുന്ന അടിച്ചമർത്തലിനെതിരെയും നിലപാട് സ്വീകരിക്കുന്നതാണ് അമേരിക്കൻ നിലപാടെന്നും ആദ്ദേഹം പറഞ്ഞു. ‘ജി 20’ ഉച്ചകോടിക്കായി
READ MOREവാഷിംഗ്ടൺ ഡി.സി: എൺപത്തേഴായിരത്തിൽപ്പരം അനാഥ ബാല്യങ്ങൾക്കു വീടൊരുക്കിയ ഹോണ്ടുറാസിലെ ഫ്രാൻസിസ്കൻ സന്യാസിനി സിസ്റ്റർ മരിയ റോസ ലെഗോളിന്റെ ജീവിതം അടയാളപ്പെടുത്തുന്ന സിനിമ ‘വിത്ത് ദിസ് ലൈഫ്’ തീയറ്ററുകളിലേക്ക്. 2020ൽ കോവിഡ് ബാധിതയായി 93-ാം വയസിൽ അന്ത്യശ്വാസം വലിക്കുന്നതും വരെ അവർ നയിച്ച ഐതിഹാസിക ജീവിതം, ഹോണ്ടുറാസിലെ മദർ തെരേസ എന്ന വിശേഷണത്തിനും അവർക്ക് സമ്മാനിച്ചു. സെൻട്രൽ അമേരിക്കയിൽനിന്നുള്ള ഈ പുണ്യാത്മാവിന്റെ ജീവിതം ഓഗസ്റ്റ് 11നാണ് യു.എസ് തീയറ്ററുകളിൽ റിലീസിനെത്തുന്നത്. 1926 നവംബര് 26ന് ഫ്രഞ്ച് കനേഡിയൻ പിതാവിനും
READ MOREലോക യുവജന സംഗമത്തിൽ പങ്കെടുക്കാനെത്തിയ സ്പാനിഷ് സ്വദേശിയായ 16 വയസുകാരി ജിമെനക്കി ഇപ്പോഴും അമ്പരപ്പിൽനിന്ന് മുക്തയായിട്ടില്ല. കഴിഞ്ഞ രണ്ടര വർഷമായി തനിക്കു കാണാൻ കഴിയാതിരുന്നതൊക്കെ കൺ കുളിർക്കെ കണ്ടു തീർക്കുന്നതിന്റെ ആഹ്ലാദത്തിലാണവൾ. ‘മയോപ്പിയ’ രോഗത്താൽ 95% കാഴ്ചയും നഷ്ടപ്പെട്ട ജിമെന്ന ലോക യുവജന സംഗമത്തിനായി മാഡ്രിഡിൽനിന്ന് ഒരു സംഘം ‘ഓപൂസ് ദേയി’ സഹോദരങ്ങൾക്കൊപ്പം ലിസ്ബണിലേക്ക് യാത്ര തിരിച്ചത് ഒരേയൊരു പ്രാർത്ഥനയോടെയാണ്- ദൈവമേ എനിക്ക് കാഴ്ച തിരിച്ചു കിട്ടണം. ലിസ്ബണിലേക്ക് പുറപ്പെടുംമുമ്പ് പരിശുദ്ധ മഞ്ഞുമാതാവിന്റെ നൊവേന ചൊല്ലി പ്രാർത്ഥിക്കാൻ
READ MOREDon’t want to skip an update or a post?