മങ്ങി, ദുഃഖത്തില് മുങ്ങി ലോകം
- Featured, Kerala, LATEST NEWS
- April 22, 2025
സാൻ ഫ്രാൻസിസ്കോ: ‘തിരഞ്ഞുപിടിച്ചുള്ള ആക്രമണ’ത്തിനൊപ്പം അപര്യാപ്തമായ മതവിദ്യാഭ്യാസവും വിശ്വാസ രൂപീകരണത്തിലെ വീഴ്ചകളും സഭയെ ദുർബലമാക്കുമെന്ന് തുറന്നടിച്ച് സാൻ ഫ്രാൻസിസ്കോ ആർച്ച്ബിഷപ്പ് സാൽവത്തോർ കോർഡിലിയോൺ. യു.എസിലെ 72 ദശലക്ഷം കത്തോലിക്കരിൽ പലർക്കും മികവുറ്റ വിശ്വാസ പരിശീലനം ലഭിക്കാത്തതും ക്രൈസ്തവ നാമധാരികൾ മാത്രമായ കത്തോലിക്കർ, സഭാ പ്രബോധനങ്ങളെയും പാരമ്പര്യങ്ങളെയും എതിർക്കുന്ന മതേതര കാഴ്ചപ്പാടുകളോട് പക്ഷം ചേരാൻ നിർബന്ധിക്കപ്പെടുന്നതും സഭയുടെ ശക്തി ചോർത്തിക്കളയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഫോക്സ് ന്യൂസ് ഡിജിറ്റലിന്’ നൽകിയ അഭിമുഖത്തിലാണ് കത്തോലിക്കാ സഭ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അദ്ദേഹം
READ MOREബീജിംഗ്: വിവിധ സഭകളുടെ അജപാലന ശുശ്രൂഷകൾ, സന്നദ്ധ സഹായ സേവനപ്രവർത്തനങ്ങൾ തുടങ്ങി എല്ലാ പ്രവർത്തനങ്ങളെയും അടിച്ചമർത്താനൊരുങ്ങി ചൈനീസ് ഭരണകൂടം. ഇതിന്റെ ഭാഗമായി, ദൈവാലയങ്ങളിലെയും സഭാ മന്ദിരങ്ങളിലെയും കുരിശുകൾ നീക്കം ചെയ്യുകയും പുരോഹിതരെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വയ്ക്കുകയുമാണിപ്പോൾ. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ പുതിയ ചൈനീസ് വൽക്കരണ പ്രത്യയശാസ്ത്രത്തിന് എല്ലാവരെയും നിർബന്ധിതരാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികളെന്നും അവിടെ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങൾ അനുസരിച്ച്, ആശ്രമങ്ങൾ, ക്ഷേത്രങ്ങൾ,
READ MOREപാപ്പമാർ കിരീടധാരണം നടത്തിയിട്ടുള്ള കന്യാമറിയത്തിന്റെ നൂറു കണക്കിന് ചിത്രങ്ങളും തിരുരൂപങ്ങളും ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉണ്ടെങ്കിലും കിഴക്കൻ പോളണ്ടിലെ കോഡാനിലുള്ള ഐക്യത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന കന്യാമറിയത്തിന്റെ തിരുസ്വരൂപത്തിന് പറയാനുള്ളത് അല്പം വ്യത്യസ്ഥവുമായൊരു ചരിത്രമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് പോളണ്ടിലെ പ്രഭുക്കന്മാരിൽ ഒരാൾ പാപ്പയിൽ നിന്ന് മോഷ്ടിച്ച ഈ ചിത്രം ഇപ്പോൾ, യുദ്ധത്തിന്റെ ഭീഷണിയിലായിരിക്കുന്ന ഒരു പ്രദേശത്ത് ഐക്യത്തിന്റെ പ്രതീകമാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് കോഡൻ മാതാവിനെ ‘ഐക്യത്തിന്റെ മാതാവ്’ എന്ന് വിളിച്ചത്. കോഡൻ മാതാവിന്റെ കഥ
READ MOREഇസ്ലാമാബാദ്: ക്രൈസ്തവർക്കും മറ്റ് ദുർബല ന്യൂനപക്ഷങ്ങൾക്കുമെതിരായ മതനിന്ദ ഉൾപ്പെടെയുള്ള തെറ്റായ ആരോപണങ്ങൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലൂടെ മാത്രമേ തടയാൻ കഴിയൂ എന്ന് പാകിസ്ഥാനിലെ ഇസ്ലാമാബാദ് റാവൽപിണ്ടി രൂപതാ ആർച്ച് ബിഷപ്പ് ജോസഫ് അർഷാദ് മാധ്യമങ്ങളോട് പറഞ്ഞു. ജനസംഖ്യയുടെ നാൽപ്പത് ശതമാനത്തോളം നിരക്ഷരരുള്ള ഒരു രാജ്യത്ത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പറഞ്ഞറിയിക്കാനാവില്ലെന്ന് പാക്കിസ്ഥാൻ കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം പറഞ്ഞു. രൂപതയിലും രാജ്യമൊട്ടാകെയുമുള്ള നിരവധി കത്തോലിക്കാ സ്‌കൂളുകൾ, ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുകയും മാനുഷിക മൂല്യങ്ങൾ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്.
READ MOREDon’t want to skip an update or a post?