Follow Us On

24

February

2025

Monday

  • ട്രംപിനും അമേരിക്കന്‍ ജനതക്കും ‘ദൈവാനുഗ്രഹങ്ങളുടെ സമൃദ്ധി’ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ

    ട്രംപിനും അമേരിക്കന്‍ ജനതക്കും ‘ദൈവാനുഗ്രഹങ്ങളുടെ സമൃദ്ധി’ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ0

    വത്തിക്കാന്‍ സിറ്റി: 47-ാമത് യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അമേരിക്കന്‍ ജനതക്കും ദൈവാനുഗ്രഹങ്ങളുടെ സമൃദ്ധി ആശംസിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്രംപിന്റെ സ്ഥാനാരോഹണത്തോടനുബന്ധിച്ച്  അയച്ച സന്ദേശത്തില്‍ പ്രസിഡന്റ് എന്ന നിലയിലുള്ള കടമകള്‍ നിറവേറ്റുന്നതിന് വേണ്ട ‘ജ്ഞാനവും ശക്തിയും സംരക്ഷണവും’ ട്രംപിന് ലഭിക്കുന്നതിനായി പാപ്പ പ്രാര്‍ത്ഥിച്ചു. പരിശുദ്ധ സിംഹാസനത്തിന്റെ  പ്രസ് ഓഫീസ് പുറത്തിറക്കിയ സന്ദേശത്തില്‍, ട്രംപിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ ജനത അഭിവൃദ്ധി പ്രാപിക്കുമെന്നും കൂടുതല്‍ നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ എപ്പോഴും പരിശ്രമിക്കുമെന്നും

  • 100 ദിനങ്ങള്‍ പിന്നിട്ട് മുനമ്പം സമരം

    100 ദിനങ്ങള്‍ പിന്നിട്ട് മുനമ്പം സമരം0

    മുനമ്പം: റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചുകിട്ടാന്‍ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം 100 ദിവസം പൂര്‍ത്തിയാക്കി. വേളാങ്കണ്ണി മാതാ ദൈവാലയ വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ ഉദ്ഘാടനം ചെയ്തതോടെയാണ് പ്രത്യക്ഷസമരത്തിന് തുടക്കമായത്. 100 ദിവസം പിന്നിടുമ്പോള്‍ ദേശീയതലത്തില്‍ത്തന്നെ സമരം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. വിവിധ രാഷ്ട്രീയ, സാമൂഹിക, സാമുദായിക സംഘടനകള്‍ അനുഭാവം പ്രകടിപ്പിച്ച് ഓരോ ദിവസവും സമരപ്പന്തലില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. മുനമ്പം സമരത്തിന്റെ 100-ാം ദിനത്തില്‍ വിവിധ ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ ആക്ട്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാപകല്‍

  • കയ്‌റോസ് രജത ജൂബിലി ആഘോഷിച്ചു

    കയ്‌റോസ് രജത ജൂബിലി ആഘോഷിച്ചു0

    കണ്ണൂര്‍: കണ്ണൂര്‍ രൂപതയുടെ സാമൂഹികസേവന വിഭാഗമായ കയ്‌റോസ് രജതജൂബിലി  നിറവില്‍. പിലാത്തറ സെന്റ് ജോസഫ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ജൂബിലി ആഘോഷം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ-ആതുര സേവനമേഖലയില്‍ സഭ നടത്തിവരുന്ന സേവനങ്ങള്‍ നിസ്തുലമാണെന്ന് പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷത വഹിച്ചു. നിര്‍മാണം പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ വിതരണം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. മറ്റു വീടുകളുടെ താക്കോല്‍

  • മണിപ്പൂരിന് 12 നവവൈദികര്‍

    മണിപ്പൂരിന് 12 നവവൈദികര്‍0

    ഇംഫാല്‍: കലാപത്തിന്റെ തീ കെട്ടടങ്ങാത്ത മണിപ്പൂരില്‍ സ്‌നേഹത്തിന്റെ ദൂതന്മാരായി 12 നവവൈദികര്‍ അഭിക്ഷിക്തരായി. സഹനങ്ങളുടെ നാളുകളിലൂടെ കടന്നുപോകുന്ന മണിപ്പൂരിലെ ജനതയ്ക്ക് തീര്‍ച്ചായായും ഇത് പ്രതീക്ഷയുടെ നാമ്പാണ്. പൗരോഹിത്യകര്‍മ്മങ്ങള്‍ക്ക് ഇംഫാല്‍ ആര്‍ച്ചുബിഷപ് ലിനസ് നെലി നേതൃത്വം നല്‍കി. വൈദികരില്‍ 6 പേര്‍ രൂപതവൈദികരായും 6 പേര്‍ സന്യസ വൈദികരുമാണ്. സമാധാനം ഇതുവരെയും മടങ്ങിയെത്തിയിട്ടില്ലാത്ത മണിപ്പൂരില്‍ കത്തോലിക്കസഭ സമാധാനസംസ്ഥാപനത്തിനും ജനങ്ങളുടെ പുനരധിവാസത്തിനുമായി കഷ്ടപ്പെടുകയാണ്. സു മനസുകളുടെ സ ഹായത്താല്‍ തുയിബുംഗ് ഇടവകയില്‍ 50 വീടുകള്‍ നിര്‍മ്മിച്ചുനല്‍കി. ഈ മാസം അവസാനത്തോടെ

  • യുഎസിന്റെ നാടുകടത്തല്‍ പദ്ധതി ‘അപമാനകരം’ എന്ന്  മാര്‍പാപ്പ

    യുഎസിന്റെ നാടുകടത്തല്‍ പദ്ധതി ‘അപമാനകരം’ എന്ന് മാര്‍പാപ്പ0

    വാഷിംഗ്ടണ്‍ ഡിസി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ അമേരിക്കയില്‍നിന്ന്  കൂട്ട നാടുകടത്തലിന് സാധ്യതയുള്ള പദ്ധതികളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിമര്‍ശിച്ചു.”ഇത് ശരിയാണെങ്കില്‍ അപമാനമാണ്, കാരണം അസന്തുലിതാവസ്ഥയുടെ വില ഒന്നുമില്ലാത്ത പാവങ്ങളാണ് നല്‍കേണ്ടി വരുന്നത്. ഇങ്ങനെയല്ല കാര്യങ്ങള്‍ പരിഹരിക്കപ്പെടുന്നത്,’  പാപ്പ പറഞ്ഞു. ഒരു ഇറ്റാലിയന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനധികൃതമായി യുഎസില്‍ കഴിയുന്ന കുടിയേറ്റക്കാരെ നാടുകടത്താനുള്ള പദ്ധതികളെക്കുറിച്ച്  പാപ്പ പ്രതികരിച്ചത്. മനുഷ്യന്റെ അന്തസ്സിനെ മാനിക്കാത്ത നിര്‍ദേശം മുന്നോട്ട് വെച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് യുഎസ് ബിഷപ്പുമാരും പറഞ്ഞിരുന്നു. സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍

  • സദ്ഗമയ 25 ഏഞ്ചല്‍സ് എബിലിറ്റി ഫെസ്റ്റ് 22ന്   തുടങ്ങും

    സദ്ഗമയ 25 ഏഞ്ചല്‍സ് എബിലിറ്റി ഫെസ്റ്റ് 22ന് തുടങ്ങും0

    പൊന്‍കുന്നം: സംസ്ഥാനതലത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ഭിന്നശേഷി മികവുത്സവം- സദ്ഗമയ 25 ഏഞ്ചല്‍സ് എബിലിറ്റി ഫെസ്റ്റ് 22 മുതല്‍ 26 വരെ കോട്ടയം, വാഴൂര്‍ ചെങ്കല്‍ 19-ാം മൈല്‍ ഏഞ്ചല്‍സ് വില്ലേജില്‍ നടക്കും.  ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സര്‍ഗാത്മകതയും ക്രിയാശേഷിയും പ്രദര്‍ശിപ്പിക്കുന്നതിനുവേണ്ടിയാണ് ഫെസ്റ്റ് നടത്തുന്നത്. 22 ന് രാവിലെ 10.30 ന് പൊന്‍കുന്നം തിരുഹൃദയ ദൈവാലയം മുതല്‍ രാജേന്ദ്ര മൈതാനംവരെ നടത്തുന്ന ജാഥ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനില്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഫ്‌ളാഷ് മോബ്, തെരുവുനാടകം എന്നിവയും

  • ഗാസയിലെ  വെടിനിര്‍ത്തല്‍: ഇടനിലക്കാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നന്ദി പറഞ്ഞു

    ഗാസയിലെ വെടിനിര്‍ത്തല്‍: ഇടനിലക്കാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നന്ദി പറഞ്ഞു0

    വത്തിക്കാന്‍ സിറ്റി: ഗാസയിലെ  വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചവരോട് നന്ദി പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ എല്ലാ ബന്ദികളും ‘നാട്ടിലേക്ക് മടങ്ങുകയും അവരുടെ പ്രിയപ്പെട്ടവരെ ആശ്ലേഷിക്കുകയും ചെയ്യുമെന്ന്’ പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ഗാസയിലെ വെടിനിര്‍ത്തല്‍ പ്രധാനപ്പെട്ട കാര്യമാണെന്നും മധ്യസ്ഥത വഹിച്ചവര്‍ നന്നായി പ്രവര്‍ത്തിച്ചെന്നും പാപ്പ പറഞ്ഞു. കരാറിന്റെ വ്യവസ്ഥകള്‍ ഇരു കൂട്ടരും മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാപ്പ കൂട്ടിച്ചേര്‍ത്തു. ‘ഗാസയില്‍ ബന്ധികളാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിരുന്നു. ‘ഗാസയിലേക്ക് കൂടുതല്‍ വേഗത്തിലും അളവിലും സഹായം

  • വയോജന മെഡിക്കല്‍ ക്യാമ്പ്

    വയോജന മെഡിക്കല്‍ ക്യാമ്പ്0

    പുല്‍പ്പള്ളി: അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സ്‌നേഹജ്വാല സൊസൈറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി കൃപാലയ സ്‌കൂളില്‍ വയോജന മെഡിക്കല്‍ ക്യാമ്പ് നടത്തി.  മെഡിക്കല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ലിന്‍സി പൂതക്കുഴി എസ് എബിഎസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ വര്‍ക്ക് കൗണ്‍സിലര്‍ സിസ്റ്റര്‍ ആന്‍സ് മരിയ എസ്എബിഎസ് അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ജോസ് മേരി എസ് എബിഎസ്, സിസ്റ്റര്‍ അര്‍പ്പിത എസ് എബിഎസ്, സിസ്റ്റര്‍ ടെസീന എസ് എബിഎസ എന്നിവര്‍ പ്രസംഗിച്ചു. ഡോ. രാമചന്ദ്ര റെഡ്ഡി, ഡോ. സിസ്റ്റര്‍

Latest Posts

Don’t want to skip an update or a post?